"എസ്.യു.എൽ..പി.എസ് . കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|G.G.H.S.S. MALAPPURAM}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാച…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.G.H.S.S. MALAPPURAM}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|SULPS Kuttur}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കുറ്റൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
{{Infobox School|
|റവന്യൂ ജില്ല=മലപ്പുറം
പേര്= ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം|
|സ്കൂൾ കോഡ്=19827
സ്ഥലപ്പേര്= മലപ്പുറം |
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല= മലപ്പുറം |
|വിക്കിഡാറ്റ ക്യു ഐഡി=Q64566914
സ്കൂള്‍ കോഡ്= 18012|
|യുഡൈസ് കോഡ്=32051300110
സ്ഥാപിതദിവസം= 01 |
|സ്ഥാപിതദിവസം=
സ്ഥാപിതമാസം= 06 |
|സ്ഥാപിതമാസം=
സ്ഥാപിതവര്‍ഷം= 1993|
|സ്ഥാപിതവർഷം=1968
സ്കൂള്‍ വിലാസം= മലപ്പുറം പി.ഒ, <br/>മലപ്പുറം |
|സ്കൂൾ വിലാസം=എസ്.യു.എൽ.പി സ്കൂൾ
പിന്‍ കോഡ്= 676519 |
|പോസ്റ്റോഫീസ്=കൂരിയാട്
സ്കൂള്‍ ഫോണ്‍= 0483 2738115 |
|പിൻ കോഡ്=676306
സ്കൂള്‍ ഇമെയില്‍= gghssmpm@gmail.com |
|സ്കൂൾ ഫോൺ=
സ്കൂള്‍ വെബ് സൈറ്റ്= http://gghssmalappuram.in |
|സ്കൂൾ ഇമെയിൽ=sulpskuttoor@gmail.com
ഉപ ജില്ല= മലപ്പുറം‌|  
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍  -->
|ഉപജില്ല=വേങ്ങര
ഭരണം വിഭാഗം=സര്‍ക്കാര്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വേങ്ങര,
<!--  - പൊതു വിദ്യാലയം  -  -  -  -->
|വാർഡ്=4
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ലോകസഭാമണ്ഡലം=മലപ്പുറം
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍‍-->
|നിയമസഭാമണ്ഡലം=വേങ്ങര
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|താലൂക്ക്=തിരൂരങ്ങാടി
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
പഠന വിഭാഗങ്ങള്‍3= |  
|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം= മലയാളം‌ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=ഇല്ല |
|പഠന വിഭാഗങ്ങൾ1=എൽ.പി
പെൺകുട്ടികളുടെ എണ്ണം= 2220 |
|പഠന വിഭാഗങ്ങൾ2=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2220|
|പഠന വിഭാഗങ്ങൾ3=
അദ്ധ്യാപകരുടെ എണ്ണം=75|
|പഠന വിഭാഗങ്ങൾ4=
പ്രിന്‍സിപ്പല്‍= സി. മനോജ്കുമാര്‍|
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍=എം.കൊച്ചുമണി  |
|സ്കൂൾ തലം=1 മുതൽ 4 വരെ
പി.ടി.. പ്രസിഡണ്ട്=പി.എ.മജീദ്  |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം= Dsc03238.JPG ‎|
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മൻസൂർ എ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന കെ.കെ
|സ്കൂൾ ചിത്രം=Sulps2.png
|size=350px
|caption=
|ലോഗോ=School logo new.jpg
|logo_size=50px
}}
}}
1882 ല്‍ [[ആംഗ്ലോവെര്‍ണാക്കുലര്‍]] വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ സി. . ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ്  ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.
മലപ്പുറം ജില്ലയിലെ  തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മാടംചിന കുറ്റൂർ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''എസ്.യു.എൽ.പി.എസ് . കുറ്റൂർ.''' സ്‍കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മുൻ കാലങ്ങളിൽ പുളിക്കപ്പറമ്പ് എന്ന് അറിയപ്പെട്ടതിനാൽ തന്നെ ഇന്നും പുളിക്കപ്പറമ്പ് സ്‌കൂൾ എന്ന പേരിലും സ്‌കൂൾ നാട്ടുകാരിൽ അറിയപ്പെടുന്നുണ്ട്.
== ചരിത്രം ==
1968 ജൂൺ മാസത്തിലാണ്  കുറ്റൂർ [[എസ്.യു.എൽ..പി.എസ് . കുറ്റൂർ|എസ്‌.യു.എൽ.പി സ്കൂൾ]] പ്രവർത്തനം ആരംഭിക്കുന്നത്. നാട്ടുകാരുടെയും  രാഷ്ട്രീയക്കാരുടെയും പ്രേത്യേക ഇടപെടലോട് കൂടിയാണ് സ്കൂൾ പ്രാരംഭത്തിൽ വരുന്നത്. താവയിൽ കുഞ്ഞുട്ടി ഹാജിയുടെ  മാനേജ്മെന്റിൽ സ്വന്തം സ്ഥലമായ പുളിക്കപ്പറമ്പ് മൈദാനത്ത്  ഉയർന്ന പിന്തുണയോട് കൂടി സ്ഥാപിതമായ  ഈ വിദ്യാലയം ഇന്നും തലമുറ മുഖേന കൈമാറി വരുന്നു. ആദ്യ പ്രഥമ അധ്യാപകൻ   കുഞ്ഞുട്ടി മാഷിന്റെ നേതൃത്വത്തിൽ ഏകാധ്യാപക  വിദ്യായലമായിരുന്ന വിദ്യാലയം തുടർന്ന് നാട്ടിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി  അധ്യാപകരെ സംഘടിപ്പിച്ചുമായിരുന്നു  വിദ്യാലയ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരുന്നത്.  


== പ്രാദേശികം  ==
[[എസ്.യു.എൽ..പി.എസ് . കുറ്റൂർ/ചരിത്രം|തുടർന്ന് വായിക്കുക]]
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം"  എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.


പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെണ്‍വിദ്യാലയം
== ഭൗതികസൗകര്യങ്ങൾ ==


<small>മലപ്പുറത്തിന്‍റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ്‍ വിദ്യാലയം</small>
കുട്ടികളുടെ കായിക താൽപര്യങ്ങൾക്കായി വിശാലമായ കളിസ്ഥലവും കിഡ്സ് പാർക്കും സ്കൂൾ ക്യാമ്പസ്സിൽ സജ്ജമാണ്. നവീകരിച്ച  ബാത്രൂം, ലൈബ്രറി, ഡിജിറ്റൽ ക്ലാസ്സ്‌റൂം, സുരക്ഷിത കോമ്പൗണ്ട്, വാഹനാ സൗകര്യം, പരിസ്ഥിതി സൗഹാര്ദമായ അന്തരീക്ഷം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സ്‌കൂളിൽ ലഭ്യമാണ്. 


[[എസ്.യു.എൽ..പി.എസ് . കുറ്റൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]


==ഔഗ്യോഗിക വിവരം ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[ചിത്രം:dsc_2588.jpg]]
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
* [[എസ്.യു.എൽ..പി.എസ് . കുറ്റൂർ/ശിശുവികാസ പ്രേത്യേക പരീപാടികൾ|ശിശുവികാസ പ്രേത്യേക പരിപാടികൾ]]
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]


സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
[[എസ്.യു.എൽ..പി.എസ് . കുറ്റൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== ക്ലബ്ബുകൾ ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എസ്.യു.എൽ..പി.എസ് . കുറ്റൂർ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
 
==സ്കൂളിന്റെ നിലവിലെ പ്രധാനദ്ധ്യാപകൻ==


==വഴികാട്ടി==
<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none">
11.04848, 76.071535, GGHSS Malappuram
</googlemap>


==സ്കൂള്‍ പത്രം==
'''നസീർ കെ.'''  
'''പെണ്‍കുട്ടി.'''


വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
!കാലഘട്ടം
|-
|1
|പി.എ അഹമ്മദ് കുട്ടി
|2001
|-
|2
|ശശീധരൻ വി
|2020
|}


'''സ്കൂള്‍ വെബ് പേജ് ''' : http://gghssmalappuram.in<br/>
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
   
{| class="wikitable"
'''സ്കൂള്‍ ബ്ലോഗ്ഗുകള്‍ ''' : http://pallikkoodam_pallikkoodam.blogspot.com
|+
http://gghssitworld.blogspot.com
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
== ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എസ്.യു.എൽ..പി.എസ് . കുറ്റൂർ/ചിത്രങ്ങൾ കാണാൻ|ഇവിടെ ക്ലിക്ക് ചെയ്യുക.]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==വഴികാട്ടി==
===നാഷണല്‍ സര്‍വ്വീസ് സ്കീം===
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
3rd MLP  Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.15 വര്‍ഷത്തെ ദീര്‍ഘസേവനത്തിന് ശ്രീമതി S.R Geetha Bai അവാര്‍ഡ് നേടി.


==നാടോടി വിജ്ഞാന കോശം==
*കൂരിയാടിൽ നിന്നും  മാടംചിന റോഡിലൂടെ 2.5 കിലോമീറ്റർ ദൂരം അകലെയായി സ്ഥിതിചെയ്യുന്നു.
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
* കൊടുവായൂരിൽ  നിന്നും ഫസൽ ഹാജി റോഡിലൂടെ 1 കിലോമീറ്റർ ദൂരം.
* വേങ്ങരയിൽ നിന്ന് കണ്ണാട്ടിപ്പടി വഴി    5 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  22 കി.മി.  അകലം.
----
{{Slippymap|lat= 11°3'48.56"N|lon= 75°56'51.25"E|zoom=16|width=800|height=400|marker=yes}}
----

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.യു.എൽ..പി.എസ് . കുറ്റൂർ
വിലാസം
കുറ്റൂർ

എസ്.യു.എൽ.പി സ്കൂൾ
,
കൂരിയാട് പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽsulpskuttoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19827 (സമേതം)
യുഡൈസ് കോഡ്32051300110
വിക്കിഡാറ്റQ64566914
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്മൻസൂർ എ
എം.പി.ടി.എ. പ്രസിഡണ്ട്ബീന കെ.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മാടംചിന കുറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.യു.എൽ.പി.എസ് . കുറ്റൂർ. സ്‍കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മുൻ കാലങ്ങളിൽ പുളിക്കപ്പറമ്പ് എന്ന് അറിയപ്പെട്ടതിനാൽ തന്നെ ഇന്നും പുളിക്കപ്പറമ്പ് സ്‌കൂൾ എന്ന പേരിലും സ്‌കൂൾ നാട്ടുകാരിൽ അറിയപ്പെടുന്നുണ്ട്.

ചരിത്രം

1968 ജൂൺ മാസത്തിലാണ്  കുറ്റൂർ എസ്‌.യു.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. നാട്ടുകാരുടെയും  രാഷ്ട്രീയക്കാരുടെയും പ്രേത്യേക ഇടപെടലോട് കൂടിയാണ് സ്കൂൾ പ്രാരംഭത്തിൽ വരുന്നത്. താവയിൽ കുഞ്ഞുട്ടി ഹാജിയുടെ  മാനേജ്മെന്റിൽ സ്വന്തം സ്ഥലമായ പുളിക്കപ്പറമ്പ് മൈദാനത്ത്  ഉയർന്ന പിന്തുണയോട് കൂടി സ്ഥാപിതമായ  ഈ വിദ്യാലയം ഇന്നും തലമുറ മുഖേന കൈമാറി വരുന്നു. ആദ്യ പ്രഥമ അധ്യാപകൻ  കുഞ്ഞുട്ടി മാഷിന്റെ നേതൃത്വത്തിൽ ഏകാധ്യാപക  വിദ്യായലമായിരുന്ന വിദ്യാലയം തുടർന്ന് നാട്ടിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി  അധ്യാപകരെ സംഘടിപ്പിച്ചുമായിരുന്നു  വിദ്യാലയ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരുന്നത്.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ കായിക താൽപര്യങ്ങൾക്കായി വിശാലമായ കളിസ്ഥലവും കിഡ്സ് പാർക്കും സ്കൂൾ ക്യാമ്പസ്സിൽ സജ്ജമാണ്. നവീകരിച്ച  ബാത്രൂം, ലൈബ്രറി, ഡിജിറ്റൽ ക്ലാസ്സ്‌റൂം, സുരക്ഷിത കോമ്പൗണ്ട്, വാഹനാ സൗകര്യം, പരിസ്ഥിതി സൗഹാര്ദമായ അന്തരീക്ഷം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സ്‌കൂളിൽ ലഭ്യമാണ്.

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനദ്ധ്യാപകൻ

നസീർ കെ.ഇ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 പി.എ അഹമ്മദ് കുട്ടി 2001
2 ശശീധരൻ വി 2020

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൂരിയാടിൽ നിന്നും  മാടംചിന റോഡിലൂടെ 2.5 കിലോമീറ്റർ ദൂരം അകലെയായി സ്ഥിതിചെയ്യുന്നു.
  • കൊടുവായൂരിൽ  നിന്നും ഫസൽ ഹാജി റോഡിലൂടെ 1 കിലോമീറ്റർ ദൂരം.
  • വേങ്ങരയിൽ നിന്ന് കണ്ണാട്ടിപ്പടി വഴി   5 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 22 കി.മി. അകലം.


"https://schoolwiki.in/index.php?title=എസ്.യു.എൽ..പി.എസ്_._കുറ്റൂർ&oldid=2532787" എന്ന താളിൽനിന്ന് ശേഖരിച്ചത്