"ജി എൽ പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47029-hm (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.L.P.S  PALLIYOTH}}
{{prettyurl| GLPS PALLIYOTH}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വള്ളിയോത്ത്  
|സ്ഥലപ്പേര്=വള്ളിയോത്ത്  
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അനൂജ  
|പി.ടി.എ. പ്രസിഡണ്ട്=അനൂജ  
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്‌ജലി  
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്‌ജലി  
|സ്കൂൾ ചിത്രം=47529.jpg
|സ്കൂൾ ചിത്രം=47529_glps.jpg
|size=350px
|size=350px
|caption=
|caption=
വരി 68: വരി 68:
ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരാൻ തുടങ്ങിയിട്ടു ഏകദേശം 90 വർഷത്തോളമായി. ഈ ഭാഗത്തെ സാധാരണക്കാരായ ജനങ്ങൾക്കു ഈ വിദ്യാലയം ഒരു അനുഗ്രഹം തന്നെയാണ് നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. ഇവരുടെ പരസ്‌പര സഹകരണവും കൂട്ടായ്മയും ഈ സ്കൂളിന് എന്നെന്നും പുരോഗതിയുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നുള്ളത് അതിശയോക്തിയല്ല.  
ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരാൻ തുടങ്ങിയിട്ടു ഏകദേശം 90 വർഷത്തോളമായി. ഈ ഭാഗത്തെ സാധാരണക്കാരായ ജനങ്ങൾക്കു ഈ വിദ്യാലയം ഒരു അനുഗ്രഹം തന്നെയാണ് നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. ഇവരുടെ പരസ്‌പര സഹകരണവും കൂട്ടായ്മയും ഈ സ്കൂളിന് എന്നെന്നും പുരോഗതിയുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നുള്ളത് അതിശയോക്തിയല്ല.  
    
    
1926 ൽ ആണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ മദിരാശി പ്രവിശ്യയുടെ ഭാഗമായ മലബാർ ജില്ലയിലെ കുറുമ്പ്രനാട് താലൂക്കിൽ പെട്ട ഈ പ്രദേശത്തു ഇതിനുവേണ്ട കെട്ടിടം നിർമിച്ചു നൽകിയത് പൗരപ്രമുഖനും വിദ്യാഭ്യാസതല്പരനുമായ ശ്രീമാൻ പി.കെ. ചാത്തുനായർ ആയിരുന്നു. ഹിന്ദു ബോയ്സ് എലമെന്ടറി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തപ്പോൾ ബോർഡ് ബോയ്സ് ഹിന്ദു സ്കൂൾ എന്നായി. കേരളപിറവിയോടുകൂടി ജി എൽ പി എസ് പള്ളിയോത്ത് എന്നറിയപ്പെടാൻ തുടങ്ങി..
[[ജി എൽ പി എസ് പള്ളിയോത്ത്/ചരിത്രം|കൂടുതൽ അറിയാം]]


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
നവതിയുടെ നിറവിൽ നിൽക്കുമ്പോഴും ഈ വിദ്യാലയത്തിനു സ്വന്തമായി ഒരു കെട്ടിടം എന്നത് യാഥാർഥ്യമായിട്ടില്ല. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് ഒരു തരത്തിലുമുള്ള ഗവണ്മെന്റ് ഫണ്ടുകളും ഈ വിദ്യാലയത്തിന് ലഭിക്കുന്നില്ല എന്നത് ദു:ഖകരമായ സത്യമാണ്.വാടകക്കെട്ടിടത്തിൽ നിന്നുള്ള മോചനവും പ്രതീക്ഷിച്ചുകൊണ്ട് പലതരത്തിലുള്ള അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് ഇന്നും ഈ വിദ്യാലയം
 
# നവതിയുടെ നിറവിൽ നിൽക്കുമ്പോഴും ഈ വിദ്യാലയത്തിനു സ്വന്തമായി ഒരു കെട്ടിടം എന്നത് യാഥാർഥ്യമായിട്ടില്ല. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് ഒരു തരത്തിലുമുള്ള ഗവണ്മെന്റ് ഫണ്ടുകളും ഈ വിദ്യാലയത്തിന് ലഭിക്കുന്നില്ല എന്നത് ദു:ഖകരമായ സത്യമാണ്.വാടകക്കെട്ടിടത്തിൽ നിന്നുള്ള മോചനവും പ്രതീക്ഷിച്ചുകൊണ്ട് പലതരത്തിലുള്ള അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് ഇന്നും ഈ വിദ്യാലയം


==മികവുകൾ==
==മികവുകൾ==
വരി 77: വരി 78:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
കെ.എം.കുമാരൻ,
{| class="wikitable sortable mw-collapsible mw-collapsed"
പി. ഖദീജ, 
|+
ടി. ബേബിഷീല,
!ഉഷ കെ  
പി.കെ. ഉഷ
!ഹെഡ്മിസ്ട്രസ്
!
!
|-
|ഉഷ പി കെ
|പി ഡി ടീച്ചർ
|
|
|-
|വിനീത കെ കെ
|എൽ പി എസ് ടി 
|
|
|-
|സുതിന കെ 
|എൽ പി എസ് ടി  
|
|
|}


==ക്ളബുകൾ==
==ക്ളബുകൾ==
വരി 86: വരി 105:
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ===
===പരിസ്ഥിതി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.4276039,75.8761559|width=800px|zoom=12}}
{{Slippymap|lat=11.4276039|lon=75.8761559|width=800px|zoom=18|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ജി_എൽ_പി_എസ്_പള്ളിയോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്