"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|S C V L P S Chirayinkeezhu}}ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ (S.C.V.L.P.S). ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോൾ 21 അദ്ധ്യാപകർ ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 4 വരെ സ്ററാൻഡാർഡുകളിലായി ആകെ 17 ഡിവിഷനുകളാണ് ഉളളത്.ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ 2017ൽ വിവിധ പരിപാടികളോടെ നടന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി .തുഷാര ജി നാഥ് സേവനമനഷ്ടിക്കുന്നു. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചിറയിൻകീഴ് | |സ്ഥലപ്പേര്=ചിറയിൻകീഴ് | ||
വരി 34: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=253 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=208 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=461 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=തുഷാര. ജി. നാഥ് | |പ്രധാന അദ്ധ്യാപിക=തുഷാര. ജി. നാഥ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ഷൈനി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42327_scvlps.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്,[[എസ് .സി .വി എൽ .പി .എസ് .ചരിത്രം|[കൂടുതൽ വായനയ്ക്കായി ]]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അത്യാധുനിക സൗകര്യമുള്ള ഹൈടെക് ക്ലാസ് മുറികൾ, | |||
ഹൈടെക് നിലവാരത്തിലുള്ള കെട്ടിടം, | |||
ആയിരത്തിഅറുനൂറിലധികം പേർക്ക് ഇരിപ്പിടസൗകര്യമുള്ള ആഡിറ്റോറിയം,[[ഭൗതിക സൗകര്യങ്ങൾ എസ് സി വി എൽ പി എസ്|(കൂടുതൽ വായനയ്ക്)]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 76: | വരി 81: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
'''സ്കൂളിലെ അദ്ധ്യാപകർ : | |||
തുഷാര ജി നാഥ് , അനു ജി ദാസ്, ഗ്രീഷ്മ, ജ്വാലാനാഥ് , ഡയാന ഡയസ്, പ്രസീദ വി , പ്രവീൺ വി എം, മുഹമ്മദ് റിഷാദ് എ, രമ്യ ബി എസ, സിമി ജെ ആർ , സിനി ജെ ആർ, അഞ്ജിത എസ് , അർച്ചന എസ് , ജാൻസി എൻ,എ, പ്രീതിപ്രഭാ, ശ്രീജ എസ്, സൗമ്യ ദർശൻ എസ്,നബീല ബി എഫ് | |||
== മാനേജ്‌മെന്റ് == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|ശാന്തഭായ് | |||
|- | |||
|2 | |||
|ജയലക്ഷ്മി | |||
|- | |||
|3 | |||
|കഹബി | |||
|- | |||
|4 | |||
|സുലേഖ | |||
|- | |||
|5 | |||
|ഗീതാകുമാരി എംഎസ് | |||
|- | |||
|6 | |||
|ഗീതാകുമാരി അമ്മ പി സി | |||
|- | |||
|7 | |||
|ശ്രീജ എൽ ആർ | |||
|- | |||
|8 | |||
|അജിത്കുമാർ | |||
|} | |||
== അംഗീകാരങ്ങൾ == | |||
ഒരു നാടിന്റെ വികസനം പൂർണ്ണതയിൽ എത്തുന്നതു ആ നാട്ടിലെ വിദ്യാലയങ്ങളുടെ വികസനത്തിലൂടെയാണ്.കാരണം ആ നാട്ടിലെ വാഗ്ദാനങ്ങൾ ആയ പുതിയ തലമുറയെ വാർത്തെടുക്കുന്നതു വിദ്യാലയങ്ങൾ ആണ്.ഏതൊരു ഗവണ്മെന്റ് എയ്ഡഡ് അൺ എയ്ഡഡ് വിദ്യാലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ അനുദിനം വളരുന്ന വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം എൽ പി സ്കൂൾ.(S C V L P S )നമ്മുടെ സ്കൂളുകൾ ഏറ്റെടുത്തു നടത്തിയിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ വിദൂര ഭാവിയെ മുന്നിൽ കണ്ടു മറ്റു സ്കൂളുകൾക്ക് മാതൃക യാകത്തക്കവിധം വർഷങ്ങൾക്ക് മുൻപേ പ്രവർത്തന വിജയത്തിൽ എത്തിച്ചവയാണ്. | |||
മികച്ച ഭൗതീക സാഹചര്യങ്ങൾ ,മികച്ച അധ്യയനം, യുവജനോത്സവങ്ങളിലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും തുടർച്ചയായ മിന്നുന്ന വിജയം,ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര മേളകളിലും തുടർച്ചയായ വിജയങ്ങൾ കലോത്സവങ്ങളിലും അറബിക് കലോത്സവങ്ങളിലും സബ്ജില്ലാ വിജയങ്ങൾ. | |||
അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ,ബഹുനില മന്ദിരങ്ങൾ, സ്മാർട്ട് ക്ലാസ്റൂമുകൾ,കൗൺസിലിങ് സെന്റർ , | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|പതമശ്രീ പ്രേംനസീർ | |||
|- | |||
|2 | |||
|ജസ്റ്റിസ് ശ്രീദേവി | |||
|- | |||
|3 | |||
|ജി കെ പിള്ള | |||
|- | |||
|4 | |||
|മധു ഗോപിനാഥ് | |||
|- | |||
|5 | |||
|അനീഷ് ചിറയിൻകീഴ് | |||
|- | |||
|6 | |||
|ശോഭന പരമേശ്വരൻ | |||
|- | |||
|7 | |||
|ശ്രീജ | |||
|- | |||
|8 | |||
|അനു ജി ദാസ് | |||
|- | |||
|9 | |||
|സീതാലക്ഷ്മി | |||
|- | |||
|10 | |||
|രമ്യ ആർ | |||
|} | |||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*ചിറയിൻകീഴ് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
*ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും അര കിലോമീറ്റർ | |||
{{Slippymap|lat=8.65535|lon=76.78666|zoom=18|width=full|height=400|marker=yes}} | |||
{{ |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ (S.C.V.L.P.S). ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോൾ 21 അദ്ധ്യാപകർ ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 4 വരെ സ്ററാൻഡാർഡുകളിലായി ആകെ 17 ഡിവിഷനുകളാണ് ഉളളത്.ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ 2017ൽ വിവിധ പരിപാടികളോടെ നടന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി .തുഷാര ജി നാഥ് സേവനമനഷ്ടിക്കുന്നു.
എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ് | |
---|---|
വിലാസം | |
ചിറയിൻകീഴ് എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ് , ചിറയിൻകീഴ് , ചിറയിൻകീഴ് പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഇമെയിൽ | scvlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42327 (സമേതം) |
യുഡൈസ് കോഡ് | 32140100703 |
വിക്കിഡാറ്റ | Q64035225 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 253 |
പെൺകുട്ടികൾ | 208 |
ആകെ വിദ്യാർത്ഥികൾ | 461 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തുഷാര. ജി. നാഥ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്,[കൂടുതൽ വായനയ്ക്കായി ]
ഭൗതികസൗകര്യങ്ങൾ
അത്യാധുനിക സൗകര്യമുള്ള ഹൈടെക് ക്ലാസ് മുറികൾ, ഹൈടെക് നിലവാരത്തിലുള്ള കെട്ടിടം, ആയിരത്തിഅറുനൂറിലധികം പേർക്ക് ഇരിപ്പിടസൗകര്യമുള്ള ആഡിറ്റോറിയം,(കൂടുതൽ വായനയ്ക്)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്കൂളിലെ അദ്ധ്യാപകർ : തുഷാര ജി നാഥ് , അനു ജി ദാസ്, ഗ്രീഷ്മ, ജ്വാലാനാഥ് , ഡയാന ഡയസ്, പ്രസീദ വി , പ്രവീൺ വി എം, മുഹമ്മദ് റിഷാദ് എ, രമ്യ ബി എസ, സിമി ജെ ആർ , സിനി ജെ ആർ, അഞ്ജിത എസ് , അർച്ചന എസ് , ജാൻസി എൻ,എ, പ്രീതിപ്രഭാ, ശ്രീജ എസ്, സൗമ്യ ദർശൻ എസ്,നബീല ബി എഫ്
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് |
---|---|
1 | ശാന്തഭായ് |
2 | ജയലക്ഷ്മി |
3 | കഹബി |
4 | സുലേഖ |
5 | ഗീതാകുമാരി എംഎസ് |
6 | ഗീതാകുമാരി അമ്മ പി സി |
7 | ശ്രീജ എൽ ആർ |
8 | അജിത്കുമാർ |
അംഗീകാരങ്ങൾ
ഒരു നാടിന്റെ വികസനം പൂർണ്ണതയിൽ എത്തുന്നതു ആ നാട്ടിലെ വിദ്യാലയങ്ങളുടെ വികസനത്തിലൂടെയാണ്.കാരണം ആ നാട്ടിലെ വാഗ്ദാനങ്ങൾ ആയ പുതിയ തലമുറയെ വാർത്തെടുക്കുന്നതു വിദ്യാലയങ്ങൾ ആണ്.ഏതൊരു ഗവണ്മെന്റ് എയ്ഡഡ് അൺ എയ്ഡഡ് വിദ്യാലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ അനുദിനം വളരുന്ന വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം എൽ പി സ്കൂൾ.(S C V L P S )നമ്മുടെ സ്കൂളുകൾ ഏറ്റെടുത്തു നടത്തിയിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ വിദൂര ഭാവിയെ മുന്നിൽ കണ്ടു മറ്റു സ്കൂളുകൾക്ക് മാതൃക യാകത്തക്കവിധം വർഷങ്ങൾക്ക് മുൻപേ പ്രവർത്തന വിജയത്തിൽ എത്തിച്ചവയാണ്.
മികച്ച ഭൗതീക സാഹചര്യങ്ങൾ ,മികച്ച അധ്യയനം, യുവജനോത്സവങ്ങളിലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും തുടർച്ചയായ മിന്നുന്ന വിജയം,ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര മേളകളിലും തുടർച്ചയായ വിജയങ്ങൾ കലോത്സവങ്ങളിലും അറബിക് കലോത്സവങ്ങളിലും സബ്ജില്ലാ വിജയങ്ങൾ.
അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ,ബഹുനില മന്ദിരങ്ങൾ, സ്മാർട്ട് ക്ലാസ്റൂമുകൾ,കൗൺസിലിങ് സെന്റർ ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | പതമശ്രീ പ്രേംനസീർ |
2 | ജസ്റ്റിസ് ശ്രീദേവി |
3 | ജി കെ പിള്ള |
4 | മധു ഗോപിനാഥ് |
5 | അനീഷ് ചിറയിൻകീഴ് |
6 | ശോഭന പരമേശ്വരൻ |
7 | ശ്രീജ |
8 | അനു ജി ദാസ് |
9 | സീതാലക്ഷ്മി |
10 | രമ്യ ആർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചിറയിൻകീഴ് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും അര കിലോമീറ്റർ