"ജി.യു.പി.എസ് ആറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|G. U. P. S Attoor}} | ||
| സ്ഥലപ്പേര്=ആറ്റൂർ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | |സ്ഥലപ്പേര്=ആറ്റൂർ | ||
റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| സ്കൂൾ കോഡ്=24658 | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=24658 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1954 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=ആറ്റൂർ പി | |വിക്കിഡാറ്റ ക്യു ഐഡി=Q64089808 | ||
| പിൻ കോഡ്= 680583 | |യുഡൈസ് കോഡ്=32071700303 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1954 | ||
| | |സ്കൂൾ വിലാസം=ജി.യു.പി.എസ്.ആറ്റൂർ | ||
| | |പോസ്റ്റോഫീസ്=ആറ്റൂർ .പി.ഒ | ||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |പിൻ കോഡ്=680583 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=04884 271338 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=attoorgups@yahoo.in | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=വടക്കാഞ്ചേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുള്ളൂർക്കരപഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= 113 | |വാർഡ്=8 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചേലക്കര | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=തലപ്പിള്ളി | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=135 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=113 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= Mumthas P U | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= സുരേഷ്.ടി.എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് | |||
|സ്കൂൾ ചിത്രം=24658_1.jpeg | |||
|size=350px | |||
|caption=24658_1.jpeg | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ആറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് . | |||
== ചരിത്രം == | == ചരിത്രം == | ||
| വരി 41: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== *സ്കൂൾ കമ്പ്യൂട്ടർ ലാബ് == | |||
== *സ്കൂൾ ലൈബ്രറി == | |||
== *സയൻസ് ലാബ് == | |||
== *ശുചിത്വമുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<nowiki>*</nowiki>GUIDES | |||
<nowiki>*</nowiki>CLASS MAGAZINE | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
| വരി 52: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot | * ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർ ബസിൽ /ഓട്ടോയിൽ വാഴക്കോട് (10 km ) ഇറങ്ങി ചേലക്കര ബസിൽ/ഓട്ടോയിൽ ആറ്റൂർ (3 km) ഇറങ്ങുക . | ||
* വടക്കാഞ്ചേരിയിൽ നിന്നും ചേലക്കര റൂട്ടിൽ ബസിൽ /ഓട്ടോയിൽ ( 10 km)ആറ്റൂർ ഇറങ്ങുക . | |||
* ചേലക്കരയിൽ നിന്നും വടക്കാഞ്ചേരി റൂട്ടിൽ ബസിൽ / ഓട്ടോയിൽ (7 km )ആറ്റൂർ ഇറങ്ങുക . | |||
{{Slippymap|lat=10.699444000198529|lon= 76.2935724467525|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chills->--> | |||
14:38, 30 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ് ആറ്റൂർ | |
|---|---|
24658_1.jpeg | |
| വിലാസം | |
ആറ്റൂർ ആറ്റൂർ .പി.ഒ പി.ഒ. , 680583 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 04884 271338 |
| ഇമെയിൽ | attoorgups@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24658 (സമേതം) |
| യുഡൈസ് കോഡ് | 32071700303 |
| വിക്കിഡാറ്റ | Q64089808 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുള്ളൂർക്കരപഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 135 |
| പെൺകുട്ടികൾ | 113 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Mumthas P U |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ്.ടി.എ |
| എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
| അവസാനം തിരുത്തിയത് | |
| 30-08-2025 | 24658 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ആറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ചരിത്രം
1954 ലിൽ ആറ്റൂർ ഗവണ്മെന്റ് യു പി സ്കൂൾ സ്ഥാപിതമായത് . തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെട്ട മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ ദേശത്താണ് ആറ്റൂർ ഗവണ്മെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ആറ്റൂർ അമ്പലനടയിൽ മഠം സ്ഥലത്തു പ്രവർത്തിച്ചു വന്നിരുന്ന വായനശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ശ്രീ എ ഗോവിന്ദവാരൃർ,ശ്രീ രവിവർമ തിരുമുല്പാട് ,ശ്രീ ശേഖരന്കുട്ടി വാരിയർ എന്നിവരുടെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ എൽ പി വിഭാഗം മാത്രമാണുണ്ടായിരുന്നത്. തൊന്നൂർക്കരയിലെ രാമന്കുട്ട മേനോൻ മാസ്റ്ററും ആറ്റൂർ മണലാടി പിഷാരത് ഗോപി പിഷാരടി മാസ്റ്ററും ആയിരുന്നു അദ്ധ്യാപകർ. ഇവരിൽ രാമന്കുട്ട മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. ഇവിടത്തെ രജിസ്റ്ററിലെ ആദ്യത്തെ പേര് മോഹനൻ എന്ന വിദ്യാർത്ഥിയുടെതായിരുന്നു.
1989 -90 കാലഘട്ടത്തിൽ നാട്ടുകാരുടെ ആവശ്യത്തെ മുൻനിർത്തി പിടിഎ കമ്മിറ്റിയും നാട്ടുകാരും സംയുക്തമായി യോഗം ചേരുകയും അപ്പർ പ്രൈമറി വിദ്യാലയമാക്കി ഉയർത്തുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തി കെട്ടിടം പണിത് ഗെവേർമെന്റിലേക്കു നൽകാനും തീരുമാനിച്ചു. ഇതിൻറെഫലമായി പഴയ സ്കൂൾ കെട്ടിടത്തിൻറെ കോംബൗണ്ടിനു തൊട്ടുകിടക്കുന്ന ശ്രീ കപ്പാറത്തു രാമകൃഷ്ണൻ നായരുടെ ഒന്നര ഏക്കർ സ്ഥലം വാങ്ങി അതിൽ ആവശ്യമായ ക്ലാസ്സ്മുറികൾ പണിതു ഗെവേർമെന്റിനു നൽകുകയും ചെയ്തു. അന്ന് എൽ പി വിഭാഗം ഓരോ ഡിവിഷൻ ഉണ്ടായിരുന്നത് ഇപ്പോൾ ഒന്ന് മുതൽ ഏഴുവരെ രണ്ടു ഡിവിഷനുകളായിട്ടു പ്രവർത്തിക്കുന്നു.
മത,ജാതി,വർഗ്ഗം ഇവയുടെ പേരിൽ ഈ വിദ്യാലയത്തിൽ യാതൊരു പ്രെശ്നങ്ങളുംറിപ്പോർട്ട് ചെയ്തിട്ടില്ല.ഈ വിദ്യാലയത്തിൽ പഠിച്ചു മിടുക്കരായ അനേകം പേര് നാടിൻറെ നാനാഭാഗങ്ങളിൽ വളരെ നല്ല നിലയിൽ ജോലി ലഭിച്ചു ജീവിയ്ക്കുന്നുണ്ട്. ആധുനിക കവികളിൽ കേരള സാഹിത്യ അക്കാദമിയുടെ മലയാള ഭാഷ അവാർഡിനും എഴുത്തച്ഛൻ പുരസ്കാരത്തിനും അർഹനായ ആറ്റൂർ രവിവർമ ഇതിൽ എടുത്തു പറയേണ്ട ഒരു വ്യക്തിയാണ്.
ഭൗതികസൗകര്യങ്ങൾ
*സ്കൂൾ കമ്പ്യൂട്ടർ ലാബ്
*സ്കൂൾ ലൈബ്രറി
*സയൻസ് ലാബ്
*ശുചിത്വമുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
*GUIDES
*CLASS MAGAZINE
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർ ബസിൽ /ഓട്ടോയിൽ വാഴക്കോട് (10 km ) ഇറങ്ങി ചേലക്കര ബസിൽ/ഓട്ടോയിൽ ആറ്റൂർ (3 km) ഇറങ്ങുക .
- വടക്കാഞ്ചേരിയിൽ നിന്നും ചേലക്കര റൂട്ടിൽ ബസിൽ /ഓട്ടോയിൽ ( 10 km)ആറ്റൂർ ഇറങ്ങുക .
- ചേലക്കരയിൽ നിന്നും വടക്കാഞ്ചേരി റൂട്ടിൽ ബസിൽ / ഓട്ടോയിൽ (7 km )ആറ്റൂർ ഇറങ്ങുക .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24658
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
