"എൽ എഫ് യു.പി.എസ് പുഷ്പഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
സ്കൂൾ ചരിത്രം | [[എൽ എഫ് യു.പി.എസ് പുഷ്പഗിരി/ചരിത്രം|സ്കൂൾ ചരിത്രം]] | ||
വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമധേയത്തിൽ 1982-ൽ ആണ് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി . സ്കൂൾ സ്ഥാപിതമായത്.കൂടരഞ്ഞി പഞ്ചായത്തിലെ യു.പി മാത്രമുള്ള ഏകവിദ്യാലയമാണിത്. 1982-ൽ സിംഗിൾ മാനേജ് മെന്റായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1990 മുതൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ സ്ഥാപക മാനേജർ | വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമധേയത്തിൽ 1982-ൽ ആണ് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി . സ്കൂൾ സ്ഥാപിതമായത്.കൂടരഞ്ഞി പഞ്ചായത്തിലെ യു.പി മാത്രമുള്ള ഏകവിദ്യാലയമാണിത്. 1982-ൽ സിംഗിൾ മാനേജ് മെന്റായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1990 മുതൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ സ്ഥാപക മാനേജർ റവ�: ഫാ. അഗസ്റ്റ്യൻ മണക്കാട്ടുമറ്റമാണ്.സ്കൂളിന്റെ ഭൗതികസാഹചര്യം വളരെയധികം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്നുള്ളത്. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
വരി 105: | വരി 105: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
1 | 1 JESSY KU (ഹെഡ്മാസ്റ്റർ) | ||
2 | 2 SR.DEEPTHI THOMAS | ||
3 | 3 BOBY JOSEPH | ||
4 | 4 BINS P JOHN | ||
5 | 5 RIJAS EP | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 121: | വരി 121: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.329158|lon=76.06263|zoom=16|width=800|height=400|marker=yes}} |
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എഫ് യു.പി.എസ് പുഷ്പഗിരി | |
---|---|
വിലാസം | |
പുഷ്പഗിരി കൂമ്പാറ പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 04952 277966 |
ഇമെയിൽ | littleflowerups47346@gmail.com |
വെബ്‍സൈറ്റ് | littleflowerups47346@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47346 (സമേതം) |
യുഡൈസ് കോഡ് | 32040601107 |
വിക്കിഡാറ്റ | Q64550075 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി കെ.യു |
പി.ടി.എ. പ്രസിഡണ്ട് | വിൽസൻ പുല്ലുവേല്ലിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രൂപ ജെയ്സൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സ്കൂൾ ചരിത്രം വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമധേയത്തിൽ 1982-ൽ ആണ് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി . സ്കൂൾ സ്ഥാപിതമായത്.കൂടരഞ്ഞി പഞ്ചായത്തിലെ യു.പി മാത്രമുള്ള ഏകവിദ്യാലയമാണിത്. 1982-ൽ സിംഗിൾ മാനേജ് മെന്റായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1990 മുതൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ സ്ഥാപക മാനേജർ റവ�: ഫാ. അഗസ്റ്റ്യൻ മണക്കാട്ടുമറ്റമാണ്.സ്കൂളിന്റെ ഭൗതികസാഹചര്യം വളരെയധികം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്നുള്ളത്.
ഭൗതികസൗകരൃങ്ങൾ
പുഷ്പഗിരിയിലെ മെയിൻ റോഡ് സൈഡിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പുതിയതായി പണികഴിപ്പിച്ചിട്ടുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു പ്ളസ്ടു വിദ്യാലയത്തിന്റെ എല്ലാവിധ ഭൗതികസാഹചര്യങ്ങളോടു കുടിയാണ് ഇന്ന് ഈ വിദ്യാലയമുള്ളത്.ഒഫീസ് റൂം , സ്മാർട്ട് റൂം ഉൾപ്പെടെ ഒൻപത് മുറികളാണ് ഈ വിദ്യാലയത്തിലുളളത്.
1. സ്മാർട്ട് റൂം
2. കബ്യൂട്ടർ ലാബ്
3. സയൻസ് ലാബ്
4. ലൈബ്രറി
5. വായനാ മൂല
6. സി.ടി ലൈബ്രറി
7. നീന്തൽ കുളം
8. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ അടുക്കള
9. അടച്ചുറപ്പുള്ള സ്റ്റോർ റൂം
10.ബയോഗ്യാസ് പ്ളാന്റ്
11. കംബോസ്റ്റ് കുഴി
12. വിശാലമായ കളിസ്ഥലം
13. വോളീബോൾ കോർട്ട്
14. കൃഷി ഭീമി
15. ബിൽഡിംഗിന് ഉള്ളിൽ തന്നെ toilet and washing സംവിധാനം
മികവുകൾ
കരനെൽ കൃഷി ---തനതു പ്രവർത്തനം
സ്കൂളിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കാർഷിക
ദിനാചരണങ്ങൾ
അദ്ധ്യാപകർ
1 JESSY KU (ഹെഡ്മാസ്റ്റർ) 2 SR.DEEPTHI THOMAS 3 BOBY JOSEPH 4 BINS P JOHN 5 RIJAS EP
ക്ളബുകൾ
ഗണിത ക്ളബ് ഹെൽത്ത് ക്ളബ് ഹരിതപരീസ്ഥിതി ക്ളബ് ഹിന്ദി ക്ളബ് ഉറുദു ക്ളബ് സോഷ്യൽ ക്ളബ് മലയാളം ക്ളബ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47346
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ