"സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
31417 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
|സ്ഥലപ്പേര്=കൂടല്ലൂർ
|സ്ഥലപ്പേര്=കൂടല്ലൂർ
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=31417
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31417
|സ്കൂൾ കോഡ്=31417
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1921
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സെന്റ്  ആന്റണീസ്  എൽ.പി.സ്കൂൾ കൂടല്ലൂർ
കൂടല്ലൂർ പി.ഒ
വയല
കോട്ടയം    686 587
|പോസ്റ്റോഫീസ്=കൂടല്ലൂർ
|പോസ്റ്റോഫീസ്=കൂടല്ലൂർ
|പിൻ കോഡ്=686587
|പിൻ കോഡ്=686587
വരി 34: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. അൽഫോൻസാ തോമസ്
|പ്രധാന അദ്ധ്യാപിക=സി. ജോമോൾ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോബി ഇളബാശേരി
|പി.ടി.എ. പ്രസിഡണ്ട്=ജോബി ചാക്കോ
|എം.പി.ടി.എ. പ്രസിഡണ്ട്= ബ്ലസ്സി വി. എസ്. 
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=31417-stantonyslpskoodalloor1.jpg
|സ്കൂൾ ചിത്രം=31417-stantonyslpskoodalloor1.jpg
|size=350px
|size=350px
|caption=
|caption=സെന്റ്  ആന്റണീസ്  എൽ.പി.സ്കൂൾ കൂടല്ലൂർ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
കൂടല്ലൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ അനേകായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തുകൊണ്ട് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ജാതിമതഭേദമന്യേ ഏകോദരസഹോദരങ്ങളെപ്പോലെ  പാറിപ്പറക്കുന്ന കുരുന്നുകൾ ഈ സ്‌കൂളിന് എന്നും മുതൽക്കൂട്ടാണ്.
കോട്ടയം  ജില്ലയിൽ മീനച്ചിൽ താലൂക്കിൽ  കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ പ്രകൃതി സുന്ദരമായ കൂടല്ലൂർ ഗ്രാമത്തിന്റെ തിലകക്കുറിയായ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ പാലാ രൂപത കോർപറേറ്റിന്റെ കീഴിലുള്ള ഒരു എയ്‍‍ഡഡ് വിദ്യലയമാണ്.  
== ചരിത്രം ==
== ചരിത്രം ==
ചരിത്രം  ഉറങ്ങുന്ന  പുണ്യ  ഭൂമിയാണ്  കൂടല്ലൂർ.  കേരളചരിത്രത്തിലെന്നപോലെ  കൂടല്ലൂരിന്റെ  ചരിത്രത്തിലും  തമിഴ്  ജനതയുമായുള്ള  ബന്ധം      കാണുവാൻ  സാധിക്കും  പൂഞ്ഞാർ  രാജവംശത്തിന്റെ  സ്ഥാപകനായ    മാനവിക്രമൻ  1160 ൽ  തന്റെ  രാജ്യവും  മറ്റൊരു  രാജാവുമായി  മധുരയിൽ  വച്ചുണ്ടായ  യുദ്ധത്തിൽ പരാജയപ്പെടുകയും  യുദ്ധത്തടവുകാരനായി    പിടിക്കപ്പെടാതെ  അവിടെ നിന്ന് പലായനം ചെയുകയും  ചെയ്തു . അദ്ദേഹം  അനുചരന്മാരുമായി  പൂഞ്ഞാറിലെത്തി  പാർപ്പുറപ്പിച്ചു.  രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വർഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു.
ചരിത്രത്തിന്റെ വഴികൾ
1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക  കാര്യങ്ങൾ നിറവേറ്റുന്നതിനായി  1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു.
പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വി.ചാവറയച്ചന്റെ ഇടയലേഖനത്താൽ പ്രചോദിതനായി ബഹു.വെച്ചിയാനിക്കലച്ചൻ സ്‌കൂളിനായുള്ള പ്രവർത്തനം ആരംഭിച്ചു. വിദ്യാദാഹികളായ വിശ്വാസികളുടെ അനിതരസാധാരണമായ കൂട്ടായ്മ ലക്ഷ്യത്തിലെത്തിയതാണ് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ .     
കൂടല്ലൂർ ഇടവകയിലെ ക്രൈസ്തവ  വിശ്വാസികളുടെയും ഇന്നാട്ടിലെ ഇതര മതസ്ഥരുടെയും  ദീർഘകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്  ഈ സ്‌കൂൾ. വെച്ചിയാനിക്കൽ ബഹു .യൗസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ 1921 ജൂൺ 9ന് കൂടല്ലൂർ സെന്റ് ആന്റണീസ്  എൽ.പി സ്‌കൂൾ  പ്രവർത്തനം ആരംഭിച്ചു .സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.ടി.എൻ ഗോവിന്ദൻ മാസ്റ്ററും സഹ അധ്യാപകൻ ശ്രീ.നാരായണൻനായർ മാസ്റ്ററും ആയിരുന്നു. 2013 ആയപ്പോൾ സ്‌കൂൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ തൊട്ടടുത്തായി കൂടല്ലൂർ ഇടവകയുടെ നേതൃത്വത്തിൽ 2005ൽ ഇംഗ്ളീഷ് മീഡിയം സ്‌കൂളിനായി നിർമിച്ച കെട്ടിടത്തിലേക്ക് സ്‌കൂൾ ഷിഫ്റ്റ് ചെയ്തു.(ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അംഗീകാരം കിട്ടാതെ വന്നതിനാൽ  2012 ൽ നിർത്തലാക്കിയിരുന്നു.)ഇന്ന് ഈസ്‌കൂളിൽ    8 ഡിവിഷനുകളിലായി 171 വിദ്യാർത്ഥികൾ അധ്യയനം നടത്തുകയും 9 അധ്യാപകർ സേവനം ചെയുകയും ചെയുന്നു.


== ഭൗതികസൗകര്യങ്ങൾ ==
'''''കൂടല്ലൂർ'''''


==പാഠ്യേതര പ്രവർത്തനങ്ങൾ==
ചരിത്രം ഉറങ്ങുന്ന  പുണ്യ  ഭൂമിയാണ്  കൂടല്ലൂർകേരളചരിത്രത്തിലെന്നപോലെ  കൂടല്ലൂരിന്റെ  ചരിത്രത്തിലും  തമിഴ്  ജനതയുമായുള്ള  ബന്ധം  കാണുവാൻ സാധിക്കും  പൂഞ്ഞാർ  രാജവംശത്തിന്റെ  സ്ഥാപകനായ    മാനവിക്രമൻ  1160 ൽ  തന്റെ  രാജ്യവും  മറ്റൊരു  രാജാവുമായി  മധുരയിൽ  വച്ചുണ്ടായ  യുദ്ധത്തിൽ പരാജയപ്പെടുകയും  യുദ്ധത്തടവുകാരനായി    പിടിക്കപ്പെടാതെ അവിടെ നിന്ന് പലായനം ചെയുകയും ചെയ്തു . അദ്ദേഹം  അനുചരന്മാരുമായി പൂഞ്ഞാറിലെത്തി പാർപ്പുറപ്പിച്ചു.   രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വർഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക  കാര്യങ്ങൾ നിറവേറ്റുന്നതിനായി  1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വി.ചാവറയച്ചന്റെ ഇടയലേഖനത്താൽ പ്രചോദിതനായി ബഹു.വെച്ചിയാനിക്കലച്ചൻ സ്‌കൂളിനായുള്ള പ്രവർത്തനം ആരംഭിച്ചു. വിദ്യാദാഹികളായ വിശ്വാസികളുടെ അനിതര സാധാരണമായ കൂട്ടായ്മ ലക്ഷ്യത്തിലെത്തിയതാണ് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ .    കൂടല്ലൂർ ഇടവകയിലെ ക്രൈസ്തവ  വിശ്വാസികളുടെയും ഇന്നാട്ടിലെ ഇതര മതസ്ഥരുടെയും  ദീർഘകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്  ഈ സ്‌കൂൾ. വെച്ചിയാനിക്കൽ ബഹു .യൗസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ 1921 ജൂൺ 9ന് കൂടല്ലൂർ സെന്റ് ആന്റണീസ്  എൽ.പി സ്‌കൂൾ  പ്രവർത്തനം ആരംഭിച്ചു .
 
'''<big>ഭൗതികസൗകര്യങ്ങൾ</big>'''


.ശ്രീ .ടി.എൻ ഗോവിന്ദൻ നായർ                            1921-1925
8 ക്ലാസ്സ്മുറികൾ,ഓഫീസ്‌റൂം ,സ്റ്റാഫ്‌റൂം, കംപ്യൂട്ടർലാബ് ഇവ ഉൾപ്പെടുന്ന 2 നില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു. അടച്ചുറപ്പുള്ള മനോഹരമായ പാചകപ്പുര ശുചിത്വമുള്ള അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതിന് സഹായിക്കുന്നുചെറിയ പൂന്തോട്ടം, പച്ചക്കറിത്തോട്ടം ഇവ സ്കൂൾ പരിസരം മനോഹരമാക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗചാലയ സൗകര്യങ്ങൾ ഉണ്ട്.
2.ശ്രീ.എബ്രഹാം ജോൺ                                      1925-1926
3.ശ്രീ. ജോൺ വി.എബ്രഹാം                                  1926
4.ശ്രീ . കെ.പി തോമസ്                                          1926-1960
5.ശ്രീ .എൻ.വേലായുധൻ നായർ (in charge)            1960-1961
6..സി. അന്നമ്മ ജോസഫ് (സി.മാർട്ടിൻ)                    1961-1963
7.സി.അന്നക്കുട്ടി കെ.മാത്യു  (സി.അന്ന  മരിയ)          1963-1967
8.സി .മറിയാമ്മ കെ.വി (സി.സിസിലി)                      1967-1971
9.സി.ചിന്നമ്മ എം.എ (സി.ജോർജിയസ്)                  1971-1974
10.സി.അന്നമ്മ കെ.സി (സി.എവുജിൻ)                        1974-1977
11.സി.മേരി ജേക്കബ് (സി.ജെയിംസ്)                          1977-1981
12.സി.ത്രേസ്യാമ്മ എൻ,ജെ (സി.പിയർ)                        1981-1993
13.സി.ത്രേസ്യാമ്മ പി.ജെ (സി.അനൻസിയേറ്റ്)              1993-1996
14.സി.അന്നമ്മ പി.ഡി (സി.ജോസി)                              1996-2001
15.സി.അന്നമ്മ ജോസഫ്(സി.ആനീസ്)                          2001-2006
16.സി.ലയോണി കെ.എം (സി.റോസ് മരിയ)                    2006-2008
  16.സി.സോഫിയാമ്മ ആന്റണി (സി.ഗ്രയ്സ്)                    2008-2015
  17.സി.അൽഫോൻസാ തോമസ്  (സി.അൽഫോൻസ്)    2015-


'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
''സ്കൂൾ വാഹനം''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കെ എസ് എഫ് ഇ യുടെ  സി എസ് ആർ സ്കീമിൽ നിന്നും ലഭിച്ച സ്കൂൾ ബസ് കുട്ടികൾക്ക് സൗകര്യപ്രദമായി യാത്രാ സൗകര്യമൊരുക്കുന്നു.
1


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== മുൻ സാരഥികൾ ==
ബഹു  മാനപ്പെട്ട വെച്ചിയാനിക്കൽ അച്ചന്റെ പരിശ്രമ ഫലമായി 1921  ജൂൺ മാസത്തിൽ ആരംഭിച്ച ഈ സ്കൂൾ 103 വർഷങ്ങൾ പിന്നിടുമ്പോൾ  19 അദ്ധ്യാപകർ  ഈ സ്കൂളിന്റെ സാരഥികളായിട്ടുണ്ട്
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!സേവനകാലം
!
|-
|1
|ശ്രീ .ടി.എൻ ഗോവിന്ദൻ നായർ
|1921-1925
|
|-
|2
|ശ്രീ.എബ്രഹാം ജോൺ     
|1925-1926
|
|-
|3
|ശ്രീ. ജോൺ വി.എബ്രഹാം 
|1926
|
|-
|4
|ശ്രീ . കെ.പി തോമസ്
|1926-1960
|
|-
|5
|ശ്രീ .എൻ.വേലായുധൻ നായർ (in charge)
|1960-1961
|
|-
|6
|സി. അന്നമ്മ ജോസഫ് (സി.മാർട്ടിൻ)
|1961-1963
|
|-
|7
|സി.അന്നക്കുട്ടി കെ.മാത്യു  (സി.അന്ന  മരിയ)
|1963-1967
|
|-
|8
|സി .മറിയാമ്മ  കെ.വി (സി.സിസിലി) 
|1967-1971
|
|-
|9
|സി.ചിന്നമ്മ എം.എ (സി.ജോർജിയസ്) 
|1971-1974
|
|-
|10
|സി.അന്നമ്മ കെ.സി (സി.എവുജിൻ)     
|1974-1977
|
|-
|11
|സി.മേരി ജേക്കബ് (സി.ജെയിംസ്)   
|1977-1981
|
|-
|12
|സി.ത്രേസ്യാമ്മ എൻ,ജെ (സി.പിയർ) 
|1981-1993
|
|-
|13
|സി.ത്രേസ്യാമ്മ പി.ജെ (സി.അനൻസിയേറ്റ്)   
|1993-1996
|
|-
|14
|സി.അന്നമ്മ പി.ഡി (സി.ജോസി) 
|1996-2001
|
|-
|15
|സി.അന്നമ്മ ജോസഫ്(സി.ആനീസ്) 
|2001-2006
|
|-
|16
|സി.ലയോണി കെ.എം (സി.റോസ് മരിയ) 
|2006-2008
|
|-
|17
|സി.സോഫിയാമ്മ ആന്റണി (സി.ഗ്രയ്സ്) 
|2008-2015
|
|-
|18
|സി.അൽഫോൻസാ തോമസ്  (സി.അൽഫോൻസ്)
|2015-2022
|
|-
|19
|സി. ജോമോൾ മാത്യു (സി.മേരിലിറ്റ് )
|2022-
|
|-
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 113: വരി 191:
#
#
#
#
[[പ്രമാണം:31417-1.JPG|thumb|ഹരിതനിയമാവലി-ബോധവത്കരണം,]] [[പ്രമാണം:-31417-3 ഹരിതനിയമാവലി.JPG|thumb|ഹരിതനിയമാവലി പ്രതിജ്ഞ]][[പ്രമാണം:സകൂൾ സംരക്ഷണയജ്ഞം.JPG|thumb|സകൂൾ സംരക്ഷണയജ്ഞം ബാനർ]],[[പ്രമാണം:-പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം [[31417.JPG|thumb|പരിസര ശുചീകരണം]],[[800px-പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം IMG 2593.JPG]][[പ്രമാണം:-പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം IMG 2589.JPG|thumb|പഞ്ചായത്ത് മെംബർ ശ്രീമതി റ്റീനാ ജോൺസൺ സംസാരിക്കുന്നു.]],[[പ്രമാണം:-800px-പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം IMG 2593.JPGIMG 2593.JPG|thumb|800px-പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പ്രതിഞ്ജ]]
[[പ്രമാണം:31417-1.JPG|thumb|ഹരിതനിയമാവലി-ബോധവത്കരണം,]] [[പ്രമാണം:-31417-3 ഹരിതനിയമാവലി.JPG|thumb|ഹരിതനിയമാവലി പ്രതിജ്ഞ]][[പ്രമാണം:സകൂൾ സംരക്ഷണയജ്ഞം.JPG|thumb|സകൂൾ സംരക്ഷണയജ്ഞം ബാനർ|കണ്ണി=Special:FilePath/സകൂൾ_സംരക്ഷണയജ്ഞം.JPG]][[പ്രമാണം:-800px-പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം IMG 2593.JPGIMG 2593.JPG|thumb|800px-പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പ്രതിഞ്ജ]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.703662,76.589335
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................


|}
* ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവർ കൂടല്ലൂർ പള്ളിയുടെ മുൻപിൽ ബസ് ഇറങ്ങുക
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ വയല ,കൂടല്ലൂർ വഴിയുള്ള ബസിൽ കൂടല്ലൂർ പള്ളിയുടെ മുൻപിൽ  ഇറങ്ങുക


<!--visbot verified-chils->
   
{{Slippymap|lat=9.703662 |lon=76.589335 |zoom=30|width=80%|height=400|marker=yes}}
"https://schoolwiki.in/സെന്റ്_ആന്റണീസ്_എൽ_പി_എസ്_കൂടല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്