"ഗവ എൽ. പി. എസ്. കോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനാഥ് | |പി.ടി.എ. പ്രസിഡണ്ട്=ശ്രീനാഥ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മായ | |എം.പി.ടി.എ. പ്രസിഡണ്ട്=മായ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=39210.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കോക്കാട് ഗവണ്മെന്റ് ൽ പി സ്കൂൾ | |||
കോക്കാടിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ഗവ എൽ പി എസ് കോക്കാട് .അറിവിന്റെ അത്ഭുത ലോകത്തിലേക്ക് തലമുറകളെ കൈ പിടിച്ചു നടത്തിയ വിദ്യാലയമുത്തശ്ശി ശതാബ്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു .വിവിധമേഖലകളിൽ ഉന്നത വ്യക്തികളെ സംഭവനചെയ്തു ഈ ഗ്രാമത്തിനു തിലകക്കുറിയായി മാറിയിരിക്കുന്നു ഈ വിദ്യാലയം .കുട്ടികളുടെ പഠനം ,ആരോഗ്യം ,വ്യക്തിത്വവികസനം ,സാമൂഹികകാഴ്ചപ്പാടു ,കലാകായികപ്രവർത്തനങ്ങൾ തുടങ്ങി എല്ലാമേഖലകളിലും നല്ല നിലവാരം പുലർത്താൻ ഈ സ്കൂളിനുകഴിയുന്നുണ്ട് | |||
സാതവികാരായ സുമനസുകൾ ഒത്തുചേർന്നു ഒരുകമ്മിറ്റിരൂപപ്പെട്ടു .ഇതിൽ ശ്രീ മരങ്ങാട്ടുഗോവിന്ദൻവൈദ്യർ പ്രസിഡന്റായും ശ്രീ നാരായണൻനായർ കോക്കാട് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.കമ്മിറ്റി അംഗങ്ങളായി തെങ്ങുവില പരമേശ്വരൻനായർ ,പാലൂർകൃഷ്ണൻനായർ ഇടയില വീട്ടിൽ ഗോവിന്ദൻനായർ എന്നിവരും ഉണ്ടായിരുന്നു1100-ആണ്ടിലാണ് സ്കൂൾ ആരംഭിച്ചതെന്ന് രേഖകളിൽ കാണുന്നത് . | |||
സ്കൂളിന് സ്ഥലം ദാനംചെയ്തത് തുപ്പക്കോട്ടു കൊച്ചുവീട്ടിൽശങ്കരൻനായർ വിവേകോദയം പ്രൈമറി ഗവണ്മെന്റ് സ്കൂൾ എന്നപേരിൽ സ്കൂൾ ആരംഭിച്ചു ആദ്യത്തെ പ്രഥമാധ്യാപകൻ കുഞ്ചുപിള്ളസാർ ആയിരുന്നു .എം നീലകണ്ഠൻ നായർ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1100 മാണ്ടിൽ 71 കുട്ടികൾ ചേർന്നു .2ക്ലാസുകൾ മാത്രമായിരുന്നു അന്ന് തുടർന്ന് മൂന്നാം ക്ലാസ് ആരംഭിച്ചു പിന്നീട് നാല് ,അഞ്ച് ക്ലാസുകൾകൂടി ആരംഭിച്ചു .എന്നാൽ ഇപ്പോൾ നാലാം ക്ലാസ് വരെയാണ് അധ്യയനം നടക്കുന്നത് . | |||
കാലക്രമേണ മറ്റു ഗവണ്മെന്റ് സ്കൂളുകളെപ്പോലെ കോക്കാട് ഗവ എൽ പി എസ്സും കുട്ടികളുടെഎണ്ണംകുറഞ്ഞു സ്കൂൾ ശോച്യാവസ്ഥയിൽ നിൽക്കുന്നകാലഘട്ടത്തിൽ ശ്രീമതി സൂസമ്മ ടീച്ചർ പ്രഥമാധ്യാപികയായി ചാർജ്ടുക്കുകയും നീണ്ട ഒൻപതുവര്ഷക്കാലം കോക്കാട് ഗവ എൽ പി എസ്സിൽ തുടരുകയും ചെയ്തു .ഈ കാലഘട്ടത്തിൽ സ്കൂളിൽ സാമൂഹിക പങ്കാളിത്തത്തോടെ മികച പ്രവർത്തനങ്ങൾ നടത്തി .തത്ഫലമായി ഓരോവർഷവും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുകയും ഇന്ന് കൊട്ടാരക്കര സബ്ജില്ലയിലെ മികച്ച വിദ്യാലയമായി കോക്കാട് ഗവ എൽ പി എസ് നിലകൊള്ളുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 67: | വരി 76: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 77: | വരി 86: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രഥമാധ്യാപകർ | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|സൂസമ്മ | |||
|2006 | |||
|20015 | |||
|- | |||
|2 | |||
|ശ്രീദേവി പി കെ | |||
|2015 | |||
|2016 | |||
|- | |||
|3 | |||
|ഷീല സി | |||
|2017 | |||
|2020 | |||
|} | |||
# | # | ||
# | # | ||
വരി 88: | വരി 118: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps: | {{#multimaps:8.98025,76.87381 | ||
|zoom=18}} |
15:06, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ. പി. എസ്. കോക്കാട് | |
---|---|
വിലാസം | |
കോക്കാട് കോക്കാട് പി.ഒ. , കൊല്ലം - 691538 , കൊല്ലം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | glpskokkadu39210@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39210 (സമേതം) |
യുഡൈസ് കോഡ് | 32130700510 |
വിക്കിഡാറ്റ | Q105813223 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 201 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീനാഥ് |
എം.പി.ടി.എ. പ്രസിഡണ്ട് | മായ |
അവസാനം തിരുത്തിയത് | |
20-02-2024 | Abhishekkoivila |
ചരിത്രം
കോക്കാട് ഗവണ്മെന്റ് ൽ പി സ്കൂൾ
കോക്കാടിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ഗവ എൽ പി എസ് കോക്കാട് .അറിവിന്റെ അത്ഭുത ലോകത്തിലേക്ക് തലമുറകളെ കൈ പിടിച്ചു നടത്തിയ വിദ്യാലയമുത്തശ്ശി ശതാബ്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു .വിവിധമേഖലകളിൽ ഉന്നത വ്യക്തികളെ സംഭവനചെയ്തു ഈ ഗ്രാമത്തിനു തിലകക്കുറിയായി മാറിയിരിക്കുന്നു ഈ വിദ്യാലയം .കുട്ടികളുടെ പഠനം ,ആരോഗ്യം ,വ്യക്തിത്വവികസനം ,സാമൂഹികകാഴ്ചപ്പാടു ,കലാകായികപ്രവർത്തനങ്ങൾ തുടങ്ങി എല്ലാമേഖലകളിലും നല്ല നിലവാരം പുലർത്താൻ ഈ സ്കൂളിനുകഴിയുന്നുണ്ട്
സാതവികാരായ സുമനസുകൾ ഒത്തുചേർന്നു ഒരുകമ്മിറ്റിരൂപപ്പെട്ടു .ഇതിൽ ശ്രീ മരങ്ങാട്ടുഗോവിന്ദൻവൈദ്യർ പ്രസിഡന്റായും ശ്രീ നാരായണൻനായർ കോക്കാട് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.കമ്മിറ്റി അംഗങ്ങളായി തെങ്ങുവില പരമേശ്വരൻനായർ ,പാലൂർകൃഷ്ണൻനായർ ഇടയില വീട്ടിൽ ഗോവിന്ദൻനായർ എന്നിവരും ഉണ്ടായിരുന്നു1100-ആണ്ടിലാണ് സ്കൂൾ ആരംഭിച്ചതെന്ന് രേഖകളിൽ കാണുന്നത് .
സ്കൂളിന് സ്ഥലം ദാനംചെയ്തത് തുപ്പക്കോട്ടു കൊച്ചുവീട്ടിൽശങ്കരൻനായർ വിവേകോദയം പ്രൈമറി ഗവണ്മെന്റ് സ്കൂൾ എന്നപേരിൽ സ്കൂൾ ആരംഭിച്ചു ആദ്യത്തെ പ്രഥമാധ്യാപകൻ കുഞ്ചുപിള്ളസാർ ആയിരുന്നു .എം നീലകണ്ഠൻ നായർ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1100 മാണ്ടിൽ 71 കുട്ടികൾ ചേർന്നു .2ക്ലാസുകൾ മാത്രമായിരുന്നു അന്ന് തുടർന്ന് മൂന്നാം ക്ലാസ് ആരംഭിച്ചു പിന്നീട് നാല് ,അഞ്ച് ക്ലാസുകൾകൂടി ആരംഭിച്ചു .എന്നാൽ ഇപ്പോൾ നാലാം ക്ലാസ് വരെയാണ് അധ്യയനം നടക്കുന്നത് .
കാലക്രമേണ മറ്റു ഗവണ്മെന്റ് സ്കൂളുകളെപ്പോലെ കോക്കാട് ഗവ എൽ പി എസ്സും കുട്ടികളുടെഎണ്ണംകുറഞ്ഞു സ്കൂൾ ശോച്യാവസ്ഥയിൽ നിൽക്കുന്നകാലഘട്ടത്തിൽ ശ്രീമതി സൂസമ്മ ടീച്ചർ പ്രഥമാധ്യാപികയായി ചാർജ്ടുക്കുകയും നീണ്ട ഒൻപതുവര്ഷക്കാലം കോക്കാട് ഗവ എൽ പി എസ്സിൽ തുടരുകയും ചെയ്തു .ഈ കാലഘട്ടത്തിൽ സ്കൂളിൽ സാമൂഹിക പങ്കാളിത്തത്തോടെ മികച പ്രവർത്തനങ്ങൾ നടത്തി .തത്ഫലമായി ഓരോവർഷവും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുകയും ഇന്ന് കൊട്ടാരക്കര സബ്ജില്ലയിലെ മികച്ച വിദ്യാലയമായി കോക്കാട് ഗവ എൽ പി എസ് നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പ്രഥമാധ്യാപകർ | കാലഘട്ടം | |
---|---|---|---|
1 | സൂസമ്മ | 2006 | 20015 |
2 | ശ്രീദേവി പി കെ | 2015 | 2016 |
3 | ഷീല സി | 2017 | 2020 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.98025,76.87381 |zoom=18}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39210
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ