"ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സ്കൂൾ പ്രധാനാധ്യാപകന്റെ പേര്,എം.പി.ടി.എ എന്നിവരുടെ പേര് മാറ്റി,കുട്ടികളുടെ എണ്ണം തിരുത്തി) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl| D. V. A. L. P. S. Purathur}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 12: | വരി 13: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32051000210 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1894 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പുറത്തൂർ | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പുറത്തൂർ | ||
|പിൻ കോഡ്= | |പിൻ കോഡ്=676102 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=dvalpspurathur@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=തിരൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പുറത്തൂർ | ||
|വാർഡ്= | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=തവനൂർ | ||
|താലൂക്ക്= | |താലൂക്ക്=തിരൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=തിരൂർ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=79 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=62 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=141 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 55: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജയരാജ്.എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനീഷ് എ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=FB IMG 1601095927345.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 70: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പുറത്തൂർ ഗ്രാമപഞ്ചായത്തിലാണ് പുറത്തൂർ ദേവി വിലാസം എ.എൽ.പി. സ്കൂൾ എന്ന പേരിലറിയപ്പെടന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പഴയ കാലത്ത് ഈ പ്രദേശം പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു.ചരിത്രപ്രാധാന്യം ഉൾക്കൊള്ളുന്ന വെട്ടത്തു രാജാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു ഒരുകാലത്ത് ഈ പ്രദേശം . താരതമ്യേന ദരിദ്രരായ ജനവിഭാഗമാണ് ഈ പ്രദേശത്ത് മുൻപും ഇപ്പോഴും | മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പുറത്തൂർ ഗ്രാമപഞ്ചായത്തിലാണ് പുറത്തൂർ ദേവി വിലാസം എ.എൽ.പി. സ്കൂൾ എന്ന പേരിലറിയപ്പെടന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പഴയ കാലത്ത് ഈ പ്രദേശം പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു.ചരിത്രപ്രാധാന്യം ഉൾക്കൊള്ളുന്ന വെട്ടത്തു രാജാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു ഒരുകാലത്ത് ഈ പ്രദേശം . താരതമ്യേന ദരിദ്രരായ ജനവിഭാഗമാണ് ഈ പ്രദേശത്ത് മുൻപും ഇപ്പോഴും | ||
ജീവിച്ചുവരുന്നത്.കാർഷികമേഖലയിലും മത്സ്യ ബന്ധനത്തിലും പണിയെടുക്കുന്ന ഇവരിൽ ഭൂരിഭാഗവും . അതുകൊണ്ട് തന്നെ വർഷങ്ങൾക്കു മുൻപ് ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോക്കം നിന്നിരുന്നു. ഈ കാലഘട്ടത്തിലാണ്നൂററാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പൂരോഗതിയിലെ ഒരു ദീപനാളമായി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.ക്യത്യമായി പറഞ്ഞാൽ 1894-ൽ സ്ഥാപിതമായ ഈ വിദ്യാലയം | ജീവിച്ചുവരുന്നത്.കാർഷികമേഖലയിലും മത്സ്യ ബന്ധനത്തിലും പണിയെടുക്കുന്ന ഇവരിൽ ഭൂരിഭാഗവും . അതുകൊണ്ട് തന്നെ വർഷങ്ങൾക്കു മുൻപ് ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോക്കം നിന്നിരുന്നു. ഈ കാലഘട്ടത്തിലാണ്നൂററാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പൂരോഗതിയിലെ ഒരു ദീപനാളമായി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.ക്യത്യമായി പറഞ്ഞാൽ 1894-ൽ സ്ഥാപിതമായ ഈ വിദ്യാലയം 130 വർഷം പിന്നിട്ടൂ കഴിഞ്ഞു. | ||
ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നില്ല. ഈ വിദ്യാലയത്തിന്റെ തുടക്കം ഏതാണ്ട് ഒന്നര കിലോ മീറ്റർ ദൂരത്ത് തൃത്തല്ലൂർ എന്ന | ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നില്ല. ഈ വിദ്യാലയത്തിന്റെ തുടക്കം ഏതാണ്ട് ഒന്നര കിലോ മീറ്റർ ദൂരത്ത് തൃത്തല്ലൂർ എന്ന സ്ഥലത്തായിരുന്നു ഈ വിദ്യാലയം സ്താപിതമായത്.വിദ്യാലയം തുടർന്ന് നടത്തികൊണ്ടു പോകുന്നതിലുള്ള സാമ്പത്തിക പ്രയാസം കാരണം അന്നത്തെ മാനേജർ ഈ വിദ്യാലയം അവസാനിക്കുമെന്ന അവസ്ഥ വന്നപ്പോൾ വിദ്യാലയം സ്വയമേവ ഏറ്റെടുത്ത് നടത്താൻ തയ്യാറാവുകയും ഈ വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിതമാവുകയും ചെയ്തു. ഒട്ടനവധി സാമൂഹിക രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലുള്ള പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് പുറത്തൂരിന്റെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിയിലെ ഈ വിദ്യാലയത്തിന്റെ പങ്ക് അനിഷേദ്യമാണ്. | ||
തുടക്കത്തിൽ താല്കാലിക കെട്ടിടത്തിലും ഓലഷെഡിലും പ്രവർത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം 8 ക്ലാസ് മുറികളും | |||
ഓഫീസ് റും കമ്പ്യൂട്ടർ ലാബ് തുടങ്ങിയ 3 പക്ക കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.164 കുട്ടികളും9 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 3 ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂമാണ്.ഈ വിദ്യാലയത്തിന്റെ പുരോഗതിയിൽ രക്ഷിതാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാണ്.തുടർന്നും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഒരു നാഴികകല്ലായി നിലകൊള്ളുമെന്ന കാര്യത്തിൽ സംശയമില്ല. | |||
വിദ്യാലയം അവസാനിക്കുമെന്ന അവസ്ഥ | |||
വിദ്യാലയം സ്വയമേവ ഏറ്റെടുത്ത് നടത്താൻ | |||
സ്ഥാപിതമാവുകയും ചെയ്തു.ഒട്ടനവധി സാമൂഹിക | |||
സ്മാർട്ട് ക്ലാസ്റൂമാണ്.ഈ വിദ്യാലയത്തിന്റെ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
9 ക്ലാസ്റൂം , 3 ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂ , ലൈബ്രറി , കളിസ്ഥലം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ-കായിക-പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ | |||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
വരി 101: | വരി 87: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സിംഗിൾ മാനേജ്മെന്റ് : സി.എം.രവീന്ദ്രനാഥൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10°49'43.9"N |lon=75°55'27.1"E |zoom=16|width=800|height=400|marker=yes}} |
08:45, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ | |
---|---|
വിലാസം | |
പുറത്തൂർ പുറത്തൂർ , പുറത്തൂർ പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഇമെയിൽ | dvalpspurathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19754 (സമേതം) |
യുഡൈസ് കോഡ് | 32051000210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറത്തൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 141 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയരാജ്.എസ് |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
അവസാനം തിരുത്തിയത് | |
28-07-2024 | 19754 |
ചരിത്രം
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പുറത്തൂർ ഗ്രാമപഞ്ചായത്തിലാണ് പുറത്തൂർ ദേവി വിലാസം എ.എൽ.പി. സ്കൂൾ എന്ന പേരിലറിയപ്പെടന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പഴയ കാലത്ത് ഈ പ്രദേശം പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു.ചരിത്രപ്രാധാന്യം ഉൾക്കൊള്ളുന്ന വെട്ടത്തു രാജാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു ഒരുകാലത്ത് ഈ പ്രദേശം . താരതമ്യേന ദരിദ്രരായ ജനവിഭാഗമാണ് ഈ പ്രദേശത്ത് മുൻപും ഇപ്പോഴും ജീവിച്ചുവരുന്നത്.കാർഷികമേഖലയിലും മത്സ്യ ബന്ധനത്തിലും പണിയെടുക്കുന്ന ഇവരിൽ ഭൂരിഭാഗവും . അതുകൊണ്ട് തന്നെ വർഷങ്ങൾക്കു മുൻപ് ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോക്കം നിന്നിരുന്നു. ഈ കാലഘട്ടത്തിലാണ്നൂററാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പൂരോഗതിയിലെ ഒരു ദീപനാളമായി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.ക്യത്യമായി പറഞ്ഞാൽ 1894-ൽ സ്ഥാപിതമായ ഈ വിദ്യാലയം 130 വർഷം പിന്നിട്ടൂ കഴിഞ്ഞു. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നില്ല. ഈ വിദ്യാലയത്തിന്റെ തുടക്കം ഏതാണ്ട് ഒന്നര കിലോ മീറ്റർ ദൂരത്ത് തൃത്തല്ലൂർ എന്ന സ്ഥലത്തായിരുന്നു ഈ വിദ്യാലയം സ്താപിതമായത്.വിദ്യാലയം തുടർന്ന് നടത്തികൊണ്ടു പോകുന്നതിലുള്ള സാമ്പത്തിക പ്രയാസം കാരണം അന്നത്തെ മാനേജർ ഈ വിദ്യാലയം അവസാനിക്കുമെന്ന അവസ്ഥ വന്നപ്പോൾ വിദ്യാലയം സ്വയമേവ ഏറ്റെടുത്ത് നടത്താൻ തയ്യാറാവുകയും ഈ വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിതമാവുകയും ചെയ്തു. ഒട്ടനവധി സാമൂഹിക രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലുള്ള പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് പുറത്തൂരിന്റെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിയിലെ ഈ വിദ്യാലയത്തിന്റെ പങ്ക് അനിഷേദ്യമാണ്. തുടക്കത്തിൽ താല്കാലിക കെട്ടിടത്തിലും ഓലഷെഡിലും പ്രവർത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം 8 ക്ലാസ് മുറികളും ഓഫീസ് റും കമ്പ്യൂട്ടർ ലാബ് തുടങ്ങിയ 3 പക്ക കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.164 കുട്ടികളും9 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 3 ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂമാണ്.ഈ വിദ്യാലയത്തിന്റെ പുരോഗതിയിൽ രക്ഷിതാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാണ്.തുടർന്നും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഒരു നാഴികകല്ലായി നിലകൊള്ളുമെന്ന കാര്യത്തിൽ സംശയമില്ല.
ഭൗതികസൗകര്യങ്ങൾ
9 ക്ലാസ്റൂം , 3 ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂ , ലൈബ്രറി , കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക-പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
സിംഗിൾ മാനേജ്മെന്റ് : സി.എം.രവീന്ദ്രനാഥൻ