"ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(കൊറോണകാലത്തെ പ്രവർത്തനങ്ങൾ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* '''[[ജി എൽ പി എസ് പാക്കം/സൈക്കിൾ പരിശീലനം|സൈക്കിൾ പരിശീലനം]]''' | |||
*[[ജി എൽ പി എസ് പാക്കം/കളിവണ്ടികൾ|കളിവണ്ടികൾ]] | |||
* [[ജി എൽ പി എസ് പാക്കം/കമ്പ്യൂട്ടർ പരിശീലനം|കമ്പ്യൂട്ടർ പരിശീലനം]] | |||
* [[ജി എൽ പി എസ് പാക്കം/ജൈവവൈവിധ്യപാർക്ക് /ഫലവൃക്ഷസസ്യങ്ങൾ / ഔഷധസസ്യ പരിപാലനം|ജൈവവൈവിധ്യപാർക്ക് /ഫലവൃക്ഷസസ്യങ്ങൾ / ഔഷധസസ്യ പരിപാലനം]] | |||
* [[ജി എൽ പി എസ് പാക്കം/അക്വേറിയം/ ശലഭോദ്യാനം പരിപാലനം|അക്വേറിയം/ ശലഭോദ്യാനം പരിപാലനം]] | |||
* [[ജി എൽ പി എസ് പാക്കം/പച്ചക്കറിത്തോട്ടനിർമ്മാണം|പച്ചക്കറിത്തോട്ടനിർമ്മാണം]] | |||
* [[ജി എൽ പി എസ് പാക്കം/പ്രത്യേക ആരോഗ്യ പരിപോക്ഷണ പരിപാടി|പ്രത്യേക ആരോഗ്യ പരിപോക്ഷണ പരിപാടി]] | |||
* [[ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ/മണ്ണെഴുത്ത്|മണ്ണെഴുത്ത്]] | |||
* [[ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ/പഠന പ്രവർത്തനങ്ങൾ|പഠന പ്രവർത്തനങ്ങൾ]] | |||
* [[ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ/കോളനികളിലെ പ്രത്യേക പഠന കേന്ദ്രങ്ങൾ|കോളനികളിലെ പ്രത്യേക പഠന കേന്ദ്രങ്ങൾ]] | |||
'''<u>വിനോദയാത്രകൾ</u>''' <gallery> | |||
പ്രമാണം:15320 39.jpg | |||
പ്രമാണം:15320 50.jpg | |||
പ്രമാണം:15320 47.jpg | |||
പ്രമാണം:15320 52.jpg | |||
പ്രമാണം:15320 49.jpg | |||
പ്രമാണം:15320 43.jpg | |||
പ്രമാണം:15320 38.jpg | |||
പ്രമാണം:15320 57.jpg | |||
പ്രമാണം:15320 40.jpg | |||
പ്രമാണം:15320 44.jpg | |||
പ്രമാണം:15320 37.jpg | |||
പ്രമാണം:15320 36.jpg | |||
പ്രമാണം:15320 35.jpg | |||
പ്രമാണം:15320 75.jpg | |||
</gallery>ഓരോ വിദ്യാര്ഥിയുടെയും ജീവിതത്തിലെ അവിസ്മരണീയമായാ അനുഭവങ്ങളിലൊന്നായിരിക്കും വിദ്യാലയത്തിൽനിന്നു പോകുന്ന പഠന വിനോദയാത്രകൾ.തീരെ നിർധനരായ പാവപെട്ട ഗോത്രവർഗവിദ്യാർത്ഥികൾ പാഠപുസ്തകത്തിലെ വിമാനവും തീവണ്ടിയും കപ്പലും മാത്രം കാണാൻ വിധിക്കപ്പെട്ടവരായിരുന്നു.സമൂഹവും അധ്യാപകര് മുൻകൈയെടുത്തു പാക്കം ഗവണ്മെന്റ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാവർഷവും ഇവയെല്ലാം കാണാൻ സാധിക്കുന്ന പഠനവിനോദയാത്രകൾ സംഘടിപ്പിച്ചു പോരുന്നു.കണ്ണൂർ വിസ്മയ പാർക്ക്,കുറുവ ദ്വീപ്,വയനാട് E3 പാർക്ക് ഇവിടങ്ങളിലെല്ലാം കുട്ടികളെക്കൊണ്ടുപോകാറുണ്ട്. | |||
'''<u>പ്രാദേശിക ചരിത്ര പഠന യാത്രകൾ</u>''' <gallery> | |||
പ്രമാണം:15320 63.jpg | |||
പ്രമാണം:15320 39.jpg | |||
പ്രമാണം:15320 96.jpg | |||
പ്രമാണം:15320 94.jpg | |||
പ്രമാണം:15320 75.jpg | |||
</gallery>വര്ഷം തോറും സംഘടിപ്പിച്ചു വരുന്ന ഈ പഠനയാത്രകൾ വിജ്ഞാനപ്രദവും ചരിത്രത്തിന്റെ നേർക്കാഴ്ചകൾ അനുഭവവേദ്യമാക്കുന്ന വിധത്തിലുള്ളതുമാണ്.എടക്കൽ ഗുഹ,മാവിലാംതോട്,പഴശ്ശികുടീരം,പാക്കംസ്രാമ്പി,പാക്കം കോട്ട ക്ഷേത്രം,അമ്പലവയൽ മ്യൂസിയം,ബത്തേരി ജൈനക്ഷേത്രം,പഴശ്ശിയുടെ പരിശീലന താവളവും ഗോത്രവർഗകലാപത്തിന്റെ രണഭൂമിയുമായിരുന്ന കുറുവാദ്വീപ് ഇതെല്ലാം കുട്ടികളെ കാണിക്കുകയും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്തുപോന്നിരുന്നു | |||
'''<u>നാടൻപാട്ട് ,നാടക കളരികൾ</u>'''<gallery> | |||
പ്രമാണം:1532070.jpg | |||
പ്രമാണം:15320 64.jpg | |||
പ്രമാണം:15320 67.jpg | |||
പ്രമാണം:15320 65.jpg | |||
പ്രമാണം:15320 63.jpg | |||
പ്രമാണം:15320 61.jpg | |||
പ്രമാണം:15320 60.jpg | |||
പ്രമാണം:15320+66.jpg | |||
</gallery>കുട്ടികൾക്കേറെയിഷ്ടമുള്ള നാടൻ പാട്ടുകൾ പഠിപ്പിക്കുന്നതിന് വിദഗ്ധരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് പരിശീലനകളരികൾ സംഘടിപ്പിക്കുന്നു.കുട്ടികളുടെ സർഗ്ഗ ശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിശീലന പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു.പ്രശസ്തസിനിമ സീരിയൽ നടനും നാടകാചാര്യനുമായ ശ്രീ ദേവേന്ദ്രനാഥിനെ പോലെയുള്ളവർ എല്ലാ വർഷവും സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ടി വിവിധ അഭിനയകലകൾ അഭ്യസിപ്പിച്ചു വരുന്നത് വളരെയേറെ പ്രശംസനീയമാണ്. | |||
കൂടാതെ കരകൗശലവസ്തുക്കളുടെ നിർമ്മാണം,പേപ്പർ ക്രാഫ്റ്റ്,ചിത്രകല,എന്നിവയിലും പ്രത്യേകപരിശീലനക്ലാസുകൾ സംഘടിപ്പിച്ചു വരുന്നത് വളരെയധികം പ്രയോജനം ചെയ്യുന്നവയാണ്. | |||
'''<u>ഇത്തരം വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ കുട്ടികളിലെ ബഹുമുഖപ്രതിഭകളെ ഉണർത്തുന്നതിനും കണ്ടെത്തുന്നതിനും പഠന താല്പര്യം വർധിപ്പിക്കുന്നതിനും വ്യക്തിത്വ,സാമൂഹികവികാസത്തിനും വളരെയധികം സഹായിച്ചിട്ടുണ്ട്.അത്തരം പ്രവർത്തനങ്ങൾ വഴി സ്കൂൾ അവരുടേതാണെന്ന ബോധം ജനിപ്പിക്കാനും കൊഴിഞ്ഞുപോക്കു തടയാനും ഹാജർനില ഉയർത്താനും സാധിച്ചിട്ടുണ്ട്.പ്രൈമറി ക്ലാസ്സുകളിൽ നിന്ന് ഒരുകുട്ടിപോലും കഴിഞ്ഞ കുറെ വർഷത്തിനിടയിൽ പഠനം നിർത്തിപോയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.</u>''' | |||
'''ദിനാചരണങ്ങൾ''' <gallery> | |||
പ്രമാണം:15320 202.jpg | |||
പ്രമാണം:15320 200.jpg | |||
പ്രമാണം:15320 208.jpg | |||
പ്രമാണം:15320 204.jpg | |||
പ്രമാണം:15320 203.jpg | |||
പ്രമാണം:15320 203.jpg | |||
</gallery><gallery> | |||
പ്രമാണം:15320 200.jpg | |||
</gallery>'''<big><u>പ്രളയകാലത്തെ അഭയകേന്ദ്രം</u></big>''' | |||
കഴിഞ്ഞകാലങ്ങളിലുണ്ടായിരുന്ന അതിരൂക്ഷമായ പ്രളയത്തിൽ കബനീനദിക്കരയിലെ നിരവധി കുടുംബങ്ങൾക്കു ദിവസങ്ങളോളം അഭയകേന്ദ്രമായത് പാക്കം സ്കൂളിൽ ആരംഭിച്ച ക്യാമ്പുകളാണ്.സ്കൂൾ പി ടി എ, അധ്യാപകർ, പഞ്ചായത്ത്, റെവന്യൂ ,ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്നൊരുക്കിയ ദുരിതാശ്വാസക്യാമ്പ് ഏവരുടെയും പ്രശംസക്ക് കാരണമായി.പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു വിദ്യാർത്ഥികളെ പ്രത്യേകം സഹായിക്കുന്നതിന് സ്കൂൾ മുൻകൈയ്യെടുത്തു പ്രവർത്തിച്ചു. | |||
'''<big><u>നാട് വിദ്യാലയത്തിലേക്ക്</u></big>''' | |||
1992 വരെ സ്കൂളിലേക്ക് റോഡോ സ്കൂളിന് നിരപ്പായ സ്കൂളിന് നിരപ്പായ കളിസ്ഥലമോ ഉണ്ടായിരുന്നില്ല വയൽ വരമ്പിലൂടെ വേണമായിരുന്നു സ്കൂളിലേക്കെത്താൻ 1992 ൽ നടന്ന ജനകീയ ശ്രമദാന പരിപാടിയുടെ ഭാഗമായി നാട്ടിലെ ജനങ്ങൾ സംഘടിച്ചു സ്കൂളിലെ ഗ്രൗണ്ട് നിരത്തൽ ആരംഭിച്ചു.ഒരാഴ്ച കൊണ്ട് ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്ത മഹായജ്ഞത്തിൽ സ്കൂളിന് ഗ്രൗണ്ടും പ്രധാനറോഡിൽ നിന്നും നടപ്പാതയും ഒരുങ്ങി.പിന്നീട് വിവിധഏജൻസികളുടെ സഹായത്തോടെ മൈതാനം നിരപ്പാക്കി ചുറ്റുമതിൽ കെട്ടുകയും സ്കൂളിന്റെ പ്രവേശന കവാടം വരെ ടാറിങ് റോഡ് ഉണ്ടാവുകയും ചെയ്തു.നാട്ടിലെ ജനങ്ങൾ അത്രയേറെ ഈ വിദ്യാലയത്തെ സ്നേഹിച്ചിരുന്നു.അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തുടക്കം ഈ വിദ്യാലയത്തിൽ നിന്നായിരുന്നു. '''<u><big>കൊറോണകാലത്തെ പ്രവർത്തനങ്ങൾ</big></u>''' | |||
2020 ജനുവരി മുതൽ കൊറോണ സംബന്ധമായാ വാർത്തകൾ മീഡിയകളിൽ വന്നു തുടങ്ങുമ്പോൾ തന്നെ കുട്ടികൾക്കായി പ്രത്യേക ബോധവൽക്കരണ ക്‌ളാസ്സുകൾ തുടങ്ങിയിരുന്നു.മാർച്ച് മാസം വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ മുതൽ ഈ വിദ്യാലയത്തിലെ അധ്യാപകർ വിവിധ വകുപ്പുകൾ സംയോജിച്ച് നടത്തിയ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായി. | |||
കോളനികൾ സന്ദർശിക്കുകയും അവർക്കു ബോധവൽക്കരണ ക്ലാസുകൾ കൊടുക്കുകയും ചെയ്തു.വാക്സിനേഷൻ ക്യാമ്പയ്നുകളിൽ ജീവനക്കാരെല്ലാം സജീവമായി ഡ്യൂട്ടി ചെയ്തു.വിവിധ വാർഡുകളിലെ ആർ ആർ ടി പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പ്രവർത്തിച്ചു. | |||
ഓൺലൈൻ ക്ലാസുകൾ കാണാൻ കഴിയാത്തവർക്ക് ലാപ്‌ടോപ്പിൽ ഡൌൺലോഡ് ചെയ്‌ത് ക്ലാസുകൾ കാണിക്കുകയും ഓൺലൈൻ പഠനകേന്ദ്രങ്ങളിൽ വിവിധസംഘടനകളുടെ സഹായത്തോടെ ടെലിവിഷൻ സംഘടിപ്പിച്ചു നൽകി. | |||
ബാലസുരക്ഷ കിറ്റ് എല്ലാ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയും പ്രതിരോധമാർഗ്ഗങ്ങളെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കുകയും ചെയ്തു. | |||
'''<u><big>വിത്തും കൈക്കോട്ടും</big></u>''' | |||
2021/ 22 അധ്യയനവർഷം സ്കൂൾ ഏറ്റെടുത്തതും വിജയിച്ചതുമായ ഒരു പദ്ധതിയാണ് "വിത്തും കൈക്കോട്ടും" വിദ്യാർത്ഥികളിൽ കൃഷിയെക്കുറിച്ചു അവബോധം സൃഷ്ടിക്കുന്നതിനും കൃഷിപരിപാലനത്തിലൂടെ മൂല്യങ്ങളും സംഘവാസനയും പരിപോഷിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.എല്ലാ ക്ലാസ്സുകളിളെയും പഠനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്.നിലമൊരുക്കൽ മുതൽ വിളവെടുപ്പുവരെയുള്ള ഓരോ പ്രവർത്തനത്തിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. | |||
'''ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ''' | |||
നാമഫലകം സ്ഥാപിക്കൽ,ചിത്രംവര,പതിപ്പുനിർമ്മാണം,വിവരണം,കഥാരചന,കവിതാരചന,സംഭാഷണം | |||
'''ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ''' | |||
സംഖ്യാബോധം,ചതുഷ്‌ക്രിയകൾ,അളവുകൾ,തൂക്കങ്ങൾ | |||
'''പരിസരപഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ''' | |||
ബീജാങ്കുരണം,സസ്യ വളർച്ച.കൃഷിയുടെ വിവിധഘട്ടങ്ങൾ,പരിപാലനം,സസ്യവർഗീകരണം,വിത്തുവിതരണം | |||
'''ഇംഗ്ലീഷ്മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ''' | |||
നെയിം ബോർഡ് സ്ഥാപിക്കൽ,ഡിസ്ക്രിപ്ഷൻ,കോൺവെർസേഷൻ,പാട്ടുകൾ. | |||
പദ്ധതിയിലുടനീളം പി ടി എ യുടെ സഹായസഹകരണങ്ങൾ ഉണ്ടായിരുന്നു .ഈ പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളെ സഹായിക്കുക മാത്രമല്ല കുട്ടികൾക്ക് സ്കൂളിൽ വരാനുള്ള താല്പര്യം വർധിപ്പിക്കുകയും വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കാൻ കഴിയുകയും ചെയ്തു |
12:37, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സൈക്കിൾ പരിശീലനം
- കളിവണ്ടികൾ
- കമ്പ്യൂട്ടർ പരിശീലനം
- ജൈവവൈവിധ്യപാർക്ക് /ഫലവൃക്ഷസസ്യങ്ങൾ / ഔഷധസസ്യ പരിപാലനം
- അക്വേറിയം/ ശലഭോദ്യാനം പരിപാലനം
- പച്ചക്കറിത്തോട്ടനിർമ്മാണം
- പ്രത്യേക ആരോഗ്യ പരിപോക്ഷണ പരിപാടി
- മണ്ണെഴുത്ത്
- പഠന പ്രവർത്തനങ്ങൾ
- കോളനികളിലെ പ്രത്യേക പഠന കേന്ദ്രങ്ങൾ
വിനോദയാത്രകൾ
ഓരോ വിദ്യാര്ഥിയുടെയും ജീവിതത്തിലെ അവിസ്മരണീയമായാ അനുഭവങ്ങളിലൊന്നായിരിക്കും വിദ്യാലയത്തിൽനിന്നു പോകുന്ന പഠന വിനോദയാത്രകൾ.തീരെ നിർധനരായ പാവപെട്ട ഗോത്രവർഗവിദ്യാർത്ഥികൾ പാഠപുസ്തകത്തിലെ വിമാനവും തീവണ്ടിയും കപ്പലും മാത്രം കാണാൻ വിധിക്കപ്പെട്ടവരായിരുന്നു.സമൂഹവും അധ്യാപകര് മുൻകൈയെടുത്തു പാക്കം ഗവണ്മെന്റ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാവർഷവും ഇവയെല്ലാം കാണാൻ സാധിക്കുന്ന പഠനവിനോദയാത്രകൾ സംഘടിപ്പിച്ചു പോരുന്നു.കണ്ണൂർ വിസ്മയ പാർക്ക്,കുറുവ ദ്വീപ്,വയനാട് E3 പാർക്ക് ഇവിടങ്ങളിലെല്ലാം കുട്ടികളെക്കൊണ്ടുപോകാറുണ്ട്. പ്രാദേശിക ചരിത്ര പഠന യാത്രകൾ
വര്ഷം തോറും സംഘടിപ്പിച്ചു വരുന്ന ഈ പഠനയാത്രകൾ വിജ്ഞാനപ്രദവും ചരിത്രത്തിന്റെ നേർക്കാഴ്ചകൾ അനുഭവവേദ്യമാക്കുന്ന വിധത്തിലുള്ളതുമാണ്.എടക്കൽ ഗുഹ,മാവിലാംതോട്,പഴശ്ശികുടീരം,പാക്കംസ്രാമ്പി,പാക്കം കോട്ട ക്ഷേത്രം,അമ്പലവയൽ മ്യൂസിയം,ബത്തേരി ജൈനക്ഷേത്രം,പഴശ്ശിയുടെ പരിശീലന താവളവും ഗോത്രവർഗകലാപത്തിന്റെ രണഭൂമിയുമായിരുന്ന കുറുവാദ്വീപ് ഇതെല്ലാം കുട്ടികളെ കാണിക്കുകയും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്തുപോന്നിരുന്നു നാടൻപാട്ട് ,നാടക കളരികൾ
കുട്ടികൾക്കേറെയിഷ്ടമുള്ള നാടൻ പാട്ടുകൾ പഠിപ്പിക്കുന്നതിന് വിദഗ്ധരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് പരിശീലനകളരികൾ സംഘടിപ്പിക്കുന്നു.കുട്ടികളുടെ സർഗ്ഗ ശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിശീലന പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു.പ്രശസ്തസിനിമ സീരിയൽ നടനും നാടകാചാര്യനുമായ ശ്രീ ദേവേന്ദ്രനാഥിനെ പോലെയുള്ളവർ എല്ലാ വർഷവും സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ടി വിവിധ അഭിനയകലകൾ അഭ്യസിപ്പിച്ചു വരുന്നത് വളരെയേറെ പ്രശംസനീയമാണ്.
കൂടാതെ കരകൗശലവസ്തുക്കളുടെ നിർമ്മാണം,പേപ്പർ ക്രാഫ്റ്റ്,ചിത്രകല,എന്നിവയിലും പ്രത്യേകപരിശീലനക്ലാസുകൾ സംഘടിപ്പിച്ചു വരുന്നത് വളരെയധികം പ്രയോജനം ചെയ്യുന്നവയാണ്.
ഇത്തരം വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ കുട്ടികളിലെ ബഹുമുഖപ്രതിഭകളെ ഉണർത്തുന്നതിനും കണ്ടെത്തുന്നതിനും പഠന താല്പര്യം വർധിപ്പിക്കുന്നതിനും വ്യക്തിത്വ,സാമൂഹികവികാസത്തിനും വളരെയധികം സഹായിച്ചിട്ടുണ്ട്.അത്തരം പ്രവർത്തനങ്ങൾ വഴി സ്കൂൾ അവരുടേതാണെന്ന ബോധം ജനിപ്പിക്കാനും കൊഴിഞ്ഞുപോക്കു തടയാനും ഹാജർനില ഉയർത്താനും സാധിച്ചിട്ടുണ്ട്.പ്രൈമറി ക്ലാസ്സുകളിൽ നിന്ന് ഒരുകുട്ടിപോലും കഴിഞ്ഞ കുറെ വർഷത്തിനിടയിൽ പഠനം നിർത്തിപോയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ദിനാചരണങ്ങൾ
പ്രളയകാലത്തെ അഭയകേന്ദ്രം
കഴിഞ്ഞകാലങ്ങളിലുണ്ടായിരുന്ന അതിരൂക്ഷമായ പ്രളയത്തിൽ കബനീനദിക്കരയിലെ നിരവധി കുടുംബങ്ങൾക്കു ദിവസങ്ങളോളം അഭയകേന്ദ്രമായത് പാക്കം സ്കൂളിൽ ആരംഭിച്ച ക്യാമ്പുകളാണ്.സ്കൂൾ പി ടി എ, അധ്യാപകർ, പഞ്ചായത്ത്, റെവന്യൂ ,ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്നൊരുക്കിയ ദുരിതാശ്വാസക്യാമ്പ് ഏവരുടെയും പ്രശംസക്ക് കാരണമായി.പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു വിദ്യാർത്ഥികളെ പ്രത്യേകം സഹായിക്കുന്നതിന് സ്കൂൾ മുൻകൈയ്യെടുത്തു പ്രവർത്തിച്ചു.
നാട് വിദ്യാലയത്തിലേക്ക്
1992 വരെ സ്കൂളിലേക്ക് റോഡോ സ്കൂളിന് നിരപ്പായ സ്കൂളിന് നിരപ്പായ കളിസ്ഥലമോ ഉണ്ടായിരുന്നില്ല വയൽ വരമ്പിലൂടെ വേണമായിരുന്നു സ്കൂളിലേക്കെത്താൻ 1992 ൽ നടന്ന ജനകീയ ശ്രമദാന പരിപാടിയുടെ ഭാഗമായി നാട്ടിലെ ജനങ്ങൾ സംഘടിച്ചു സ്കൂളിലെ ഗ്രൗണ്ട് നിരത്തൽ ആരംഭിച്ചു.ഒരാഴ്ച കൊണ്ട് ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്ത മഹായജ്ഞത്തിൽ സ്കൂളിന് ഗ്രൗണ്ടും പ്രധാനറോഡിൽ നിന്നും നടപ്പാതയും ഒരുങ്ങി.പിന്നീട് വിവിധഏജൻസികളുടെ സഹായത്തോടെ മൈതാനം നിരപ്പാക്കി ചുറ്റുമതിൽ കെട്ടുകയും സ്കൂളിന്റെ പ്രവേശന കവാടം വരെ ടാറിങ് റോഡ് ഉണ്ടാവുകയും ചെയ്തു.നാട്ടിലെ ജനങ്ങൾ അത്രയേറെ ഈ വിദ്യാലയത്തെ സ്നേഹിച്ചിരുന്നു.അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തുടക്കം ഈ വിദ്യാലയത്തിൽ നിന്നായിരുന്നു. കൊറോണകാലത്തെ പ്രവർത്തനങ്ങൾ
2020 ജനുവരി മുതൽ കൊറോണ സംബന്ധമായാ വാർത്തകൾ മീഡിയകളിൽ വന്നു തുടങ്ങുമ്പോൾ തന്നെ കുട്ടികൾക്കായി പ്രത്യേക ബോധവൽക്കരണ ക്‌ളാസ്സുകൾ തുടങ്ങിയിരുന്നു.മാർച്ച് മാസം വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ മുതൽ ഈ വിദ്യാലയത്തിലെ അധ്യാപകർ വിവിധ വകുപ്പുകൾ സംയോജിച്ച് നടത്തിയ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായി.
കോളനികൾ സന്ദർശിക്കുകയും അവർക്കു ബോധവൽക്കരണ ക്ലാസുകൾ കൊടുക്കുകയും ചെയ്തു.വാക്സിനേഷൻ ക്യാമ്പയ്നുകളിൽ ജീവനക്കാരെല്ലാം സജീവമായി ഡ്യൂട്ടി ചെയ്തു.വിവിധ വാർഡുകളിലെ ആർ ആർ ടി പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പ്രവർത്തിച്ചു.
ഓൺലൈൻ ക്ലാസുകൾ കാണാൻ കഴിയാത്തവർക്ക് ലാപ്‌ടോപ്പിൽ ഡൌൺലോഡ് ചെയ്‌ത് ക്ലാസുകൾ കാണിക്കുകയും ഓൺലൈൻ പഠനകേന്ദ്രങ്ങളിൽ വിവിധസംഘടനകളുടെ സഹായത്തോടെ ടെലിവിഷൻ സംഘടിപ്പിച്ചു നൽകി.
ബാലസുരക്ഷ കിറ്റ് എല്ലാ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയും പ്രതിരോധമാർഗ്ഗങ്ങളെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കുകയും ചെയ്തു.
വിത്തും കൈക്കോട്ടും
2021/ 22 അധ്യയനവർഷം സ്കൂൾ ഏറ്റെടുത്തതും വിജയിച്ചതുമായ ഒരു പദ്ധതിയാണ് "വിത്തും കൈക്കോട്ടും" വിദ്യാർത്ഥികളിൽ കൃഷിയെക്കുറിച്ചു അവബോധം സൃഷ്ടിക്കുന്നതിനും കൃഷിപരിപാലനത്തിലൂടെ മൂല്യങ്ങളും സംഘവാസനയും പരിപോഷിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.എല്ലാ ക്ലാസ്സുകളിളെയും പഠനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്.നിലമൊരുക്കൽ മുതൽ വിളവെടുപ്പുവരെയുള്ള ഓരോ പ്രവർത്തനത്തിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു.
ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
നാമഫലകം സ്ഥാപിക്കൽ,ചിത്രംവര,പതിപ്പുനിർമ്മാണം,വിവരണം,കഥാരചന,കവിതാരചന,സംഭാഷണം
ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
സംഖ്യാബോധം,ചതുഷ്‌ക്രിയകൾ,അളവുകൾ,തൂക്കങ്ങൾ
പരിസരപഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
ബീജാങ്കുരണം,സസ്യ വളർച്ച.കൃഷിയുടെ വിവിധഘട്ടങ്ങൾ,പരിപാലനം,സസ്യവർഗീകരണം,വിത്തുവിതരണം
ഇംഗ്ലീഷ്മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
നെയിം ബോർഡ് സ്ഥാപിക്കൽ,ഡിസ്ക്രിപ്ഷൻ,കോൺവെർസേഷൻ,പാട്ടുകൾ.
പദ്ധതിയിലുടനീളം പി ടി എ യുടെ സഹായസഹകരണങ്ങൾ ഉണ്ടായിരുന്നു .ഈ പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളെ സഹായിക്കുക മാത്രമല്ല കുട്ടികൾക്ക് സ്കൂളിൽ വരാനുള്ള താല്പര്യം വർധിപ്പിക്കുകയും വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കാൻ കഴിയുകയും ചെയ്തു