"ജി.ഐ.എസ്സ് യു.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}യൗവനം കാത്തുസൂക്ഷിക്കുന്ന  മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ,  നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ  ഈ സ്ഥാപനം നിലനിർത്തിയ  രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മെഴുവേലി  
|സ്ഥലപ്പേര്=മെഴുവേലി  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37434
|സ്കൂൾ കോഡ്=37434
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
വരി 34: വരി 32:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 51: വരി 43:
|പ്രധാന അദ്ധ്യാപിക=സുനിത പി.
|പ്രധാന അദ്ധ്യാപിക=സുനിത പി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദീപ ഷാജൻ
|പി.ടി.എ. പ്രസിഡണ്ട്=ഷാജി പി ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗ്രേസ് ഷിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപാ ഷാജൻ
|സ്കൂൾ ചിത്രം= 11gisups.jpg |gisups
|സ്കൂൾ ചിത്രം= 11gisups.jpg |gisups
|size=350px
|size=350px
വരി 59: വരി 51:
|logo_size=50px
|logo_size=50px
}}  
}}  
   
 
 
==ആമുഖം== 
 
യൗവനം കാത്തുസൂക്ഷിക്കുന്ന  മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ,  നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ  ഈ സ്ഥാപനം നിലനിർത്തിയ  രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
വരി 73: വരി 60:
ഒരേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്കായി സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ്  , വിശാലമായ കളിസ്ഥലം മുതലായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഒരേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്കായി സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ്  , വിശാലമായ കളിസ്ഥലം മുതലായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
==മികവുകൾ==
==മികവുകൾ==
എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടി ഹിന്ദി പതിപ്പ് നിർമ്മിച്ചു.
എല്ലാ ക്ലാസിലും വായന മൂലകൾ സജ്ജമാക്കി.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്ലാസുകളും വിവിധ പരിപാടികളും സംഘടിപ്പിച്ചു.അഞ്ചാം ക്ലാസിലെ അഭിനന്ദ് മഹേഷ് LSS കരസ്ഥമാക്കി.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*പ്രവൃത്തിപരിചയപരിശീലനം
*പ്രവൃത്തിപരിചയപരിശീലനം
**മികച്ച കായീകപരിശീലനം
*മികച്ച കായീകപരിശീലനം
***വിദ്യാരംഗം കല്സാഹിത്യ വേദി
*വിദ്യാരംഗം കലാസാഹിത്യ വേദി
****കൈയ്യെഴുത്ത് മാസിക
*കൈയ്യെഴുത്ത് മാസിക
*****ഹെൽത്ത് ക്ലബ്
*ഹെൽത്ത് ക്ലബ്
******സയൻസ് ക്ലബ്
*സയൻസ് ക്ലബ്
*******ഗണിത ക്ലബ്
*ഗണിത ക്ലബ്
********എക്കോ ക്ലബ്
*എക്കോ ക്ലബ്
*********പഠന യാത്ര
*പഠന യാത്ര
**********പതിപ്പുകൾ
*പതിപ്പുകൾ
==മികവുകൾ==
*ഹിന്ദി ക്ലബ്ബ്
 
=== ഭാഷാവിഷയടിസ്ഥാന അസംബ്ലി ===
 
എല്ലാ ദിവസവും സ്കൂളിൽ വിവിധ ഭാഷയിൽ അസംബ്ലി നടത്തിവരുന്നു.തിങ്കളാഴ്ച മലയാളത്തിലും ചൊവ്വാഴ്ച സംസ്കൃതത്തിലും ബുധനാഴ്ച ഇംഗ്ലീഷിലും വ്യാഴാഴ്ച ഹിന്ദിയിലും വെള്ളിയാഴ്ച മലയാളത്തിലും അസംബ്ലി നടത്തി വരുന്നു.
 
==[[മികവുകൾ]]==
[[പ്രമാണം:SHASTHRA RENGAM JILLA WINNER GISUS.jpeg|ലഘുചിത്രം|ശാസ്ത്രരംഗം ജില്ലാ ഒന്നാംസ്ഥാനം ജി.ഐ.സ്.യു.പി.സ് മെഴുവേലി  .jpeg ]]
===സയൻസ് ഫെസ്റ്റ്===
[[പ്രമാണം:Science corner.jpg|സയൻസ് ഫെസ്റ്റ്]]
[[പ്രമാണം:സയൻസ് ഫെസ്റ്റ്.jpg|സയൻസ് ഫെസ്റ്റ്]]
 
====സുരീലി ഹിന്ദി ഉത്സവ്====
[[പ്രമാണം:Corner 3.jpg|ലഘുചിത്രം]]
 
[[പ്രമാണം:സുരീലി_ഹിന്ദി_ഉത്സവ്.jpg|ലഘുചിത്രം]]


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 93: വരി 98:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


  '''പ്രധാന അദ്ധ്യാപിക'''  
  '''പ്രധാന അദ്ധ്യാപിക''' സുനിത പി


  അദ്ധ്യാപകർ
'''അദ്ധ്യാപകർ'''
               
                സിംജ മോഹൻ
                സ്വാതി കെ
                സൗമ്യ പി
                കാർത്തിക് കെ കെ
പൂർവ അധ്യാപകർ
{| class="wikitable"
|+ Caption text
|-
!ക്രമ നമ്പർ !!പേര്  !!കാലാവധി
|-
| 1  ||വി രതനകുമാരി  || 1975-2008
|-
| 2 ||സഞ്ജീവ് കെ  || 2017
|-
| 3 ||ഷൈലാ പി രാജ് || 1984-2018
|-
| 4 ||വി കെ സുകുമാരൻ || 1978-1992
|-
| 5||ഏലിയാമ്മതരിയെൻ  || 1975-2003
|-
| 6||പി കെ പുരുഷൻ  ||
|-
| 7||മാധവൻ ||
|-
| 8 ||എ കെ കമലമ്മ || 1956-1992
|-
| 9 || ജിനരാജപണിക്കർ  || 1957-1989
|-
| 10 ||ടി വി പൊടിയമ്മ    || 1957-1987
|-
| 11 ||കൃഷ്ണപിള്ളയ് കെ ർ  || 1976
|-
| 12 ||ജെസ്സി പി ജോൺ || 2005-2023
|-
|-
|}


==ദിനാചരണങ്ങൾ==
==[[ദിനാചരണങ്ങൾ]]==


==ക്ലബുകൾ==
===ഹിന്ദി ദിനാചരണം===
[[പ്രമാണം:Hindi_magazine_37434.jpeg||ഹിന്ദി പതിപ്പ്]]
===ഹിന്ദി  പതിപ്പ് പ്രകാശനം ===
[[പ്രമാണം:ഹിന്ദി പതിപ്പ് പ്രകാശനം .jpg||ഹിന്ദി പതിപ്പ്]]


* വിദ്യാരംഗം കലാ സാഹിത്യ വേദി.
===സുരീലി ഹിന്ദി ഉത്സവ്===
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[പ്രമാണം:Sureeli hindi1 37434.jpegസുരീലി ഹിന്ദി ഉത്സവ്|Sureeli hindi1 37434.jpegസുരീലി ഹിന്ദി ഉത്സവ്]]
===[[പഠനോത്സവം ജി.ഐ.എസ്.യു.പി.എസ് മെഴുവേലി ]]===
[[പ്രമാണം:Padanolsavamgisups.jpg||പഠനോത്സവം ]]
 
== ക്ലബുകൾ==
 
*വിദ്യാരംഗം കലാ സാഹിത്യ വേദി
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*ഇംഗ്ലീഷ് ക്ലബ്
*ഹിന്ദി ക്ലബ്ബ്
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*ഗണിത ക്ലബ്ബ്


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
WhatsApp Image 2020-11-23 at 9.04.36 PM.jpg
WhatsApp Image 2020-11-23 at 9.04.36 PM.jpg
==അവലംബം ==
==അവലംബം==
<ref>https://www.google.com/search?q=wikipedia&oq=wik&aqs=chrome.1.69i57j0i433i512l4j46i199i433i465i512j0i131i433i512j46i131i433i512j0i131i433i512j0i433i5</ref>
 
<ref>https://en.wikipedia.org/wiki/Mezhuveli</ref>
<ref>https://en.wikipedia.org/wiki/Mezhuveli</ref>


വരി 116: വരി 172:


----
----
<references />

14:35, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യൗവനം കാത്തുസൂക്ഷിക്കുന്ന മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ജി.ഐ.എസ്സ് യു.പി.എസ്സ് മെഴുവേലി
വിലാസം
മെഴുവേലി

G. I. S. U. P. S. MEZHUVELI
,
മെഴുവേലി പി.ഒ.
,
689507
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0468 2286253
ഇമെയിൽgisupsmezhuveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്37434 (സമേതം)
യുഡൈസ് കോഡ്32120200102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്മെഴുവേലി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ23
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത പി.
പി.ടി.എ. പ്രസിഡണ്ട്ഷാജി പി ജെ
എം.പി.ടി.എ. പ്രസിഡണ്ട്ദീപാ ഷാജൻ
അവസാനം തിരുത്തിയത്
19-03-202437434


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭാഷാ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിൽ മെഴുവേലി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി. 1936 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു ഇത് . പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതു . ഈ വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് .മെഴുവേലി പഞ്ചായത്തിലെ വടക്കുഭാഗത്തായി പത്തനംതിട്ട ചെങ്ങന്നൂർ റോഡിനു സമീപം പഞ്ചായത്തിൽനിന്നും ഏകദേശം 3 കി .മി ദൂരത്തായി ഈതു സ്ഥിതിചെയുന്നു . ഗ്രാമവാസിയുട ശ്രമഭലമായി ശ്രി ഇ കെ കുഞ്ഞുരാമൻ Ex. MLA യുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ വിദ്യാലത്തിൽ 5-7വരെ ക്ലാസുകൾ ഉണ്ട് ഈ സ്ഥാപനത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു തെക്കേമുത്തേരിൽ ചെറിയാൻ സ്കറിയ കത്തനാർ ''ഗ്രാമോദ്ധാരണ ഐക്യസംഘം'' എന്ന പേര് ഈ സ്കൂളിന് നല്കിയിരിക്കുന്നതു ഗ്രാമത്തിന്റെ ഉദാരണത്തിനു വേണ്ടി രൂപം കൊണ്ടത് എന്ന അർത്ഥത്തിലാണ്. പ്രകൃതിരമണീയമായ മെഴുവേലി പഞ്ചായത്തിലെ , വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് ആറന്മുള ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ് , P.T.A, എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്കായി സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , വിശാലമായ കളിസ്ഥലം മുതലായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

മികവുകൾ

എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടി ഹിന്ദി പതിപ്പ് നിർമ്മിച്ചു. എല്ലാ ക്ലാസിലും വായന മൂലകൾ സജ്ജമാക്കി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്ലാസുകളും വിവിധ പരിപാടികളും സംഘടിപ്പിച്ചു.അഞ്ചാം ക്ലാസിലെ അഭിനന്ദ് മഹേഷ് LSS കരസ്ഥമാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവൃത്തിപരിചയപരിശീലനം
  • മികച്ച കായീകപരിശീലനം
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • കൈയ്യെഴുത്ത് മാസിക
  • ഹെൽത്ത് ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • എക്കോ ക്ലബ്
  • പഠന യാത്ര
  • പതിപ്പുകൾ
  • ഹിന്ദി ക്ലബ്ബ്

ഭാഷാവിഷയടിസ്ഥാന അസംബ്ലി

എല്ലാ ദിവസവും സ്കൂളിൽ വിവിധ ഭാഷയിൽ അസംബ്ലി നടത്തിവരുന്നു.തിങ്കളാഴ്ച മലയാളത്തിലും ചൊവ്വാഴ്ച സംസ്കൃതത്തിലും ബുധനാഴ്ച ഇംഗ്ലീഷിലും വ്യാഴാഴ്ച ഹിന്ദിയിലും വെള്ളിയാഴ്ച മലയാളത്തിലും അസംബ്ലി നടത്തി വരുന്നു.

മികവുകൾ

ശാസ്ത്രരംഗം ജില്ലാ ഒന്നാംസ്ഥാനം ജി.ഐ.സ്.യു.പി.സ് മെഴുവേലി .jpeg

സയൻസ് ഫെസ്റ്റ്

സയൻസ് ഫെസ്റ്റ് സയൻസ് ഫെസ്റ്റ്

സുരീലി ഹിന്ദി ഉത്സവ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

പ്രധാന അദ്ധ്യാപിക  സുനിത പി 
അദ്ധ്യാപകർ 
               
               സിംജ മോഹൻ
               സ്വാതി കെ 
               സൗമ്യ പി
               കാർത്തിക് കെ കെ

പൂർവ അധ്യാപകർ

Caption text
ക്രമ നമ്പർ പേര് കാലാവധി
1 വി രതനകുമാരി 1975-2008
2 സഞ്ജീവ് കെ 2017
3 ഷൈലാ പി രാജ് 1984-2018
4 വി കെ സുകുമാരൻ 1978-1992
5 ഏലിയാമ്മതരിയെൻ 1975-2003
6 പി കെ പുരുഷൻ
7 മാധവൻ
8 എ കെ കമലമ്മ 1956-1992
9 ജിനരാജപണിക്കർ 1957-1989
10 ടി വി പൊടിയമ്മ 1957-1987
11 കൃഷ്ണപിള്ളയ് കെ ർ 1976
12 ജെസ്സി പി ജോൺ 2005-2023

ദിനാചരണങ്ങൾ

ഹിന്ദി ദിനാചരണം

ഹിന്ദി പതിപ്പ്

ഹിന്ദി പതിപ്പ് പ്രകാശനം

ഹിന്ദി പതിപ്പ്

സുരീലി ഹിന്ദി ഉത്സവ്

Sureeli hindi1 37434.jpegസുരീലി ഹിന്ദി ഉത്സവ്

പഠനോത്സവം ജി.ഐ.എസ്.യു.പി.എസ് മെഴുവേലി

പഠനോത്സവം

ക്ലബുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഇംഗ്ലീഷ് ക്ലബ്
  • ഹിന്ദി ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

WhatsApp Image 2020-11-23 at 9.04.36 PM.jpg

അവലംബം

[1]

വഴികാട്ടി



{{#multimaps:9.2935816,76.694339|zoom=13}}