"സഹായം/സബ്‍ജില്ലാതല പരിശീലന മൊഡ്യൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പരിശീലനം/മോഡ്യൂൾ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery mode="packed">
#തിരിച്ചുവിടുക [[പരിശീലനം/മോഡ്യൂൾ]]
</gallery>'''സ്കൂൾവിക്കി നവീകരണം -2022'''
 
'''2022 ജനുവരി 4 മുതൽ 13 വരെ'''
{| class="wikitable"
|-
|'''<big>ദിവസം</big>'''
|'''<big>സമയം</big>'''
|'''<big>പ്രവർത്തനം</big>'''
|'''<big>കുറിപ്പ്</big>'''
|'''<big>സഹായക ഫയലിലേക്കുള്ള കണ്ണി</big>'''
|-
| rowspan="14" |ഒന്ന്
|<small>9. 30 am</small>
|<small>രജിസ്ട്രേഷൻ</small>
|
* '''<small>പരിശീലനത്തിൽ ഹാജരാകുന്ന മുഴുവൻപേരും രജിസ്ട്രേഷൻ കണ്ണി തുറന്ന് രജിസ്റ്റർ ചെയ്യേണ്ടതാണ്.</small>'''
* <small>അംഗത്വം ഇല്ലാത്തവർ മാത്രം പുതിയതൊന്ന് ഉണ്ടാക്കണം. അതിനുശേഷം രജിസ്ട്രേഷൻഫോം പൂരിപ്പിക്കുക</small>
* [[സഹായം/സ്കൂൾവിക്കി അംഗത്വം|<small>സ്കൂൾവിക്കി അംഗത്വം</small>]] എടുക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
* അംഗത്വമെടുത്തശേഷം ക്രമീകരണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ ഇവിടെയുണ്ട്.
|
* [https://docs.google.com/forms/d/e/1FAIpQLSdGifn7_4j87OLt8wLQUMYAYSe0PnEkn7CyoxrNiw22nKu6Zw/viewform?usp=sf_link Google form Registration]-Teacher
* [https://ict.kite.kerala.gov.in/tms/tms2021/ TMS Registration] - MT
|-
|<small>9.45 am</small>
|<small>ആമുഖം - സ്കൂൾവിക്കി- ആഗോളപ്രസക്തിയും സാധ്യതകളും</small>
|
* <small>സഹായക ഫയൽ അടിസ്ഥാനമാക്കി ചെറുവിവരണം.</small>
 
* <small>കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_  കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് -  ലഭിച്ച അവാർഡുകൾ തുടങ്ങിയവ</small>
|
* [[സഹായം/ആമുഖം|<small>സ്കൂൾവിക്കി- ആഗോളപ്രസക്തി</small>]]
|-
|<small>10 am</small>
|<small>വിക്കി ഇന്റഫേസ് പരിചയപ്പെടൽ</small>
|
* <small>സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി ഓരോരുത്തരും  വിവിധ സകൂളുകളുടെ വിക്കിതാൾ സന്ദർശിക്കുക. മാതൃകയാക്കാവുന്ന താളുകൾ പരിചയപ്പെടുത്തുക.</small>
 
* <small>ഒരു സ്കൂളിന്റെ വിക്കി താളുകളിൽ എങ്ങനെ വിവരങ്ങൾ ക്രമീകരിക്കാമെന്ന് കാണിക്കുന്നതിനുള്ള [[മാതൃകാപേജ് സ്കൂൾ|മാതൃകാപേജ് കാണിച്ചുകൊടുക്കാം]]</small>
|
* [[സഹായം:ഉള്ളടക്കം|<small>ഉള്ളടക്കം പരിചയപ്പെടൽ</small>]]
*
* [[മാതൃകാപേജ് സ്കൂൾ|<small>മാതൃകാ പേജ്</small>]]
|-
|<small>10.10 am</small>
|<small>തിരച്ചിൽ സഹായി</small>
|
* <small>വിവിധ മാർഗ്ഗങ്ങളിലൂടെ സ്കൂളുകളുടെ താളുകളും കുട്ടികളുടെ രചനകളും കണ്ടെത്തൽ പരിചയപ്പെടുത്തുക.</small>
|
* [[സഹായം/തിരച്ചിൽ സഹായി|<small>തിരച്ചിൽ സഹായി</small>]]
|-
|<small>10.20am</small>
|<small>സംവാദം താൾ പരിചയപ്പെടുക</small>
|
* <small>സ്കൂൾ  താളിന്റേയും ഉപയോക്തൃതാളിന്റേയും സംവാദം താൾ പരിചയപ്പെടണം.</small>
|
* [[സഹായം/സംവാദം|<small>സംവാദം</small>]]
|-
|<small>10.30</small>
|<small>അംഗത്വം സൃഷ്ടിക്കൽ</small>
|
* <small>അംഗത്വം ഇല്ലാത്തവർ മാത്രം പുതിയതൊന്ന് ഉണ്ടാക്കണം.</small>
 
* '''<small>നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ [[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|ഈ താളിലെ ക്രമീകരണങ്ങൾ ചെയ്യൂ.]]</small>'''
|
* [[സഹായം/സ്കൂൾവിക്കി അംഗത്വം|<small>സ്കൂൾവിക്കി അംഗത്വം</small>]]
 
* '''[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|<small>ക്രമീകരണങ്ങൾ</small>]]'''
|-
|<small>10.45am</small>
|<small>വിക്കിതാളിലെ ടൈപ്പിംഗ്‌</small>
|
* <small>ടൈപ്പുചെയ്യുന്നതിന് ഉപയോഗിക്കാവുന്ന വിവിധ സങ്കേതങ്ങൾ പരിചയപ്പെടുത്താം.</small>
* <small>Google Handwriting പോലുള്ള പരിചിതമായ സങ്കേതങ്ങൾ</small>
|
* [[സഹായം:ടൈപ്പിംഗ്‌|<small>വിക്കിതാളിലെ ടൈപ്പിംഗ്‌</small>]]
|-
|<small>10.50 am</small>
|<small>ഉപയോക്തൃതാൾ</small>
|
* <small>ഉപയോക്താവിന്റെ വിവരങ്ങൾ ഉപയോക്തൃതാളിൽ ചേർക്കണം.</small>
|
* [[സഹായം/ഉപയോക്തൃതാൾ|<small>ഉപയോക്തൃതാൾ</small>]]
|-
|<small>11am</small>
|<small>കണ്ടുതിരുത്തൽ ( Visual Editor )</small>
|
* <small>Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം.</small>
|
* [[സഹായം:കണ്ടുതിരുത്തൽ|<small>കണ്ടുതിരുത്തൽ</small>]]
|-
|<small>11.15am</small>
|<small>താൾ തിരിച്ചുവിടൽ</small>
|
* <small>സ്കൂൾകോഡ്, സ്കൂളിന്റെ SAMPOORNA പ്രകാരമുള്ള ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്ന് പ്രധാനതാളിലേക്ക് തിരിച്ചുവിടുന്നത് വിശദീകരിക്കണം</small>
|
* [[സഹായം/താൾ തിരിച്ചുവിടൽ|<small>താൾ തിരിച്ചുവിടൽ</small>]]
|-
|<small>11.40am</small>
|<small>അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം</small>
|
* <small>ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം</small>
|
* [[സഹായം/അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം|<small>അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം</small>]]
|-
|<small>11.50 am</small>
|<small>ഉപതാൾ ചേർക്കൽ</small>
|
* <small>പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല.</small>
* <small>ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കുന്ന മാർഗ്ഗം പരിചയപ്പെടുത്തണം</small>
|
* [[സഹായം/ഉപതാൾ|<small>ഉപതാൾ സൃഷ്ടിക്കൽ</small>]]
|-
|<small>12.10am</small>
|<small>പട്ടികചേർക്കൽ</small>
|
* <small>കണ്ടുതിരുത്തലിൽ പട്ടിക ചേർക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാം.</small>
* <small>മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ് എന്നതിനാൽ ഇത് പരിചയപ്പെടുത്തേണ്ടതില്ല.</small>
|
* [[സഹായം/പട്ടികചേർക്കൽ|<small>പട്ടികചേർക്കൽ</small>]]
|-
|<small>12.30pm</small>
|<small>തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ</small>
|
* <small>ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം എന്ന് വിശദീകരിക്കാം.</small>
|
* [[സഹായം/തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ|<small>തലക്കെട്ടും ഉപതലക്കെട്ടും</small>]]
|-
| rowspan="15" |രണ്ട്
|<small>1.30pm</small>
|<small>ചിത്രം അപ്‍ലോഡ് ചെയ്യൽ</small>
|
* <small>ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ പരാമർശിക്കണം.</small>
 
* <small>ഒരു ചിത്രം മാത്രമായോ അനേകം ചിത്രങ്ങൾ ഒന്നിച്ചോ അപ്‍ലോഡ് ചെയ്യാം.</small>
* [[സഹായം/ഒരു ചിത്രം മാത്രം അപ്‌ലോഡ് ചെയ്യൽ|<small>സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചിത്രം അപ്‍ലോഡ് ചെയ്യാം.</small>]]
|
* [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|<small>ചിത്രം അപ്‍ലോഡ് ചെയ്യൽ</small>]]
|-
|<small>1.45pm</small>
|<small>ചിത്രം താളിൽ ചേർക്കൽ</small>
|
* <small>ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം.</small>
|
* [[സഹായം/ചിത്രങ്ങൾ ചേർക്കൽ|<small>ചിത്രങ്ങൾ താളിൽ ചേർക്കൽ</small>]]
|-
|<small>1.55pm</small>
|<small>തലക്കെട്ട് മാറ്റാം</small>
|
* <small>വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മാറ്റാമെന്ന തരത്തിൽ അവതരിപ്പിക്കണം.</small>
* <small>സ്കൂൾകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള  തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം.</small>
* <small>State Help Desk സഹായം തേടണം</small>
|
* [[സഹായം/തലക്കെട്ട് മാറ്റം|<small>തലക്കെട്ട് മാറ്റം</small>]]
|-
|<small>2.10pm</small>
|<small>അവലംബം ചേർക്കൽ</small>
|
* <small>ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക.</small>
|
* [[സഹായം/അവലംബം ചേർക്കൽ|<small>അവലംബം ചേർക്കൽ</small>]]
|-
|<small>2.20pm</small>
|<small>എന്റെ സ്കൂൾ</small>
|
* <small>ലോഗിൻ ചെയ്യാതെതന്നെ പൊതുജനങ്ങൾക്ക് സ്കൂൾവിക്കിയിലേക്ക് വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ധാരണ നൽകൽ</small>
|
* [[സഹായം/എന്റെ സ്കൂൾ|<small>എന്റെ സ്കൂൾ</small>]]
|-
|<small>2.30pm</small>
|<small>ലൊക്കേഷൻ ചേർക്കൽ</small>
|
* <small>Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക.</small>
 
* [[സഹായം/സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്തൽ|<small>സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്താം.</small>]]
|
* [[സഹായം/ലൊക്കേഷൻ ചേർക്കൽ|<small>ലൊക്കേഷൻ ചേർക്കൽ</small>]]
|-
|<small>2.50pm</small>
|<small>വഴികാട്ടി ചേർക്കൽ</small>
|
* '''<small>വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.</small>'''
* '''<small>വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക</small>'''
* <small>HTML കോഡുകൾ ഉപയോഗിക്കാതെ '''Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.'''</small>
* '''<small>വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെ അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.</small>'''
 
|
* [[സഹായം/ലൊക്കേഷൻ ചേർക്കൽ|<small>വഴികാട്ടി ചേർക്കൽ</small>]]
|-
|<small>3 pm</small>
|<small>മായ്ക്കൽ ഫലകം</small>
|
* <small>സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.</small>
 
* <small>മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കണം</small>
|
* [[സഹായം/മായ്ക്കൽ ഫലകം ചേർക്കൽ|<small>മായ്ക്കൽ ഫലകം</small>]]
|-
|
|<small>അനാവശ്യ ഫോർമാറ്റിംഗ്</small>
|
* <small>ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത. നിറങ്ങൾ ചേർക്കുക, അനാവശ്യ HTML കോഡുകൾ ഉപയോഗിക്കുക എന്നിവ വേണ്ടതില്ല.</small>
|[[സഹായം/വിക്കിതാളിന്റെ ശുദ്ധീകരണം|<small>താളുകളുടെ ശുദ്ധീകരണം</small>]]
|-
|<small>3.10 pm</small>
|<small>ശബരീഷ് സ്മാരക പുരസ്കാരം</small>
|
* <small>സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിനെക്കുരിച്ച് അറിയിപ്പ് നൽകൽ</small>
|
* [[ശബരീഷ് സ്മാരക പുരസ്കാരം|<small>ശബരീഷ് സ്മാരക പുരസ്കാരം</small>]]
|-
|<small>3.20 pm</small>
|<small>തിരുത്തൽ പൂർത്തീകരണം - പ്ലാനിംഗ്</small>
|
* <small>എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കൽ</small>
 
* <small>സബ്ജില്ലാ '''സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ്''' ഉണ്ടാക്കണം.</small>
 
|
* [[സഹായം/പരിശീലനം|<small>പരിശീലനം - പ്ലാനിംഗ്</small>]]
|-
|<small>3.30</small>
|<small>വിക്കിതാൾ മെച്ചപ്പെടുത്തൽ</small>
|
* <small>തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുറപ്പിക്കൽ</small>
|
* [[സഹായം/തിരച്ചിൽ സഹായി|<small>ഓരോ സ്കൂളിന്റേയും താൾ തുറന്ന് പരിശോധന</small>]]
 
* [[സഹായം/2022 ലെ സ്കൂൾവിക്കിനവീകരണം-ഉറപ്പുവരുത്തൽ|<small>നവീകരണം നടന്നു ഉറപ്പുവരുത്തി സാക്ഷ്യപ്പെ‍ുത്തൽ</small>]]
|-
|<small>3.40</small>
|<small>Feedback – ശേഖരിക്കലും ചർച്ചയും</small>
|
* <small>State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം</small>
* <small>രണ്ടാം ദിവസത്തെ ഓൺലൈൻ ക്ലാസ്സിനുശേഷം, താൾ ശുദ്ധീകരണം പൂർത്തിയായി എന്നുറപ്പിക്കുന്നതിനായി മാത്രം feedback ശേഖരിക്കാം.</small>
|
*<small>[[സ്കൂൾവിക്കി അപ്ഡേഷൻ 2022/പരിശീലന പൂർത്തീകരണ റിപ്പോർട്ട്|പരിശീലനങ്ങളുടെ ഫീഡ്ബാക്ക്]]</small>
|-
|<small>3.50</small>
|<small>അഭിപ്രായങ്ങൾ</small>
|
* <small>സ്കൂൾവിക്കിയെക്കുറിച്ച് പൊതുവായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താൻ സംവിധാനമുണ്ട് എന്നറിയിക്കൽ</small>
|
* [[സഹായം/സ്കൂൾവിക്കി - അഭിപ്രായങ്ങളും നിർദ്ദേശങ്ങളും|<small>സ്കൂൾവിക്കി - അഭിപ്രായങ്ങളും നിർദ്ദേശങ്ങളും</small>]]
|-
|<small>4pm</small>
|<small>സമാപനം</small>
|
* ഒരു ചെറിയ ചടങ്ങ്. പ്രതിനിധികൾ അഭിപ്രായം രേഖപ്പെടുത്തട്ടെ
|
* [[സഹായം/സ്കൂൾവിക്കി - അഭിപ്രായങ്ങളും നിർദ്ദേശങ്ങളും|<small>സ്കൂൾവിക്കി - അഭിപ്രായങ്ങളും നിർദ്ദേശങ്ങളും</small>]]
 
*
|-
|
|4.15 pm
|'''റിപ്പോർട്ട്'''
|നൽകേണ്ടത്:
 
* '''വിക്കി ചാർജ്ജ് വഹിക്കുന്ന മാസ്റ്റർ ട്രെയിനർ'''
* '''ഓരോ ബാച്ചിന്റേയും പരിശീലനം കഴിയുന്ന ദിവസം'''
|
* <big>'''[[സ്കൂൾവിക്കി അപ്ഡേഷൻ 2022/പരിശീലന പൂർത്തീകരണ റിപ്പോർട്ട്|കണ്ണി ഇവിടെ]]'''</big>
|}
"https://schoolwiki.in/സഹായം/സബ്‍ജില്ലാതല_പരിശീലന_മൊഡ്യൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്