ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajiumesh (സംവാദം | സംഭാവനകൾ)
Raji123 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=88
|ആൺകുട്ടികളുടെ എണ്ണം 1-10= 105
|പെൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഹാരീസ് A
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഹാരീസ് A
|പി.ടി.എ. പ്രസിഡണ്ട്=ആശ L
 
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ R
|SMC ചെയർമാൻ = C V രാജീവ്
|പി.ടി.എ. പ്രസിഡണ്ട്= അഞ്ജു മോൾ
|എം.പി.ടി.എ. പ്രസിഡണ്ട്= അർച്ചന
|സ്കൂൾ ചിത്രം=35313-1.jpeg|
|സ്കൂൾ ചിത്രം=35313-1.jpeg|
|size=350px
|size=350px
വരി 61: വരി 63:
}}  
}}  


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമരി വിദ്യാലയമാണ് ജി.എൽ.പി.എസ്.പല്ലന.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.പല്ലന.ഇത് സർക്കാർ വിദ്യാലയമാണ്.
 
== ചരിത്രം ==
== ചരിത്രം ==
    ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.ഒരു നൂറ്റാണ്ടിലേറെ പ്രായമായ ഈ വിദ്യാലയമുത്തശ്ശി ആവിർഭവിക്കുന്നത് തന്നെ നാട്ടിലെ നോത്ഥാന നായകരുടെ ശ്രമഫലമായിട്ടാണ്.121വർഷങ്ങൾക്ക്മുൻപ് [[ജി എൽ പി എസ് പല്ലന/ചരിത്രം|വിദ്രാലയം]] ആരംഭിക്കുമ്പോൾ അജ്ഞത നിറഞ്ഞ ഒരു ജനസമൂഹത്തിന് നടുവിൽ അക്ഷരത്തിന്റ്റെ വെളിച്ചംനൽകി ഉയർന്ന് നിന്ന ഒരു പ്രകാശ ഗോപുരമായിരുന്നു ഈ സ്കൂൾ. സാധാരണക്കാരിൽസാധാരണക്കാരായവരുടെ കുട്ടികൾക്ക് അറിവിന്റ്റേയും അന്തസ്സിന്റ്റേയും പടവുകൾചവിട്ടാൻ ഈ വിദ്യാലയം കാരണമായിട്ടുണ്ട്. കേരളത്തിന്റ്റെ മഹാകവി കുമാരനാശാന്റ്റെ സമാധി കുടികൊള്ളുന്ന പ്രദേശം എന്ന ബഹുമതിയും ഈ നാടിനുണ്ട്.
ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.ഒരു നൂറ്റാണ്ടിലേറെ പ്രായമായ ഈ വിദ്യാലയമുത്തശ്ശി ആവിർഭവിക്കുന്നത് തന്നെ നാട്ടിലെ നോത്ഥാന നായകരുടെ ശ്രമഫലമായിട്ടാണ്.121വർഷങ്ങൾക്ക്മുൻപ് [[ജി എൽ പി എസ് പല്ലന/ചരിത്രം|തുടർന്ന് വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 78:
#1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനുകൾ വീതവും  2ാം ക്ലാസ്  ഒരു ഡിവിഷനുമുണ്ട്.ഈ ക്ലാസുകളിലെല്ലാമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.2018-19 വർഷത്തിൽ പഞ്ചായത്തിൽ നിന്നും 3 computer ലഭിച്ചു.
#1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനുകൾ വീതവും  2ാം ക്ലാസ്  ഒരു ഡിവിഷനുമുണ്ട്.ഈ ക്ലാസുകളിലെല്ലാമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.2018-19 വർഷത്തിൽ പഞ്ചായത്തിൽ നിന്നും 3 computer ലഭിച്ചു.
2019-2020 അധ്യയന വർഷത്തിൽ പ്രീ - പ്രൈമറിയുൾപ്പടെ 1 മുതൽ4 വരെ 168 കുട്ടികൾ പഠിക്കുന്നു. സ്കൂൾ ഹൈടക് ആക്കുന്നതിൻ്റ ഭാഗമായി 5 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും കിട്ടി.
2019-2020 അധ്യയന വർഷത്തിൽ പ്രീ - പ്രൈമറിയുൾപ്പടെ 1 മുതൽ4 വരെ 168 കുട്ടികൾ പഠിക്കുന്നു. സ്കൂൾ ഹൈടക് ആക്കുന്നതിൻ്റ ഭാഗമായി 5 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും കിട്ടി.
2024 - 2025 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു.സ്കൂളിന്റെ വടക്കുവശത്തുള്ള കെട്ടിടത്തിന് പഞ്ചായത്ത് ഡ്രസ്സ് വർക്ക് ചെയ്തു. കൂടാതെ സ്കൂളിന് നല്ലൊരു അസ്സെംബ്ലി പന്തലും ഉണ്ടായിപ്രീപ്രൈമറി കുട്ടികളുടെ സമഗ്ര വികസനത്തിനായി സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് വർണക്കൂടാരം അനുവദിച്ചു. 2025-2026 അധ്യയന വർഷത്തിൽ ജൂൺ 14 നു ബഹു: ആലപ്പുഴ എം പി ശ്രീ. കെ സി വേണുഗോപാൽ
ഉത്‌ഘാടനം നിർവഹിച്ചു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 92: വരി 99:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
ശ്രീ.മുഹമ്മദുകുഞ്ഞ
 
ശ്രീ.യശോധരന്
1 ശ്രീ.മുഹമ്മദുകുഞ്ഞ
  ശ്രീ.നാസറുദ്ദീന്
#ജസീന്ത
#ജസീന്ത                          
#കനകാംബിക
#കനകാംബിക                  
#ഷൈമ
#ഷൈമ                            
#സിദ്ധാർതഥൻ
#സിദ്ധാർതഥൻ
#മീനാക്ഷി
#മീനാക്ഷി
#ഉഷ
#
 
== നിലവിലെ അദ്ധ്യാപകർ ==
{| class="wikitable"
|+[[പ്രമാണം:MUHAMMAD HARIS .jpg|പകരം=HEADMASTER|ലഘുചിത്രം|180x180ബിന്ദു|MUHAMMAD HARIS HEADMASTER]]
|[[പ്രമാണം:35313-Jasmin.jpeg|ലഘുചിത്രം|133x133ബിന്ദു|JASMINസീനിയർ അദ്ധ്യാപിക സാമൂഹ്യ ശാസ്ത്രക്ലബ് പരിസ്ഥിതി ക്ലബ്  ]]
|[[പ്രമാണം:35313-Shimol.jpeg|ലഘുചിത്രം|179x179ബിന്ദു|SHIMOLഅദ്ധ്യാപിക
 
ഉച്ചഭക്ഷണം , വാഹന ചുമതലസ്കൂൾ സുരക്ഷ]]
|[[പ്രമാണം:35313-Raji.jpeg|ലഘുചിത്രം|154x154ബിന്ദു|RAJI R KRISHNAN
 
അദ്ധ്യാപിക,
 
SITC
 
ആരോഗ്യ ശുചിത്വക്ലബ്,ഉച്ചഭക്ഷണം
 
]]
|
|-
|[[പ്രമാണം:34313-shamla.jpg|ലഘുചിത്രം|133x133ബിന്ദു|Shamla Lഅറബിക് ടീച്ചർ,വിജ്ഞാനപെട്ടി,അറബിക് ക്ലബ്, ഉച്ചഭക്ഷണം]]
|[[പ്രമാണം:35313-Mubeena.jpeg|ലഘുചിത്രം|153x153ബിന്ദു|MUBEENA Mഅദ്ധ്യാപിക
 
വിദ്യാരംഗം,ഗാന്ധിദർശൻ,]]
|[[പ്രമാണം:35313-Mabin.jpg|ലഘുചിത്രം|195x195ബിന്ദു|Mabin Mathewഎസ് ആർ ജി കൺവീനർ, കായികം,]]
|
|-
|[[പ്രമാണം:35313-Shabna.jpeg|ലഘുചിത്രം|144x144ബിന്ദു|SHABNAപ്രീ പ്രൈമറി ടീച്ചർ ]]
|[[പ്രമാണം:35313-Sheeba.jpeg|ലഘുചിത്രം|187x187ബിന്ദു|SHEEBA പ്രീ പ്രൈമറിആയ ]]
|[[പ്രമാണം:Ikka.jpeg|ലഘുചിത്രം|149x149ബിന്ദു|SALAHUDHEEN
 
PTCM


== നേട്ടങ്ങൾ ==
]]
  English ഭാഷ അനായാസം കൈകാരിയം ചെയ്യുന്നതിന് spoken english class.
|
ഗണിതപഠനം ലളിതമാക്കുന്നതിന്  '''''ഗണിതം''''' ''ലളിതം'' ''അതിമധുരം'' എന്ന പരിപാടി.നേട്ടങ്ങൾ്
|}
LSS Scolership 2016-2017 രണ്ട് കുട്ടികൾക്കും 2017-2018 നാല് കുട്ടികൾക്കും കിട്ടി.കുട്ടികളുടെ
സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന്  '''ജാലകം''' രചന ക്ളബ്ബ്.
I C T പഠനം മികച്ച രീതിയിൽ നടക്കുന്നു. 2018-2019 LSS Scolership ഒരു കുട്ടിക്ക് കിട്ടി. വായനയെ പ്രോത്സാഹിപ്പി
ക്കാൻ വായന വണ്ടി ( സ്കൂൾ വാഹനത്തിൽ പുസ്തകങ്ങൾ ഓരോ സ്ഥലങ്ങളിൽ എത്തിച്ച് വിതരണം നടത്തുന്നു.‍‍‍‍) അമ്മ വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റ ഭാഗമായി കിട്ടിയ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിചിച്ച് പഠനം സുഗമമായി നടക്കുന്നു.
സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനു രക്ഷിതാക്കളുടെ പൂർണ പിൻതുണയുണ്ട്. എല്ലാ മാസവും അവസാന വ്യാഴാഴ്ച  ക്ലാസ് പിടി എ കൂടുന്നു .കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കുന്നു.കൂടാതെ അവസരങ്ങൾ കിട്ടുമ്പോൾ അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്തരസിചു കുട്ടികളുടെ സാഹചര്യങ്ങൾ മനസിലാക്കുകയും അവർക്കു പൂർണ പിന്തുണ നൽകുകയും ചെയുന്നു.
പിറന്നാൾ സമ്മാനം സ്കൂൾ ലൈബ്രറിയിലേക്ക് ' എന്ന പേരിൽ കുട്ടികൾ അവരുടെ പിറന്നാളിന് ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകുന്നു വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ രക്ഷിതാക്കളും  പൂർണമായി സഹകരിക്കുന്നു .പൊതുവായ ആഘോഷങ്ങളിലും അവരുടെ പൂർണ സഹകരണമുണ്ട്
ഈകഴിഞ്ഞ അമ്പലപ്പുഴ ഉപജില്ലാ ശാസ്ത്ര മേളയിൽ മികച്ച രീതിയിൽ തന്നെ കുട്ടികൾ പ്രകടനം കാഴ്ചവെച്ചു .എൽ പി സ്കൂളുകളിൽ ആദ്യത്തെ പത്തു സ്കൂളുകളഉടെ പേരുകളിൽ ഒന്നാവാനു  ഞങ്ങൾക്ക് കഴിഞ്ഞു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 129: വരി 159:
<br>
<br>
----
----
{{#multimaps:9.296765,76.3925717|zoom=18}}
{{Slippymap|lat=9.296765|lon=76.3925717|zoom=18|width=full|height=400|marker=yes}}
==അവലംബം==
==അവലംബം==
<references />
<references />

20:46, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പല്ലന
വിലാസം
പല്ലന

പല്ലന പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ0477 2296002
ഇമെയിൽpallanalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35313 (സമേതം)
യുഡൈസ് കോഡ്32110200902
വിക്കിഡാറ്റQ87478312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കുന്നപ്പുഴ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ88
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഹാരീസ് A
പി.ടി.എ. പ്രസിഡണ്ട്അഞ്ജു മോൾ
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന
അവസാനം തിരുത്തിയത്
03-07-2025Raji123


പ്രോജക്ടുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.പല്ലന.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.ഒരു നൂറ്റാണ്ടിലേറെ പ്രായമായ ഈ വിദ്യാലയമുത്തശ്ശി ആവിർഭവിക്കുന്നത് തന്നെ നാട്ടിലെ നോത്ഥാന നായകരുടെ ശ്രമഫലമായിട്ടാണ്.121വർഷങ്ങൾക്ക്മുൻപ് തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  1. ഒന്ന് മുതൽ നാല് വരെ ക്ലാസ് മുറികൾ നാല് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.രണ്ട് കെട്ടിടങ്ങൾ ഓടിട്ടതും രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് ചെയ്തതും ആണ്
  2. .കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേകം മുറിയുണ്ട്.
  3. ലൈബ്രറിയ്ക്ക പ്രത്യേക മുറിയുണ്ട്.
  4. പാചകപ്പുരയുമുണ്ട്.
  5. ശുചീകരണ സംവിധാനങ്ങളുണ്ട്.6 ടൊയ്ലറ്റും 2യൂറിനലും ഉണ്ട്.
  6. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് മാത്രമായി ടൊയ്‌ലറ്റ് ഉണ്ട്.ഏകദേശം 18 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
  7. ശുദ്ധജലത്തിനായി പൊതുപൈപ്പാണ് ഉപയോഗിക്കുന്നത്.
  8. 1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനുകൾ വീതവും 2ാം ക്ലാസ് ഒരു ഡിവിഷനുമുണ്ട്.ഈ ക്ലാസുകളിലെല്ലാമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.2018-19 വർഷത്തിൽ പഞ്ചായത്തിൽ നിന്നും 3 computer ലഭിച്ചു.

2019-2020 അധ്യയന വർഷത്തിൽ പ്രീ - പ്രൈമറിയുൾപ്പടെ 1 മുതൽ4 വരെ 168 കുട്ടികൾ പഠിക്കുന്നു. സ്കൂൾ ഹൈടക് ആക്കുന്നതിൻ്റ ഭാഗമായി 5 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും കിട്ടി.

2024 - 2025 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു.സ്കൂളിന്റെ വടക്കുവശത്തുള്ള കെട്ടിടത്തിന് പഞ്ചായത്ത് ഡ്രസ്സ് വർക്ക് ചെയ്തു. കൂടാതെ സ്കൂളിന് നല്ലൊരു അസ്സെംബ്ലി പന്തലും ഉണ്ടായിപ്രീപ്രൈമറി കുട്ടികളുടെ സമഗ്ര വികസനത്തിനായി സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് വർണക്കൂടാരം അനുവദിച്ചു. 2025-2026 അധ്യയന വർഷത്തിൽ ജൂൺ 14 നു ബഹു: ആലപ്പുഴ എം പി ശ്രീ. കെ സി വേണുഗോപാൽ

ഉത്‌ഘാടനം നിർവഹിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 ശ്രീ.മുഹമ്മദുകുഞ്ഞ

  1. ജസീന്ത
  2. കനകാംബിക
  3. ഷൈമ
  4. സിദ്ധാർതഥൻ
  5. മീനാക്ഷി

നിലവിലെ അദ്ധ്യാപകർ

HEADMASTER
MUHAMMAD HARIS HEADMASTER
JASMINസീനിയർ അദ്ധ്യാപിക സാമൂഹ്യ ശാസ്ത്രക്ലബ് പരിസ്ഥിതി ക്ലബ്
SHIMOLഅദ്ധ്യാപിക ഉച്ചഭക്ഷണം , വാഹന ചുമതലസ്കൂൾ സുരക്ഷ
RAJI R KRISHNAN അദ്ധ്യാപിക, SITC ആരോഗ്യ ശുചിത്വക്ലബ്,ഉച്ചഭക്ഷണം
Shamla Lഅറബിക് ടീച്ചർ,വിജ്ഞാനപെട്ടി,അറബിക് ക്ലബ്, ഉച്ചഭക്ഷണം
MUBEENA Mഅദ്ധ്യാപിക വിദ്യാരംഗം,ഗാന്ധിദർശൻ,
Mabin Mathewഎസ് ആർ ജി കൺവീനർ, കായികം,
SHABNAപ്രീ പ്രൈമറി ടീച്ചർ
SHEEBA പ്രീ പ്രൈമറിആയ
SALAHUDHEEN PTCM

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷാജി (സെക്രട്ടറിയേറ്റ് )
  2. വിധു (മർച്ചൻറ്റ് നേവി)
  3. Dr:സുരേഷ്.
  4. Dr:സുനിൽകുമാർ
  5. Dr:രേഖ (യൂണിവേഴ്സിറ്റി ഒന്നാം റാങ്ക്)
  6. Dr:പ്രസന്നൻ

Dr.RETHEESH

  1. മഹേഷ് (ഗായകൻ-ഇൻഡ്യൻവോയിസ്)

Dr.AJITH.S Dr.INDULEKSMI

വഴികാട്ടി

  • നാഷണൽ ഹൈവെയിൽ ...തോട്ടപ്പള്ളി ,  തൃക്കുന്നപ്പുഴ റോഡിൽ തൊട്ടപ്പള്ളയിൽ നിന്നും 2 കിലോമീറ്റർ ദൂരം കലവറ ജംക്ഷൻ കിഴക്കു മീറ്റർ ഉള്ളിൽ മേടയിൽ റോഡിനു  സമീപം



Map

അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പല്ലന&oldid=2741115" എന്ന താളിൽനിന്ന് ശേഖരിച്ചത്