"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== കുന്നിൻപുറത്തെ കൊച്ചുവിദ്യാലയം ==
[[പ്രമാണം:19066 irimbiliyam1.jpg.jpg|ലഘുചിത്രം|357x357ബിന്ദു|ഇരിമ്പിളിയം പ്രദേശം ]]
കിഴക്ക് ദൂതപ്പുഴയും തെക്ക് ഭാരതപ്പുഴയും പടിഞ്ഞാറ് വളാഞ്ചേരി മുനിസിപ്പാലിറ്റിയും വടക്ക് എടയൂർ മൂർക്കനാട് പഞ്ചായത്തും അതിർത്തി പങ്കിടുന്ന പൗരാണിക നാടാണ് ഇരുമ്പിളിയം. മലപ്പുറം ജില്ലയിൽ നിന്നും പാലക്കാട് ജില്ലയിലേക്ക് വേഗത്തിൽ ഉള്ള പ്രവേശന കവാടമാണ് തിരുവേഗപ്പുറ പാലം. ടിപ്പുവിന്റെ പടയോട്ട കാലത്തെ അനുസ്മരിപ്പിക്കുന്ന ടിപ്പുസുൽത്താൻ റോഡ് പുരാതനകാലത്തെ പ്രധാന റോഡ് മാർഗ്ഗമാണ്. കൊടുമുടി ദൂതപ്പുഴ വരെ ഇത് നീണ്ടുകിടക്കുന്നു.  കാൽനടയായി തിരുവേഗപ്പുറ എത്തുന്നവർ പുഴ കടന്ന് ഇതുവഴിയാണ് മലപ്പുറത്തേക്ക് പ്രവേശിച്ചിരുന്നത്. വള്ളുവക്കോനാ തിരിയുടെ വള്ളുവനാടിന്റെ ഭാഗമായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരി ഭരണത്തിൻ കീഴിലായി. അതിനുമുമ്പ് 2000 ത്തോളം വർഷത്തിന്റെ പൗരാണികത ഈ പ്രദേശത്തിന് അവകാശപ്പെട്ടതിന്റെ തെളിവുകളാണ് അടുത്തകാലത്ത് വെണ്ടല്ലൂർ പറമ്പത്ത് കാവിൽ നിന്ന് ഖനനം വഴി ലഭിച്ച കളിമൺ രൂപങ്ങൾ. ഗോത്ര സംസ്കാരം നിലനിന്നിരുന്ന കാലത്ത് പ്രദേശങ്ങൾ ഊരുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. കാർഷിക സംസ്കൃതിയും ഭാരതപ്പുഴ ദൂതപ്പുഴ എന്നിവയുടെ സാന്നിധ്യവും കച്ചവടത്തിന് അനുകൂലമാണ്.
മഞ്ചേരി പുറമണ്ണൂർ എന്നിവിടങ്ങളിൽ ഇന്ന് താമസിക്കുന്ന കലം നിർമ്മിക്കുന്നവർ (കുംഭാരന്മാർ) പുരാതനകാലത്ത് കച്ചവടത്തിന് വരികയും ഇവിടെ താമസമുറിപ്പിക്കുകയും ചെയ്തു എന്ന് അനുമാനിക്കാം. ധാരാളം എക്കൽ സമതലങ്ങൾ (പാടങ്ങൾ) ഈ ഗ്രാമത്തിൽ ഉണ്ട്. ചേര രാജാക്കന്മാരുടെ കാലത്ത് ബ്രാഹ്മണർ ഇവിടെ താമസം ആരംഭിക്കുകയും ക്രമേണ ഭൂമി ബ്രാഹ്മണരുടെ അധീനതയിൽ ആവുകയും ചെയ്തു. കാലടി പടിഞ്ഞാറേടത്ത് മന, കാലടി മന, പുത്തൂർ മന തുടങ്ങിയ ബ്രാഹ്മണ കുടുംബങ്ങൾ അങ്ങനെ ഇവിടത്തെ പ്രധാന ജന്മി കുടുംബങ്ങൾ ആയി. കാട്ടുമാട മനയിൽ ഉള്ളവർ 400 വർഷം മുമ്പ് കണ്ണൂരിൽ നിന്ന് ഇവിടേക്ക് കുടിയേറിയ വരാണ്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആദ്യഘട്ടത്തിൽ മാപ്പിളമാരായ കുടിയാന്മാർ  ജൻമിക്കും ബ്രിട്ടീഷുകാർക്കും എതിരെ കലാപങ്ങൾ നടത്തി. അതിന്റെ അന്തിമ പോരാട്ടമാണ് 1921ലെ മലബാർ കലാപം. 1974 ഇരുമ്പിളിയം ഗവൺമെന്റ് സ്കൂൾ സ്ഥാപിതമായതോടെ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ്. മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരും അധ്യാപകരും ഉള്ള ഒരു പ്രദേശമായി ഇരുമ്പിളിയത്തിന്. അതിന് പ്രാപ്തമാക്കിയതിൽ ഈ സ്ഥാപനത്തിന് പ്രഥമ സ്ഥാനം തന്നെ ഉണ്ട്. അമ്പതാം വയസ്സിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയം ഈ നാടിന് അക്ഷരവെളിച്ചമേകിയ മഹത് സ്ഥാപനമാണ്. അറിയപ്പെടാത്ത എവിടെയും രേഖപ്പെടുത്താത്ത അനേകം മനുഷ്യരുടെ അധ്വാനവും സ്വപ്നങ്ങളും ഈ ഗ്രാമത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജമേകി.

15:39, 24 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുന്നിൻപുറത്തെ കൊച്ചുവിദ്യാലയം

ഇരിമ്പിളിയം പ്രദേശം