"പൈതോത്ത് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|പൈതോത്ത് ജി.എൽ.പി.എസ് }} | {{prettyurl|പൈതോത്ത് ജി.എൽ.പി.എസ് }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= പൈതോത്ത് | |സ്ഥലപ്പേര്=പൈതോത്ത് | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |റവന്യൂ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്കൂൾ കോഡ്=47626 | ||
| സ്കൂൾ കോഡ്= 47626 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64550475 | ||
| സ്ഥാപിതവർഷം= 1956 | |യുഡൈസ് കോഡ്=32041000301 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1956 | ||
| സ്കൂൾ ഇമെയിൽ= glpschoolpaithoth@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പേരാമ്പ്ര | ||
| | |പിൻ കോഡ്=673525 | ||
| | |സ്കൂൾ ഫോൺ=0496 2610126 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=glpschoolpaithoth@gmail.com | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=പേരാമ്പ്ര | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂത്താളി പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=13 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പേരാമ്പ്ര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കൊയിലാണ്ടി | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=21 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=10 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രമേശ്ബാബു വി കെ | |||
|പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞമ്മദ് കുട്ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ | |||
|സ്കൂൾ ചിത്രം=പ്രമാണം:47626-school mela1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ലോക്കിൽ കൂത്താളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപൈതോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 നവംമ്പർ മാസത്തിൽ ശ്രീ വി.കുുഞ്ഞിരാമൻ നമ്പ്യാർ മാസ്റ്ററുടെ നേതൃത്വത്തിൽ 45 കുുട്ടികളുമായി പ്രവർത്തനം തുടങ്ങി.തുടർന്ന് 1957ൽ രണ്ടാം തരവും1958ൽ മൂന്നാം തരവും ആരംഭിച്ചു.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അപൂർണ സ്കൂളായി1975 വരെ പ്രവർത്തിച്ചു പോന്നു. പേരാമ്പ്ര ടൗണിൽ നിന്നും 1700 മീറ്റർ കിഴക്ക് പേരാമ്പ്ര--ചക്കിട്ടപാറ റോഡിൽ ഇടതു വശത്തായി പേരാമ്പ്ര പഞ്ചായത്തിനെയും കൂത്താളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് എന്നും ചന്തയും | കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ലോക്കിൽ കൂത്താളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപൈതോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 നവംമ്പർ മാസത്തിൽ ശ്രീ വി.കുുഞ്ഞിരാമൻ നമ്പ്യാർ മാസ്റ്ററുടെ നേതൃത്വത്തിൽ 45 കുുട്ടികളുമായി പ്രവർത്തനം തുടങ്ങി.തുടർന്ന് 1957ൽ രണ്ടാം തരവും1958ൽ മൂന്നാം തരവും ആരംഭിച്ചു.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അപൂർണ സ്കൂളായി1975 വരെ പ്രവർത്തിച്ചു പോന്നു. പേരാമ്പ്ര ടൗണിൽ നിന്നും 1700 മീറ്റർ കിഴക്ക് പേരാമ്പ്ര--ചക്കിട്ടപാറ റോഡിൽ ഇടതു വശത്തായി പേരാമ്പ്ര പഞ്ചായത്തിനെയും കൂത്താളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് എന്നും ചന്തയും | ||
വരി 66: | വരി 95: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജനത്തിരക്കും കൂടിയ നഗരത്തിൽ നിന്നും അകന്ന് പാടങ്ങളുടെ ഓരം ചേർന്ന് പൈതോത്ത് ഗവ.എൽ പി സ്കൂൾ ഇന്ന് മനോഹരമായ ഇരു കെട്ടിടങ്ങളുമായി എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നു.
പൈതോത്ത് ജി എൽ പി എസ് | |
---|---|
വിലാസം | |
പൈതോത്ത് പേരാമ്പ്ര പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0496 2610126 |
ഇമെയിൽ | glpschoolpaithoth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47626 (സമേതം) |
യുഡൈസ് കോഡ് | 32041000301 |
വിക്കിഡാറ്റ | Q64550475 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂത്താളി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശ്ബാബു വി കെ |
പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞമ്മദ് കുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ലോക്കിൽ കൂത്താളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപൈതോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 നവംമ്പർ മാസത്തിൽ ശ്രീ വി.കുുഞ്ഞിരാമൻ നമ്പ്യാർ മാസ്റ്ററുടെ നേതൃത്വത്തിൽ 45 കുുട്ടികളുമായി പ്രവർത്തനം തുടങ്ങി.തുടർന്ന് 1957ൽ രണ്ടാം തരവും1958ൽ മൂന്നാം തരവും ആരംഭിച്ചു.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അപൂർണ സ്കൂളായി1975 വരെ പ്രവർത്തിച്ചു പോന്നു. പേരാമ്പ്ര ടൗണിൽ നിന്നും 1700 മീറ്റർ കിഴക്ക് പേരാമ്പ്ര--ചക്കിട്ടപാറ റോഡിൽ ഇടതു വശത്തായി പേരാമ്പ്ര പഞ്ചായത്തിനെയും കൂത്താളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് എന്നും ചന്തയും
ചരിത്രം
തണ്ണിക്കുണ്ടും ചാലിൽ പാർക്കും ശ്രീമതി മെന്യത്ത് പടിക്കൽ ലക്ഷ്മി അമ്മ എന്നവർ വാക്കാൽ ദാനം ചെയ്ത രണ്ട് സെന്റ് സ്ഥലത്തായിരുന്നു ഈ സ്കൂളിന്റെ ആരംഭം. 1956 മുതൽ 1991 വരെ ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഏത്
നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഓല ഷെഡ്ഡിലായിരുന്നു.8 ഡിവിഷനുകളുണ്ടായിരുന്ന ഇവിടെ അറബിക് അധ്യാപകരടക്കം 9 അധ്യാപകരും ഒരു പീ.ടി.സി എമ്മും ജോലിചെയ്തിരുന്നു.എന്നാൽ സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താൽ ഒരു കെട്ടിടമുണ്ടാക്കാൻ ഗവൺമെൻറിന് കഴിയാതെ പോയി. 1991ൽ കോഴിക്കോട് ജില്ലയിൽ 16 എൽ.പി.സ്കൂൾ ഓപ്പറേഷൻ ബ്ളാക് ബോർഡ് സ്കീമിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം പണിയാൻ ഉത്തരവായി.ശ്രീ കെ.എം കുമാരൻ മാസ്റ്റർ ,കെ ശങ്കരൻ സഹഅധ്യാപകൻ, സി കെ ജേക്കബ്,കെ.കെ.ബാലചന്ദ്രൻ,ബി.നാരായണൻ,പി.ഗോപാലൻ,കെ കുഞ്ഞാമി തുടങ്ങിയവർ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പണി നടത്താൻ തയ്യാറായിക്കൊണ്ട് മറുപടി അയച്ചു. നിർദ്ദിഷ്ടപ്ലാനിൽ പണിപൂർത്തിയാക്കുന്നതിന് 85000 രൂപ മാത്രമായിരുന്നു അനുവദിക്കപ്പെട്ടത്. 40 ശതമാനം ചെലവുകൾ കമ്മറ്റി വഹിച്ചു നിർമ്മാണം നടത്തണമെന്നായിരുന്നു ചട്ടം
സ്കൂൾ സ്ഥലം സ്ഥിതി ചെയ്യുന്ന മൊത്തം 22സെൻറ് സ്ഥലത്തിൽ 12 സെൻറ് സ്ഥലത്തിന് മാത്രമായിരുന്നു സ്ഥലം ഉടമക്ക് പട്ടയം ലഭിച്ചിരുന്നുള്ളൂ. പ്രസ്തുത 12 സെൻറ് സ്ഥലം കൂടി ലഭിച്ചാൽ മുറ്റവും കളിക്കാനുള്ള അല്പം സൗകര്യവും ചുറ്റു മതിലും നിർമ്മിക്കാമായിരുന്നു.അതിനുള്ള ശ്രമത്തിൽ 2003-2004 പ്രോജക്ട് പാസ്സായെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമായില്ല. 2014ൽ കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും,സ്കൂൾ പി.ടി.എ യുടെയും,നാട്ടുകാരുടെയും സഹായത്തോടെ ബാക്കി സ്ഥലം കൂടി വാങ്ങാൻസ് കൂളിന് കഴിഞ്ഞു. .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സി.രാമകൃഷ്ണൻ (ഹെഡ് മാസ്റ്റർ)
നാരായണൻ.ഇ ബിജി.കെ സരിത.കെ കുഞ്ഞാമി പി കെ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി