"ഗവ. എൽ.പി.എസ്. മുടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28405 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L P S Mudavoor }}
{{PSchoolFrame/Header}}{{prettyurl|Govt. L P S Mudavoor }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=
 
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
|സ്ഥലപ്പേര്=മുടവൂർ
| റവന്യൂ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| സ്കൂൾ കോഡ്= 28405
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=
|സ്കൂൾ കോഡ്=28405
| സ്കൂൾ വിലാസം= mudavoorപി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686669
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9744769510 
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= glpsmudavoor@gmail.com
|യുഡൈസ് കോഡ്=32080900505
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=മൂവാറ്റുപുഴ
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1921
| ഭരണ വിഭാഗം=Government
|സ്കൂൾ വിലാസം=GLPS MUDAVOOR
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=മുടവൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686669
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=glpsmudavoor@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 22
|ഉപജില്ല=മൂവാറ്റുപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 17
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=
|വാർഡ്=16
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകൻ=     WILSON MATHEW     
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=മൂവാറ്റുപുഴ
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിനി ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ വി എ
|സ്കൂൾ ചിത്രം=28405GLPSMUDAVOOR.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
................................
== ചരിത്രം ==കാർഷീക ഗ്രാമീണ സംസ്‌കൃതിയുടെ വിളനിലമാണ് മുടവൂരെന്ന കൊച്ചു ഗ്രാമം. മൂന്നാറുകളുടെ സംഗമ ഭൂമിയായ മൂവാറ്റുപുഴ നഗരത്തിൽ നിന്നും വിളിപ്പാടകലെ മാത്രമാണീ ഗ്രാമം. എന്നാൽ നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം അകന്ന് പ്രകൃതിരമണീയമായ ഈ പ്രദേശം  ഏതൊരാളെയും ആകർഷിക്കും. അതുകൊണ്ട് തന്നെയാകണം നൂറ്റാണ്ടിനപ്പുറത്ത് ദീർഘവീക്ഷണമുള്ള പൂർവികർ ഇവിടം കേന്ദ്രീകരിച്ച് 'പള്ളിക്കൂടം' സ്ഥാപിച്ചത്. പേര് പോലെ തന്നെ മുടവൂർ സെന്റ് ജോർജ് പള്ളിയുടെ കീഴിലായിരുന്നു തുടക്കം. പരിമിതമായ സൗകര്യങ്ങളിൽ അവർ പുതുതലമുറക്ക് വിദ്യാവെളിച്ചമേകി. ഗ്രാമം വളർന്നതോടെ ജനങ്ങളും വർധിച്ചു. അതോടെ വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങളും ആവശ്യമായി വന്നു. കാലചക്രത്തിന്റെ കറക്കത്തിൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കൂടുതൽ സൗകര്യപ്രദമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമൊരുക്കി. പായിപ്ര ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ മൂവാറ്റുപുഴ സബ് ജില്ലയിലെ എണ്ണം പറഞ്ഞ സർക്കാർ സ്കൂളുകളിൽ ഒന്നാണ്.  
== ചരിത്രം ==
              ഗ്രാമത്തിലെ ആയിരങ്ങളെയാണ് ഇതിനോടകം ഈ വിദ്യാലയ മുത്തശ്ശി അക്ഷരങ്ങളുടെ ലോകത്തേക്കാനയിച്ചത്. അവരിൽ പലരും ഇന്ന് നാട്ടിലും മറുനാട്ടിലും കേളി കേട്ടവരാണ്. കഴിവുറ്റ അധ്യാപകരും അർപ്പണ ബോധമുള്ള പി ടി എ യും ദീർഘവീക്ഷണമുള്ള വികസന സമിതിയുമാണ് എക്കാലവും ഈ സ്കൂളിന്റെ മുതൽക്കൂട്ട്. വിദ്യാഭ്യാസ പുരോഗതിക്കായി കൈമെയ് മറന്ന് പ്രവർത്തിക്കുന്ന എം എൽ എ മാരും ഇതര തദ്ദേശ സ്ഥാപന ജനപ്രതിനിധികളും മാറി മാറി വന്ന പായിപ്ര പഞ്ചായത്ത് ഭരണ സമിതിയുമാണ് എക്കാലവും ഈ വിദ്യാലയത്തിന്റെ കൈത്താങ്ങ്. ഇരുട്ട് നീക്കി വെളിച്ചം പകരുന്ന ദൗത്യമാണ് ഓരോ വിദ്യാലയവും നിർവഹിക്കുന്നത്. അജ്ഞതയാകുന്ന ഇരുട്ടിനെ അകറ്റി അറിവാകുന്ന വെളിച്ചം പകർന്നാണ് ഈ ദൗത്യം തുടരുന്നത്. തലമുറ തലമുറ കൈമാറി ഈ ദൗത്യം തുടരുകയാണ് മുടവൂരിന്റെ ഈ വിദ്യാക്ഷേത്രവും.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 60: വരി 94:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.99933,76.55683|zoom=18}}
{{Slippymap|lat=9.99933|lon=76.55683|zoom=18|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ._എൽ.പി.എസ്._മുടവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്