"പെരുവട്ടൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}<gallery>
{{prettyurl|PERUVATTUR ALPS }}
</gallery>{{prettyurl|PERUVATTUR ALPS }}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പെരുവട്ടൂർ
|സ്ഥലപ്പേര്=പെരുവട്ടൂർ
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64552887
|യുഡൈസ് കോഡ്=32040900722
|യുഡൈസ് കോഡ്=32040900722
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1895
|സ്ഥാപിതവർഷം=1895
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=പെരുവട്ടൂർ
|പോസ്റ്റോഫീസ്=പെരുവട്ടൂർ
|പോസ്റ്റോഫീസ്=പെരുവട്ടൂർ
|പിൻ കോഡ്=673620
|പിൻ കോഡ്=673620
വരി 21: വരി 21:
|ഉപജില്ല=കൊയിലാണ്ടി
|ഉപജില്ല=കൊയിലാണ്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊയിലാണ്ടി മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊയിലാണ്ടി മുനിസിപ്പാലിറ്റി
|വാർഡ്=17
|വാർഡ്=16
|ലോകസഭാമണ്ഡലം=വടകര
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം,ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=93
|ആൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=92
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=164
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൗമിനി.
|പ്രധാന അദ്ധ്യാപിക=ഇന്ദിര സി.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീഹരി എസ്
|പി.ടി.എ. പ്രസിഡണ്ട്=ഷിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജ ശ്രീലകം
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ എം
|സ്കൂൾ ചിത്രം=16326-1.jpg‎
|സ്കൂൾ ചിത്രം=16326-1.jpg‎
|size=350px
|size=350px
|caption=
|caption=OFFICE
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  
==ആമുഖം==
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ  ജില്ലയിലെ കൊയിലാണ്ടി സബ് ജില്ലയിലെ വിദ്യാലയമാണ് പെരുവട്ടൂർ എൽ.പി<gallery>
</gallery>
 
== ചരിത്രം ==
== ചരിത്രം ==
 
പെരുവട്ടൂർ ഗ്രാമത്തിലെ ഏകവിദ്യാലയമായ പെരുവട്ടൂർ എൽ പി സ്കൂൾ സ്ഥാപിതമായിട്ട് 127 വർഷം പിന്നിടുകയാണ്.ആദ്യകാലത്ത് 5 ാംക്ലാസ് വരെ ഉണ്ടായിരുന്ന ഈ അക്ഷരപ്പുരക്ക് തുടക്കം കുറിച്ചത് ശ്രീ. പാലോട്ട് രാമനെഴുത്തച്ഛൻ എന്ന മഹദ് വ്യക്തിയായിരുന്നു.[[പെരുവട്ടൂർ എ എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]]
പെരുവട്ടൂർ ഗ്രാമത്തിലെ ഏകവിദ്യാലയമായ പെരുവട്ടൂർ എൽ പി സ്കൂൾ സ്ഥാപിതമായിട്ട് 122 വർഷം പിന്നിടുകയാണ്.ആദ്യകാലത്ത് 5 ാംക്ലാസ് വരെ ഉണ്ടായിരുന്ന ഈ അക്ഷരപ്പുരക്ക് തുടക്കം കുറിച്ചത് ശ്രീ. പാലോട്ട് രാമനെഴുത്തച്ഛൻ എന്ന മഹദ് വ്യക്തിയായിരുന്നു.കൂടാതെ  അനന്തൻ നായർ‍, അരിയോട്ടിൽ കൃഷ്ണൻ ഗുരുക്കൾ,കോട്ടക്കുന്നുമ്മൽ ചാത്തുവൈദ്യർ എന്നിവർ ആദ്യകാല അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു.ശ്രീമതി പുത്തൻ പുരയിൽ കുഞ്ഞിപ്പെണ്ണ് എന്നിവരിൽ നിന്ന് 1973 ൽ ജനാബ് ഇയ്യഞ്ചേരി ബീരാൻകുട്ടി സാഹിബ് സ്കൂളിൻറെ മാനേജ്മെൻറ് ഏറ്റെടുത്തു.അദ്ദേഹത്തിൻറെ മരണശേഷം ശ്രീമതി ഇയ്യ‍ഞ്ചേരി കുഞ്ഞാമിനയാണ് സ്കൂളിൻറെ മാനേജർ‍.പെരുവട്ടൂർ ,പന്തലായനി,മുത്താമ്പി ,നടേരി ,വിയ്യൂർ  തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ധാരാളം  കുട്ടികൾ  ഈ വിദ്യാലയത്തിലേക്ക്  എത്തിച്ചേരുന്നു.പ്രധാന അധ്യാപകരുൾപ്പെടെ 9 അദ്ധ്യാപകർ ഈ  വിദ്യാർത്ഥികൾക്ക് അക്ഷരം പകർന്നു നൽകുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 79:
ഈ വർഷത്തെ മികവ് പ്രവർത്തനമായി കണ്ടെടുത്തത് വായനയായിരുന്നു.മികച്ച ലൈബ്രറിയുളള വിദ്യാലയത്തിൽ ഓരോ കുട്ടിയും പിറന്നാൾ സമ്മാനമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്നു.ഓരോ വിദ്യാർത്ഥിക്കും ലൈബ്രറി നൽകി അതിൻറെ രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കുന്നു.വായനയിൽ പിന്നോക്കമുളള കുട്ടികൾക്കായ് എല്ലാ ശനിയാഴ്ചയും അക്ഷരക്ലാസ് നടത്തുന്നു.
ഈ വർഷത്തെ മികവ് പ്രവർത്തനമായി കണ്ടെടുത്തത് വായനയായിരുന്നു.മികച്ച ലൈബ്രറിയുളള വിദ്യാലയത്തിൽ ഓരോ കുട്ടിയും പിറന്നാൾ സമ്മാനമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്നു.ഓരോ വിദ്യാർത്ഥിക്കും ലൈബ്രറി നൽകി അതിൻറെ രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കുന്നു.വായനയിൽ പിന്നോക്കമുളള കുട്ടികൾക്കായ് എല്ലാ ശനിയാഴ്ചയും അക്ഷരക്ലാസ് നടത്തുന്നു.
കൊയിലാണ്ടി ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് സഹായം നൽകാനായി സ്കൂളിൽ ഒരു “ഓണച്ചെല്ലം” പദ്ധതി ആരംഭിക്കുകയുണ്ടായി.എല്ലാ കുട്ടികൾക്കും അധ്യാപകർക്കുമായി ചെല്ലം വിതരണം ചെയ്തു.മാർച്ചു മാസത്തിൽ  ഈ തുക ശേഖരിച്ച്  രോഗികൾക്ക് നൽകാനാണ് തീരുമാനം. ഇ പരിപാടി ഉദ്ഘാടനം ചെയ്തത്
കൊയിലാണ്ടി ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് സഹായം നൽകാനായി സ്കൂളിൽ ഒരു “ഓണച്ചെല്ലം” പദ്ധതി ആരംഭിക്കുകയുണ്ടായി.എല്ലാ കുട്ടികൾക്കും അധ്യാപകർക്കുമായി ചെല്ലം വിതരണം ചെയ്തു.മാർച്ചു മാസത്തിൽ  ഈ തുക ശേഖരിച്ച്  രോഗികൾക്ക് നൽകാനാണ് തീരുമാനം. ഇ പരിപാടി ഉദ്ഘാടനം ചെയ്തത്
മുൻസിപ്പൽ ചെയർമാൻ ബഹു: അഡ്വ: കെ സത്യൻ ആയിരുന്നു.കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ്ണപങ്കാളിത്തതോടെ ഈ വർഷവും ഓണാഘോഷം നടത്തുകയുണ്ടായി.വിവിധ വേഷങ്ങളണിഞ്ഞ് കുട്ടികളും രക്ഷിതാക്കളും ഘോഷയാത്രയിൽ അണിനിരന്നു.കൂടാതെ നോമ്പുതുറ,ക്രിസ്മസ്,പൂജ വെയ്പ് തുടങ്ങിയ ആഘോഷങ്ങളും ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.
 
“ സ്നേഹ-ഉജ്ജയനി “ കർഷക വിദ്യാർത്ഥി പദ്ധതി
കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്താനായി പരിസ്ഥിതി ക്ലബിൻറെ ഭാഗമായി ‘ സ്നേഹ-ഉജ്ജയനി ’ ക്ലബിൻറെ  നേതൃത്വത്തിൽ ഓരോ വിദ്യാർത്ഥിക്കും 2 കറിവേപ്പിൻ തൈ വീതം നൽകി. ഏറ്റവും നന്നായി വളർന്ന കറിവേപ്പിൻ തൈ ഉളള കുട്ടിക്ക് സമ്മാനം നൽകുന്നതാണ്.കഴിഞ്ഞവർഷം വ്ദ്യാലയത്തിൽ നിന്നും നൽകിയ വാഴക്കന്ന് കൃഷിചെയ്ത് വലിയ കുല ഉണ്ടാക്കിയ കുട്ടികർഷകനായ ദേവാനന്ദിന് ഉപഹാരങ്ങൾ നൽകി.
പരിസ്ഥിതി ക്ലബിൻറെ നേതൃത്വത്തിൽ OISCA യുമായി ചേർന്ന് സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ടാക്കി.
ഇംഗ്ലീഷ് ക്ലബിൻറ ഭാഗമായി എല്ലാ ഞായറാഴ്ചയും സ്കൂളിൽ  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് നടന്നു വരുന്നു.വ്യാഴം ഇംഗ്ലീഷ് അസംബ്ലിയും.നടന്നു വരുന്നു
ദിനാചരണത്തിൻറെ ഭാഗമായി എല്ലാ ക്ലാസിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്യുന്നു.തുടർന്ന് സബ് ജില്ല മത്സരങ്ങളിലും പങ്കെടുത്ത് വിജയം നേടുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''


#അനന്തൻ നായർ‍,
{| class="wikitable mw-collapsible"
#അരിയോട്ടിൽ കൃഷ്ണൻ ഗുരുക്കൾ
|+
#കോട്ടക്കുന്നുമ്മൽ ചാത്തുവൈദ്യർ
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|അനന്തൻ നായർ‍
|
|-
|2
|അരിയോട്ടിൽ കൃഷ്ണൻ ഗുരുക്കൾ
|
|-
|3
|കോട്ടക്കുന്നുമ്മൽ ചാത്തുവൈദ്യർ
|
|-
|4
|ഉണ്ണര മാസ്റ്റർ 
|
|-
|5
|രാഘവൻ മാസ്റ്റർ
|
|-
|6
|കുഞ്ഞി കേളപ്പൻ
|
|-
|7
|കുഞ്ഞി കേളപ്പൻ
|
|-
|8
|സൗദാമിനി 
|
|-
|9
|ആലി
|
|-
|10
|സൗമിനി
|
|-
|11
|ബാലൻ
|
|-
|12
|സുനന്ദ
|
|-
|13
|പൊന്നമ്മ
|
|-
|14
|ധനലക്ഷ്മി
|
|-
|15
|രമേഷ് ബാബു
|
|-
|16
|സുരേഷ് കുമാർ
|1988-2020
|-
|17
|സൗമിനി
|1990-2022
|}
#
{| class="wikitable"
|}
#
#
#
#
വരി 110: വരി 171:
സബ്ജില്ലാശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേള
സബ്ജില്ലാശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേള
NOV -7,8,9
NOV -7,8,9
{|class="wikitable"
{| class="wikitable mw-collapsible"
|അദ്വൈത് എസ് നായർ||വയറിംഗ് ||A grade
|അദ്വൈത് എസ് നായർ||വയറിംഗ് ||A grade
|-
|-
വരി 125: വരി 186:
ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേള
ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേള
NOV -14,15,16
NOV -14,15,16
{|class="wikitable"
{| class="wikitable mw-collapsible"
|ഫാത്തിമ സന N S, ആർദ്ര P S||സയൻസ് ചാർട്ട്|| 3rd  A  grade
|ഫാത്തിമ സന N S, ആർദ്ര P S||സയൻസ് ചാർട്ട്|| 3rd  A  grade
|-
|-
വരി 136: വരി 197:
സബ്ജില്ലാ കായികമേള-  Nov-9,10 ,11
സബ്ജില്ലാ കായികമേള-  Nov-9,10 ,11
Nov-9,10 ,11  തിയ്യതികളിൽ സ്റ്റേഡിയം ഗ്രൌണ്ടിൽ വെച്ച് നടന്ന കായികമേളയിൽ L P വിഭാഗത്തിൽ  ഞങ്ങലുടെ സ്കൂൾ രണ്ടാം സ്ഥാനം നേടുകയുണ്ടായി .4 –ാം ക്ലാസിലെ ആർദ്ര P S വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു.
Nov-9,10 ,11  തിയ്യതികളിൽ സ്റ്റേഡിയം ഗ്രൌണ്ടിൽ വെച്ച് നടന്ന കായികമേളയിൽ L P വിഭാഗത്തിൽ  ഞങ്ങലുടെ സ്കൂൾ രണ്ടാം സ്ഥാനം നേടുകയുണ്ടായി .4 –ാം ക്ലാസിലെ ആർദ്ര P S വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു.
{|class="wikitable"
{| class="wikitable mw-collapsible"
|ഷഹന,അവന്തിക, കൃതിക, മിൻഹ||റിലേ||1st- ഗോൾഡ്മെ‍ഡൽ
|ഷഹന,അവന്തിക, കൃതിക, മിൻഹ||റിലേ||1st- ഗോൾഡ്മെ‍ഡൽ
|-
|-
വരി 158: വരി 219:
ഈ  വർഷത്തെ സബ്ജില്ല കലാമേളയിൽ മികച്ച പോയൻറ് നേടാൻ കഴിഞ്ഞു.9 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്തു.8 പരിപാടിക്ക് A Grade ഉം 2 പരിപാടിക്ക് B Grade ഉം ഒന്നിന് C Grade ഉം ഇങ്ങനെ 49 പോയൻറ് നേടി.
ഈ  വർഷത്തെ സബ്ജില്ല കലാമേളയിൽ മികച്ച പോയൻറ് നേടാൻ കഴിഞ്ഞു.9 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്തു.8 പരിപാടിക്ക് A Grade ഉം 2 പരിപാടിക്ക് B Grade ഉം ഒന്നിന് C Grade ഉം ഇങ്ങനെ 49 പോയൻറ് നേടി.


{|class="wikitable"
{| class="wikitable mw-collapsible"
|കൃതിക S പ്രമോദ് കുമാർ||കഥപറയൽ||A GRADE
|കൃതിക S പ്രമോദ് കുമാർ||കഥപറയൽ||A GRADE
|-
|-
വരി 185: വരി 246:


==വഴികാട്ടി==
==വഴികാട്ടി==
*കൊയിലാണ്ടി പേരാമ്പ്ര റൂട്ടിൽ പെരുവട്ടൂർ സ്റ്റോപ്പ് (2&nbsp;km)  
*കൊയിലാണ്ടി പേരാമ്പ്ര റൂട്ടിൽ പെരുവട്ടൂർ സ്റ്റോപ്പ് (2.5&nbsp;km)
  <br>
  <br>
----
----
{{#multimaps:11.455906,75.705457|zoom=14}}
{{Slippymap|lat=11.455891522013255|lon= 75.7055280538644|zoom=14|width=full|height=400|marker=yes}}
----
-
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പെരുവട്ടൂർ_എ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്