ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മഠത്തുംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47029-hm (സംവാദം | സംഭാവനകൾ)
(ചെ.) 47029-hm എന്ന ഉപയോക്താവ് GLPS MADATHUMPOYIL എന്ന താൾ ജി എൽ പി എസ് മഠത്തുംപൊയിൽ എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:47528-9.png|ലഘുചിത്രം]]
{{prettyurl| GLPS MADATHUMPOYIL}}
{{prettyurl ജി.എൽ.പി.സ്കൂൾ.മഠത്തുംപൊയിൽl}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=മഠത്തുംപൊയിൽ
| സ്ഥലപ്പേര്= പൂനൂർ...............
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| ഉപ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|സ്കൂൾ കോഡ്=47528
[[പ്രമാണം:47528-5.jpg|ലഘുചിത്രം]]
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 47528
|വിക്കിഡാറ്റ ക്യു ഐഡി=Q64550978
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32040100401
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=
| സ്ഥാപിതവർഷം= 1956  
|സ്ഥാപിതമാസം=
| സ്കൂൾ വിലാസം =മഠത്തുംപൊയിൽ,ഉണ്ണികുളം. പി.ഒ ,,പൂനൂർ................
|സ്ഥാപിതവർഷം=1956
| പിൻ കോഡ്= ..673574...........
|സ്കൂൾ വിലാസം=
| സ്കൂൾ ഫോൺ= 9495595658.........................
|പോസ്റ്റോഫീസ്=ഉണ്ണികുളം
| സ്കൂൾ ഇമെയിൽ=glpsmadathumpoyil@gmail.com  
|പിൻ കോഡ്=673574
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=
| ഉപ ജില്ല= ബാലുശ്ശേരി
|സ്കൂൾ ഇമെയിൽ=glpsmadathumpoyil@gmail.com
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=ബാലുശ്ശേരി
| പഠന വിഭാഗങ്ങൾ1=എൽ.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉണ്ണികുളം പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2=
|വാർഡ്=6
| പഠന വിഭാഗങ്ങൾ3=
|ലോകസഭാമണ്ഡലം=കോഴിക്കോട്
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 34
|താലൂക്ക്=താമരശ്ശേരി
| പെൺകുട്ടികളുടെ എണ്ണം=43 
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| വിദ്യാർത്ഥികളുടെ എണ്ണം= 77
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 5
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ= പത്മിനി   
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്=ഇസ്മായിൽ..കെ 
|പഠന വിഭാഗങ്ങൾ3=
| സ്കൂൾ ചിത്രം= 18236.3.jpg
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസി ബി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ.ഇസ്മയിൽ എകെ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി. താഹിറ
|സ്കൂൾ ചിത്രം=47528_schoolpic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പൂനൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.ബാലുശ്ശേരി ഉപജില്ലയിലെ സ്ഥാപനം 1956 ൽ സിഥാപിതമായി.
==ചരിത്രം==
 
1956 ല് ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയാണ് മഠത്തുംപൊയിൽ ഗവൺമെൻറ് എൽ പി സ്കൂൾ ആരംഭിച്ചത്. മഠത്തുംപൊയിൽ മദ്രസ കെട്ടിടത്തിലായിരുന്നു ആദ്യത്തെ ക്ലാസുകൾ . ആദ്യബാച്ചിൽ 50 ലധികം കുട്ടികൾ ഉണ്ടായിരുന്നു. ആദ്യ പ്രധാന അദ്ധ്യാപകൻ പരേതനായ ശ്രീ എം ഗോവിന്ദൻ നായർ ആയിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നതിനാൽ വീടുകളിൽ നേരിട്ട് ചെന്ന് പ്രേരിപ്പിച്ചാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്. എന്നാൽ തുടർ വർഷങ്ങളിൽ ഇന്നത്തെ ഉമ്മിണികുന്ന് റോഡിനടുത്തുള്ള കോയാമുഹാജിയുടെ സ്ഥലത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. പൂനൂർ ജി എം യുപി സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ രീതിയിൽ നിയമിതരായ കെശ്രീദേവി, കെ ശാന്ത ,പി ശങ്കരൻ , ടി. ഗോപാലൻനായർ , എ. മാധുരി , എൻ. കെ.ഖദീജ, രാമൻകുട്ടിനായർ , എം. കുമാരൻ ,നാരായണൻ , യശോദ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ .
 
പിന്നീടാണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത്.  1962 ആഗസ്റ്റ് 25 ന് ബാലുശ്ശേരി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് കൊയിലാണ്ടി താലൂക്ക് ഉണ്ണികുളം അംശം പൂനൂർ ദേശത്ത് ശ്രീ കുഞ്ഞാലി എന്നവരുടെ മകനായ ശ്രീ വട്ടക്കണ്ടി അബൂബക്കർ  വിദ്യാലയത്തിന് 20 സെൻറ് സ്ഥലം പ്രതിഫലം വാങ്ങാതെ 300 ഉറുപ്പിക തീറുവില നിശ്ചയിച്ച് തീറെഴുതി നൽകി.
 
ഗതാഗത സൗകര്യം ഇല്ലാതിരുന്ന ആദ്യ കാലത്ത് വയലും ഊടുവഴികളും താണ്ടി വളരെ പ്രയാസപ്പെട്ടാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ എത്തിയിരുന്നത്.


==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃനൽകിയ ശ്രീ വട്ടക്കണ്ടി അബ്ദുള്ളക്കുട്ടി ഹാജിയേയും കളത്തിൽ അതൃമാൻകുട്ടി സാഹിബിനെയുംആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1956ൽ ഏകാധ്യാപികാ എൽ.പി.സ്കൂളായിപ്രവർത്തനം തുട  .  തുടക്കത്തിൽ ധാരാളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ  77  വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.എ.കെ ഇസ്മായിലാണ് ഇപ്പോഴത്തെ S M G പ്രസിഡണ്ട്. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ ഹരിദാസൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ ഇ എം പത്മിനി ടീച്ചറാണ് പ്രധാനധ്യാപിക .
[[ജി എൽ പി എസ് മഠത്തുംപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]


==ഭൗതികസൗകരൃങ്ങൾ==
==''ഭൗതികസൗകരൃങ്ങൾ''==
[[പ്രമാണം:47528-3.png|150px|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:47528-3.png|150px|ലഘുചിത്രം|വലത്ത്‌]]


== '''സ്ഥലസൗകര്യം''' ==
=== <small>മഠത്തുംപൊയിൽപ്രദേശത്തെ ഏക പൊതു വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ ഇപ്പോൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴക്കമുള്ള കെട്ടിടം ആണെങ്കിലും ക്ലാസ് മുറികൾ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.പഞ്ചായത്ത് നൽകിയ സ്മാർട്ട് ടിവിയും ഫർണിച്ചറുകളും,സർക്കാരിന്റെ ഹൈടെക് പദ്ധതിയിൽ ലഭിച്ച ഐടി ഉപകരണങ്ങളും വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് മുതൽക്കൂട്ടാണ്.</small> ===
19 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഓഫീസ് റൂം ഉൾപ്പെടെ ആകെ 6 മുറികളാണുള്ളത്.ഓട്മേഞ്ഞ ഈ കെട്ടിടം പുതുക്കിപ്പണിതിട്ടില്ല.കെട്ടിടത്തോട് ചേർന്ന് പുതിയ പാചകപ്പുര നിർമിച്ചിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമുള്ള കളിസ്ഥലം ഇല്ല. കുടിവെളളത്തിനായി മുററത്ത് തന്നെ ഒരു കിണറുണ്ട്.


==മികവുകൾ==
==മികവുകൾ==
വരി 49: വരി 80:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
പത്മിനി ഇ എം
ABDUSSALAM(HM),Lekha പി വി,ഷറീന ടി ,റസിയ കെ,അനഘ ടി പി
സാജന.ജി.നായർ
ഇസ്മായിൽ യു കെ
അബ്ദുസ്സമദ് പി എ
ജമീല കെ


==ക്ളബുകൾ==
==ക്ളബുകൾ==
വരി 69: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.448501, 75.901335|width=800px|zoom=12}}   
{{Slippymap|lat=11.448501|lon= 75.901335|width=800px|zoom=16|width=full|height=400|marker=yes}}   


പൂനൂരിൽ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സ‍‍ഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.
പൂനൂരിൽ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സ‍‍ഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മഠത്തുംപൊയിൽ
വിലാസം
മഠത്തുംപൊയിൽ

ഉണ്ണികുളം പി.ഒ.
,
673574
,
കോഴിക്കോട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpsmadathumpoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47528 (സമേതം)
യുഡൈസ് കോഡ്32040100401
വിക്കിഡാറ്റQ64550978
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി ബി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ഇസ്മയിൽ എകെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. താഹിറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

1956 ല് ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയാണ് മഠത്തുംപൊയിൽ ഗവൺമെൻറ് എൽ പി സ്കൂൾ ആരംഭിച്ചത്. മഠത്തുംപൊയിൽ മദ്രസ കെട്ടിടത്തിലായിരുന്നു ആദ്യത്തെ ക്ലാസുകൾ . ആദ്യബാച്ചിൽ 50 ലധികം കുട്ടികൾ ഉണ്ടായിരുന്നു. ആദ്യ പ്രധാന അദ്ധ്യാപകൻ പരേതനായ ശ്രീ എം ഗോവിന്ദൻ നായർ ആയിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നതിനാൽ വീടുകളിൽ നേരിട്ട് ചെന്ന് പ്രേരിപ്പിച്ചാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്. എന്നാൽ തുടർ വർഷങ്ങളിൽ ഇന്നത്തെ ഉമ്മിണികുന്ന് റോഡിനടുത്തുള്ള കോയാമുഹാജിയുടെ സ്ഥലത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. പൂനൂർ ജി എം യുപി സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ രീതിയിൽ നിയമിതരായ കെശ്രീദേവി, കെ ശാന്ത ,പി ശങ്കരൻ , ടി. ഗോപാലൻനായർ , എ. മാധുരി , എൻ. കെ.ഖദീജ, രാമൻകുട്ടിനായർ , എം. കുമാരൻ ,നാരായണൻ , യശോദ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ .

പിന്നീടാണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത്. 1962 ആഗസ്റ്റ് 25 ന് ബാലുശ്ശേരി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് കൊയിലാണ്ടി താലൂക്ക് ഉണ്ണികുളം അംശം പൂനൂർ ദേശത്ത് ശ്രീ കുഞ്ഞാലി എന്നവരുടെ മകനായ ശ്രീ വട്ടക്കണ്ടി അബൂബക്കർ ഈ വിദ്യാലയത്തിന് 20 സെൻറ് സ്ഥലം പ്രതിഫലം വാങ്ങാതെ 300 ഉറുപ്പിക തീറുവില നിശ്ചയിച്ച് തീറെഴുതി നൽകി.

ഗതാഗത സൗകര്യം ഇല്ലാതിരുന്ന ആദ്യ കാലത്ത് വയലും ഊടുവഴികളും താണ്ടി വളരെ പ്രയാസപ്പെട്ടാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ എത്തിയിരുന്നത്.


കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മഠത്തുംപൊയിൽപ്രദേശത്തെ ഈ ഏക പൊതു വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ ഇപ്പോൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴക്കമുള്ള കെട്ടിടം ആണെങ്കിലും ക്ലാസ് മുറികൾ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.പഞ്ചായത്ത് നൽകിയ സ്മാർട്ട് ടിവിയും ഫർണിച്ചറുകളും,സർക്കാരിന്റെ ഹൈടെക് പദ്ധതിയിൽ ലഭിച്ച ഐടി ഉപകരണങ്ങളും വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് മുതൽക്കൂട്ടാണ്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ABDUSSALAM(HM),Lekha പി വി,ഷറീന ടി എ,റസിയ കെ,അനഘ ടി പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന വിത്ത് വിതരണം

വിത്ത് വിതരണം

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map

പൂനൂരിൽ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സ‍‍ഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മഠത്തുംപൊയിൽ&oldid=2533679" എന്ന താളിൽനിന്ന് ശേഖരിച്ചത്