"എരുവട്ടി യുപി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ്ഉപജില്ലയിലെ കോട്ടയംപൊയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എരുവട്ടി യു പി സ്കൂൾ | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=കോട്ടയംപൊയിൽ | | സ്ഥലപ്പേര്=കോട്ടയംപൊയിൽ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
വരി 11: | വരി 11: | ||
| സ്കൂൾ ഇമെയിൽ= eruvattyupschool@gmail.com | | സ്കൂൾ ഇമെയിൽ= eruvattyupschool@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപജില്ല= കൂത്തുപറമ്പ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 59 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=67 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 126 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= നിഷ.സി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= റിജേഷ്.ടി | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14661a.jpeg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പഴയിടത്ത് കോരൻ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം 1913 -ൽ എരുവട്ടി ഈസ്റ്റ് ലോവർ എലിമെന്ററി സ്കൂൾ ആയി രേഖപ്പെടൂത്തി.1928 ൽ | പഴയിടത്ത് കോരൻ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം 1913 -ൽ എരുവട്ടി ഈസ്റ്റ് ലോവർ എലിമെന്ററി സ്കൂൾ ആയി രേഖപ്പെടൂത്തി.1928 ൽ എരുവട്ടി ഈസ്റ്റ് എലിമെന്ററി സ്കൂൾ ആയി ഉയർത്തി.അന്ന് ഇ- എൽ.എസ് (8-ാം ക്ലാസ്) വരെ ക്ലാസ് ഉണ്ടായിരുന്നു.പിന്നീട് എരുവട്ടി യു.പി സ്കൂൾ എന്ന പേരിൽ രേഖപ്പെടുത്തി.കോരൻ ഗുരുക്കൾക്ക് പിൻതുടർച്ചയായി സ്കൂൾമാനേജരായത് മകൻ ശ്രീ അന്തോളി കൃഷ്ണൻ മാസ്റ്ററായിരുന്നു.ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ പല പരിഷ്ക്കാരങ്ങളും സ്കൂളിൽ നടപ്പിലാക്കിയിരുന്നു.ഈ നാട്ടിലെ കാർഷിക പരിഷ്ക്കാരങ്ങൾക്ക് അടിത്തറ പാകിയത് ശ്രീ അന്തോളി കൃഷ്ണൻ മാസ്റ്ററായിരുന്നു.കോട്ടയം പഞ്ചായത്തിലെ ഏക യു.പി സ്കൂൾ ആണ് എരുവട്ടി യു.പി സ്കൂൾ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ-കെഇആർ.ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ, പ്രീ പ്രൈമറി ക്ലാസുകൾ ,സ്കൂൾ മൈതാനം, | |||
* പ്രീ-കെഇആർ.ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ, | |||
* പ്രീ പ്രൈമറി ക്ലാസുകൾ , | |||
* സ്കൂൾ മൈതാനം, | |||
* കിണർ | |||
* പൈപ്പ് വെള്ളം | |||
* സ്കൂൾ ബസ് | |||
* സ്കൂളിലേക്ക് റോഡ് സൗകര്യം | |||
* ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര | |||
* ശൗചാലയം | |||
* ടൈൽസ് പാകിയ നിലം | |||
* സ്മാർട്ട് ക്ലാസ്സ് മുറി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* പ്രവൃത്തിപരിചയം | |||
* കമ്പ്യൂട്ടർ പഠനം | |||
* പച്ചക്കറി കൃഷി | |||
* നീന്തൽ പരിശീലനം | |||
* കലാ കായിക പരിശീലനം | |||
* ദിനാചരണങ്ങൾ | |||
* വാർഷികാഘോഷം | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 43: | വരി 75: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
* നിർമ്മല. പി | |||
* ലക്ഷ്മി | |||
* ബേബി സരോജം | |||
* കെ. പവിത്രൻ | |||
* കെ.പ്രസന്ന | |||
* സതി.പി. | |||
* രസിത.പി | |||
* രമേഷ് ബാബു .പി.എം. | |||
* ദിനേഷ് കുമാ൪.കെ.എ൯ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== അധ്യാപകർ == | |||
* നിഷ .സി.കെ. | |||
* ജ്യോതി. ടി | |||
* രജനി. കെ.കെ | |||
* ശ്രുതി. കെ. | |||
* ആനന്ദ ഷിബി.എം.കെ | |||
* രമിത രവീന്ദ്രൻ കെ | |||
* സുസ്മിത .എൻ.പി. | |||
* സുധീഷ് . പി.പി. | |||
* അതുല്യ പി. | |||
* പ്രകാശൻ പി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൂത്തുപറമ്പ് തലശ്ശേരി റോഡിൽ കോട്ടയം പൊയിൽ ബസ് സ്റ്റോപ്പിൽ നിന്ന് പുറക്കളം റോഡിൽ 500 മീറ്റർ അകലെ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിനടുത്ത് .{{Slippymap|lat=11.815003123896856|lon= 75.54924725217653 |zoom=16|width=800|height=400|marker=yes}} |
21:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ്ഉപജില്ലയിലെ കോട്ടയംപൊയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എരുവട്ടി യു പി സ്കൂൾ
എരുവട്ടി യുപി സ്കൂൾ | |
---|---|
വിലാസം | |
കോട്ടയംപൊയിൽ എരുവട്ടി യു.പി സ്കൂൾ പി, ഒ കോട്ടയംപൊയിൽ , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 9947503573 |
ഇമെയിൽ | eruvattyupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14661 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നിഷ.സി.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പഴയിടത്ത് കോരൻ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം 1913 -ൽ എരുവട്ടി ഈസ്റ്റ് ലോവർ എലിമെന്ററി സ്കൂൾ ആയി രേഖപ്പെടൂത്തി.1928 ൽ എരുവട്ടി ഈസ്റ്റ് എലിമെന്ററി സ്കൂൾ ആയി ഉയർത്തി.അന്ന് ഇ- എൽ.എസ് (8-ാം ക്ലാസ്) വരെ ക്ലാസ് ഉണ്ടായിരുന്നു.പിന്നീട് എരുവട്ടി യു.പി സ്കൂൾ എന്ന പേരിൽ രേഖപ്പെടുത്തി.കോരൻ ഗുരുക്കൾക്ക് പിൻതുടർച്ചയായി സ്കൂൾമാനേജരായത് മകൻ ശ്രീ അന്തോളി കൃഷ്ണൻ മാസ്റ്ററായിരുന്നു.ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ പല പരിഷ്ക്കാരങ്ങളും സ്കൂളിൽ നടപ്പിലാക്കിയിരുന്നു.ഈ നാട്ടിലെ കാർഷിക പരിഷ്ക്കാരങ്ങൾക്ക് അടിത്തറ പാകിയത് ശ്രീ അന്തോളി കൃഷ്ണൻ മാസ്റ്ററായിരുന്നു.കോട്ടയം പഞ്ചായത്തിലെ ഏക യു.പി സ്കൂൾ ആണ് എരുവട്ടി യു.പി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
- പ്രീ-കെഇആർ.ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ,
- പ്രീ പ്രൈമറി ക്ലാസുകൾ ,
- സ്കൂൾ മൈതാനം,
- കിണർ
- പൈപ്പ് വെള്ളം
- സ്കൂൾ ബസ്
- സ്കൂളിലേക്ക് റോഡ് സൗകര്യം
- ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര
- ശൗചാലയം
- ടൈൽസ് പാകിയ നിലം
- സ്മാർട്ട് ക്ലാസ്സ് മുറി.
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവൃത്തിപരിചയം
- കമ്പ്യൂട്ടർ പഠനം
- പച്ചക്കറി കൃഷി
- നീന്തൽ പരിശീലനം
- കലാ കായിക പരിശീലനം
- ദിനാചരണങ്ങൾ
- വാർഷികാഘോഷം
മാനേജ്മെന്റ്
കനകാംഗി.കെ
മുൻസാരഥികൾ
- നിർമ്മല. പി
- ലക്ഷ്മി
- ബേബി സരോജം
- കെ. പവിത്രൻ
- കെ.പ്രസന്ന
- സതി.പി.
- രസിത.പി
- രമേഷ് ബാബു .പി.എം.
- ദിനേഷ് കുമാ൪.കെ.എ൯
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകർ
- നിഷ .സി.കെ.
- ജ്യോതി. ടി
- രജനി. കെ.കെ
- ശ്രുതി. കെ.
- ആനന്ദ ഷിബി.എം.കെ
- രമിത രവീന്ദ്രൻ കെ
- സുസ്മിത .എൻ.പി.
- സുധീഷ് . പി.പി.
- അതുല്യ പി.
- പ്രകാശൻ പി.
വഴികാട്ടി
കൂത്തുപറമ്പ് തലശ്ശേരി റോഡിൽ കോട്ടയം പൊയിൽ ബസ് സ്റ്റോപ്പിൽ നിന്ന് പുറക്കളം റോഡിൽ 500 മീറ്റർ അകലെ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിനടുത്ത് .