ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് ഹൊസബെട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= hosabettu
|സ്ഥലപ്പേര്=Hosabettu
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 11209
|സ്കൂൾ കോഡ്=11209
| സ്ഥാപിതവർഷം= 
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=  hosabettu<br/>കാസറഗോഡ്
|വി എച്ച് എസ് എസ് കോഡ്=-
| പിൻ കോഡ്= 671323
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=  0000000
|യുഡൈസ് കോഡ്=32010100102
| സ്കൂൾ ഇമെയിൽ=  glpshosabettu@email.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= 
|സ്ഥാപിതമാസം=06
| ഉപ ജില്ല= Kasaragod
|സ്ഥാപിതവർഷം=1921
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=P.O.മഞ്ചേശ്വരം-671323
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=Manjeshwara
| പഠന വിഭാഗങ്ങൾ1= 1 - 4 
|പിൻ കോഡ്=671323
| പഠന വിഭാഗങ്ങൾ2= LP
|സ്കൂൾ ഫോൺ=04998 272747
| മാദ്ധ്യമം= മലയാളം‌ 
|സ്കൂൾ ഇമെയിൽ=11209hosabettulp@gmail.com
| ആൺകുട്ടികളുടെ എണ്ണം=  44
|സ്കൂൾ വെബ് സൈറ്റ്=11209glpshosabettu.blogspot.com
| പെൺകുട്ടികളുടെ എണ്ണം= 30
|ഉപജില്ല=മഞ്ചേശ്വരം
| വിദ്യാർത്ഥികളുടെ എണ്ണം=  44+30
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേശ്വരം പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=     
|വാർഡ്=17
| പ്രധാന അദ്ധ്യാപകൻ= DINESA B          
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്=           
|നിയമസഭാമണ്ഡലം=മഞ്ചേശ്വരം
| സ്കൂൾ ചിത്രം=  11209‎‎.jpg |
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=മഞ്ചേശ്വരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=-
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=-
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=-
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|പ്രിൻസിപ്പൽ=-
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=-
|വൈസ് പ്രിൻസിപ്പൽ=-
|പ്രധാന അദ്ധ്യാപിക=  സവിത.എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദീൻ കുഞ്ഞി
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ
|സ്കൂൾ ചിത്രം=11209-hoabattu-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
----
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് Glps Hosabettu .  1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം MANJESWARAM  പഞ്ചായത്തിലെ Hosabettu എന്ന സ്ഥലത്താണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.  '''
----
== ചരിത്രം ==
== ചരിത്രം ==
ബഹുഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റ വടക്കേ അറ്റത്ത് കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ഹൊസബെട്ടു  ഗ്രാമം. തെക്കേ അറ്റത്ത് ഹൊസബെട്ടു മൊഹ്യുദ്ദീൻ ജുമാ മസ്ജിദും ശ്രീ അനന്തേശ്വര ക്ഷേത്രവും പടിഞ്ഞാറ് അറേബ്യൻ സമുദ്രവും  സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് മുസ്ലിം എൽ.പി.സ്കൂൾ,ഹൊസബെട്ടു, 1921ൽ മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്ത് ഒരു സ്വകാര്യ കെട്ടിടത്തിൽ ആരംഭിച്ചു.
1941ൽ രാഷ്ട്രകവി ശ്രീ ഗോവിന്ദപൈഭവനത്തിൻ്റെ തെക്ക് ഭാഗത്ത് ഒരു വ്യക്തി നൽകിയ 24 സെൻ്റ് സ്ഥലത്ത് ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1956ൽ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം മലയാളം വിഭാഗവും ആരംഭിച്ചു.
95 ശതമാനത്തിൽ അധികം വിദ്യർത്ഥികളും ഹൊസബെട്ടു കടപ്പുറത്തെ മുസ്ലീംന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്.രക്ഷിതാക്കളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യ ബന്ധനമാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ നിലവിൽ എട്ട് ക്ളാസ്സ് മുറികളുണ്ട്.ഒരു ഓഫീസ് മുറിയുണ്ട്.എല്ലാ ക്ളാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.രണ്ടെണ്ണം സ്മാർട്ട് ക്ളാസ്സ് റൂമുകളാണ്.സൗകര്യങ്ങളുള്ള അടുക്കളയുണ്ട്.ആവശ്യമായ കളിസ്ഥലം ഇല്ല .ഇപ്പോൾ 3 ലാപ്പ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളുമുണ്ട്.സ്കൂളിന് സ്വന്തമായി 26 സെന്റ് സ്ഥലം ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ബാലസഭ
സാന്ദർഭികമായി നിർമ്മിക്കപ്പെടുന്ന വിവിധ തരം പതിപ്പുകൾ
ഇക്കോ ക്ളബ്ബുകൾ
പഠനയാത്രകൾ
വായനാസംബന്ധമായ പ്രവർത്തനങ്ങൾ
വിശിഷ്ട വ്യക്തികളുമായുള്ള അഭിമുഖങ്ങൾ
കായിക പ്രവർത്തനങ്ങൾ
അടുക്കളത്തോട്ടനിർമാണം

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
Owned by Government

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
Kamala Bai Teacher
 
Therasa Teacher
 
VIJAYA  Teacher
 
Purushotama Sir
 
Seetharama sir
 
Ganesh sir
 
Ahamed Ali sir
 
Rohini Teacher
 
Jaishankar  sir
 
Dinesh sir
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. കെ.എം.കെ അബ്ദുൾ റഹ്മാൻ ഹാജി
ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയും പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹിയുമായ ശീ.കെ.എം.കെ അബ്ദുൾ റഹ്മാൻ ഹാജി സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ജനപ്രതിനിധിയും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനും വരെ ഉയർന്ന വ്യക്തിയാണ്.
ശ്രീ. ബാലകൃഷ്ണ സർ
ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി കമലാബായി ടീച്ചറുടെ മകനായ ശ്രീ ബാലകൃഷ്ണസർ കേരളത്തിലും കർണ്ണാടകയിലും അറിയപ്പെടുന്ന നർത്തകനും നൃത്താദ്ധ്യാപകനുമാണ്.

==വഴികാട്ടി==
==വഴികാട്ടി==
ഹൊസങ്കടി തലപ്പാടി റോഡ്-
മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസ് സ്റ്റോപ്പ്
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം
----
{{Slippymap|lat=12.7169288|lon=74.8872971|zoom=16|width=full|height=400|marker=yes}}

20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ഹൊസബെട്ടു
വിലാസം
Hosabettu

Manjeshwara പി.ഒ.
,
671323
,
കാസർഗോഡ് ജില്ല
സ്ഥാപിതം06 - 1921
വിവരങ്ങൾ
ഫോൺ04998 272747
ഇമെയിൽ11209hosabettulp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11209 (സമേതം)
വി എച്ച് എസ് എസ് കോഡ്-
യുഡൈസ് കോഡ്32010100102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേശ്വരം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ9
ഹയർസെക്കന്ററി
പെൺകുട്ടികൾ-
ആകെ വിദ്യാർത്ഥികൾ-
അദ്ധ്യാപകർ-
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ-
ആകെ വിദ്യാർത്ഥികൾ-
അദ്ധ്യാപകർ-
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ-
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ-
വൈസ് പ്രിൻസിപ്പൽ-
പ്രധാന അദ്ധ്യാപികസവിത.എ
പി.ടി.എ. പ്രസിഡണ്ട്മൊയ്‌ദീൻ കുഞ്ഞി
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് Glps Hosabettu . 1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം MANJESWARAM പഞ്ചായത്തിലെ Hosabettu എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.

ചരിത്രം

ബഹുഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റ വടക്കേ അറ്റത്ത് കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ഹൊസബെട്ടു ഗ്രാമം. തെക്കേ അറ്റത്ത് ഹൊസബെട്ടു മൊഹ്യുദ്ദീൻ ജുമാ മസ്ജിദും ശ്രീ അനന്തേശ്വര ക്ഷേത്രവും പടിഞ്ഞാറ് അറേബ്യൻ സമുദ്രവും സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് മുസ്ലിം എൽ.പി.സ്കൂൾ,ഹൊസബെട്ടു, 1921ൽ മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്ത് ഒരു സ്വകാര്യ കെട്ടിടത്തിൽ ആരംഭിച്ചു.

1941ൽ രാഷ്ട്രകവി ശ്രീ ഗോവിന്ദപൈഭവനത്തിൻ്റെ തെക്ക് ഭാഗത്ത് ഒരു വ്യക്തി നൽകിയ 24 സെൻ്റ് സ്ഥലത്ത് ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1956ൽ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം മലയാളം വിഭാഗവും ആരംഭിച്ചു.

95 ശതമാനത്തിൽ അധികം വിദ്യർത്ഥികളും ഹൊസബെട്ടു കടപ്പുറത്തെ മുസ്ലീംന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്.രക്ഷിതാക്കളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യ ബന്ധനമാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ നിലവിൽ എട്ട് ക്ളാസ്സ് മുറികളുണ്ട്.ഒരു ഓഫീസ് മുറിയുണ്ട്.എല്ലാ ക്ളാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.രണ്ടെണ്ണം സ്മാർട്ട് ക്ളാസ്സ് റൂമുകളാണ്.സൗകര്യങ്ങളുള്ള അടുക്കളയുണ്ട്.ആവശ്യമായ കളിസ്ഥലം ഇല്ല .ഇപ്പോൾ 3 ലാപ്പ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളുമുണ്ട്.സ്കൂളിന് സ്വന്തമായി 26 സെന്റ് സ്ഥലം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ

സാന്ദർഭികമായി നിർമ്മിക്കപ്പെടുന്ന വിവിധ തരം പതിപ്പുകൾ

ഇക്കോ ക്ളബ്ബുകൾ

പഠനയാത്രകൾ

വായനാസംബന്ധമായ പ്രവർത്തനങ്ങൾ

വിശിഷ്ട വ്യക്തികളുമായുള്ള അഭിമുഖങ്ങൾ

കായിക പ്രവർത്തനങ്ങൾ

അടുക്കളത്തോട്ടനിർമാണം

മാനേജ്‌മെന്റ്

Owned by Government

മുൻസാരഥികൾ

Kamala Bai Teacher

Therasa Teacher

VIJAYA  Teacher

Purushotama Sir

Seetharama sir

Ganesh sir

Ahamed Ali sir

Rohini Teacher

Jaishankar sir

Dinesh sir

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. കെ.എം.കെ അബ്ദുൾ റഹ്മാൻ ഹാജി

ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയും പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹിയുമായ ശീ.കെ.എം.കെ അബ്ദുൾ റഹ്മാൻ ഹാജി സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ജനപ്രതിനിധിയും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനും വരെ ഉയർന്ന വ്യക്തിയാണ്.

ശ്രീ. ബാലകൃഷ്ണ സർ

ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി കമലാബായി ടീച്ചറുടെ മകനായ ശ്രീ ബാലകൃഷ്ണസർ കേരളത്തിലും കർണ്ണാടകയിലും അറിയപ്പെടുന്ന നർത്തകനും നൃത്താദ്ധ്യാപകനുമാണ്.

വഴികാട്ടി

ഹൊസങ്കടി തലപ്പാടി റോഡ്-

മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസ് സ്റ്റോപ്പ്

മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഹൊസബെട്ടു&oldid=2532278" എന്ന താളിൽനിന്ന് ശേഖരിച്ചത്