"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (THIRUTHI) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:TROUPE.jpg|ലഘുചിത്രം|NCC യൂണിറ്റ്]] | [[പ്രമാണം:TROUPE.jpg|ലഘുചിത്രം|NCC യൂണിറ്റ്]] | ||
[[പ്രമാണം:പതാക ദിനം .jpg|ലഘുചിത്രം|സായുധ സേന പതാക ദിനം ]] | [[പ്രമാണം:പതാക ദിനം .jpg|ലഘുചിത്രം|സായുധ സേന പതാക ദിനം ]] | ||
നീണ്ട നാളത്തെ സേവന പാരമ്പര്യം ഉള്ള ഒരു NCC യൂണിറ്റ് ആണ് SDVGHS ലേതു.ആദ്യ ,അവസാന വർഷങ്ങളിലായി 100 വിദ്യാർഥിനികൾ ഇവിടെ NCC കേഡറ്റുകളായി പ്രവർത്തിക്കുന്നു.എം.ആർ മായ ടീച്ചർ നേതൃത്വം നൽകുന്ന ഈ യൂണിറ്റിൽ കുട്ടികൾ സാമൂഹ്യ സേവനത്തിനൊപ്പം തന്നെ രാഷ്ട്ര സേവനവും നിർവഹിക്കുന്നു.വിവിധ സൈനിക ക്യാമ്പുകളിൽ പരിശീലനം കരസ്ഥമാക്കിയ ധാരാളം കുട്ടികൾ നമ്മുടെ അഭിമാനമാണ് ..2021-22 അക്കാദമിക വർഷത്തിൽ 100 NCC കേഡറ്റുകളാണ് നമുക്കുള്ളത്.NCC | നീണ്ട നാളത്തെ സേവന പാരമ്പര്യം ഉള്ള ഒരു NCC യൂണിറ്റ് ആണ് SDVGHS ലേതു.ആദ്യ ,അവസാന വർഷങ്ങളിലായി 100 വിദ്യാർഥിനികൾ ഇവിടെ NCC കേഡറ്റുകളായി പ്രവർത്തിക്കുന്നു.എം.ആർ മായ ടീച്ചർ നേതൃത്വം നൽകുന്ന ഈ യൂണിറ്റിൽ കുട്ടികൾ സാമൂഹ്യ സേവനത്തിനൊപ്പം തന്നെ രാഷ്ട്ര സേവനവും നിർവഹിക്കുന്നു.വിവിധ സൈനിക ക്യാമ്പുകളിൽ പരിശീലനം കരസ്ഥമാക്കിയ ധാരാളം കുട്ടികൾ നമ്മുടെ അഭിമാനമാണ് ..2021-22 അക്കാദമിക വർഷത്തിൽ 100 NCC കേഡറ്റുകളാണ് നമുക്കുള്ളത്'''[https://indiancc.nic.in/ .NCC.]''' | ||
'''<u>NCC. പ്രവർത്തന റിപ്പോർട്ട് - 2021 - 22</u>''' | |||
കോവി ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 അധ്യയന വർഷാരംഭത്തിലും ഓൺലൈൻ പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ട് പോയത്. | |||
ജൂൺ- 5 പരിസ്ഥിതി ദിനാചരണത്തിന്റ ഭാഗമായി വീട്ടുപരിസരങ്ങളിൽ NCC കേഡറ്റുകൾ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. | |||
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ കുടും ബത്തോടൊപ്പം യോഗ പരിശീലിച്ചു. | |||
ജൂലൈ - 26 കാർഗിൽ വിജയ ദിനം പോസ്റ്റർ രചിച്ചും വീടുകളിൽ ദീപം തെളിച്ചും ആ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു. | |||
സ്വാതന്ത്ര്യത്തിന്റെ 75- വർഷങ്ങൾ ആഘോഷിക്കുന്നതിന്റ ഭാഗമായി വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടു. Fit India Freedom run എന്ന പേരിൽ ആഗറ്റ് മുതൽ ഒക്ടോബർ വരെ കുട്ടികൾ പങ്കെടുക്കുകയും Certificate ലഭിക്കുകയും ചെയ്തു. | |||
ആഗസ്ത് - 15 ന് കുട്ടികൾ വീടുകളിൽ സ്വാതന്ത്ര്യ ജാല തെളിയിച്ചു.. പോസ്റ്ററുകൾ രചിച്ചു. | |||
നവംബർ മാസത്തിൽ സ്കൂൾ തുറന്നുപ്രവർത്തനമാരംഭിച്ചപ്പോൾ NCC - സ്കൂൾ തല പ്രവർത്തനങ്ങളും ആരംഭിച്ചു. | |||
NCC - Day Celebration -ന്റെ ഭാഗമായി നവംബർ- 25 ന് Health - For - Run - എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിച്ചു.സ്കൂളിൽ നിന്ന് ആരംഭിച്ച് മുല്ലയ്ക്കൽ പിച്ചു അയ്യ ജംഗ്ഷൻ. YMC A : എന്നീ സ്ഥലങ്ങൾ പിന്നിട്ട് സ്കൂളിൽ തിരികെ എത്തി. സ്കൂൾ മാനേജർ പ്രൊഫ. എസ്. രാമാനന്ദ് ഫ്ലാഗ് ഓഫ് ചെയ്ത പ്രോഗ്രാമിന് പഥമാധ്യാപിക ആർ. ജയശ്രീ ആശംസ അർപ്പിച്ചു. ANO മായ എം.ആർ.പിറ്റി എ പ്രസിഡന്റ് . അധ്യാപക അനധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കാളികളായി. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൃത്യമായി ഭക്ഷണം നൽകി. പരേഡ് നടത്തി വരുന്നു.<gallery mode="slideshow" showfilename="yes"> | |||
പ്രമാണം:N7.jpg | |||
പ്രമാണം:NCCSDV3.jpg | |||
പ്രമാണം:NCCSDV2.jpg | |||
പ്രമാണം:NCC SDV1.jpg|S D V G H S NCC TROUP | |||
</gallery> |
12:20, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
നീണ്ട നാളത്തെ സേവന പാരമ്പര്യം ഉള്ള ഒരു NCC യൂണിറ്റ് ആണ് SDVGHS ലേതു.ആദ്യ ,അവസാന വർഷങ്ങളിലായി 100 വിദ്യാർഥിനികൾ ഇവിടെ NCC കേഡറ്റുകളായി പ്രവർത്തിക്കുന്നു.എം.ആർ മായ ടീച്ചർ നേതൃത്വം നൽകുന്ന ഈ യൂണിറ്റിൽ കുട്ടികൾ സാമൂഹ്യ സേവനത്തിനൊപ്പം തന്നെ രാഷ്ട്ര സേവനവും നിർവഹിക്കുന്നു.വിവിധ സൈനിക ക്യാമ്പുകളിൽ പരിശീലനം കരസ്ഥമാക്കിയ ധാരാളം കുട്ടികൾ നമ്മുടെ അഭിമാനമാണ് ..2021-22 അക്കാദമിക വർഷത്തിൽ 100 NCC കേഡറ്റുകളാണ് നമുക്കുള്ളത്.NCC.
NCC. പ്രവർത്തന റിപ്പോർട്ട് - 2021 - 22
കോവി ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 അധ്യയന വർഷാരംഭത്തിലും ഓൺലൈൻ പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ട് പോയത്.
ജൂൺ- 5 പരിസ്ഥിതി ദിനാചരണത്തിന്റ ഭാഗമായി വീട്ടുപരിസരങ്ങളിൽ NCC കേഡറ്റുകൾ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ കുടും ബത്തോടൊപ്പം യോഗ പരിശീലിച്ചു.
ജൂലൈ - 26 കാർഗിൽ വിജയ ദിനം പോസ്റ്റർ രചിച്ചും വീടുകളിൽ ദീപം തെളിച്ചും ആ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു.
സ്വാതന്ത്ര്യത്തിന്റെ 75- വർഷങ്ങൾ ആഘോഷിക്കുന്നതിന്റ ഭാഗമായി വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടു. Fit India Freedom run എന്ന പേരിൽ ആഗറ്റ് മുതൽ ഒക്ടോബർ വരെ കുട്ടികൾ പങ്കെടുക്കുകയും Certificate ലഭിക്കുകയും ചെയ്തു.
ആഗസ്ത് - 15 ന് കുട്ടികൾ വീടുകളിൽ സ്വാതന്ത്ര്യ ജാല തെളിയിച്ചു.. പോസ്റ്ററുകൾ രചിച്ചു.
നവംബർ മാസത്തിൽ സ്കൂൾ തുറന്നുപ്രവർത്തനമാരംഭിച്ചപ്പോൾ NCC - സ്കൂൾ തല പ്രവർത്തനങ്ങളും ആരംഭിച്ചു.
NCC - Day Celebration -ന്റെ ഭാഗമായി നവംബർ- 25 ന് Health - For - Run - എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിച്ചു.സ്കൂളിൽ നിന്ന് ആരംഭിച്ച് മുല്ലയ്ക്കൽ പിച്ചു അയ്യ ജംഗ്ഷൻ. YMC A : എന്നീ സ്ഥലങ്ങൾ പിന്നിട്ട് സ്കൂളിൽ തിരികെ എത്തി. സ്കൂൾ മാനേജർ പ്രൊഫ. എസ്. രാമാനന്ദ് ഫ്ലാഗ് ഓഫ് ചെയ്ത പ്രോഗ്രാമിന് പഥമാധ്യാപിക ആർ. ജയശ്രീ ആശംസ അർപ്പിച്ചു. ANO മായ എം.ആർ.പിറ്റി എ പ്രസിഡന്റ് . അധ്യാപക അനധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കാളികളായി. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൃത്യമായി ഭക്ഷണം നൽകി. പരേഡ് നടത്തി വരുന്നു.