"കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:33216.jpg|ലഘുചിത്രം]] | |||
{{prettyurl|Kaipuzha St. Thresia`s LPS}} | {{prettyurl|Kaipuzha St. Thresia`s LPS}} | ||
{{Infobox School | {{Infobox School | ||
വരി 9: | വരി 10: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87660346 | |വിക്കിഡാറ്റ ക്യു ഐഡി=Q87660346 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32100700915 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=3 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1917 | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
വരി 20: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോട്ടയം വെസ്റ്റ് | |ഉപജില്ല=കോട്ടയം വെസ്റ്റ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =നീണ്ടൂർ | ||
|വാർഡ്=13 | |വാർഡ്=13 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=37 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=49 | |പെൺകുട്ടികളുടെ എണ്ണം 1-10=49 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=86 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 50: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റെനിമോൾ ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനോദ് ലൂക്കോസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സ്‌മിത പ്രശാന്ത് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:33216-scl.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 67: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി | പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി 1917 ജൂൺ 3 സ്കൂൾ ആരംഭിച്ചു .ആദ്യ മാനേജർ തറയിൽ പഴേപുരയിൽ ഉതുപ്പും ആദ്യ ഹെഡ്മാസ്റ്റർ നീഡർ വടക്കേടത്തു കേശവൻ പിള്ളയും ആയിരുന്നു . സ്കൂളിന്റെ ആദ്യപേര് സെന്റ് അലക്സിന്ദ്രാനന്ദ്രസ് എൽപി സ്കൂൾ എന്ന് ആയിരുന്നു.1918 യിൽ പാലത്തുരിത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ സെന്റ് ത്രേസിയാസ് എന്ന പേര് | ||
സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു. | സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു. | ||
2023-24 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളായി ചേർന്ന 22 കുട്ടികൾ ഉൾപ്പെടെ 86 കുട്ടികൾ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലായി ഈ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 35 കുട്ടികൾ പഠിക്കുന്ന ഒരു നേഴ്സറി സ്കൂളും അൺ മേഖലയിൽ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു. | |||
സ്കൂളിന്റെ അക്കാദമികവും ഭൗതികവും കലാപരവുമായ പ്രവർത്തനങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകിക്കൊണ്ട് പിടിഎ,എം പി ടി എ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്,മാനേജ്മെന്റ്, അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തിക്കുന്നു. 2019 ൽ ശ്രീ ജോയ് അറയ്ക്കൽ നിർമ്മിച്ചു നൽകിയതാണ് ഇപ്പോഴത്തെ മനോഹരമായ സ്കൂൾ കെട്ടിടം. | |||
.[[കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ചരിത്രം|തുട൪ന്നു വായിക്കു]]<nowiki/>ക. | |||
'''മു൯കാല സാരഥികൾ''' | '''മു൯കാല സാരഥികൾ''' | ||
വരി 104: | വരി 111: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് കല്ലറ വഴി പോകുന്ന ബസിൽ കയറുക.ശാസ്‌താങ്കൽ ഇറങ്ങുക ഇടത്തോട് ഉള്ള വഴിയിൽ നേരെ നടക്കുക അല്ലങ്കിൽ ഓട്ടോ മാർഗം സ്വീകരികാം. | |||
{{ | {{Slippymap|lat=9.657381|lon=76.511851|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ് | |
---|---|
വിലാസം | |
കൈപ്പുഴ കൈപ്പുഴ പി.ഒ. , 686602 , കോട്ടയം ജില്ല | |
സ്ഥാപിതം | 3 - ജൂൺ - 1917 |
വിവരങ്ങൾ | |
ഇമെയിൽ | stthresialps1914@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33216 (സമേതം) |
യുഡൈസ് കോഡ് | 32100700915 |
വിക്കിഡാറ്റ | Q87660346 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നീണ്ടൂർ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെനിമോൾ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് ലൂക്കോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്‌മിത പ്രശാന്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. .കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്ററ് ഉപജില്ലയിലെ കൈപുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് സെന്റ് ത്രേസിയാസ് എൽ പി എസ് സ്കൂൾ.
ചരിത്രം
പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി 1917 ജൂൺ 3 സ്കൂൾ ആരംഭിച്ചു .ആദ്യ മാനേജർ തറയിൽ പഴേപുരയിൽ ഉതുപ്പും ആദ്യ ഹെഡ്മാസ്റ്റർ നീഡർ വടക്കേടത്തു കേശവൻ പിള്ളയും ആയിരുന്നു . സ്കൂളിന്റെ ആദ്യപേര് സെന്റ് അലക്സിന്ദ്രാനന്ദ്രസ് എൽപി സ്കൂൾ എന്ന് ആയിരുന്നു.1918 യിൽ പാലത്തുരിത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ സെന്റ് ത്രേസിയാസ് എന്ന പേര് സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു.
2023-24 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളായി ചേർന്ന 22 കുട്ടികൾ ഉൾപ്പെടെ 86 കുട്ടികൾ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലായി ഈ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 35 കുട്ടികൾ പഠിക്കുന്ന ഒരു നേഴ്സറി സ്കൂളും അൺ മേഖലയിൽ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
സ്കൂളിന്റെ അക്കാദമികവും ഭൗതികവും കലാപരവുമായ പ്രവർത്തനങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകിക്കൊണ്ട് പിടിഎ,എം പി ടി എ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്,മാനേജ്മെന്റ്, അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തിക്കുന്നു. 2019 ൽ ശ്രീ ജോയ് അറയ്ക്കൽ നിർമ്മിച്ചു നൽകിയതാണ് ഇപ്പോഴത്തെ മനോഹരമായ സ്കൂൾ കെട്ടിടം.
മു൯കാല സാരഥികൾ
സ്കൂളിലെ മു൯ പ്രധാനാദ്ധ്യാപകർ | |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
വഴികാട്ടി
കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് കല്ലറ വഴി പോകുന്ന ബസിൽ കയറുക.ശാസ്‌താങ്കൽ ഇറങ്ങുക ഇടത്തോട് ഉള്ള വഴിയിൽ നേരെ നടക്കുക അല്ലങ്കിൽ ഓട്ടോ മാർഗം സ്വീകരികാം.
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33216
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ