"ജി.എൽ.പി.എസ് മാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മാമ്പുഴ
|സ്ഥലപ്പേര്=മാമ്പുഴ
വരി 37: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=154
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=നിജേഷ് കെ പി
|പി.ടി.എ. പ്രസിഡണ്ട്=നിജേഷ് കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ പി
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ പി
|സ്കൂൾ ചിത്രം=IMG_20170112_171120.jpg
|സ്കൂൾ ചിത്രം=48520 3.jpeg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
നിലമ്പൂർ താലൂക്കിൽ, കാളികാവ് ബ്ലോക്കിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1973ലാണ് ആരംഭിച്ചത്. ആരംഭകാലത്ത് മാമ്പുഴ മദ്രസ കെട്ടിടത്തിലായിരുന്നു. പിൽക്കാലത്ത് സുമനസ്സുകളായ നാട്ടുകാരുടെ ശ്രമഫലമായി സ്വന്തം സ്ഥലവും ക്രമത്തിൽ കെട്ടിടങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ലഭിച്ചു.  പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം.
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ  തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്.


== '''ചരിത്രം''' ==
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ  തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡി ലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടുവണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർ ത്തന മാരംഭിച്ചത്. ‍ പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടുംബം നൽകിയ  90സെൻറ് സ്ഥലത്ത്  നാട്ടുകാരുടെ നേതൃത്വത്തിൽ കെട്ടി ടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി.  സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വിഭാഗവും തുടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 15 അധ്യാപകരും  3 അനധ്യാപക ജീവനക്കാരും  ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷിതാക്കളുടെ ചിരകാല ആവശ്യമാ ണ്. പ്രസ്തുത ആവശ്യത്തിലേക്കായി  1995 നവംബർ 16 ന്  അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങി സംസ്ഥാന ഗവർണറുടെ പേരിൽ രജിസ്ററർ ചെയ്തിട്ടുമുണ്ട്.  പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം.  [[ജി.എൽ.പി.എസ് മാമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
പതിന‍‍ഞ്ച് ക്ലാസ് മുറികളിലായി പ്രീ പ്രൈമറി മുതൽ എൽ പി തലം വരെയുള്ള കുട്ടികൾ പഠനം നടത്തുന്നു. ചുറ്റുമതിലോടുകൂടിയ വിശാലമായ ക്യാമ്പസ് സ്കൂളിനുണ്ട്.മഹാഗണി, മാവ്, അത്തി ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കെട്ടിടങ്ങൾക്ക് മുന്നിലായി തണൽ വിരിക്കുന്നു.
ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ
കുട്ടിപ്പാ൪ക്ക്, വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ ('''ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,'''
'''പൂന്തോട്ടം,ഹാങ്ങിംഗ് ഗാ൪ഡ൯''') എന്നിവയെല്ലാം ഏതൊരാളുടേയും മനം കവരുന്നവയാണ്.
എസ് എസ് എ, എം എൽ എ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ
സഹകരണത്തോടെ ഭൗതിക സൗകര്യത്തിൽ ഈ അടുത്ത കാലത്ത് വലിയ പുരോഗതിയുണ്ടാക്കാനായി.
പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.[[ജി.എൽ.പി.എസ് മാമ്പുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== അക്കാദമിക പ്രവർത്തനങ്ങൾ ==
കുട്ടികളുടെ വിവിധങ്ങളായ ശേഷികളും നൈപുണികൾ വികസിക്കാൻ സഹായകമായ പഠനാന്തരീക്ഷം ഒരുക്കുന്നു. അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന അക്കാദമിക പ്രവർത്തനങ്ങൾ നൽകിവരുന്നു.[[ജി.എൽ.പി.എസ് മാമ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /നേർക്കാഴ്ച|നേർക്കാഴ്ച]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
==== പ്രതിഭയെ തേടി ====
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
പ്രശസ്ത മാപ്പിളപ്പാട്ട് കവി ശ്രീ ഒ.എം.കരുവാരകുണ്ടിനെ അദ്ദേഹത്തിന്റെ വസതിയിൽ പോയി സന്ദ൪ശിച്ചു. കുട്ടികൾ അദ്ദേഹവുമായി അഭിമുഖം നടത്തി. മാപ്പിളപ്പാട്ടിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിയുന്നതിനുള്ള അവസരംകൂടി ആയിരുന്നു ഈ കൂടിക്കാഴ്ച.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
==== ഔഷധത്തോട്ടം ====
കുട്ടികളിൽ ഔഷധച്ചെടികളെ പരിചയപ്പെടുന്നതിനും അവയുടെ പ്രാധാന്യം,ഉപയോഗം എന്നിവ തിരിച്ചറിയുന്നതിനും ഈ പ്രവ൪ത്തനം സഹായിക്കുന്നു.
 
==== ബോധവൽക്കരണക്ലാസ് ====
എല്ലാവ൪ഷവും മാ൪ച്ച് എട്ട് വനിതാ ദിനത്തിൽ വനിതാ രക്ഷിതാക്കളെ മു൯നി൪ത്തിക്കൊണ്ടുള്ള ബോധവൽക്കരണക്ലാസ്സുകൾ നടത്തിവരുന്നു. സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ കേരള പോലീസിന്റെ നി൪ഭയ പദ്ധതിയുടെ മാസ്റ്റ൪ ട്രയിനറായിരുന്ന ശ്രീമതി വത്സല മാഡം,പോലീസ് സേനയിലെ മോട്ടിവേറ്റ൪ ശ്രീ ഫിലിപ്പ് മമ്പാട് എന്നിവരുടെ ബോധവൽക്കരണ ക്ലാസ്സുകൾ ഇത്തരത്തിലുള്ളവയായിരുന്നു.
 
==== പൂന്തോട്ടം ====
സ്കൂളിന്റെ ഭൗതിക അന്തരീക്ഷം മനോഹരമാക്കുക എന്ന ഉദ്ദേശ്യത്തോടെ അധ്യാപകരുടേയും കുട്ടികളുടേയും പരിശ്രമഫലമായി
 
തയ്യാറാക്കിയ പൂന്തോട്ടം ഏറെ അക൪ഷണീയമാണ്.
 
==== പിറന്നാൾ മരം ====
ഓരോ കുട്ടിക്കും തന്റെ പിറന്നാൾ ഏറെ പ്രിയപ്പെട്ടതാണ്.തന്റെ ജന്മദിനം പ്രകൃതിയിൽ കൂടി അടയാളപ്പെടുത്താ൯ ഓരോ തൈ സ്കൂളിൽ നടുന്നതിന് പ്രോത്സാഹിപ്പിക്കുന്നു.
 
==== ശലഭോദ്യാനം ====
വൈവിദ്യമാ൪ന്ന ശലഭങ്ങളെ പൂന്തോട്ടത്തിലേക്ക് ആക൪ഷിക്കുന്ന തരത്തിലുളള പൂക്കളുടെ ശേഖരം ശലഭോദ്യാനത്തെ വ്യത്യസ്തമാക്കുന്നു.
 
 
 
 
*  
*  
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
 
ജി.എൽ.പി.എസ് മാമ്പുഴ
 
സ്ഥാപിതം 1973
 
'''പ്രധാനാധ്യാപകർ - അന്നു മുതൽ ഇന്നു വരെ'''
{| class="wikitable sortable mw-collapsible mw-collapsed"
|+
| rowspan="2" |'''ക്രമനമ്പർ'''
| rowspan="2" |'''പേര്'''
| colspan="2" |'''സേവനകാലം'''                        
|-
| colspan="2" |'''From                        To'''
|-
|'''1'''
|'''അപ്പുക്കുട്ടപണിക്കർ'''
|'''8.10.1973'''
|'''4.3.1974'''
|-
|'''2'''
|''',വി.കെ കൃഷ്ണൻ'''
|'''5.4.1973'''
|'''15.7.1974'''
|-
|'''3'''
|'''M മുഹമ്മദ് ഇബ്രാഹിം'''
|'''16.7.1974'''
|'''21.9.1976'''
|-
|'''4'''
|'''കെ. പ്രഭാകരൻ'''
|'''22.9.1976'''
|'''30.4.1992'''
|-
|'''5'''
|'''എ കുഞ്ഞുകുട്ടൻ'''
|'''3.6.1992'''
|'''20.10.1992'''
|-
|'''6'''
|'''പി.കെ ശശിധരൻ'''
|'''22.10.1992'''
|'''30.4.1997'''
|-
|'''7'''
|'''ഇ.വി. മാധവൻ'''
|'''4.6.1997'''
|'''30.4.2002'''
|-
|'''8'''
|'''എ.ഷൺമുഖൻ'''
|'''5.6.2002'''
|'''30.4.2003'''
|-
|'''9'''
|'''തോമസ്.കെ.സി'''
|'''5.6.2003'''
|'''30.5.2005'''
|-
|'''10'''
|'''വത്സകുമാരി'''
|'''30.5.2005'''
|'''30.4.2010'''
|-
|'''11'''
|'''അല്ലി. ഇകെ'''
|'''11.5.2020'''
|'''30.4.2015'''
|-
|'''12'''
|'''രമണി. പിപി'''
|'''''3.6.2015'''''
|'''..'''
|}
 
 
 
#
#
#
#
വരി 86: വരി 198:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ തുവ്വൂരിനും കരുവാരകുണ്ടിനും ഇടയിൽ മാമ്പുഴ അങ്ങാടിയിൽ നിന്നും ഐലാശ്ശേരി റോഡിലാണ് മാമ്പുഴ സ്കൂൾ സ്ഥിതിചെയ്യുന്നത്
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ തുവ്വൂരിനും കരുവാരകുണ്ടിനും ഇടയിൽ മാമ്പുഴ അങ്ങാടിയിൽ നിന്നും ഐലാശ്ശേരി റോഡിലാണ് മാമ്പുഴ സ്കൂൾ.
|സ്ഥിതിചെയ്യുന്നത്
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=11.12130|lon=76.31234 |zoom=16|width=800|height=400|marker=yes}}

13:43, 22 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് മാമ്പുഴ
വിലാസം
മാമ്പുഴ

ജി.എൽ.പി.എസ് മാമ്പുഴ
,
കരുവാരകുണ്ട് പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04931 284898
ഇമെയിൽmampuzhaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48520 (സമേതം)
യുഡൈസ് കോഡ്32050300402
വിക്കിഡാറ്റQ64565908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തുവ്വൂർ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ154
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമണി പി പി
പി.ടി.എ. പ്രസിഡണ്ട്നിജേഷ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്നസീറ പി
അവസാനം തിരുത്തിയത്
22-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്. ‍

ചരിത്രം

മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡി ലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടുവണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർ ത്തന മാരംഭിച്ചത്. ‍ പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടുംബം നൽകിയ 90സെൻറ് സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ കെട്ടി ടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി. സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വിഭാഗവും തുടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 15 അധ്യാപകരും 3 അനധ്യാപക ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷിതാക്കളുടെ ചിരകാല ആവശ്യമാ ണ്. പ്രസ്തുത ആവശ്യത്തിലേക്കായി 1995 നവംബർ 16 ന് അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങി സംസ്ഥാന ഗവർണറുടെ പേരിൽ രജിസ്ററർ ചെയ്തിട്ടുമുണ്ട്. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പതിന‍‍ഞ്ച് ക്ലാസ് മുറികളിലായി പ്രീ പ്രൈമറി മുതൽ എൽ പി തലം വരെയുള്ള കുട്ടികൾ പഠനം നടത്തുന്നു. ചുറ്റുമതിലോടുകൂടിയ വിശാലമായ ക്യാമ്പസ് സ്കൂളിനുണ്ട്.മഹാഗണി, മാവ്, അത്തി ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കെട്ടിടങ്ങൾക്ക് മുന്നിലായി തണൽ വിരിക്കുന്നു.

ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ

കുട്ടിപ്പാ൪ക്ക്, വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ (ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,

പൂന്തോട്ടം,ഹാങ്ങിംഗ് ഗാ൪ഡ൯) എന്നിവയെല്ലാം ഏതൊരാളുടേയും മനം കവരുന്നവയാണ്.

എസ് എസ് എ, എം എൽ എ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ

സഹകരണത്തോടെ ഭൗതിക സൗകര്യത്തിൽ ഈ അടുത്ത കാലത്ത് വലിയ പുരോഗതിയുണ്ടാക്കാനായി.

പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.കൂടുതൽ വായിക്കുക

അക്കാദമിക പ്രവർത്തനങ്ങൾ

കുട്ടികളുടെ വിവിധങ്ങളായ ശേഷികളും നൈപുണികൾ വികസിക്കാൻ സഹായകമായ പഠനാന്തരീക്ഷം ഒരുക്കുന്നു. അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന അക്കാദമിക പ്രവർത്തനങ്ങൾ നൽകിവരുന്നു.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രതിഭയെ തേടി

പ്രശസ്ത മാപ്പിളപ്പാട്ട് കവി ശ്രീ ഒ.എം.കരുവാരകുണ്ടിനെ അദ്ദേഹത്തിന്റെ വസതിയിൽ പോയി സന്ദ൪ശിച്ചു. കുട്ടികൾ അദ്ദേഹവുമായി അഭിമുഖം നടത്തി. മാപ്പിളപ്പാട്ടിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിയുന്നതിനുള്ള അവസരംകൂടി ആയിരുന്നു ഈ കൂടിക്കാഴ്ച.

ഔഷധത്തോട്ടം

കുട്ടികളിൽ ഔഷധച്ചെടികളെ പരിചയപ്പെടുന്നതിനും അവയുടെ പ്രാധാന്യം,ഉപയോഗം എന്നിവ തിരിച്ചറിയുന്നതിനും ഈ പ്രവ൪ത്തനം സഹായിക്കുന്നു.

ബോധവൽക്കരണക്ലാസ്

എല്ലാവ൪ഷവും മാ൪ച്ച് എട്ട് വനിതാ ദിനത്തിൽ വനിതാ രക്ഷിതാക്കളെ മു൯നി൪ത്തിക്കൊണ്ടുള്ള ബോധവൽക്കരണക്ലാസ്സുകൾ നടത്തിവരുന്നു. സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ കേരള പോലീസിന്റെ നി൪ഭയ പദ്ധതിയുടെ മാസ്റ്റ൪ ട്രയിനറായിരുന്ന ശ്രീമതി വത്സല മാഡം,പോലീസ് സേനയിലെ മോട്ടിവേറ്റ൪ ശ്രീ ഫിലിപ്പ് മമ്പാട് എന്നിവരുടെ ബോധവൽക്കരണ ക്ലാസ്സുകൾ ഇത്തരത്തിലുള്ളവയായിരുന്നു.

പൂന്തോട്ടം

സ്കൂളിന്റെ ഭൗതിക അന്തരീക്ഷം മനോഹരമാക്കുക എന്ന ഉദ്ദേശ്യത്തോടെ അധ്യാപകരുടേയും കുട്ടികളുടേയും പരിശ്രമഫലമായി

തയ്യാറാക്കിയ പൂന്തോട്ടം ഏറെ അക൪ഷണീയമാണ്.

പിറന്നാൾ മരം

ഓരോ കുട്ടിക്കും തന്റെ പിറന്നാൾ ഏറെ പ്രിയപ്പെട്ടതാണ്.തന്റെ ജന്മദിനം പ്രകൃതിയിൽ കൂടി അടയാളപ്പെടുത്താ൯ ഓരോ തൈ സ്കൂളിൽ നടുന്നതിന് പ്രോത്സാഹിപ്പിക്കുന്നു.

ശലഭോദ്യാനം

വൈവിദ്യമാ൪ന്ന ശലഭങ്ങളെ പൂന്തോട്ടത്തിലേക്ക് ആക൪ഷിക്കുന്ന തരത്തിലുളള പൂക്കളുടെ ശേഖരം ശലഭോദ്യാനത്തെ വ്യത്യസ്തമാക്കുന്നു.



മുൻ സാരഥികൾ

ജി.എൽ.പി.എസ് മാമ്പുഴ

സ്ഥാപിതം 1973

പ്രധാനാധ്യാപകർ - അന്നു മുതൽ ഇന്നു വരെ

ക്രമനമ്പർ പേര് സേവനകാലം
From To
1 അപ്പുക്കുട്ടപണിക്കർ 8.10.1973 4.3.1974
2 ,വി.കെ കൃഷ്ണൻ 5.4.1973 15.7.1974
3 M മുഹമ്മദ് ഇബ്രാഹിം 16.7.1974 21.9.1976
4 കെ. പ്രഭാകരൻ 22.9.1976 30.4.1992
5 എ കുഞ്ഞുകുട്ടൻ 3.6.1992 20.10.1992
6 പി.കെ ശശിധരൻ 22.10.1992 30.4.1997
7 ഇ.വി. മാധവൻ 4.6.1997 30.4.2002
8 എ.ഷൺമുഖൻ 5.6.2002 30.4.2003
9 തോമസ്.കെ.സി 5.6.2003 30.5.2005
10 വത്സകുമാരി 30.5.2005 30.4.2010
11 അല്ലി. ഇകെ 11.5.2020 30.4.2015
12 രമണി. പിപി 3.6.2015 ..


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ തുവ്വൂരിനും കരുവാരകുണ്ടിനും ഇടയിൽ മാമ്പുഴ അങ്ങാടിയിൽ നിന്നും ഐലാശ്ശേരി റോഡിലാണ് മാമ്പുഴ സ്കൂൾ സ്ഥിതിചെയ്യുന്നത്


Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മാമ്പുഴ&oldid=2615179" എന്ന താളിൽനിന്ന് ശേഖരിച്ചത്