"ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Infobox AEOSchool | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ .കൊവ്വപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്{{Infobox AEOSchool | ||
| സ്ഥലപ്പേര്= കൊവ്വപ്പുറം | | സ്ഥലപ്പേര്= കൊവ്വപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ | ||
| റവന്യൂ ജില്ല= കണ്ണൂർ | | റവന്യൂ ജില്ല= കണ്ണൂർ | ||
| സ്കൂൾ കോഡ്=13512 | | സ്കൂൾ കോഡ്=13512 | ||
വരി 15: | വരി 15: | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=11 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 6 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 17 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= രാഘുനാഥൻ ഇ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷാജി | ||
| സ്കൂൾ ചിത്രം= GLPS_Cherukunnu.jpeg | | | സ്കൂൾ ചിത്രം= GLPS_Cherukunnu.jpeg | | ||
}} | |മണ്ഡലത്തിന്റെ പേര്=കല്ല്യാശ്ശേരി|പഞ്ചായത്തിന്റെ പേര്=ചെറുകുന്ന്|താലൂക്=കണ്ണൂർ|വാർഡ്=8|ലോക്സഭാ മണ്ഡലം=കാസർഗോഡ്|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി}} | ||
[[പ്രമാണം:GLPS Cherukunnu.jpeg|പകരം=|ലഘുചിത്രം]] | |||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം. | |||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം സ്ഥാപിതമായി . കൊവ്വപ്പുറത്ത് ഒരു പെൺ പള്ളിക്കൂടം എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പള്ളിച്ചാലിലേക്ക് മാറ്റുകയും ചെയ്തു . സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നാട്ടുകാർ 33 സെൻറ് ഭൂമി വാങ്ങുകയും 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടായ്മയിൽ, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത്പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംതരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളും നടത്തി വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്ക്കൂൾ കെട്ടിടത്തിൽ | സ്ക്കൂൾ കെട്ടിടത്തിൽ 6 മുറികൾ ഉണ്ട് . 4 ക്ലാസ്സുമുറികൾ കഴിച്ച് ഒരു മുറി ഓഫീസ് റൂം,സ്റ്റാഫ് റൂം,കംബ്യൂട്ടർ റൂം എന്നിവയായി ഉപയോഗിച്ച് വരുന്നു . സ്ക്കൂൾ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കൽ, ലാബ്,ലൈബ്രറി പ്രവർത്തിക്കുന്നത്തിനായി ഒരു മുറി ഉപയോഗിച്ചു വരുന്നു . കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യന്തിനാവശ്യമായ പാചകപ്പുര സ്കൂൾ കെട്ടിടത്തിന്റെ അടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു . കുട്ടികൾക്ക് മതിയായ ശൗചാലങ്ങളും ശുചീകരണ സൗകര്യങ്ങളും ഉണ്ട് .കിണർ , മഴവെള്ള സംഭരണി, ജപ്പാൻ കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് വിശാലമായ കളിസ്ഥലവും വിശ്രമിക്കാനുള്ള ബഞ്ചുകളും ഉണ്ട് . ചുറ്റുമതില്,ഗേറ്റ് എന്നിവയുണ്ട്. | ||
[[പ്രമാണം:13512-1.jpg|ഇടത്ത്|ചട്ടരഹിതം|177x177ബിന്ദു]] | |||
== അംഗീകാരങ്ങൾ == | |||
* ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഗ്രീൻ ഓഫീസ് സർട്ടിഫിക്കറ്റ് 2020-2021 | |||
* | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യേതര പ്രവർത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയൻസ്,സാമൂഹ്യ മേളകൾ എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു | പാഠ്യേതര പ്രവർത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയൻസ്,സാമൂഹ്യ മേളകൾ എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു, കൂടാതെ ദിനാചരങ്ങളും സ്കൂളിൽ വിപുലമായി ആചരിക്കാറുണ്ട് | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 43: | വരി 49: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable mw-collapsible" | |||
|+ | |||
! colspan="2" | | |||
|- | |||
!1 | |||
!ശ്രീ എം.ടി രവീന്ദ്രൻ, | |||
|- | |||
|2 | |||
|ശ്രീ എം.ടി രവീന്ദ്രൻ, | |||
|- | |||
|3 | |||
|ശ്രീ എം.ടി രവീന്ദ്രൻ, | |||
|- | |||
|4 | |||
|ശ്രീ എം.ടി രവീന്ദ്രൻ, | |||
|} | |||
== | == ശ്രീ എം.ടി രവീന്ദ്രൻ, ശ്രീ എൻ.എം ജോർജ്, ശ്രി ശശിധരൻ, ശ്രീ വിനോദ് കെ.സി (2008-2014), എന്നീ വ്യക്തിത്വങ്ങളായിരുന്നു ഈ വിദ്യാലയത്തിന്റെ മുൻ സാരഥിമാരിൽ ചിലർ. == | ||
== ചിത്രശാല == | |||
== നേട്ടങ്ങൾ == | |||
* LSS SCHOLARSHIP 2019-2020 | |||
* സബ്ജില്ലാതല മത്സരങ്ങളിൽ ഉന്നത വിജയം | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.987595547963505|lon= 75.31056252495551|zoom=16|width=800|height=400|marker=yes}} | |||
കണ്ണൂരിൽ നിന്ന് പഴയങ്ങാടി റൂട്ടിൽ കൊവ്വപ്പുറം സ്ഥലത്ത് ഇറങ്ങി അല്പം മുന്നോട്ട് നടന്ന് വെളളറങ്ങൽ തെക്കുമ്പാട് റോഡിൽ (വെളളറങ്ങൽ സ്റ്റോപ്പിൽ നിന്ന് അരക്കിലോമീറ്റർ ) സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം. | |||
== ക്ലബ്ബുകൾ == | |||
* വിദ്യാരംഗം | |||
* ബാലസഭ | |||
* പരിസ്ഥിതി ക്ലബ് | |||
* കലാകായികം | |||
* ഹെൽത്ത് ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
* ഗണിത ക്ലബ് |
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ .കൊവ്വപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത് | |
---|---|
വിലാസം | |
കൊവ്വപ്പുറം <കൊവ്വപ്പുറം,ചെറുകുന്നു/>കണ്ണൂർ , 670301 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04972860875 |
ഇമെയിൽ | cherukunnunorthglps@gmail.com |
വെബ്‍സൈറ്റ് | Cherukunnunorthglps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13512 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
ഭരണസംവിധാനം | |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാഘുനാഥൻ ഇ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം സ്ഥാപിതമായി . കൊവ്വപ്പുറത്ത് ഒരു പെൺ പള്ളിക്കൂടം എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പള്ളിച്ചാലിലേക്ക് മാറ്റുകയും ചെയ്തു . സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നാട്ടുകാർ 33 സെൻറ് ഭൂമി വാങ്ങുകയും 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടായ്മയിൽ, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത്പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംതരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളും നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ കെട്ടിടത്തിൽ 6 മുറികൾ ഉണ്ട് . 4 ക്ലാസ്സുമുറികൾ കഴിച്ച് ഒരു മുറി ഓഫീസ് റൂം,സ്റ്റാഫ് റൂം,കംബ്യൂട്ടർ റൂം എന്നിവയായി ഉപയോഗിച്ച് വരുന്നു . സ്ക്കൂൾ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കൽ, ലാബ്,ലൈബ്രറി പ്രവർത്തിക്കുന്നത്തിനായി ഒരു മുറി ഉപയോഗിച്ചു വരുന്നു . കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യന്തിനാവശ്യമായ പാചകപ്പുര സ്കൂൾ കെട്ടിടത്തിന്റെ അടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു . കുട്ടികൾക്ക് മതിയായ ശൗചാലങ്ങളും ശുചീകരണ സൗകര്യങ്ങളും ഉണ്ട് .കിണർ , മഴവെള്ള സംഭരണി, ജപ്പാൻ കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് വിശാലമായ കളിസ്ഥലവും വിശ്രമിക്കാനുള്ള ബഞ്ചുകളും ഉണ്ട് . ചുറ്റുമതില്,ഗേറ്റ് എന്നിവയുണ്ട്.
അംഗീകാരങ്ങൾ
- ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഗ്രീൻ ഓഫീസ് സർട്ടിഫിക്കറ്റ് 2020-2021
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയൻസ്,സാമൂഹ്യ മേളകൾ എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു, കൂടാതെ ദിനാചരങ്ങളും സ്കൂളിൽ വിപുലമായി ആചരിക്കാറുണ്ട്
മാനേജ്‌മെന്റ്
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചുവരുന്നു.
മുൻസാരഥികൾ
1 | ശ്രീ എം.ടി രവീന്ദ്രൻ, |
---|---|
2 | ശ്രീ എം.ടി രവീന്ദ്രൻ, |
3 | ശ്രീ എം.ടി രവീന്ദ്രൻ, |
4 | ശ്രീ എം.ടി രവീന്ദ്രൻ, |
ശ്രീ എം.ടി രവീന്ദ്രൻ, ശ്രീ എൻ.എം ജോർജ്, ശ്രി ശശിധരൻ, ശ്രീ വിനോദ് കെ.സി (2008-2014), എന്നീ വ്യക്തിത്വങ്ങളായിരുന്നു ഈ വിദ്യാലയത്തിന്റെ മുൻ സാരഥിമാരിൽ ചിലർ.
ചിത്രശാല
നേട്ടങ്ങൾ
- LSS SCHOLARSHIP 2019-2020
- സബ്ജില്ലാതല മത്സരങ്ങളിൽ ഉന്നത വിജയം
വഴികാട്ടി
കണ്ണൂരിൽ നിന്ന് പഴയങ്ങാടി റൂട്ടിൽ കൊവ്വപ്പുറം സ്ഥലത്ത് ഇറങ്ങി അല്പം മുന്നോട്ട് നടന്ന് വെളളറങ്ങൽ തെക്കുമ്പാട് റോഡിൽ (വെളളറങ്ങൽ സ്റ്റോപ്പിൽ നിന്ന് അരക്കിലോമീറ്റർ ) സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം.
ക്ലബ്ബുകൾ
- വിദ്യാരംഗം
- ബാലസഭ
- പരിസ്ഥിതി ക്ലബ്
- കലാകായികം
- ഹെൽത്ത് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഗണിത ക്ലബ്