"എച്ച് ഐ എം യു പി എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Prettyurl|himupskalpetta}} | {{Prettyurl|himupskalpetta}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=കൽപ്പറ്റ | |സ്ഥലപ്പേര്=കൽപ്പറ്റ | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| സ്കൂൾ കോഡ്= 15242 | |സ്കൂൾ കോഡ്=15242 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=673121 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32030300106 | ||
| സ്കൂൾ ഇമെയിൽ= himupskalpetta@gmail. | |സ്ഥാപിതദിവസം=12 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=9 | ||
| | |സ്ഥാപിതവർഷം=1938 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=കൽപ്പറ്റ | ||
|പിൻ കോഡ്=673121 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04936 205471 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=himupskalpetta@gmail.coM | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്=www.himupskalpetta.in | ||
| മാദ്ധ്യമം= | |ഉപജില്ല=വൈത്തിരി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൽപ്പറ്റ മുനിസിപ്പാലിറ്റി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=14 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കല്പറ്റ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=വൈത്തിരി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=LKG മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=646 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=632 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1278 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അലി കെ | |||
|പി.ടി.എ. പ്രസിഡണ്ട്=അസീസ് അമ്പിലേരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാഹിറ മുജീബ് | |||
|സ്കൂൾ ചിത്രം=15242 school photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എച്ച് ഐ എം യു പി എസ് കൽപ്പറ്റ '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എച്ച് ഐ എം യു പി എസ് കൽപ്പറ്റ '''. ഇവിടെ '''689''' ആൺ കുട്ടികളും '''618''' പെൺകുട്ടികളും അടക്കം '''1307''' വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രമുറങ്ങുന്ന വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ എച്ച്. ഐ.എം. യു. പി സ്കൂൾ എന്ന വിദ്യാലയം വയനാടിന്റെ തന്നെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ പ്രതീക്ഷയായി ഉയർന്നു വന്നു. മത - ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു കൊണ്ടു പോകേണ്ട ആവശ്യകത ദീർഘവീക്ഷണത്തോടെ മനസ്സിലാക്കി അർപ്പണ ബോധത്തോടെ നടത്തിയ കൂട്ടായ പരിശ്രമം കൽപ്പറ്റയുടെ വിദ്യാഭ്യാസരംഗത്ത് പുതിയ അദ്ധ്യായം സൃഷ്ടിച്ചു. | |||
കല്ലങ്കോടൻ മൊയ്‌തീൻ ഹാജി (അധികാരി ), അറക്ക കുഞ്ഞമ്മദ് ഹാജി,പയന്തോന്ത് മൊയ്‌തീൻ സാഹിബ്, മങ്ങാടൻ മൊയ്‌തീൻ, കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജി, നീലിക്കണ്ടി കുഞ്ഞമ്മദ് ഹാജി, കല്ലങ്കോടൻ സൂപ്പിക്കുട്ടി ഹാജി, വട്ടക്കാരി മമ്മദ് സാഹിബ്, എ. പി സൂപ്പിഹാജി, പയന്തോത് അബ്ദുള്ള ഹാജി, ആറ്റക്കോയ തങ്ങൾ തുടങ്ങിയ നേതാക്കൾ ആയിരുന്നു കൽപ്പറ്റയിലെ നാനാ ജാതി സമൂഹത്തിന് അക്ഷരവെളിച്ചം നൽകാൻ അവസരമൊരുക്കിയത്. അതിനായി 1938 ൽ കല്പറ്റ ഹിദായത്തുൽ ഇസ്ലാം മദ്രസ ഹയർ എലമെന്ററി സ്കൂൾ ആരംഭിച്ചു. പള്ളി മഹല്ല് കാരണവന്മാർ നേതൃത്വം വഹിച്ചപ്പോഴും യുവതലമുറയുടെ പങ്കാളിത്തം സാമാന്വയിപ്പിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ് പിന്നീട് നുസ്രത്തുദ്ധീൻ മുസ്ലിം യുവജന സംഘം എന്ന പേരിൽ മഹല്ല് കമ്മിറ്റി രൂപീകരിച്ച് പള്ളി മദ്രസ, സ്കൂൾ തുടങ്ങിയവയുടെ ഭരണം കയ്യാളിയത്.അതിന്റെ തുടർച്ചയായി 1977 ൽ 176 ആം നമ്പർ ആയി സൊസൈറ്റിസ് രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത് നുസ്റുദ്ധീൻ മുസ്ലിം സംഘം രൂപീകൃതമായി. സംഘം ഭാരവാഹികൾ അടങ്ങുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്നു. സംഘം പ്രസിഡന്റ് ആണ് സ്കൂൾ മാനേജരുടെ ചുമതല വഹിക്കുന്നത്. | |||
ആരംഭകാലം മുതൽ മനേജറായി കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജിയും, വട്ടക്കാരി മമ്മദ് സാഹിബും, എ. പി സൂപ്പി ഹാജിയും, പയന്തോത് മൂസ ഹാജിയും, അഡ്വ. കല്ലങ്കോടൻ മൊയ്തുവും ഇപ്പോൾ പയന്തോത് മൂസ ഹാജിയുമാണ് സംഘം പ്രസിഡന്റ് എന്ന നിലയിൽ സ്കൂൾ മാനേജർ സ്ഥാനത്ത് ഉള്ളത്. | |||
ആദ്യ പ്രധാന അദ്ധ്യാപകൻ കിഴിശ്ശേരി ഹസ്സൻ മാസ്റ്റർ ആയിരുന്നു.സി. കെ മൊയ്‌തീൻ മാഷ്, ബാലൻ നമ്പ്യാർ, എം. വി. കരുണാകരൻ, വി. സി. ലില്ലി, ആർ. ജെ ജോർജ്, സിസിയാമ്മ മാത്യു, ജി. വിജയമ്മ ടീച്ചർ, കെ. പി. സഫിയ ടീച്ചർ എന്നിവർ തുടർന്നുള്ള പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീലത പി. ഒ ആണ് ഈ സ്ഥാനം വഹിക്കുന്നത്. മൊയ്‌തീൻ മൊല്ലാക്ക, കൃഷ്ണൻ മങ്കട, ബാബു മാഷ്, കുഞ്ഞിക്കോയ മാഷ്, അലവിക്കുട്ടി മാഷ്, അബ്ദുള്ള കുട്ടി മാഷ്, അബ്ദുറഹിമാൻ മാഷ്, വിദ്യാധരൻ മാഷ്, കല്യാണിക്കുട്ടി ടീച്ചർ, പണിക്കർ മാഷ് കുഞ്ഞിരാമൻ മാഷ്, ലക്ഷ്മിക്കുട്ടി ടീച്ചർ,മാരാർ മാസ്റ്റർ, എം. വി ഗംഗാദരൻ, അബ്ദുള്ള ക്കോയ തങ്ങൾ എന്നിവരുടെ ഓർമ്മകൾ ഈ വിദ്യാലയത്തിൽ ഒളിമാങ്ങാതെ നിലനിൽക്കുന്നു. | |||
ഇന്ന് സ്കൂൾ കെട്ടിടം നിൽക്കുന്ന സർവ്വെ 333 ൽ പെട്ട 40 സെന്റ് വസ്തു 1948 ഫെബ്രുവരി 2 ന് വൈത്തിരി സബ് രജിസ്ട്രാർ ഓഫീസിലെ 115 ആം നമ്പർ തീരാധാര പ്രകാരം വാങ്ങിയത് ഹിദായത്തുൽ ഇസ്ലാം മദ്രസ ഹയർ എലമെന്ററി സ്കൂളിന് വേണ്ടി സ്കൂൾ കമ്മിറ്റി മെമ്പർ എന്ന നിലക്ക് മാത്രം മർഹൂം ആറ്റക്കോയ തങ്ങളുടെ പേരിലാണ്. | |||
സമൂഹത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്കും ചെലവ് കൂടാതെ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു.17-10-2011 ന് 239/11-12 നമ്പറായി ബിൽഡിംഗ് പെർമിറ്റ് കൽപ്പറ്റ മുനിസിപ്പാലിറ്റി നൽകി. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം (തറക്കല്ലിടൽ ) ബഹു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ 17-03-2012 ന് നിർവഹിച്ചു. കൽപ്പറ്റ നെടുങ്ങോട് 5 ഏക്കർ സ്ഥലം സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി സംഘം സമ്പാദിച്ചിട്ടുണ്ട്. | |||
ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം എല്ലാവർക്കും എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രത്യേകം ഡിവിഷനുകളായി പഠന സൗകര്യം ഉണ്ട്. ഇപ്പോൾ 1591 കുട്ടികളും 26 ടീച്ചിങ് സ്റ്റാഫും 1നോൺ ടീച്ചിങ് സ്റ്റാഫും ഉൾക്കൊള്ളുന്നു. കൽപ്പറ്റ എച്ച്. ഐ. എം. പി സ്കൂൾ വളർന്നു വരുന്ന സമൂഹത്തിന്റെ നന്മയിലേക്ക് നയിക്കുന്ന ഉത്തമ സ്ഥാപനമായി നിലക്കൊള്ളുന്നു. | |||
അക്ഷരവെളിച്ചം തേടിയുള്ള തീർത്ഥയാത്രയിൽ അനുസ്യൂതമൊഴുകുന്ന എച്ച്. ഐ. എം. യു. പി സ്കൂളിൽ എൽ. കെ. ജി മുതൽ ഏഴാം തരം വരെ മികവാർന്ന പ്രകടനവും ആത്മാർത്ഥവും അക്ഷീണ പരിശ്രമവുമായി അദ്ധ്യാപകരും കുട്ടികളുമുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* [[{{PAGENAME}}/സ്കൂൾ കെട്ടിടം|സ്കൂൾ കെട്ടിടം.]] | |||
* [[{{PAGENAME}}/ക്ലാസ് റൂം|ക്ലാസ് റൂം.]] | |||
* [[{{PAGENAME}}/സ്സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി.]] | |||
* [[{{PAGENAME}}/ഓഫീസ്|ഓഫീസ്.]] | |||
* [[{{PAGENAME}}/കമ്പ്യൂട്ടർ ലാബ് |കമ്പ്യൂട്ടർ ലാബ്.]] | |||
* [[{{PAGENAME}}/വാഹന സൗകര്യം|വാഹന സൗകര്യം.]] | |||
* [[{{PAGENAME}}/സെക്യൂരിറ്റി|സെക്യൂരിറ്റി.]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} /സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}}/ ജൂനിയർ റെഡ് ക്രോസ്സ്|ജൂനിയർ റെഡ് ക്രോസ്സ്.]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
വരി 43: | വരി 98: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 50: | വരി 105: | ||
# | # | ||
# | # | ||
==സോഷ്യൽ മീഡിയ== | |||
* [https://www.facebook.com/himupskalpetta?mibextid=ZbWKwL ഫേസ് ബുക്ക്] | |||
* [https://www.youtube.com/@himupskalpetta606 യൂട്യൂബ്] | |||
* [https://instagram.com/h.i.m.u.p_school_kalpetta?igshid=YmMyMTA2M2Y= ഇൻസ്റ്റാഗ്രാം] | |||
* [[{{PAGENAME}}/ട്വിറ്റർ|ട്വിറ്റർ]] | |||
* [http://himupskalpetta.blogspot.com/ ബ്ലോഗ്] | |||
* [https://sites.google.com/view/himupskalpetta/home?read_current=1 വെബ്‌സൈറ്റ്] | |||
==സ്കൂൾ തനത് പ്രവർത്തനങ്ങൾ== | |||
== അധ്യാപകർ == | |||
* [[{{PAGENAME}}/പ്രധാന അദ്ധ്യാപകൻ|പ്രധാന അദ്ധ്യാപകൻ.]] | |||
* [[{{PAGENAME}}/എൽ.പി സ്കൂൾ അദ്ധ്യാപകർ|എൽ.പി സ്കൂൾ അദ്ധ്യാപകർ.]] | |||
* [[{{PAGENAME}}/യു.പി സ്കൂൾ അദ്ധ്യാപകർ|യു.പി സ്കൂൾ അദ്ധ്യാപകർ.]] | |||
* [[{{PAGENAME}}/കെ.ജി സ്കൂൾ അദ്ധ്യാപകർ|കെ.ജി സ്കൂൾ അദ്ധ്യാപകർ.]] | |||
* [[{{PAGENAME}}/അനദ്ധ്യാപകർ|അനദ്ധ്യാപകർ.]] | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* [[{{PAGENAME}}/ശാസ്ത്രോത്സവം|ശാസ്ത്രോത്സവം.]] | |||
* [[{{PAGENAME}}/കായികമേള|കായികമേള.]] | |||
* [[{{PAGENAME}}/കലാമേള|കലാമേള.]] | |||
* [[{{PAGENAME}}/സ്കോളർഷിപ്പ്|സ്കോളർഷിപ്പ്.]] | |||
* [[{{PAGENAME}}/എൽ.എൽ.എസ്|എൽ.എൽ.എസ്.]] | |||
* [[{{PAGENAME}}/യു.എസ്.എസ്|യു.എസ്.എസ്.]] | |||
* [[{{PAGENAME}}/മറ്റുള്ളവ|മറ്റുള്ളവ.]] | |||
== | == പൂർവവിദ്യാർഥി കൂട്ടായ്മ്മ == | ||
# | # | ||
# | # | ||
# | # | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# അബുസലീം (സിനിമ നടൻ) | |||
# ഡോ. നളിനി ജനാർദനൻ (മേജർ) | |||
# സൂപ്പി കല്ലങ്കോടൻ(മാനേജർ, വിംസ് ഹോസ്പിറ്റൽ) | |||
# മിൻഹാ ഫാത്വിമ (യുവ ഗായിക) | |||
# ഡോ. വിനോദ് ബാബു (ആയുർവേദ ഡോക്ടർ) | |||
# ജസീല താന്നിക്കാടൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽനിന്നും 400 മീ അകലെ� | |||
*കൽപ്പറ്റ ബസ് സ്റ്റാന്റിൽനിന്നും | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.61185|lon=76.08195|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച് ഐ എം യു പി എസ് കൽപ്പറ്റ | |
---|---|
വിലാസം | |
കൽപ്പറ്റ കൽപ്പറ്റ പി.ഒ. , 673121 , വയനാട് ജില്ല | |
സ്ഥാപിതം | 12 - 9 - 1938 |
വിവരങ്ങൾ | |
ഫോൺ | 04936 205471 |
ഇമെയിൽ | himupskalpetta@gmail.coM |
വെബ്‍സൈറ്റ് | www.himupskalpetta.in |
കോഡുകൾ | |
സ്കൂൾ കോഡ് | 15242 (സമേതം) |
യുഡൈസ് കോഡ് | 32030300106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൽപ്പറ്റ മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | LKG മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 646 |
പെൺകുട്ടികൾ | 632 |
ആകെ വിദ്യാർത്ഥികൾ | 1278 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലി കെ |
പി.ടി.എ. പ്രസിഡണ്ട് | അസീസ് അമ്പിലേരി |
എം.പി.ടി.എ. പ്രസിഡണ്ട് | സാഹിറ മുജീബ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എച്ച് ഐ എം യു പി എസ് കൽപ്പറ്റ . ഇവിടെ 689 ആൺ കുട്ടികളും 618 പെൺകുട്ടികളും അടക്കം 1307 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ചരിത്രമുറങ്ങുന്ന വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ എച്ച്. ഐ.എം. യു. പി സ്കൂൾ എന്ന വിദ്യാലയം വയനാടിന്റെ തന്നെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ പ്രതീക്ഷയായി ഉയർന്നു വന്നു. മത - ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു കൊണ്ടു പോകേണ്ട ആവശ്യകത ദീർഘവീക്ഷണത്തോടെ മനസ്സിലാക്കി അർപ്പണ ബോധത്തോടെ നടത്തിയ കൂട്ടായ പരിശ്രമം കൽപ്പറ്റയുടെ വിദ്യാഭ്യാസരംഗത്ത് പുതിയ അദ്ധ്യായം സൃഷ്ടിച്ചു.
കല്ലങ്കോടൻ മൊയ്‌തീൻ ഹാജി (അധികാരി ), അറക്ക കുഞ്ഞമ്മദ് ഹാജി,പയന്തോന്ത് മൊയ്‌തീൻ സാഹിബ്, മങ്ങാടൻ മൊയ്‌തീൻ, കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജി, നീലിക്കണ്ടി കുഞ്ഞമ്മദ് ഹാജി, കല്ലങ്കോടൻ സൂപ്പിക്കുട്ടി ഹാജി, വട്ടക്കാരി മമ്മദ് സാഹിബ്, എ. പി സൂപ്പിഹാജി, പയന്തോത് അബ്ദുള്ള ഹാജി, ആറ്റക്കോയ തങ്ങൾ തുടങ്ങിയ നേതാക്കൾ ആയിരുന്നു കൽപ്പറ്റയിലെ നാനാ ജാതി സമൂഹത്തിന് അക്ഷരവെളിച്ചം നൽകാൻ അവസരമൊരുക്കിയത്. അതിനായി 1938 ൽ കല്പറ്റ ഹിദായത്തുൽ ഇസ്ലാം മദ്രസ ഹയർ എലമെന്ററി സ്കൂൾ ആരംഭിച്ചു. പള്ളി മഹല്ല് കാരണവന്മാർ നേതൃത്വം വഹിച്ചപ്പോഴും യുവതലമുറയുടെ പങ്കാളിത്തം സാമാന്വയിപ്പിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ് പിന്നീട് നുസ്രത്തുദ്ധീൻ മുസ്ലിം യുവജന സംഘം എന്ന പേരിൽ മഹല്ല് കമ്മിറ്റി രൂപീകരിച്ച് പള്ളി മദ്രസ, സ്കൂൾ തുടങ്ങിയവയുടെ ഭരണം കയ്യാളിയത്.അതിന്റെ തുടർച്ചയായി 1977 ൽ 176 ആം നമ്പർ ആയി സൊസൈറ്റിസ് രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത് നുസ്റുദ്ധീൻ മുസ്ലിം സംഘം രൂപീകൃതമായി. സംഘം ഭാരവാഹികൾ അടങ്ങുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്നു. സംഘം പ്രസിഡന്റ് ആണ് സ്കൂൾ മാനേജരുടെ ചുമതല വഹിക്കുന്നത്.
ആരംഭകാലം മുതൽ മനേജറായി കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജിയും, വട്ടക്കാരി മമ്മദ് സാഹിബും, എ. പി സൂപ്പി ഹാജിയും, പയന്തോത് മൂസ ഹാജിയും, അഡ്വ. കല്ലങ്കോടൻ മൊയ്തുവും ഇപ്പോൾ പയന്തോത് മൂസ ഹാജിയുമാണ് സംഘം പ്രസിഡന്റ് എന്ന നിലയിൽ സ്കൂൾ മാനേജർ സ്ഥാനത്ത് ഉള്ളത്.
ആദ്യ പ്രധാന അദ്ധ്യാപകൻ കിഴിശ്ശേരി ഹസ്സൻ മാസ്റ്റർ ആയിരുന്നു.സി. കെ മൊയ്‌തീൻ മാഷ്, ബാലൻ നമ്പ്യാർ, എം. വി. കരുണാകരൻ, വി. സി. ലില്ലി, ആർ. ജെ ജോർജ്, സിസിയാമ്മ മാത്യു, ജി. വിജയമ്മ ടീച്ചർ, കെ. പി. സഫിയ ടീച്ചർ എന്നിവർ തുടർന്നുള്ള പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീലത പി. ഒ ആണ് ഈ സ്ഥാനം വഹിക്കുന്നത്. മൊയ്‌തീൻ മൊല്ലാക്ക, കൃഷ്ണൻ മങ്കട, ബാബു മാഷ്, കുഞ്ഞിക്കോയ മാഷ്, അലവിക്കുട്ടി മാഷ്, അബ്ദുള്ള കുട്ടി മാഷ്, അബ്ദുറഹിമാൻ മാഷ്, വിദ്യാധരൻ മാഷ്, കല്യാണിക്കുട്ടി ടീച്ചർ, പണിക്കർ മാഷ് കുഞ്ഞിരാമൻ മാഷ്, ലക്ഷ്മിക്കുട്ടി ടീച്ചർ,മാരാർ മാസ്റ്റർ, എം. വി ഗംഗാദരൻ, അബ്ദുള്ള ക്കോയ തങ്ങൾ എന്നിവരുടെ ഓർമ്മകൾ ഈ വിദ്യാലയത്തിൽ ഒളിമാങ്ങാതെ നിലനിൽക്കുന്നു.
ഇന്ന് സ്കൂൾ കെട്ടിടം നിൽക്കുന്ന സർവ്വെ 333 ൽ പെട്ട 40 സെന്റ് വസ്തു 1948 ഫെബ്രുവരി 2 ന് വൈത്തിരി സബ് രജിസ്ട്രാർ ഓഫീസിലെ 115 ആം നമ്പർ തീരാധാര പ്രകാരം വാങ്ങിയത് ഹിദായത്തുൽ ഇസ്ലാം മദ്രസ ഹയർ എലമെന്ററി സ്കൂളിന് വേണ്ടി സ്കൂൾ കമ്മിറ്റി മെമ്പർ എന്ന നിലക്ക് മാത്രം മർഹൂം ആറ്റക്കോയ തങ്ങളുടെ പേരിലാണ്.
സമൂഹത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്കും ചെലവ് കൂടാതെ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു.17-10-2011 ന് 239/11-12 നമ്പറായി ബിൽഡിംഗ് പെർമിറ്റ് കൽപ്പറ്റ മുനിസിപ്പാലിറ്റി നൽകി. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം (തറക്കല്ലിടൽ ) ബഹു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ 17-03-2012 ന് നിർവഹിച്ചു. കൽപ്പറ്റ നെടുങ്ങോട് 5 ഏക്കർ സ്ഥലം സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി സംഘം സമ്പാദിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം എല്ലാവർക്കും എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രത്യേകം ഡിവിഷനുകളായി പഠന സൗകര്യം ഉണ്ട്. ഇപ്പോൾ 1591 കുട്ടികളും 26 ടീച്ചിങ് സ്റ്റാഫും 1നോൺ ടീച്ചിങ് സ്റ്റാഫും ഉൾക്കൊള്ളുന്നു. കൽപ്പറ്റ എച്ച്. ഐ. എം. പി സ്കൂൾ വളർന്നു വരുന്ന സമൂഹത്തിന്റെ നന്മയിലേക്ക് നയിക്കുന്ന ഉത്തമ സ്ഥാപനമായി നിലക്കൊള്ളുന്നു.
അക്ഷരവെളിച്ചം തേടിയുള്ള തീർത്ഥയാത്രയിൽ അനുസ്യൂതമൊഴുകുന്ന എച്ച്. ഐ. എം. യു. പി സ്കൂളിൽ എൽ. കെ. ജി മുതൽ ഏഴാം തരം വരെ മികവാർന്ന പ്രകടനവും ആത്മാർത്ഥവും അക്ഷീണ പരിശ്രമവുമായി അദ്ധ്യാപകരും കുട്ടികളുമുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ് ക്രോസ്സ്.
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സോഷ്യൽ മീഡിയ
സ്കൂൾ തനത് പ്രവർത്തനങ്ങൾ
അധ്യാപകർ
- പ്രധാന അദ്ധ്യാപകൻ.
- എൽ.പി സ്കൂൾ അദ്ധ്യാപകർ.
- യു.പി സ്കൂൾ അദ്ധ്യാപകർ.
- കെ.ജി സ്കൂൾ അദ്ധ്യാപകർ.
- അനദ്ധ്യാപകർ.
നേട്ടങ്ങൾ
പൂർവവിദ്യാർഥി കൂട്ടായ്മ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബുസലീം (സിനിമ നടൻ)
- ഡോ. നളിനി ജനാർദനൻ (മേജർ)
- സൂപ്പി കല്ലങ്കോടൻ(മാനേജർ, വിംസ് ഹോസ്പിറ്റൽ)
- മിൻഹാ ഫാത്വിമ (യുവ ഗായിക)
- ഡോ. വിനോദ് ബാബു (ആയുർവേദ ഡോക്ടർ)
- ജസീല താന്നിക്കാടൻ
വഴികാട്ടി
- കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽനിന്നും 400 മീ അകലെ�
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15242
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ LKG മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ