|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| * '''പ്രവേശിക്കുക''' എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
| | {{Infobox user |
| * പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
| | | image=14922_ 1 .jpg |
| * ക്രമീകരണങ്ങൾ എന്ന കണ്ണിയിൽ ഉപയോക്താവിനു് സൗകര്യപ്രദമായ മാറ്റങ്ങൾ വരുത്താനാകും.
| | | name =Georgekutty Baby |
| * '''ഇമെയിൽവിലാസം കൃത്യമായിരിക്കണം''', അല്ലാത്തപക്ഷം പിന്നീട് ലോഗിൻ പ്രശ്നങ്ങളുണ്ടാവാം.
| | | occupation =Teacher |
| *
| | | School =Holy Cross High School Monippally Kottayam |
| * ലോഗിൻ ചെയ്തശേഷം താഴെപ്പറയുന്ന ക്രമീകരണങ്ങൾ ചെയ്യുക.
| | | email =georgekutty141@gmail.com |
| | | | mobile =8281286422 |
| == FAQs ==
| | }} |
| {| class="wikitable mw-collapsible"
| |
| |+
| |
| !ക്രമനമ്പർ
| |
| !ഉപയോക്താവിന് തിരുത്തലിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ
| |
| !പരിഹാരം പരീക്ഷിച്ചുനോക്കാവുന്നത്
| |
| !സഹായതാളിലേക്കുള്ല കണ്ണി
| |
| |-
| |
| |1
| |
| |ലോഗിൻ ചെയ്തു. എന്നിട്ടും തിരുത്തൽ സാധിക്കുന്നില്ല
| |
| |ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇമെയിൽ തുറന്ന് സ്കൂൾവിക്കിയിൽ നിന്ന് മെയ്ൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ചിലപ്പോൾ മെയിൽ Spam പോലുള്ള കണ്ണിയിലായിരിക്കും ഉണ്ടാവുക. അത് കണ്ടെത്തി അതിലെ '''[[സഹായം/സംശയനിവാരണം/ഇമെയിൽ സ്ഥിരീകരിക്കൽ|ഇമെയിൽ സ്ഥിരീകരിക്കൽ]] കണ്ണിയിൽ ക്ലിക്ക് ചെയ്ത്''' ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം ലോഗിൻ ചെയ്യുക. | |
| |[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം#ഇമെയിൽ സ്ഥിരീകരണം|ഇവിടെ]]
| |
| |-
| |
| |2
| |
| |എന്റെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി നാല് ടിൽഡ ( '''<big>~</big>''' ) ചേർത്തു, പക്ഷേ, ഒപ്പ് കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നില്ല
| |
| |'''ക്രമീകരണങ്ങൾ ==> എന്നെപ്പറ്റി ==> പേര് ചേർക്കുക, ==> ഒപ്പ് ==> ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക''' (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നതിന് ടിക് മാർക്ക് നൽകുക
| |
| |[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം#ഇമെയിൽ സ്ഥിരീകരണം|ഇവിടെ]] | |
| |-
| |
| |3
| |
| |ലോഗിൻ ചെയ്തു. മൂലരൂപം തിരുത്താനാവുന്നുണ്ട്, എന്നിട്ടും കണ്ടുതിരുത്തൽ സൗകര്യം ലഭിക്കുന്നില്ല
| |
| |താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ക്രമീകരണം വരുത്തുക. ഇതിന്
| |
| '''ക്രമീകരണങ്ങൾ ==> തിരുത്തൽ ==> എഡിറ്റർ ==> കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. എന്നതിന് ടിക് മാർക്ക് നൽകുക'''
| |
| |[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-editing|ഇവിടെ]]
| |
| |-
| |
| |4 | |
| |ചിത്രം അപ്ലോഡ് ചെയ്യാനാവുന്നുണ്ട്, പക്ഷേ, കാറ്റഗറി ചേർക്കാൻ സാധിക്കുന്നില്ല.
| |
| |താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.
| |
| '''ക്രമീകരണങ്ങൾ ==> ഗാഡ്ജറ്റ് ==> എഡിറ്റിങ്ങ് ==> ഹോട്ട്കാറ്റ്, താളുകളുടെ വർഗ്ഗീകരണം എളുപ്പത്തിലാക്കുന്നു''' എന്നതിന് ടിക് മാർക്ക് നൽകുക
| |
| |[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|ഇവിടെ]] | |
| |-
| |
| |5
| |
| |തിരുത്തൽ വരുത്തി താൾ സേവ് ചെയ്താൽ, ഉടനതന്നെ ആ മാറ്റങ്ങൾ കാണിക്കുന്നില്ല
| |
| |പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.
| |
| '''ക്രമീകരണങ്ങൾ ==> ഗാഡ്ജറ്റ് ==> എഡിറ്റിങ്ങ് ==> താളുകളുടെ മുകളിൽ "പർജ്ജ്" എന്ന ഒരു ഒപ്ഷൻ കാണിക്കുന്നു, ഇത് താളുകളുടെ കാഷെ പർജ്ജ് ചെയ്യാൻ സഹായിക്കും''' എന്നതിന് ടിക് മാർക്ക് നൽകുക
| |
| |[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|ഇവിടെ]]
| |
| |-
| |
| |6
| |
| |ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടും തിരുത്തലിൽ തടസ്സം നേരിടുന്നു
| |
| |താങ്കളുടെ ബ്രൗസർ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തുക.
| |
| |[https://drive.google.com/file/d/1PLH3-4Bz7aoPkvbmKjQ7vtTTH9aa9x1s/view?usp=sharing Update Firefox Help] | |
| |-
| |
| |
| |
| |പൊതുവായി പ്രയോജനപ്പെടുന്ന നിരവധി ചിത്രങ്ങൾ എന്റെ കൈവശമുണ്ട്. അവ സ്കൂൾവിക്കിയിൽ ചേർക്കാമോ?
| |
| |സ്കൂൾവിക്കിയിൽ നിരവധി ചിത്രങ്ങൾ ചേർക്കുന്നതിന് പരിമിതിയുണ്ട്. എന്നാൽ, സ്വന്തം സൃഷ്ടി - ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർഎലൈക് പ്രകാരം അവ പൊതുസഞ്ചയത്തിലേക്ക് നൽകാൻ താങ്കൾക്ക് [[Commons.wikimedia.org|വിക്കിമീഡിയ കോമൺസിൽ]] നൽകാവുന്നതാണ്. ഇതിൽ താങ്കൾക്ക് അംഗത്വമെടുക്കുന്നതിനോ ചിത്രങ്ങൾ ചേർക്കുന്നതിനോ സഹായം ആവശ്യമെങ്കിൽ [[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|എന്റെ സംവാദം താളിൽ]] സന്ദേശമിടുക
| |
| |
| |
| |}
| |
| | |
| | |
| .
| |