"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരു ഉപതാൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എച്ച്. എസ്‌ വിഭാഗത്തിൽ പ്രൊജക്ടർ, ലാപ്ടോപ് ഉൾപ്പെടെ 8 ഹൈടെക് ക്ലാസ്സ്‌ മുറികളും ഒരു ഡിജിറ്റൽ ക്ലാസ്സ്‌ റൂമും സജ്ജീകരിച്ചിട്ടുണ്ട്. സയൻസ്, മാത്സ് ലാബ്, ലൈബ്രറി, ഇന്റർനെറ്റ്‌ സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും വിദ്യാലയത്തിലുണ്ട്. സ്കൂൾ ബസ് സൗകര്യമുണ്ട്. ക്ലാസ്സ്‌ മുറികളിൽ എല്ലാം ലൈറ്റ്, ഫാൻ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

19:18, 24 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എച്ച്. എസ്‌ വിഭാഗത്തിൽ പ്രൊജക്ടർ, ലാപ്ടോപ് ഉൾപ്പെടെ 8 ഹൈടെക് ക്ലാസ്സ്‌ മുറികളും ഒരു ഡിജിറ്റൽ ക്ലാസ്സ്‌ റൂമും സജ്ജീകരിച്ചിട്ടുണ്ട്. സയൻസ്, മാത്സ് ലാബ്, ലൈബ്രറി, ഇന്റർനെറ്റ്‌ സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും വിദ്യാലയത്തിലുണ്ട്. സ്കൂൾ ബസ് സൗകര്യമുണ്ട്. ക്ലാസ്സ്‌ മുറികളിൽ എല്ലാം ലൈറ്റ്, ഫാൻ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.