"എ എം യു പി എസ് കുറ്റിത്തറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A.M.U.P.S Kuttitharammal }}
{{prettyurl| AMUP School Kuttitharammal }}
 
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിലെ ഇരിങ്ങല്ലൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് '''എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ.'''
[[Category:dietschool]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇരിങ്ങല്ലൂർ
|സ്ഥലപ്പേര്=ഇരിങ്ങല്ലൂർ
വരി 13: വരി 16:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1922
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം=എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഇരിങ്ങല്ലൂർ
|പോസ്റ്റോഫീസ്=ഇരിങ്ങല്ലൂർ
|പിൻ കോഡ്=676304
|പിൻ കോഡ്=676304
വരി 35: വരി 38:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=473
|ആൺകുട്ടികളുടെ എണ്ണം 1-10=493
|പെൺകുട്ടികളുടെ എണ്ണം 1-10=464
|പെൺകുട്ടികളുടെ എണ്ണം 1-10=429
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 52: വരി 55:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫക്രുദ്ദീൻ അഹമ്മദ് പി കെ
|പ്രധാന അദ്ധ്യാപകൻ=ഫക്രുദ്ദീൻ അഹമ്മദ് പി കെ
|പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞീതു എം കെ
|പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞീതു എംകെ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻഷ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻഷ
|സ്കൂൾ ചിത്രം=Ezhuthukoottam.jpg
|സ്കൂൾ ചിത്രം=19869_school_gate.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19869-logo.JPG
|logo_size=50px
|logo_size=50px
}}
}}
[[Category:dietschool]]
=='''ചരിത്രം'''==
നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂർ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ 1912ൽ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ൽ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ൽ സ്കൂളായി ഉയർത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. വള്ളിൽ കുഞ്ഞലവി മുസ്ലിയാർ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളിൽ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകൻ കുഞ്ഞിമൊയ്തീൻസാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 ൽ സ്ഥാപനം യു.പി സ്കൂളായി ഉയർത്തി.സ്കൂൾ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു.  ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color=blue>[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ]]</font size=2>''' .
34 സ്റ്റാഫും 788 വിദ്യാർത്ഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.
[[ചിത്രം:19869.1.JPG|300px]]
=='''അധ്യാപകർ'''==
സ്കൂളിൽ 35 അധ്യാപകരും 2  പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
[[ചിത്രം:1986410.jpg|centre|100px|thump|സുഹറാബി.ടി,ഹെഡമിസ്ട്രെസ്|]]


=='''സാമൂഹ്യ പങ്കാളിത്തം'''==
== '''ചരിത്രം''' ==


പി.ടി.., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ  സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.
ഇരിങ്ങല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിന്റെ വികസന ചരിത്രം കൂടിയാണ്. 1922ൽ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ സ്ഥാപിച്ച ഓത്തുപള്ളിയിൽ നിന്നാണ് ഇന്നത്തെ സ്കൂൾ രൂപപ്പെടുന്നത്. [[എ എം യു പി എസ് കുറ്റിത്തറമ്മൽ/ചരിത്രം|കൂടുതൽ കാണുവാൻ]]
 
==മുൻ സാരഥികൾ==
[[ചിത്രം:Pta2.jpg|200px]]
==ഭൗതിക സൗകര്യങ്ങൾ==
 
=='''ഭൗതിക സൗകര്യങ്ങൾ'''==
*[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
*[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]


വരി 85: വരി 75:
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]


*[[{{PAGENAME}}/പ്രീ-പ്രൈമറി ക്ലാസ്സുകൾ|പ്രീ-പ്രൈമറി ക്ലാസ്സുകൾ]]
[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ]]


*[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
==പാഠ്യേതര പ്രവർത്തനങ്ങൾ==


*[[{{PAGENAME}}/സ്കൂൾ സൗന്ദര്യവത്കരണം|സ്കൂൾ സൗന്ദര്യവത്കരണം]]
* [[{{PAGENAME}}/കലാകായിക പ്രവർത്തനങ്ങൾ|കലാകായികപ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/സ്കൗട്ട്&ഗൈഡ്‌|സ്കൗട്ട്&ഗൈഡ്‌]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


*[[{{PAGENAME}}/കലാകായിക പ്രവർത്തനങ്ങൾ|കലാകായികപ്രവർത്തനങ്ങൾ]]
=='''അധ്യാപകർ'''==
സ്കൂളിൽ 11 എൽ പി എസ് ടി അധ്യാപകരും  16 യു പി എസ് ടി അധ്യാപകരും 7 ഭാഷാധ്യാപകരും ഒരു കായികാധ്യാപകനും 2  പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.


*[[{{PAGENAME}}/സ്കൗട്ട്&ഗൈഡ്‌|സ്കൗട്ട്&ഗൈഡ്‌]]
=='''സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകർ'''==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!'''പ്രധാനാദ്ധ്യാപകരുടെ''' പേര്
|-
|1
|വള്ളിൽ കുഞ്ഞലവി മുസ്‍ലിയാർ
|-
|2
|കുഞ്ഞഹമ്മദ് കുട്ടി
|-
|3
|കുഞ്ഞാലൻ മാഷ്
|-
|4
|മീനാക്ഷി ടീച്ചർ
|-
|5
|അയമതു മാഷ്
|-
|6
|സുഹറാബി ടീച്ചർ
|-
|}
== സ്കൂളിന്റെ മാനേജ്മെന്റ് ==
നിലവിൽ വള്ളിൽ മുഹമ്മദ് കുട്ടിയുടെ മാനേജ്‍മെന്റിന്  കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.


*[[{{PAGENAME}}/വിനോദ യാത്രകൾ|വിനോദ യാത്രകൾ]]
'''<big>മുൻകാല മാനേജർമാർ</big>'''
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
| '''ഫോട്ടോ'''
|-
|1
|വള്ളിൽ കുഞ്ഞലവി മുസ്‍ലിയാർ
|1922-1969
|
|-
|2
|വള്ളിൽ കുഞ്ഞുമൊയ്തീൻ
|1969-1998
|[[പ്രമാണം:Magr-19869.jpg|നടുവിൽ|ലഘുചിത്രം]]
|-
|3
|ചീരങ്ങൻ പാത്തുമ്മു
|1998- 2009
|[[പ്രമാണം:19869-old manager.jpg|നടുവിൽ|ലഘുചിത്രം|181x181ബിന്ദു]]
|-
|4
|വളളിൽ മുഹമ്മദ് കുട്ടി
|2009-
|[[പ്രമാണം:WhatsApp Image 2022-02-02 at 3.16.44 PM.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]]
|}


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== ചിത്രശാല ==


സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/ചിത്രശാല| ഇവിടെ ക്ലിക്ക് ചെയ്യുക.]]


=='''<font color=blue>വഴികാട്ടി'''==
==വഴികാട്ടി==
{{#multimaps: 11°1'38.64"N, 75°59'40.31"E |zoom=18}}


'''<font color=blue>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിന്നും കോട്ടക്കൽ -ഇരിങ്ങല്ലൂർ- വേങ്ങര റോഡിൽ 4 കിലോമീറ്ററും വേങ്ങരയിൽ നിന്ന് വേങ്ങര- കോട്ടക്കൽ റോഡിൽ 4 കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.
* കോട്ടക്കലിൽ നിന്ന് 5 കി.മി.  അകലം.
* ഏറ്റവും അടുത്തള്ള  തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കോട്ടക്കൽ വഴി 18 km ദൂരവും കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് വേങ്ങര വഴി 17 km ദൂരവും ഉണ്ട്
* വേങ്ങരയിൽ നിന്ന് 8 കി.മി.  അകലം.
----
{{Slippymap|lat= 11°1'38.64"N|lon= 75°59'40.31"E |zoom=18|width=full|height=400|marker=yes}}
----
"https://schoolwiki.in/എ_എം_യു_പി_എസ്_കുറ്റിത്തറമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്