"ജി.എൽ.പി.എസ് മൂലേപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1998
|സ്ഥാപിതവർഷം=1998
|സ്കൂൾ വിലാസം=G.L.P.S.MOOLEPPADAM
|സ്കൂൾ വിലാസം=G.L.P.S.MOOLEPPADAM,
|പോസ്റ്റോഫീസ്=കക്കാടം പൊയിൽ
|പോസ്റ്റോഫീസ്=കക്കാടം പൊയിൽ
|പിൻ കോഡ്=673604
|പിൻ കോഡ്=673604
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ ഷെരീഫ് യു പി
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ ഷെരീഫ് യു പി
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് വി കെ
|പി.ടി.എ. പ്രസിഡണ്ട്=അർച്ചന സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അന്സീന അലക്സ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന സന്തോഷ്
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=48425 1.jpeg
|size=350px
|size=350px
|caption=
|caption=48425_2
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ മലയോരമേഖലയിൽ വനപ്രദേശത്തോട് ചേർന്നു കിടക്കുന്ന ഒരു ചെറിയ വിദ്യാലയമാണ്  ഈ വിദ്യാലയം.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
1998 ഇൽ DPEP പദ്ധതിക്ക് കീഴിൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തിയോടു ചേർന്നു കക്കാടംപൊയിലിൽ നിന്നും 4km അകലെ ചെണ്ടക്കും പൊയിൽ എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്പ്രധാനമായും വനമേഖലയോട് ചേർന്ന് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിതമായ വിദ്യാലയമാണ് ഇത്. തുടക്കത്തിൽ ചെറിയ ഒരു ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം തുടർന്ന് വിദ്യാലയത്തിന് വേണ്ടി പ്രദേശത്തെ ചർച്ച് അനുവദിച്ച അര ഏക്കർ സ്ഥലത്ത് ഡിപിഇപി ഫണ്ട കൊണ്ട് ബിൽഡിംഗ് നിർമിച്ച അതിൽ പ്രവർത്തനം തുടരുകയാണ് ഉണ്ടായിട്ടുള്ളത്.
 
ജനവാസം വളരെ കുറഞ്ഞ  മേഖലയിലെ കുറഞ്ഞ കാലത്തെ ചരിത്രം മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇതുവരെ താരതമ്യേന കുറച്ചു കുട്ടികൾ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുള്ള [[ജി.എൽ.പി.എസ് മൂലേപ്പാടം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 74: വരി 77:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മുൻ പ്രഥമ അധ്യാപകർ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|എ രാജഗോപാലൻ
|2003
|2004
|-
|2
|കെ തോമസ്
|2004
|2005
|-
|3
|കെപി വിജയരാഘവൻ
|2005
|2006
|-
|4
|അന്നമ്മ നൈനാൻ
|2006
|2007
|-
|5
|ബോബൻ വർഗീസ്
|2007
|2008
|-
|6
|ജോസ് പി ടി
|2008
|2011
|-
|7
|സുധാകരൻ പി
|2011
|2015
|-
|8
|മുഹമ്മദ് ഷെരീഫ് യു പി
|2015
|
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==അംഗീകാരങ്ങൾ==
==ചിത്ര ശാല==
==വഴികാട്ടി==
==വഴികാട്ടി==
 
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം അകമ്പാടം വഴി 25 Km യാത്ര ചെയ്താൽ
<!--visbot  verified-chils->
*.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുക്കംഎത്തി. മൂക്കത്തു നിന്നും  കക്കാടംപൊയിൽ വഴി 25 കിലോമീറ്റർ
<br>
----
{{Slippymap|lat=11.331239|lon=76.125386|zoom=18|width=full|height=400|marker=yes}}

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് മൂലേപ്പാടം
48425_2
വിലാസം
വേണ്ടേക്കും പൊയിൽ

G.L.P.S.MOOLEPPADAM,
,
കക്കാടം പൊയിൽ പി.ഒ.
,
673604
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1998
വിവരങ്ങൾ
ഇമെയിൽglpmooleppadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48425 (സമേതം)
യുഡൈസ് കോഡ്32050402507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചാലിയാർ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ3
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ ഷെരീഫ് യു പി
പി.ടി.എ. പ്രസിഡണ്ട്അർച്ചന സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന സന്തോഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ മലയോരമേഖലയിൽ വനപ്രദേശത്തോട് ചേർന്നു കിടക്കുന്ന ഒരു ചെറിയ വിദ്യാലയമാണ്  ഈ വിദ്യാലയം.

ചരിത്രം

1998 ഇൽ DPEP പദ്ധതിക്ക് കീഴിൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തിയോടു ചേർന്നു കക്കാടംപൊയിലിൽ നിന്നും 4km അകലെ ചെണ്ടക്കും പൊയിൽ എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്പ്രധാനമായും വനമേഖലയോട് ചേർന്ന് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിതമായ വിദ്യാലയമാണ് ഇത്. തുടക്കത്തിൽ ചെറിയ ഒരു ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം തുടർന്ന് വിദ്യാലയത്തിന് വേണ്ടി പ്രദേശത്തെ ചർച്ച് അനുവദിച്ച അര ഏക്കർ സ്ഥലത്ത് ഡിപിഇപി ഫണ്ട കൊണ്ട് ബിൽഡിംഗ് നിർമിച്ച അതിൽ പ്രവർത്തനം തുടരുകയാണ് ഉണ്ടായിട്ടുള്ളത്.

ജനവാസം വളരെ കുറഞ്ഞ  മേഖലയിലെ കുറഞ്ഞ കാലത്തെ ചരിത്രം മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇതുവരെ താരതമ്യേന കുറച്ചു കുട്ടികൾ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുള്ള ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ പ്രഥമ അധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 എ രാജഗോപാലൻ 2003 2004
2 കെ തോമസ് 2004 2005
3 കെപി വിജയരാഘവൻ 2005 2006
4 അന്നമ്മ നൈനാൻ 2006 2007
5 ബോബൻ വർഗീസ് 2007 2008
6 ജോസ് പി ടി 2008 2011
7 സുധാകരൻ പി 2011 2015
8 മുഹമ്മദ് ഷെരീഫ് യു പി 2015

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം അകമ്പാടം വഴി 25 Km യാത്ര ചെയ്താൽ
  • .കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുക്കംഎത്തി. മൂക്കത്തു നിന്നും  കക്കാടംപൊയിൽ വഴി 25 കിലോമീറ്റർ



Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മൂലേപ്പാടം&oldid=2531806" എന്ന താളിൽനിന്ന് ശേഖരിച്ചത്