"ചമ്പാട് നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് നോർത്ത് എൽ.പി സ്കൂൾ. {{Infobox School | ||
{{Infobox | |സ്ഥലപ്പേര്=ചമ്പാട് | ||
| സ്ഥലപ്പേര്= ചമ്പാട് | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |റവന്യൂ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=14405 | ||
| സ്കൂൾ കോഡ്= 14405 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1928 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= ചമ്പാട് പി. | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പിൻ കോഡ്= 670694 | |യുഡൈസ് കോഡ്=32020500404 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം= ചമ്പാട് നോർത്ത് എൽ. പി. സ്കൂൾ ,ചമ്പാട് | ||
| | |പോസ്റ്റോഫീസ്=Champad | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=670694 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04902316180 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=champadnorthlps@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=ചൊക്ലി | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പന്ന്യന്നൂർ,, | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=5 | ||
| പി.ടി. | |ലോകസഭാമണ്ഡലം=വടകര | ||
| സ്കൂൾ ചിത്രം= 14405-1.jpg | | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റീമ. കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നിതിൻ ലാൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാഗിസന്ധ്യ | |||
|സ്കൂൾ ചിത്രം= 14405-1.jpg | | |||
|size=350px | |||
|caption=EDUCATION TO CHANGE THE WORLD | |||
|ലോഗോ=14405-8.jpg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . | 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു. 1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി. 1967 ൽ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ് നഷ്ടപെട്ടു. 1977 ജൂലായ് മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ് അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു | ||
== | == ഭൗതിക സൗകര്യങ്ങൾ == | ||
പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്. | പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്. 1. രണ്ട് കക്കൂസ് 2. ഒരു യൂറിനൽ 3. അഞ്ചു അലമാര b4.നാല് ഡസ്ക് ടോപ് കമ്പ്യൂട്ടർ 5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം 6. ഒരു ലാപ്‌ടോപ്,7. ഒരു പ്രൊജക്ടർ 8.ഒരു വാട്ടർ പ്യൂരിഫയർ... | ||
1. രണ്ട് കക്കൂസ് | |||
2. ഒരു യൂറിനൽ | |||
3. അഞ്ചു അലമാര | |||
5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 42: | വരി 70: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
1928 | {| class="wikitable" | ||
1932 | |+ | ||
1968 | !ക്രമനമ്പർ | ||
1974 | !കാലയളവ് | ||
1991 | !പേര് | ||
2006 | !ചിത്രം | ||
2009 | |- | ||
|1 | |||
|1928-1931 | |||
|ശ്രീ; കെ കോരൻ മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|1932-1967 | |||
|ശ്രീമതി : മാധവി ടീച്ചർ | |||
| | |||
|- | |||
|3 | |||
|1968-1973 | |||
|ശ്രീ: കുഞ്ഞമ്പു മാസ്റ്റർ | |||
| | |||
|- | |||
|4 | |||
|1974-1990 | |||
|ശ്രീ: ഇ.ശ്രീധരക്കുറുപ്പ് മാസ്റ്റർ | |||
| | |||
|- | |||
|5 | |||
|1991-2005 | |||
|ശ്രീമതി; ഒ.പി .തങ്കമണി ടീച്ചർ | |||
| | |||
|- | |||
|6 | |||
|2006-2009 | |||
|ശ്രീ. പി.വി . രവീന്ദ്രൻ മാസ്റ്റർ | |||
| | |||
|- | |||
|7 | |||
|2009 - 2023 | |||
|ശ്രീമതി. കെ.എം പ്രേമവല്ലി ടീച്ചർ | |||
|[[പ്രമാണം:14405-9.jpg|ലഘുചിത്രം|115x115ബിന്ദു]] | |||
|} | |||
8. 2023 മുതൽ ശ്രീമതി റീമ.കെ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് . | അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് .പ്രമുഖ ബാലസാഹിത്യകാരൻ ശ്രീ പ്രേമാനന്ദ് ചമ്പാട് നമ്മുടെ പൂർവവിദ്യാർത്ഥിയാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
താഴെചമ്പാട് പള്ളിയുടെ മുന്നിലൂടെ മൊകേരിവയൽ ഭാഗത്തേക്ക് 2കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.{{Slippymap|lat=11.76303|lon=75.56069|zoom=18|width=full|height=400|marker=yes}} |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് നോർത്ത് എൽ.പി സ്കൂൾ.
ചമ്പാട് നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
ചമ്പാട് ചമ്പാട് നോർത്ത് എൽ. പി. സ്കൂൾ ,ചമ്പാട് , Champad പി.ഒ. , 670694 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04902316180 |
ഇമെയിൽ | champadnorthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14405 (സമേതം) |
യുഡൈസ് കോഡ് | 32020500404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പന്ന്യന്നൂർ,, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീമ. കെ |
പി.ടി.എ. പ്രസിഡണ്ട് | നിതിൻ ലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രാഗിസന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു. 1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി. 1967 ൽ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ് നഷ്ടപെട്ടു. 1977 ജൂലായ് മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ് അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു
ഭൗതിക സൗകര്യങ്ങൾ
പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്. 1. രണ്ട് കക്കൂസ് 2. ഒരു യൂറിനൽ 3. അഞ്ചു അലമാര b4.നാല് ഡസ്ക് ടോപ് കമ്പ്യൂട്ടർ 5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം 6. ഒരു ലാപ്‌ടോപ്,7. ഒരു പ്രൊജക്ടർ 8.ഒരു വാട്ടർ പ്യൂരിഫയർ...
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ ഉപജില്ലാതലത്തിലടക്കം മികവു തെളിയിച്ചു മുന്നേറുന്നു.
മാനേജ്‌മെന്റ്
തുടക്കം മുതൽ 2005 വരെ മാനേജർ ശ്രീമതി മാധവി ടീച്ചർ ആയിരുന്നു. 2006 മുതൽ ടീച്ചറുടെ മകൾ ശ്രീമതി എ വത്സല മാനേജരായി തുടരുന്നു.
മുൻസാരഥികൾ
ക്രമനമ്പർ | കാലയളവ് | പേര് | ചിത്രം |
---|---|---|---|
1 | 1928-1931 | ശ്രീ; കെ കോരൻ മാസ്റ്റർ | |
2 | 1932-1967 | ശ്രീമതി : മാധവി ടീച്ചർ | |
3 | 1968-1973 | ശ്രീ: കുഞ്ഞമ്പു മാസ്റ്റർ | |
4 | 1974-1990 | ശ്രീ: ഇ.ശ്രീധരക്കുറുപ്പ് മാസ്റ്റർ | |
5 | 1991-2005 | ശ്രീമതി; ഒ.പി .തങ്കമണി ടീച്ചർ | |
6 | 2006-2009 | ശ്രീ. പി.വി . രവീന്ദ്രൻ മാസ്റ്റർ | |
7 | 2009 - 2023 | ശ്രീമതി. കെ.എം പ്രേമവല്ലി ടീച്ചർ |
8. 2023 മുതൽ ശ്രീമതി റീമ.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് .പ്രമുഖ ബാലസാഹിത്യകാരൻ ശ്രീ പ്രേമാനന്ദ് ചമ്പാട് നമ്മുടെ പൂർവവിദ്യാർത്ഥിയാണ്.
വഴികാട്ടി
താഴെചമ്പാട് പള്ളിയുടെ മുന്നിലൂടെ മൊകേരിവയൽ ഭാഗത്തേക്ക് 2കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14405
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ