ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ് മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുണ്ടപ്പാടം
|സ്ഥലപ്പേര്=മമ്പാട്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48428
|സ്കൂൾ കോഡ്=48458
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64567949
|യുഡൈസ് കോഡ്=32050400413
|യുഡൈസ് കോഡ്=32050400902
|സ്ഥാപിതദിവസം=10
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=03
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=എ എ ൽ പി എ സ് മുണ്ടപ്പാടം
|സ്കൂൾ വിലാസം=എ.എം യു പി സ്കൂൾ മമ്പാട്
|പോസ്റ്റോഫീസ്=കുറുമ്പലങ്ങോട്
|പോസ്റ്റോഫീസ്=മമ്പാട്
|പിൻ കോഡ്=679334
|പിൻ കോഡ്=676542
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04931 200022
|സ്കൂൾ ഇമെയിൽ=alpsmundappadam@gmail.com
|സ്കൂൾ ഇമെയിൽ=aupschoolmampad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നിലമ്പൂർ
|ഉപജില്ല=നിലമ്പൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചുങ്കത്തറ,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മമ്പാട്,
|വാർഡ്=19
|വാർഡ്=11
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=നിലമ്പൂർ
|നിയമസഭാമണ്ഡലം=വണ്ടൂർ
|താലൂക്ക്=നിലമ്പൂർ
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=72
|ആൺകുട്ടികളുടെ എണ്ണം 1-10=556
|പെൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=564
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1120
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു പിജി
|പ്രധാന അദ്ധ്യാപിക=ബേബി ഷഹന പി.പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുജീബ്
|പി.ടി.എ. പ്രസിഡണ്ട്=അഷ്‌റഫ് കെ സി
|എം.പി.ടി.എ. പ്രസിഡണ്ട്=റുബീന
|എം.പി.ടി.എ. പ്രസിഡണ്ട്=സുബൈറത് കെ
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=പ്രമാണം:48458School photo.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:48458 Logo.jpeg
|logo_size=50px
|logo_size=50px
}}
}}
വരി 63: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ എം യു പി സ്കൂൾ  മമ്പാട് .മമ്പാട് പ്രദേശത്തിന്റെ സർവ്വ ഐശ്വര്യത്തിന്റെയും കാരണക്കാരനായ അത്തൻ മോയിൻ അധികാരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1947 ൽ ഒരു  പെൺപള്ളിക്കൂടമായാണ് വിദ്യാലയംസ്ഥാപിക്കപ്പെട്ടത്.മമ്പാട്  ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നായിക കല്ലായി 1949 ൽ ഒന്നു മുതൽ ഏഴ് വരെയുള്ള  പൊതു  വിദ്യാഭ്യാസ സ്ഥാപനമായി മമ്പാട് എ എം യു പി സ്കൂൾ ഉയർന്നു വന്നു. അന്നത്തെ അധികാരിയായിരുന്ന അത്തൻ മോയിൻ അധികാരിയാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ സ്ഥാപകൻ. വിശാലമായ സ്ഥലസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് വേണ്ടുന്ന രീതിയിലുള്ള കെട്ടിടങ്ങളോ ഫർണിച്ചറുകളോ ഉണ്ടായിരുന്നില്ല .പിന്നീട് വന്ന മാനേജർമാരുടെ പ്രവർത്തനഫലമായി 1500 ഓളം കുട്ടികൾക്ക് പഠിക്കുവാൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ നമ്മൾ ഈ കാണുന്ന രീതിയിൽ രൂപം കൊണ്ടു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*  ആധുനിക രീതിയിലുള്ള 35 ഓളം ക്ലാസുകൾ ,അതിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ.
*  വോളിബോൾ കോർട്ട്
*  ഫുട്ബോൾ ഗ്രൗണ്ട്
*  ലൈബ്രറി
*  കമ്പ്യൂട്ടർ ലാബ്
*  സയൻസ് ലാബ്
*  ഇൻഡോർ,ഔട്ട്ഡോർ കളി ഉപകരണങ്ങൾ
*സുലഭമായി വെള്ളം ലഭിക്കുന്ന കിണർ.
*24 എണ്ണം ടോയ്‌ലറ്റുകൾ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 75: വരി 86:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==മുൻ സാരഥികൾ==
{| class="wikitable"
|+<big><u>മുൻ പ്രധാന അധ്യാപകർ</u></big>
!നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീമതി ഷൈജി ടീച്ചർ
|2018-2021
|-
|2
|ശ്രീമതി ഷീബ ടീച്ചർ
|2017-2018
|-
|3
|ശ്രീമതി ഏലിയാമ കോശി ടീച്ചർ
|2004-2016
|-
|4
|ശ്രീമതി സുഹറ ടീച്ചർ
|1998-2003
|}
'''<u>പഴയകാല അധ്യാപകർ</u>'''
[[പ്രമാണം:InShot 20240323 130257775.jpg|ലഘുചിത്രം]]
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==അംഗീകാരങ്ങൾ==
●2023 -2024 വർഷത്തെ സബ്ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം
●2023-2024  വർഷത്തെ കലാമേളയിൽ രണ്ടാം സ്ഥാനം
●ശാസ്ത്രോത്സവത്തിൽ വിവിധ നേട്ടങ്ങൾ
●എൽ എസ് എസ്, യു എസ് എസ് വിജയങ്ങൾ
●2022 -2023 വർഷത്തെ മമ്പാട് പഞ്ചായത്ത് എൽ പി കലാമേള ക്ലസ്റ്ററിൽ ഒന്നാം സ്ഥാനം
==ചിത്ര ശാല==
<gallery>
പ്രമാണം:AMUPS48458.jpg|മെഗാ തിരുവാതിര
</gallery>
==വഴികാട്ടി==
==വഴികാട്ടി==
 
*നിലമ്പൂർ.. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( പന്ത്രണ്ട് കിലോമീറ്റർ)
<!--visbot  verified-chils->
*മഞ്ചേരി -എടവണ്ണ -നിലമ്പുർ  ദേശീയപാതയിലെ .മമ്പാട് ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർനിലമ്പുർ ഭാഗത്തെക്ക്  വന്നാൽ സ്കൂളിലെത്താം
<br>
----
{{Slippymap|lat=11.249063|lon=76.182909|zoom=18|width=full|height=400|marker=yes}}

12:48, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.യു.പി.എസ് മമ്പാട്
വിലാസം
മമ്പാട്

മമ്പാട് പി.ഒ.
,
676542
,
മലപ്പുറം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04931 200022
ഇമെയിൽaupschoolmampad@gmail.com
കോഡുകൾ
സ്കൂൾ കോഡ്48458 (സമേതം)
യുഡൈസ് കോഡ്32050400902
വിക്കിഡാറ്റQ64567949
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ556
പെൺകുട്ടികൾ564
ആകെ വിദ്യാർത്ഥികൾ1120
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി ഷഹന പി.പി
പി.ടി.എ. പ്രസിഡണ്ട്അഷ്‌റഫ് കെ സി
എം.പി.ടി.എ. പ്രസിഡണ്ട്സുബൈറത് കെ
അവസാനം തിരുത്തിയത്
19-03-2026Jafaralimanchery


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ എം യു പി സ്കൂൾ  മമ്പാട് .മമ്പാട് പ്രദേശത്തിന്റെ സർവ്വ ഐശ്വര്യത്തിന്റെയും കാരണക്കാരനായ അത്തൻ മോയിൻ അധികാരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.

ചരിത്രം

1947 ൽ ഒരു പെൺപള്ളിക്കൂടമായാണ് ഈ വിദ്യാലയംസ്ഥാപിക്കപ്പെട്ടത്.മമ്പാട്  ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നായിക കല്ലായി 1949 ൽ ഒന്നു മുതൽ ഏഴ് വരെയുള്ള  പൊതു  വിദ്യാഭ്യാസ സ്ഥാപനമായി മമ്പാട് എ എം യു പി സ്കൂൾ ഉയർന്നു വന്നു. അന്നത്തെ അധികാരിയായിരുന്ന അത്തൻ മോയിൻ അധികാരിയാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ സ്ഥാപകൻ. വിശാലമായ സ്ഥലസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് വേണ്ടുന്ന രീതിയിലുള്ള കെട്ടിടങ്ങളോ ഫർണിച്ചറുകളോ ഉണ്ടായിരുന്നില്ല .പിന്നീട് വന്ന മാനേജർമാരുടെ പ്രവർത്തനഫലമായി 1500 ഓളം കുട്ടികൾക്ക് പഠിക്കുവാൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ നമ്മൾ ഈ കാണുന്ന രീതിയിൽ രൂപം കൊണ്ടു.

ഭൗതികസൗകര്യങ്ങൾ

  • ആധുനിക രീതിയിലുള്ള 35 ഓളം ക്ലാസുകൾ ,അതിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ.
  • വോളിബോൾ കോർട്ട്
  • ഫുട്ബോൾ ഗ്രൗണ്ട്
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഇൻഡോർ,ഔട്ട്ഡോർ കളി ഉപകരണങ്ങൾ
  • സുലഭമായി വെള്ളം ലഭിക്കുന്ന കിണർ.
  • 24 എണ്ണം ടോയ്‌ലറ്റുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

മുൻ പ്രധാന അധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 ശ്രീമതി ഷൈജി ടീച്ചർ 2018-2021
2 ശ്രീമതി ഷീബ ടീച്ചർ 2017-2018
3 ശ്രീമതി ഏലിയാമ കോശി ടീച്ചർ 2004-2016
4 ശ്രീമതി സുഹറ ടീച്ചർ 1998-2003

പഴയകാല അധ്യാപകർ





പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

●2023 -2024 വർഷത്തെ സബ്ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം

●2023-2024 വർഷത്തെ കലാമേളയിൽ രണ്ടാം സ്ഥാനം

●ശാസ്ത്രോത്സവത്തിൽ വിവിധ നേട്ടങ്ങൾ

●എൽ എസ് എസ്, യു എസ് എസ് വിജയങ്ങൾ

●2022 -2023 വർഷത്തെ മമ്പാട് പഞ്ചായത്ത് എൽ പി കലാമേള ക്ലസ്റ്ററിൽ ഒന്നാം സ്ഥാനം

ചിത്ര ശാല

വഴികാട്ടി

  • നിലമ്പൂർ.. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( പന്ത്രണ്ട് കിലോമീറ്റർ)
  • മഞ്ചേരി -എടവണ്ണ -നിലമ്പുർ  ദേശീയപാതയിലെ .മമ്പാട് ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർനിലമ്പുർ ഭാഗത്തെക്ക്  വന്നാൽ സ്കൂളിലെത്താം



Map
"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്_മമ്പാട്&oldid=2969571" എന്ന താളിൽനിന്ന് ശേഖരിച്ചത്