"സെന്റ് തോമസ് എൽ പി സ്കൂൾ, ചെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. നിമ്മി ജോർജ്
|പ്രധാന അദ്ധ്യാപിക=ടെൽമ റോസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രതീഷ്
|പി.ടി.എ. പ്രസിഡണ്ട്=ബീന റോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=ക്രിസ്റ്റീന റോസ്
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=34228 school photo.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
................................
................................
== ചരിത്രം ==
== '''ചരിത്രം''' ==
ലോക പ്രശസ്ത തീർഥാടന  കേന്ദ്രമായ അർത്തുങ്കൽ ബസിലിക്കയ്ക്‌ സമീപത്തായി ചേന്നവേലി എന്ന ഗ്രാമത്തിന്‌ തിലകക്കുറിയായി 1921 ഇൽ  സെൻറ്‌ തോമസിന്റെ നാമത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. 100 വർഷങ്ങൾക്‌ മുൻപ്‌ സുമനസ്സുകളായ നമ്മുടെ പൂർവികരാൽ പള്ളിയോട്‌ ചേർന്ന്‌ പള്ളിക്കൂടമായി സ്ഥാപിക്കപ്പെട്ടതാണിത്‌. ഈ വർഷം ഈ വിദ്യാലയം സ്ഥാപിതമായിട്ട്‌ 100 വർഷം തികയുകയാണ് .നൂറിന്റെ നിറവിലായിരിക്കുന്ന ഈ വിദ്യാലയം നമ്മുടെ ചേന്നവേലി ഗ്രാമത്തിന്റെ (പെരുന്നേർമംഗലം )ദീപസ്തംഭമായി വിളങ്ങുന്നു.നാടിന്റെ ആവശ്യം കണ്ടറിഞ്ഞു പുതു നൂറ്റാണ്ടിന്റെ പ്രതീക്ഷയ്‌ക്കൊത്തു ഈ വിദ്യാലയം മുന്നോട്ട് കുതിക്കുന്നു.
 
ആലപ്പുഴ രൂപത കോർപ്പറേറ്റ്‌ മാനേജ്മെന്റും ചേന്നവേലി സെൻറ്‌ ആന്റണിസ്‌ പള്ളി വികാരിയും കമ്മിറ്റിയും ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നു. ഈ വിദ്യാലയം അറിയപ്പെടുന്നത്‌ സെൻറ്‌ തോമസ്‌ എൽ പി എസ്‌ ചെത്തി എന്നാണ്‌. ഇത്‌ ഒരു എയ്ഡഡ്‌ സ്കൂൾ ആണ്‌. കുട്ടികൾ ഇവിടെ 2021-2022 അദ്ധ്യാന വർഷം വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാലയത്തിൽ നിന്ന്‌ ലക്ഷക്കണക്കിന്‌ ആളുകൾ വിദ്യ നേടി ഉന്നത നിലയിൽ എത്തിയിട്ടുണ്ട്‌. എല്ലാ തലങ്ങളിലും ഉള്ള ജാതിമത ഭേദമന്യേ ഉള്ളവർ വിദ്യ നേടി അഭിമാനമായിട്ടുണ്ട്‌. ഈ വിദ്യയാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർഥികളും തനതു നിലവാരത്തിൽ നേടേണ്ട മുഴുവൻ ശേഷികളും നേടിയാണ്‌ പുറത്തിറങ്ങുന്നത്‌ എന്ന്‌ ഞങ്ങൾ ഉറപ്പ്‌ വരുത്തുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

പ്രീ പ്രൈമറി മുതൽ 4 ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു . 2014ൽ സ്ഥാപിതമായ പുതിയ ഒരു സ്‌കൂൾ കെട്ടിടം ക്ടാസ്സ്റും സാകര്യങ്ങളോടെയുള്ളത്‌ ഇവിടെ ഉണ്ട്‌ .നല്ല വിശാലമായ ഒരു ഗ്രാണ്ട്‌ (സ്കൂൾ മുറ്റം )നല്ല ഉറപ്പുള്ള ചുറ്റുമതിലുകളോടെ ഉണ്ട്‌ കുട്ടികൾക്ക്‌ ആവശ്യമായ ടോയ്‌ലറ്റുകൾ വാഷ്ബേസിൻ സ്‌കൂൾ കോമ്പാണ്ടിൽ തന്നെ ഉണ്ട്‌ .ക്ലാസ്സ്‌ റൂമുകൾ ലൈറ്റ്‌, ഫാൻ, മേശ, കസേര, ഡെന്സ്‌, ബെഞ്ച്‌, അലമാര എന്നിങ്ങനെ എല്ലാ സൌകര്യങ്ങളും ഉണ്ട്‌. കുട്ടികൾക്ക്‌ കുടിക്കാനുള്ള വെള്ളത്തിനായി & 0 പ്പാൻറ്റ്‌ കുടിവെള്ള കണക്ഷൻ എന്നിവയുണ്ട്‌.കുട്ടികൾക്കുവേണ്ടി സജീകരിച്ച പ്രത്യേക പ്പേപാർക്കുണ്ട്‌ .പാചകപ്പുരയുണ്ട്‌ .അടിസ്ഥാനസാകര്യങ്ങൾ എല്ലാം തന്നെയുണ്ട്‌. നല്ല ഒരു ഓഫീസ്റും മോശമല്ലാത്ത ഒരു സ്റ്റാഫ്‌റും -മുകളിൽ തുറന്ന ഹാൾ എന്നിവയുണ്ട്‌ .സ്മാർട്ക്ടാസ്സ്റും -ലൈബ്രറി -കമ്പ്യൂട്ടർറും എന്നിവയും ഉണ്ട്‌. വെയ്സ്റ്റ്‌ മാനേജമെന്റ്‌ പ്ലാന്റും ഉണ്ട്‌.

==പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നമ്മുടെ വിദ്യാലയത്തിൽ ഹലോ ഇംഗ്ലീഷ് ,ത്രിഭാഷ  പ്രഖ്യാപനം എന്നിവ നടക്കുന്നു .ഇവ നമ്മുടെ  സ്‌കൂളിലെ തന്നെയായ വേറിട്ട പ്രവർത്തനങ്ങളാണ് .നമ്മുടെ സ്‌കൂൾ ഇവിടെ പഠിക്കുന്ന കുട്ടികളുടെ സർവതോൻന്മുഖമായ വളർച്ചയെ ലാക്കാക്കി പ്രവർത്തിക്കുന്നു .കുട്ടികളുടെ വിവര സാങ്കേതിക വളർച്ചക്കായ് നല്ലൊരു സ്മാർട്ട് ക്ലാസ്സ്‌ റൂം ഉണ്ട് .അതിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു കമ്പ്യൂട്ടർ ടീച്ചറിനെയും നിയമിച്ചിട്ടുണ്ട് .ത്രിഭാഷ അസംബ്ലി എടുത്തു പറയേണ്ട ഒരു പ്രവർത്തനം ആണ് .(3 ദിവസം ഇംഗ്ലീഷ് ,1 ദിവസം മലയാളം ,1 ദിവസം ഹിന്ദി )കുട്ടികൾക്കായി നല്ലൊരു ലൈബ്രറിയും ഉണ്ട് .കുട്ടികൾക്കായി സജ്ജീകരിച്ച നല്ലൊരു പ്ലേ പാർക്ക് ഉണ്ട് .വർഷാരംഭത്തിൽ പ്രീടെസ്റ്റ് ,ദിവസേന ടെസ്റ്റ് പേപ്പർ ,എല്ലാ മാസവും നടത്തുന്ന യൂണിറ്റ് ടെസ്റ്റ് ,അതിനെ തുടർന്ന് നടക്കുന്ന ക്ലാസ്സ് പി ടി എ എന്നിവയും തങ്ങളുടെ മക്കളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുന്നതിനു സഹായിക്കുന്നു

* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
==  ക്ലബുകൾ ==
നമ്മുടെ സ്കൂളിൽ പരിസര ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,ശുചിത്വ ക്ലബ്,ആരോഗ്യ ക്ലബ്,സയൻസ് ക്ലബ്, ഗണിത ക്ലബ്, കലാകായിക ക്ലബ്, എന്നിവ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബിനും ഓരോ അധ്യാപകർ ചുമതല വഹിക്കുന്നു . ശുചിത്വ ക്ലബ്ബിന്റെയും ആരോഗ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു. പരിസര ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും  പരിപാലിക്കുന്നു. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടത്തുന്നു.  

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 82: വരി 89:
#
#
==വഴികാട്ടി==
==വഴികാട്ടി==
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും അർത്തുങ്കൽ വഴി ആലപ്പുഴയ്ക് പോകുന്ന ബസിൽ കയറി ചേന്നവേലി സ്റ്റോപ്പിൽ ഇറങ്ങുക
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം  മൂന്നു കിലോമീറ്റർ എത്താം
*
<br>
<br>
----
----
{{#multimaps:9.718434723185489, 76.33732552582441|zoom=20}}
{{Slippymap|lat=9.631740022710861|lon= 76.30059930938022|zoom=18|width=full|height=400|marker=yes}}
<!--
 
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
   
വരി 94: വരി 101:

<!--visbot  verified-chils->
<!--visbot  verified-chils->-->

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് എൽ പി സ്കൂൾ, ചെത്തി
വിലാസം
ചെത്തി

ചെത്തി
,
ചെത്തി പി.ഒ.
,
688530
,
ആലപ്പുഴ ജില്ല
സ്ഥാപിതം12 - 1921
വിവരങ്ങൾ
ഫോൺ0478 2863152
ഇമെയിൽ34228cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34228 (സമേതം)
യുഡൈസ് കോഡ്32110400804
വിക്കിഡാറ്റQ87477673
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടെൽമ റോസ്
പി.ടി.എ. പ്രസിഡണ്ട്ബീന റോസ്
എം.പി.ടി.എ. പ്രസിഡണ്ട്ക്രിസ്റ്റീന റോസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

ലോക പ്രശസ്ത തീർഥാടന  കേന്ദ്രമായ അർത്തുങ്കൽ ബസിലിക്കയ്ക്‌ സമീപത്തായി ചേന്നവേലി എന്ന ഗ്രാമത്തിന്‌ തിലകക്കുറിയായി 1921 ഇൽ  സെൻറ്‌ തോമസിന്റെ നാമത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. 100 വർഷങ്ങൾക്‌ മുൻപ്‌ സുമനസ്സുകളായ നമ്മുടെ പൂർവികരാൽ പള്ളിയോട്‌ ചേർന്ന്‌ പള്ളിക്കൂടമായി സ്ഥാപിക്കപ്പെട്ടതാണിത്‌. ഈ വർഷം ഈ വിദ്യാലയം സ്ഥാപിതമായിട്ട്‌ 100 വർഷം തികയുകയാണ് .നൂറിന്റെ നിറവിലായിരിക്കുന്ന ഈ വിദ്യാലയം നമ്മുടെ ചേന്നവേലി ഗ്രാമത്തിന്റെ (പെരുന്നേർമംഗലം )ദീപസ്തംഭമായി വിളങ്ങുന്നു.നാടിന്റെ ആവശ്യം കണ്ടറിഞ്ഞു പുതു നൂറ്റാണ്ടിന്റെ പ്രതീക്ഷയ്‌ക്കൊത്തു ഈ വിദ്യാലയം മുന്നോട്ട് കുതിക്കുന്നു.

ആലപ്പുഴ രൂപത കോർപ്പറേറ്റ്‌ മാനേജ്മെന്റും ചേന്നവേലി സെൻറ്‌ ആന്റണിസ്‌ പള്ളി വികാരിയും കമ്മിറ്റിയും ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നു. ഈ വിദ്യാലയം അറിയപ്പെടുന്നത്‌ സെൻറ്‌ തോമസ്‌ എൽ പി എസ്‌ ചെത്തി എന്നാണ്‌. ഇത്‌ ഒരു എയ്ഡഡ്‌ സ്കൂൾ ആണ്‌. കുട്ടികൾ ഇവിടെ 2021-2022 അദ്ധ്യാന വർഷം വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാലയത്തിൽ നിന്ന്‌ ലക്ഷക്കണക്കിന്‌ ആളുകൾ വിദ്യ നേടി ഉന്നത നിലയിൽ എത്തിയിട്ടുണ്ട്‌. എല്ലാ തലങ്ങളിലും ഉള്ള ജാതിമത ഭേദമന്യേ ഉള്ളവർ വിദ്യ നേടി അഭിമാനമായിട്ടുണ്ട്‌. ഈ വിദ്യയാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർഥികളും തനതു നിലവാരത്തിൽ നേടേണ്ട മുഴുവൻ ശേഷികളും നേടിയാണ്‌ പുറത്തിറങ്ങുന്നത്‌ എന്ന്‌ ഞങ്ങൾ ഉറപ്പ്‌ വരുത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ 4 ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു . 2014ൽ സ്ഥാപിതമായ പുതിയ ഒരു സ്‌കൂൾ കെട്ടിടം ക്ടാസ്സ്റും സാകര്യങ്ങളോടെയുള്ളത്‌ ഇവിടെ ഉണ്ട്‌ .നല്ല വിശാലമായ ഒരു ഗ്രാണ്ട്‌ (സ്കൂൾ മുറ്റം )നല്ല ഉറപ്പുള്ള ചുറ്റുമതിലുകളോടെ ഉണ്ട്‌ കുട്ടികൾക്ക്‌ ആവശ്യമായ ടോയ്‌ലറ്റുകൾ വാഷ്ബേസിൻ സ്‌കൂൾ കോമ്പാണ്ടിൽ തന്നെ ഉണ്ട്‌ .ക്ലാസ്സ്‌ റൂമുകൾ ലൈറ്റ്‌, ഫാൻ, മേശ, കസേര, ഡെന്സ്‌, ബെഞ്ച്‌, അലമാര എന്നിങ്ങനെ എല്ലാ സൌകര്യങ്ങളും ഉണ്ട്‌. കുട്ടികൾക്ക്‌ കുടിക്കാനുള്ള വെള്ളത്തിനായി & 0 പ്പാൻറ്റ്‌ കുടിവെള്ള കണക്ഷൻ എന്നിവയുണ്ട്‌.കുട്ടികൾക്കുവേണ്ടി സജീകരിച്ച പ്രത്യേക പ്പേപാർക്കുണ്ട്‌ .പാചകപ്പുരയുണ്ട്‌ .അടിസ്ഥാനസാകര്യങ്ങൾ എല്ലാം തന്നെയുണ്ട്‌. നല്ല ഒരു ഓഫീസ്റും മോശമല്ലാത്ത ഒരു സ്റ്റാഫ്‌റും -മുകളിൽ തുറന്ന ഹാൾ എന്നിവയുണ്ട്‌ .സ്മാർട്ക്ടാസ്സ്റും -ലൈബ്രറി -കമ്പ്യൂട്ടർറും എന്നിവയും ഉണ്ട്‌. വെയ്സ്റ്റ്‌ മാനേജമെന്റ്‌ പ്ലാന്റും ഉണ്ട്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

നമ്മുടെ വിദ്യാലയത്തിൽ ഹലോ ഇംഗ്ലീഷ് ,ത്രിഭാഷ  പ്രഖ്യാപനം എന്നിവ നടക്കുന്നു .ഇവ നമ്മുടെ  സ്‌കൂളിലെ തന്നെയായ വേറിട്ട പ്രവർത്തനങ്ങളാണ് .നമ്മുടെ സ്‌കൂൾ ഇവിടെ പഠിക്കുന്ന കുട്ടികളുടെ സർവതോൻന്മുഖമായ വളർച്ചയെ ലാക്കാക്കി പ്രവർത്തിക്കുന്നു .കുട്ടികളുടെ വിവര സാങ്കേതിക വളർച്ചക്കായ് നല്ലൊരു സ്മാർട്ട് ക്ലാസ്സ്‌ റൂം ഉണ്ട് .അതിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു കമ്പ്യൂട്ടർ ടീച്ചറിനെയും നിയമിച്ചിട്ടുണ്ട് .ത്രിഭാഷ അസംബ്ലി എടുത്തു പറയേണ്ട ഒരു പ്രവർത്തനം ആണ് .(3 ദിവസം ഇംഗ്ലീഷ് ,1 ദിവസം മലയാളം ,1 ദിവസം ഹിന്ദി )കുട്ടികൾക്കായി നല്ലൊരു ലൈബ്രറിയും ഉണ്ട് .കുട്ടികൾക്കായി സജ്ജീകരിച്ച നല്ലൊരു പ്ലേ പാർക്ക് ഉണ്ട് .വർഷാരംഭത്തിൽ പ്രീടെസ്റ്റ് ,ദിവസേന ടെസ്റ്റ് പേപ്പർ ,എല്ലാ മാസവും നടത്തുന്ന യൂണിറ്റ് ടെസ്റ്റ് ,അതിനെ തുടർന്ന് നടക്കുന്ന ക്ലാസ്സ് പി ടി എ എന്നിവയും തങ്ങളുടെ മക്കളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുന്നതിനു സഹായിക്കുന്നു

 ക്ലബുകൾ

നമ്മുടെ സ്കൂളിൽ പരിസര ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,ശുചിത്വ ക്ലബ്,ആരോഗ്യ ക്ലബ്,സയൻസ് ക്ലബ്, ഗണിത ക്ലബ്, കലാകായിക ക്ലബ്, എന്നിവ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബിനും ഓരോ അധ്യാപകർ ചുമതല വഹിക്കുന്നു . ശുചിത്വ ക്ലബ്ബിന്റെയും ആരോഗ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു. പരിസര ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും  പരിപാലിക്കുന്നു. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും അർത്തുങ്കൽ വഴി ആലപ്പുഴയ്ക് പോകുന്ന ബസിൽ കയറി ചേന്നവേലി സ്റ്റോപ്പിൽ ഇറങ്ങുക

Map

പുറംകണ്ണികൾ

അവലംബം