"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (correction)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''ക്ലബ് പ്രവർത്തനങ്ങൾ'''
 
'''ഹെൽത്ത് ക്ലബ് :-''' കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് & സാനിറ്ററി ക്ലബ്
 
'''എക്കോ ക്ലബ്''' : -പരിസ്ഥിതിയുമായി ഇഴുകിച്ചേർന്ന് മണ്ണിനെ അറിഞ്ഞു പ്രകൃതിയോടിണങ്ങിജീവിക്കുവാൻ എക്കോ ക്ലബ് കുട്ടികളെ സഹായിക്കുന്നു.
 
'''ഗണിത ക്ലബ്''' :- ദൈനംദിന ജീവിതത്തിൽ ഗണിതം പ്രാവർത്തികമാക്കാൻ സഹായിക്കുന്നതിനോടൊപ്പം ഗണിതമേള, മാഗസിൻ നിർമ്മാണം ന്യൂമാത്ത് എന്നിവയിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ കുട്ടികളെ സഹായിക്കുന്നു.
 
'''Science Club''' :-പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയും തെളിവുകൾ ശേഖരിച്ചും വിശകലനം ചെയ്തുമൊക്കെ ശാസ്ത്രത്തിന്റെ രീതി സ്വായത്തമാക്കി ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കാൻ സയൻസ് ക്ലബ് സഹായിക്കുന്നു.
 
'''സാമൂഹ്യശാസ്ത്ര ക്ലബ്. :-''' സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടുനയിക്കുക എന്ന ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സാമൂഹ്യശാസ്ത്ര ക്ലബ്.
 
'''Hindi Club :-''' രാഷ്ട്രത്തെ സ്നേഹിക്കുന്ന ഭാരത മക്കൾക്ക്  ഹിന്ദിയെ അറിയിക്കാനും സ്നേഹിക്കാനും പ്രചരിപ്പിക്കാനും സാധിക്കും വിധം ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ.
 
'''IT Club:''' വിദ്യാർത്ഥികളുടെ ബുദ്ധിയുടെ ബഹുതലങ്ങളെയും ഉണർത്തുന്ന വിധത്തിലുള്ള ഐ .സി.ടി. സാധ്യതകൾ ഉൾകൊള്ളുന്ന ഐ.ടി.ലാബ്,സ്മാർട്ക്ലാസ്റൂമുകൾ.

16:56, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ് പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ് :- കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് & സാനിറ്ററി ക്ലബ്

എക്കോ ക്ലബ് : -പരിസ്ഥിതിയുമായി ഇഴുകിച്ചേർന്ന് മണ്ണിനെ അറിഞ്ഞു പ്രകൃതിയോടിണങ്ങിജീവിക്കുവാൻ എക്കോ ക്ലബ് കുട്ടികളെ സഹായിക്കുന്നു.

ഗണിത ക്ലബ് :- ദൈനംദിന ജീവിതത്തിൽ ഗണിതം പ്രാവർത്തികമാക്കാൻ സഹായിക്കുന്നതിനോടൊപ്പം ഗണിതമേള, മാഗസിൻ നിർമ്മാണം ന്യൂമാത്ത് എന്നിവയിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ കുട്ടികളെ സഹായിക്കുന്നു.

Science Club :-പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയും തെളിവുകൾ ശേഖരിച്ചും വിശകലനം ചെയ്തുമൊക്കെ ശാസ്ത്രത്തിന്റെ രീതി സ്വായത്തമാക്കി ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കാൻ സയൻസ് ക്ലബ് സഹായിക്കുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്. :- സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടുനയിക്കുക എന്ന ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സാമൂഹ്യശാസ്ത്ര ക്ലബ്.

Hindi Club :- രാഷ്ട്രത്തെ സ്നേഹിക്കുന്ന ഭാരത മക്കൾക്ക് ഹിന്ദിയെ അറിയിക്കാനും സ്നേഹിക്കാനും പ്രചരിപ്പിക്കാനും സാധിക്കും വിധം ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ.

IT Club: വിദ്യാർത്ഥികളുടെ ബുദ്ധിയുടെ ബഹുതലങ്ങളെയും ഉണർത്തുന്ന വിധത്തിലുള്ള ഐ .സി.ടി. സാധ്യതകൾ ഉൾകൊള്ളുന്ന ഐ.ടി.ലാബ്,സ്മാർട്ക്ലാസ്റൂമുകൾ.