ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ഡബ്ല്യു.എൽ.പി,എസ്.പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
 
{{prettyurl| G. W. L. P. S. Purathur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുറത്തൂർ
|സ്ഥലപ്പേര്=പുറത്തൂർ
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സന്ദീപ്  
|പി.ടി.എ. പ്രസിഡണ്ട്=സന്ദീപ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി
|സ്കൂൾ ചിത്രം=19765-1.jpg‎
|സ്കൂൾ ചിത്രം=19765-GWLPS.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}


   
മലപ്പ‍ുറം ജില്ലയിൽ തിര‍ൂർ ഉപജില്ലയിലെ പ‍ുറത്തൂർ ഗ്രാമപഞ്ചായത്തിൽ 1955ൽ സ്ഥാപിതമായ ഒര‍ു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വെൽഫെയർ എൽ.പി.സ്ക‍ൂൾ പ‍ുറത്ത‍ൂർ.
  '''ഗവണ്മെന്റ് വെൽഫെയർ  എൽ .പി  സ്കൂൾ പുറത്തൂർ '''
  '''ഗവണ്മെന്റ് വെൽഫെയർ  എൽ .പി  സ്കൂൾ പുറത്തൂർ '''


വരി 70: വരി 70:
തദ്ദേശീയരുടെ ശക്തമായ ഇടപെടലുകളിലൂടെ, താൽക്കാലിക ഷെഡിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്, ഇന്ന് നല്ല കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്
തദ്ദേശീയരുടെ ശക്തമായ ഇടപെടലുകളിലൂടെ, താൽക്കാലിക ഷെഡിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്, ഇന്ന് നല്ല കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്


ഒന്നു മുതൽ അ‍‍ഞ്ചു വരെ ക്ലാസുകളിലായി ഇന്ന് 128 കുട്ടികൾ പഠിക്കുന്നു.
ഒന്നു മുതൽ അ‍‍ഞ്ചു വരെ ക്ലാസുകളിലായി ഇന്ന് 118 കുട്ടികൾ പഠിക്കുന്നു.
ഇതിൽ എസ്.സി വിഭാഗത്തിൽ നിന്നുള്ള 63 കുട്ടികളും 30 മുസ്ലിം കുട്ടികളും 35 പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള കുട്ടികളുമാണ്  
ഇതിൽ എസ്.സി വിഭാഗത്തിൽ നിന്നുള്ള 63 കുട്ടികളും 30 മുസ്ലിം കുട്ടികളും 35 പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള കുട്ടികളുമാണ്  


ആറ് അധ്യാപക തസ്തികയും ഒരു പി.ടി.സി.എം തസ്തികയും നിലവിലുണ്ട്.
ആറ് അധ്യാപക തസ്തികയും ഒരു പി.ടി.സി.എം തസ്തികയും നിലവിലുണ്ട്.
ഇതിൽ രണ്ടു തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഇതിൽ രണ്ടു തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ശക്തമായ [[സാമൂഹിക പിന്തുണ]]യാണ് ഈ കടലോര വിദ്യാലയത്തിൻറെ കരുത്ത്
ശക്തമായ [[സാമൂഹിക പിന്തുണ]]യാണ് ഈ കടലോര വിദ്യാലയത്തിൻറെ കരുത്ത്.




വരി 86: വരി 86:
== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ‍ുകൾ==


== മാനേജ്മെന്റ് ==
== ചിത്രശാല ==
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക


==മ‍ുൻ സാരഥികൾ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!കാലഘട്ടം
!പ്രധാനാധ്യാപകന്റെ പേര്
|-
|1
|
|അബ്‍ദ‍ുറഹാമാൻ
|-
|2
|2004 ജൂൺ 24
മ‍ുതൽ 2011 ജ‍ൂൺ1
|രമണി പി
|-
|3
|2011 -2018
|ഗീത കെ.വി
|-
|4
|2018 -.........
|മ‍ുഹമ്മദ് സാലിം കെ
|}


==വഴികാട്ടി==
==വഴികാട്ടി==
 
തിര‍ൂരിൽ നിന്നും പ‍ുറത്ത‍ൂർ ബസിൽ കയറി 14കി.മി ദ‍ൂരം സഞ്ചരിച്ച് പ‍ുറത്ത‍ൂർ അങ്ങാടിയിൽ ഇറങ്ങ‍ുക.അങ്ങാടിയ‍ുടെ ഹൃദയ ഭാഗത്തുനിന്ന‍ും വലത്തോട്ട‍ുള്ള ബോട്ട് ജെട്ടി റോഡിൽ 700മീ ദ‍ൂരം സഞ്ചരിച്ചാൽ സ്ക‍ൂളിലെത്താം.{{Slippymap|lat= 10°48'10.2"N|lon= 75°55'02.8"E|zoom=16|width=800|height=400|marker=yes}}
{{#multimaps: ,  | width=800px | zoom=16 }}

20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ഡബ്ല്യു.എൽ.പി,എസ്.പുറത്തൂർ
വിലാസം
പുറത്തൂർ

പുറത്തൂർ പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0494 2563087
ഇമെയിൽgwlpspurathur01@gmail.com
കോഡുകൾ
സ്കൂൾ കോഡ്19765 (സമേതം)
യുഡൈസ് കോഡ്32051000205
വിക്കിഡാറ്റQ64564101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുറത്തൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് സാലിം കെ
പി.ടി.എ. പ്രസിഡണ്ട്സന്ദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




മലപ്പ‍ുറം ജില്ലയിൽ തിര‍ൂർ ഉപജില്ലയിലെ പ‍ുറത്തൂർ ഗ്രാമപഞ്ചായത്തിൽ 1955ൽ സ്ഥാപിതമായ ഒര‍ു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വെൽഫെയർ എൽ.പി.സ്ക‍ൂൾ പ‍ുറത്ത‍ൂർ.

ഗവണ്മെന്റ് വെൽഫെയർ  എൽ .പി  സ്കൂൾ പുറത്തൂർ 


ചരിത്രം

മലപ്പുറം‍‍‍‍ ജില്ലയിലെ, തിരൂർ ഉപജില്ലയിലെ കടലോര ഗ്രാമമായ പുറത്തൂരിൽ സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു വിദ്യാലയം 1955 ൽ ആണ് ഈ വിദ്യാലയം തുടങ്ങിയത്. അന്ന് ഇത് ഹരിജൻ വിദ്യാലയം ആയിരുന്നു. തദ്ദേശീയരുടെ ശക്തമായ ഇടപെടലുകളിലൂടെ, താൽക്കാലിക ഷെഡിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്, ഇന്ന് നല്ല കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്

ഒന്നു മുതൽ അ‍‍ഞ്ചു വരെ ക്ലാസുകളിലായി ഇന്ന് 118 കുട്ടികൾ പഠിക്കുന്നു. ഇതിൽ എസ്.സി വിഭാഗത്തിൽ നിന്നുള്ള 63 കുട്ടികളും 30 മുസ്ലിം കുട്ടികളും 35 പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള കുട്ടികളുമാണ്

ആറ് അധ്യാപക തസ്തികയും ഒരു പി.ടി.സി.എം തസ്തികയും നിലവിലുണ്ട്. ഇതിൽ രണ്ടു തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ശക്തമായ സാമൂഹിക പിന്തുണയാണ് ഈ കടലോര വിദ്യാലയത്തിൻറെ കരുത്ത്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ‍ുകൾ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക

മ‍ുൻ സാരഥികൾ

ക്രമ നമ്പർ കാലഘട്ടം പ്രധാനാധ്യാപകന്റെ പേര്
1 അബ്‍ദ‍ുറഹാമാൻ
2 2004 ജൂൺ 24

മ‍ുതൽ 2011 ജ‍ൂൺ1

രമണി പി
3 2011 -2018 ഗീത കെ.വി
4 2018 -......... മ‍ുഹമ്മദ് സാലിം കെ

വഴികാട്ടി

തിര‍ൂരിൽ നിന്നും പ‍ുറത്ത‍ൂർ ബസിൽ കയറി 14കി.മി ദ‍ൂരം സഞ്ചരിച്ച് പ‍ുറത്ത‍ൂർ അങ്ങാടിയിൽ ഇറങ്ങ‍ുക.അങ്ങാടിയ‍ുടെ ഹൃദയ ഭാഗത്തുനിന്ന‍ും വലത്തോട്ട‍ുള്ള ബോട്ട് ജെട്ടി റോഡിൽ 700മീ ദ‍ൂരം സഞ്ചരിച്ചാൽ സ്ക‍ൂളിലെത്താം.

Map