"ഈസ്റ്റ് കതിരൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | '''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ ഈസ്റ്റ് കതിരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്'''{{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കിഴക്കെ കതിരൂർ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14612 | |സ്കൂൾ കോഡ്=14612 | ||
| സ്ഥാപിതവർഷം= 1914 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670642 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020700103 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1914 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കിഴക്കെ കതിരൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670642 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=9495386350 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=east.kadirurlowerprimaryschool@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൂത്തുപറമ്പ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=17 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
| സ്കൂൾ ചിത്രം=14612 1.jpg | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=29 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=17 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിജില വി വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് കളത്തിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി വി | |||
|സ്കൂൾ ചിത്രം=14612 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കുടിപ്പള്ളിക്കൂടങ്ങളും സംസ്കൃതപാഠശാലകളും കൊണ്ട് അനുഗ്രഹീതമായിരുന്ന പാട്യം ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് കിഴക്കേ കതിരൂർ ഗ്രാമത്തിലാണ് ഈസ്റ്റ് കതിരൂർ എൽ .പി സ്കൂൾ. | കുടിപ്പള്ളിക്കൂടങ്ങളും സംസ്കൃതപാഠശാലകളും കൊണ്ട് അനുഗ്രഹീതമായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%AF%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പാട്യം ഗ്രാമ പഞ്ചായത്തിന്റെ] പടിഞ്ഞാറേ അറ്റത്ത് കിഴക്കേ കതിരൂർ ഗ്രാമത്തിലാണ് ഈസ്റ്റ് കതിരൂർ എൽ .പി സ്കൂൾ. | ||
1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്.ചെറിയങ്ങാറ്റ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ മാനേജർ .1 മുതൽ 5 വരെ ക്ലാസുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇതൊരു മിക്സഡ് സ്കൂളായി മാറി | 1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്.ചെറിയങ്ങാറ്റ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ മാനേജർ .1 മുതൽ 5 വരെ ക്ലാസുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇതൊരു മിക്സഡ് സ്കൂളായി മാറി | ||
== ഭൗതികസൗകര്യങ്ങൾ == പതിനാലര സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് കതിരൂർ എൽ പി സ്കൂളിൽ എൽ കെ ജി മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു | == ഭൗതികസൗകര്യങ്ങൾ == | ||
പതിനാലര സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് കതിരൂർ എൽ പി സ്കൂളിൽ എൽ കെ ജി മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു [[ഈസ്റ്റ് കതിരൂർ എൽ പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുവാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി അറിവിന്റെ അക്ഷയപാത്രമായി ഒരു നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നിറ സാന്നിദ്ധ്യമായി നിലകൊള്ളുന്ന ഈസ്റ്റ് കതിരൂർ എൽ പി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇന്ന് ഓരോ കുട്ടിയുടെയും അവകാശമാ ണ്. വ്യക്തമായ ദിശാബോധത്തോടെ പാഠ്യവിഷയത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികളെ സജ്ജരാക്കിക്കൊണ്ടാണ് ഈ വിദ്യാലയം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി ദിനo. വായനദിനം ചാന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനാചരണം മറ്റ് ദിനാചരണങ്ങൾ എന്നിവ വളരെ വിപുലമായ രീതിയിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ നടത്തുന്ന.ഓണം ക്രിസ്തുമസ് നവമി ആഘോഷം എന്നിവ നടത്തി വരുന്നു.ബാലസഭ 'ലഘുപരീക്ഷണ ക്ലാസ് .നവമി ആഘോഷം എഴുത്തിനിരുത്ത്. നാടൻപാട്ട് ശിൽപശാല സ്കൂൾ പാർലമെൻറ്.പ്രവൃത്തി പരിചയ ശിൽപശാല .ആരോഗ്യ ബോധവൽക്കരണ ക്ലാസ്.വിദ്യാഭ്യാസ സംരക്ഷണയജ്ഞ ക്ലാസ്. ഹരിത നിധി. നാട്ടിലെ കർഷകർക്കുള്ള കാർഷിക കൂട്ടായ്മ കൃഷിഭവനുമായി ചേർന്ന് നടത്തുന്നു.ഇംഗ്ലീഷ് ഫെസ്റ്റ് .ഗണിത ഫെസ്റ്റ് ഫീൽഡ് ട്രിപ്പ്.പOനയാത്ര വാർഷികാഘോ ഷം. നൃത്ത പഠനം എന്നീ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:14612aa.jpg|ഇടത്ത്|ലഘുചിത്രം|കാവലായി ഒരു കൈത്തിരി ]] | |||
അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി അറിവിന്റെ അക്ഷയപാത്രമായി ഒരു നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നിറ സാന്നിദ്ധ്യമായി നിലകൊള്ളുന്ന ഈസ്റ്റ് കതിരൂർ എൽ പി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇന്ന് ഓരോ കുട്ടിയുടെയും അവകാശമാ ണ്. വ്യക്തമായ ദിശാബോധത്തോടെ പാഠ്യവിഷയത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികളെ സജ്ജരാക്കിക്കൊണ്ടാണ് ഈ വിദ്യാലയം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി ദിനo. വായനദിനം ചാന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനാചരണം മറ്റ് ദിനാചരണങ്ങൾ എന്നിവ വളരെ വിപുലമായ രീതിയിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ നടത്തുന്ന.ഓണം ക്രിസ്തുമസ് നവമി ആഘോഷം എന്നിവ നടത്തി വരുന്നു.ബാലസഭ 'ലഘുപരീക്ഷണ ക്ലാസ് .നവമി ആഘോഷം എഴുത്തിനിരുത്ത്. നാടൻപാട്ട് ശിൽപശാല സ്കൂൾ പാർലമെൻറ്.പ്രവൃത്തി പരിചയ ശിൽപശാല .ആരോഗ്യ ബോധവൽക്കരണ ക്ലാസ്.വിദ്യാഭ്യാസ സംരക്ഷണയജ്ഞ ക്ലാസ്. ഹരിത നിധി. നാട്ടിലെ കർഷകർക്കുള്ള കാർഷിക കൂട്ടായ്മ കൃഷിഭവനുമായി ചേർന്ന് നടത്തുന്നു.ഇംഗ്ലീഷ് ഫെസ്റ്റ് .ഗണിത ഫെസ്റ്റ് ഫീൽഡ് ട്രിപ്പ്.പOനയാത്ര വാർഷികാഘോ ഷം. നൃത്ത പഠനം എന്നീ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു | |||
== മാനേജ്‌മെന്റ് == ശ്രീ.വി സി ഭരതൻ | == മാനേജ്‌മെന്റ് == | ||
ശ്രീ.വി സി ഭരതൻ | |||
== മുൻസാരഥികൾ == മാ നേജർ .ഗോവിന്ദൻ മാസ്റ്റർ.സി [1914-1982].വി സി ഭരതൻ [ | 982- 2017]. പൂർവ്വാദ്ധ്യാപകർ.സി എച്ച് മാത്യ.സിടി കുഞ്ഞിരാമൻ.എ oകെ കണ്ണക്കുറുപ്പ് വി.മാധവി.കെ.കെ ഓമന.കെ സതി.എം എം കൗസു.സി.അനന്തൻ. അനന്തൻ നമ്പ്യാർ. എ ടി.നാരായണൻ നമ്പ്യാർ .കെ സൗമിനി'.കെ പി .കുമാരൻ.സുജാത ന ള്ളക്കണ്ടി | == മുൻസാരഥികൾ == | ||
മാ നേജർ .ഗോവിന്ദൻ മാസ്റ്റർ.സി [1914-1982].വി സി ഭരതൻ [ | 982- 2017]. പൂർവ്വാദ്ധ്യാപകർ.സി എച്ച് മാത്യ.സിടി കുഞ്ഞിരാമൻ.എ oകെ കണ്ണക്കുറുപ്പ് വി.മാധവി.കെ.കെ ഓമന.കെ സതി.എം എം കൗസു.സി.അനന്തൻ. അനന്തൻ നമ്പ്യാർ. എ ടി.നാരായണൻ നമ്പ്യാർ .കെ സൗമിനി'.കെ പി .കുമാരൻ.സുജാത ന ള്ളക്കണ്ടി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം:FB IMG 1534234357339.jpg|thumb|2017 എൽ.എസ് .എസ് .വിജയികൾ.ഹൃതികേശ് കെ,യുക്തബീന|പകരം=|ഇടത്ത്]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം വേറ്റുമ്മൽ ഇറങ്ങി ഓട്ടോ മാർഗം രണ്ട് കിലോമീറ്റർ പാത്തിപ്പാലം വള്ളിയായി റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
{{Slippymap|lat= 11.788217945456624|lon= 75.55264085402399 |zoom=16|width=800|height=400|marker=yes}} |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ ഈസ്റ്റ് കതിരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈസ്റ്റ് കതിരൂർ എൽ പി എസ് | |
---|---|
വിലാസം | |
കിഴക്കെ കതിരൂർ കിഴക്കെ കതിരൂർ പി.ഒ. , 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 9495386350 |
ഇമെയിൽ | east.kadirurlowerprimaryschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14612 (സമേതം) |
യുഡൈസ് കോഡ് | 32020700103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജില വി വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് കളത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുടിപ്പള്ളിക്കൂടങ്ങളും സംസ്കൃതപാഠശാലകളും കൊണ്ട് അനുഗ്രഹീതമായിരുന്ന പാട്യം ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് കിഴക്കേ കതിരൂർ ഗ്രാമത്തിലാണ് ഈസ്റ്റ് കതിരൂർ എൽ .പി സ്കൂൾ. 1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്.ചെറിയങ്ങാറ്റ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ മാനേജർ .1 മുതൽ 5 വരെ ക്ലാസുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇതൊരു മിക്സഡ് സ്കൂളായി മാറി
ഭൗതികസൗകര്യങ്ങൾ
പതിനാലര സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് കതിരൂർ എൽ പി സ്കൂളിൽ എൽ കെ ജി മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു തുടർന്ന് വായിക്കുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി അറിവിന്റെ അക്ഷയപാത്രമായി ഒരു നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നിറ സാന്നിദ്ധ്യമായി നിലകൊള്ളുന്ന ഈസ്റ്റ് കതിരൂർ എൽ പി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇന്ന് ഓരോ കുട്ടിയുടെയും അവകാശമാ ണ്. വ്യക്തമായ ദിശാബോധത്തോടെ പാഠ്യവിഷയത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികളെ സജ്ജരാക്കിക്കൊണ്ടാണ് ഈ വിദ്യാലയം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി ദിനo. വായനദിനം ചാന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനാചരണം മറ്റ് ദിനാചരണങ്ങൾ എന്നിവ വളരെ വിപുലമായ രീതിയിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ നടത്തുന്ന.ഓണം ക്രിസ്തുമസ് നവമി ആഘോഷം എന്നിവ നടത്തി വരുന്നു.ബാലസഭ 'ലഘുപരീക്ഷണ ക്ലാസ് .നവമി ആഘോഷം എഴുത്തിനിരുത്ത്. നാടൻപാട്ട് ശിൽപശാല സ്കൂൾ പാർലമെൻറ്.പ്രവൃത്തി പരിചയ ശിൽപശാല .ആരോഗ്യ ബോധവൽക്കരണ ക്ലാസ്.വിദ്യാഭ്യാസ സംരക്ഷണയജ്ഞ ക്ലാസ്. ഹരിത നിധി. നാട്ടിലെ കർഷകർക്കുള്ള കാർഷിക കൂട്ടായ്മ കൃഷിഭവനുമായി ചേർന്ന് നടത്തുന്നു.ഇംഗ്ലീഷ് ഫെസ്റ്റ് .ഗണിത ഫെസ്റ്റ് ഫീൽഡ് ട്രിപ്പ്.പOനയാത്ര വാർഷികാഘോ ഷം. നൃത്ത പഠനം എന്നീ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു
മാനേജ്‌മെന്റ്
ശ്രീ.വി സി ഭരതൻ
മുൻസാരഥികൾ
മാ നേജർ .ഗോവിന്ദൻ മാസ്റ്റർ.സി [1914-1982].വി സി ഭരതൻ [ | 982- 2017]. പൂർവ്വാദ്ധ്യാപകർ.സി എച്ച് മാത്യ.സിടി കുഞ്ഞിരാമൻ.എ oകെ കണ്ണക്കുറുപ്പ് വി.മാധവി.കെ.കെ ഓമന.കെ സതി.എം എം കൗസു.സി.അനന്തൻ. അനന്തൻ നമ്പ്യാർ. എ ടി.നാരായണൻ നമ്പ്യാർ .കെ സൗമിനി'.കെ പി .കുമാരൻ.സുജാത ന ള്ളക്കണ്ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം വേറ്റുമ്മൽ ഇറങ്ങി ഓട്ടോ മാർഗം രണ്ട് കിലോമീറ്റർ പാത്തിപ്പാലം വള്ളിയായി റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14612
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ