"സെന്റ്. ലോറൻസ് യു പി സ്ക്കൂൾ ,ഇടക്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
9072814424 (സംവാദം | സംഭാവനകൾ) |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| St. Lawrence`s U.P.S. Edacochi}}{{PSchoolFrame/Header}}{{Infobox | {{prettyurl| St. Lawrence`s U.P.S. Edacochi}}{{PSchoolFrame/Header|NATURE CLUB=CELEBRATE ENVIRONMENT DAY}} | ||
|സ്ഥലപ്പേര്= ഇടക്കൊച്ചി | {{Infobox School | ||
|വിദ്യാഭ്യാസ ജില്ല= എറണാകുളം | |സ്ഥലപ്പേര്=ഇടക്കൊച്ചി | ||
|റവന്യൂ ജില്ല= എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 26339 | |റവന്യൂ ജില്ല=എറണാകുളം | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=26339 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=682010 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q99507929 | ||
| സ്കൂൾ ഇമെയിൽ= stlawrenceups@gmail.com | |യുഡൈസ് കോഡ്=32080802004 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1917 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ഇടക്കൊച്ചി | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=682010 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=0484 2328033 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഇമെയിൽ=stlawrenceups@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മട്ടാഞ്ചേരി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=16 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ | ||
| പി.ടി. | |താലൂക്ക്=കൊച്ചി | ||
| സ്കൂൾ ചിത്രം= 26339 schoolphoto. | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=THRESIA P J | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=MONISHA SUMESH | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക | |||
|സ്കൂൾ ചിത്രം=26339 schoolphoto.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
. | എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി സ്കൂളാണ് സെന്റ്. ലോറൻസ് യു പി സ്ക്കൂൾ ,ഇടക്കൊച്ചി | ||
== ചരിത്രം == | == ചരിത്രം == | ||
ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക വികാരിയായി 1910 മുതൽ 1929 സേവനമനുഷ്ടിച്ച ഫാദർ ലോറൻസ് വിൻത്രോസ് ഇടക്കൊച്ചിയുടെ സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കളമൊരുക്കിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1917 ൻ ഇന്നുകാണുന്ന കെട്ടിടം പൂർത്തിയാക്കുകയും പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇടക്കൊച്ചിയിലെ പ്രമുഖ ജന്മിയായിരുന്ന കളപ്പുരയ്ക്കൽ ഔസേപ്പിന്റെ മേൽ നോട്ടത്തിലാണ് വിദ്യാലയത്തിന്റെ പണിപൂർത്തിയാക്കിയത്. | ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക വികാരിയായി 1910 മുതൽ 1929 സേവനമനുഷ്ടിച്ച ഫാദർ ലോറൻസ് വിൻത്രോസ് ഇടക്കൊച്ചിയുടെ സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കളമൊരുക്കിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1917 ൻ ഇന്നുകാണുന്ന കെട്ടിടം പൂർത്തിയാക്കുകയും പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇടക്കൊച്ചിയിലെ പ്രമുഖ ജന്മിയായിരുന്ന കളപ്പുരയ്ക്കൽ ഔസേപ്പിന്റെ മേൽ നോട്ടത്തിലാണ് വിദ്യാലയത്തിന്റെ പണിപൂർത്തിയാക്കിയത്. | ||
| വരി 62: | വരി 95: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ഇടക്കൊച്ചി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി വടക്കുമാറി | * ഇടക്കൊച്ചി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി വടക്കുമാറി | ||
---- | |||
* റോഡിനു കിഴക്ക് വശം സ്ഥിതിചെയ്യുന്നു. | * ഇടക്കൊച്ചി റോഡിനു കിഴക്ക് വശം സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=9.90344 |lon=76.29520 |zoom=30|width=full|height=400|marker=yes}} | |||
{{ | |||
16:53, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ലോറൻസ് യു പി സ്ക്കൂൾ ,ഇടക്കൊച്ചി | |
|---|---|
| വിലാസം | |
ഇടക്കൊച്ചി ഇടക്കൊച്ചി പി.ഒ. , 682010 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - 6 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 0484 2328033 |
| ഇമെയിൽ | stlawrenceups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26339 (സമേതം) |
| യുഡൈസ് കോഡ് | 32080802004 |
| വിക്കിഡാറ്റ | Q99507929 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
| താലൂക്ക് | കൊച്ചി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | THRESIA P J |
| പി.ടി.എ. പ്രസിഡണ്ട് | MONISHA SUMESH |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക |
| അവസാനം തിരുത്തിയത് | |
| 08-07-2025 | 9072814424 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി സ്കൂളാണ് സെന്റ്. ലോറൻസ് യു പി സ്ക്കൂൾ ,ഇടക്കൊച്ചി
ചരിത്രം
ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക വികാരിയായി 1910 മുതൽ 1929 സേവനമനുഷ്ടിച്ച ഫാദർ ലോറൻസ് വിൻത്രോസ് ഇടക്കൊച്ചിയുടെ സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കളമൊരുക്കിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1917 ൻ ഇന്നുകാണുന്ന കെട്ടിടം പൂർത്തിയാക്കുകയും പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇടക്കൊച്ചിയിലെ പ്രമുഖ ജന്മിയായിരുന്ന കളപ്പുരയ്ക്കൽ ഔസേപ്പിന്റെ മേൽ നോട്ടത്തിലാണ് വിദ്യാലയത്തിന്റെ പണിപൂർത്തിയാക്കിയത്.
1929 ൽ റവ.ഫാ.ലോറൻസ് വിൻത്രോസിന്റെ കാലശേഷം ഇടക്കൊച്ചിയുടെ മഹാഇടയൻ ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്തിന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ വിദ്യാലയത്തെ വളർച്ചയിലേക്ക് നയിച്ചു. വിദ്യാലയങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടി ഇടക്കൊച്ചി പ്രദേശത്തെ ഭവനങ്ങൾ സന്ദർശിച്ച് വിദ്യാർത്ഥികളെ പള്ളിക്കൂടത്തിൽ എത്തിച്ചു .
1949 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ മുത്തുകൃഷ്ണപ്പിള്ള ആയിരുന്നു .വിദ്യാലയങ്ങളെ സർക്കാർ ഏറ്റെടുത്തതിനെത്തുടർന്നു 1981 -ൽ കൊച്ചിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നിലവിൽ വരികയും സെൻറ് ലോറൻസ് സ്കൂൾ കോർപ്പറേറ്റ് ഏജൻസിയുടെ ഭാഗമാകുകയും ചെയ്തു.
2017 ജനുവരി 13 നു വിപുലമായ പരിപാടികളോടെ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം നടന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇടക്കൊച്ചി സലിം കുമാർ - പ്രശസ്ത കാഥികൻ
- പ്രൊഫ . ജൂഡ്‌സൺ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഇടക്കൊച്ചി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി വടക്കുമാറി
- ഇടക്കൊച്ചി റോഡിനു കിഴക്ക് വശം സ്ഥിതിചെയ്യുന്നു.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26339
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
