"ജി. എൽ. പി. എസ് കണ്ണമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി..എൽ..പി.എസ് കണ്ണമംഗലം/സൗകര്യങ്ങൾ എന്ന താൾ ജി. എൽ. പി. എസ് കണ്ണമംഗലം/സൗകര്യങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:19810-SCHOOL.jpg|പകരം=|ലഘുചിത്രം|മുൻവശം|250x250ബിന്ദു]]
പൗരപ്രമുഖരായ മാളിയേക്കൽ കുടുംബം വിട്ടു നൽകിയ 13 സെന്റ് സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് റൂമും ഉൾപ്പെടെ, സ്ഥലപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ മികച്ച സൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്.ചിൽഡ്രൻസ് പാർക്,ആവശ്യമായ ടോയിലറ്റ് സൗകര്യം.കോൺഫ്രൻസ് ഹാൾ പാചകപ്പുര തുടങ്ങിയവയെല്ലാം ഇതിലുൾകൊള്ളുന്നു.കൂറ്റൻ കമാനത്തോടുകൂടിയ ചുറ്റുമതിൽ വിദ്യാലയത്തിന്റെ പ്രത്യേകതയിലൊന്നാണ്.
'''ചിൽഡ്രൻസ് പാർക്''', '''കമ്പ്യൂട്ടർ ലാബ്''', '''കോൺഫ്രൻസ് ലാബ്''', '''മികച്ച ടോയിലറ്റ് സൗകര്യം''', '''ചുറ്റുമതിൽ''' എന്നീ സൗകര്യങ്ങൾ സ്‍കൂളിലുണ്ട്.

20:57, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുൻവശം

പൗരപ്രമുഖരായ മാളിയേക്കൽ കുടുംബം വിട്ടു നൽകിയ 13 സെന്റ് സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് റൂമും ഉൾപ്പെടെ, സ്ഥലപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ മികച്ച സൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്.ചിൽഡ്രൻസ് പാർക്,ആവശ്യമായ ടോയിലറ്റ് സൗകര്യം.കോൺഫ്രൻസ് ഹാൾ പാചകപ്പുര തുടങ്ങിയവയെല്ലാം ഇതിലുൾകൊള്ളുന്നു.കൂറ്റൻ കമാനത്തോടുകൂടിയ ചുറ്റുമതിൽ വിദ്യാലയത്തിന്റെ പ്രത്യേകതയിലൊന്നാണ്.

ചിൽഡ്രൻസ് പാർക്, കമ്പ്യൂട്ടർ ലാബ്, കോൺഫ്രൻസ് ലാബ്, മികച്ച ടോയിലറ്റ് സൗകര്യം, ചുറ്റുമതിൽ എന്നീ സൗകര്യങ്ങൾ സ്‍കൂളിലുണ്ട്.