"ഗവ എൽ. പി. എസ്. എഴുകോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=എഴുകോൺ | |സ്ഥലപ്പേര്=എഴുകോൺ | ||
| വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല=കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്=39203 | |സ്കൂൾ കോഡ്=39203 | ||
| സ്ഥാപിതവർഷം=1917 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= എഴുകോൺ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=691505 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32130700206 | ||
| സ്കൂൾ ഇമെയിൽ= glpsezhukone@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം=എഴുകോൺ | |||
| | |പോസ്റ്റോഫീസ്=എഴുകോൺ | ||
|പിൻ കോഡ്=കൊല്ലം - 691505 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0474 2483850 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=glpsezhukone@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=കൊട്ടാരക്കര | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |നിയമസഭാമണ്ഡലം=കൊട്ടാരക്കര | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കൊട്ടാരക്കര | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം | ||
| സ്കൂൾ ചിത്രം= 39203.jpg | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
== | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=16 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഡെൽഫിൻ മേരി. ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മനേക്ഷ. കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കാർത്തിക | |||
|സ്കൂൾ ചിത്രം=39203.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}കൊല്ലംജില്ലയിലെകൊട്ടാരക്കരാവിദ്യഭ്യാസ്ഉപജില്ലയിലെ എഴുകോൺ എന്നസ്ഥലത്തെഒരുസർക്കാർവിദ്യാലയമാണ് ഗവ എൽ പി എസ് എഴുകോൺ | |||
== ചരിത്രം == | |||
ലഘുചരിത്രം | |||
1917 ൽ യശശരീരനായ ശ്രീ കോട്ടവിള നാരായണൻ സാർ ഈ വിദ്യാലയം സ്ഥാപിച്ചു. ക്രാന്തദർശിയായ അദ്ദേഹം പൊതു ജനനന്മയെ കരുതി പിന്നീട് ഗവ:ലേക്ക് വിട്ടു നൽകി. 2008 ൽ കൊല്ലം ചെങ്കോട്ട റെയിൽവേ ലൈൻ പുതുക്കിയപ്പോൾ സ്കൂൾ നിലനിന്നിരുന്ന ഓടിട്ട രണ്ട് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി റെയിൽവേ നിർമിച്ചു തന്ന ആധുനിക സൗകര്യങ്ങളോട്കൂടിയ ഇരുനില കെട്ടിടമാണ് ഇപ്പോഴുള്ളത്. | |||
ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം കുറിച്ച എണ്ണമറ്റ പ്രതിഭകൾ രാജ്യത്തതിനകത്തും പുറത്തും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു ( Rtd. ജില്ലാ ജഡ്ജി മോഹൻദാസ്, ശ്രീ ജിതേന്ദ്രൻ IAS, Rtd. AIR news reader ശ്രീമതി സുഷമ, തിരു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ശ്രീ K ഹർഷ കുമാർ, ISRO Scientist ശ്രീ സുന്ദരൻ ). എഴുകോണിന്റെ മഹത്തായ പാരമ്പര്യത്തെ ഉയർത്തി പിടിക്കുന്ന ഈ വിദ്യാലയം 2017ൽ ശതാബ്‍ദി ആഘോഷിച്ചു. | |||
== '''ഭൗതിക സാഹചര്യം''' == | |||
മെച്ചപ്പെട്ട ഭൗതിക നിലവാരമുള്ള എഴുകോണിലെ ഒരു ഗവണ്മെന്റ് എൽ. പി സ്കൂൾ ആണ് ജി.എൽ.പി.എസ് എഴുകോൺ . | |||
ഈ സ്കൂളിന് ഒരു മനോഹരമായ ഇരുനില കെട്ടിടം ആണ് ഉള്ളത്. ഇതിന്റെ താഴത്തെ നിലയിൽ കുട്ടികളെ ആകർഷകമാക്കുന്ന തരത്തിലുള്ള മൂന്ന് ക്ലാസ്സ് മുറികളും, ഒരു ഓഫീസ് മുറിയും, മുകളിലത്തെ നിലയിൽ വിശാലമായ രണ്ട് ക്ലാസ്സ് മുറികളും, ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. രണ്ട് ലാപ്ടോപ്, രണ്ട് കമ്പ്യൂട്ടർ, ഒരു എൽ.സി.ഡി പ്രൊജക്ടർ, എൽ.ഇ.ഡി ടീവിയും ഉണ്ട്. കൂടാതെ ഒരു പാചകപുരയും,എട്ട് ടോയ്‌ലെറ്റും, കുടിവെള്ള കിണറും ഒരു ചെറിയ ഗ്രൗണ്ടും സ്കൂളിനുണ്ട്. | |||
അങ്ങനെ എല്ലാഗുണനിലവാരവുമുള്ള ഒരു സ്കൂൾ ആണിത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 44: | വരി 90: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 . | |||
|ജെസ്സി ജോൺ (Rtd.HM) | |||
|2006-2018 | |||
|- | |||
|2. | |||
|സോമവല്ലി .എം (Rtd.HM) | |||
|2018-2020 | |||
|} | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!നേട്ടം | |||
!കാലയളവ് | |||
! | |||
|- | |||
|1 . | |||
|സമീക്ഷ എം | |||
|എൽ.എസ്.എസ് | |||
|2017-2018 | |||
| | |||
|- | |||
|2. | |||
|അദ്രിത്ത് കിരൺ | |||
|എൽ.എസ്.എസ് | |||
|2019-2020 | |||
| | |||
|- | |||
|3. | |||
|കാർത്തിക് വി എസ് | |||
|എൽ.എസ്.എസ് | |||
|2020-2021 | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1 . റിട്ടയേർഡ് ജില്ലാ ജഡ്ജ് മോഹൻദാസ് | |||
2 . പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ജിതേന്ദ്രൻ .എൻ | |||
3 . ആകാശവാണി ന്യൂസ് റീഡർ ( ഡൽഹി ) സുഷമ | |||
4 . തിരുവനതപുരം ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ Dr.ഹർഷകുമാർ | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=8.97974|lon=76.72110|zoom=17|width=800|height=400|marker=yes}} |
17:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ. പി. എസ്. എഴുകോൺ | |
---|---|
വിലാസം | |
എഴുകോൺ എഴുകോൺ , എഴുകോൺ പി.ഒ. , കൊല്ലം - 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0474 2483850 |
ഇമെയിൽ | glpsezhukone@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39203 (സമേതം) |
യുഡൈസ് കോഡ് | 32130700206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെൽഫിൻ മേരി. ജെ |
പി.ടി.എ. പ്രസിഡണ്ട് | മനേക്ഷ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | കാർത്തിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കൊല്ലംജില്ലയിലെകൊട്ടാരക്കരാവിദ്യഭ്യാസ്ഉപജില്ലയിലെ എഴുകോൺ എന്നസ്ഥലത്തെഒരുസർക്കാർവിദ്യാലയമാണ് ഗവ എൽ പി എസ് എഴുകോൺ
ചരിത്രം
ലഘുചരിത്രം
1917 ൽ യശശരീരനായ ശ്രീ കോട്ടവിള നാരായണൻ സാർ ഈ വിദ്യാലയം സ്ഥാപിച്ചു. ക്രാന്തദർശിയായ അദ്ദേഹം പൊതു ജനനന്മയെ കരുതി പിന്നീട് ഗവ:ലേക്ക് വിട്ടു നൽകി. 2008 ൽ കൊല്ലം ചെങ്കോട്ട റെയിൽവേ ലൈൻ പുതുക്കിയപ്പോൾ സ്കൂൾ നിലനിന്നിരുന്ന ഓടിട്ട രണ്ട് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി റെയിൽവേ നിർമിച്ചു തന്ന ആധുനിക സൗകര്യങ്ങളോട്കൂടിയ ഇരുനില കെട്ടിടമാണ് ഇപ്പോഴുള്ളത്.
ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം കുറിച്ച എണ്ണമറ്റ പ്രതിഭകൾ രാജ്യത്തതിനകത്തും പുറത്തും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു ( Rtd. ജില്ലാ ജഡ്ജി മോഹൻദാസ്, ശ്രീ ജിതേന്ദ്രൻ IAS, Rtd. AIR news reader ശ്രീമതി സുഷമ, തിരു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ശ്രീ K ഹർഷ കുമാർ, ISRO Scientist ശ്രീ സുന്ദരൻ ). എഴുകോണിന്റെ മഹത്തായ പാരമ്പര്യത്തെ ഉയർത്തി പിടിക്കുന്ന ഈ വിദ്യാലയം 2017ൽ ശതാബ്‍ദി ആഘോഷിച്ചു.
ഭൗതിക സാഹചര്യം
മെച്ചപ്പെട്ട ഭൗതിക നിലവാരമുള്ള എഴുകോണിലെ ഒരു ഗവണ്മെന്റ് എൽ. പി സ്കൂൾ ആണ് ജി.എൽ.പി.എസ് എഴുകോൺ .
ഈ സ്കൂളിന് ഒരു മനോഹരമായ ഇരുനില കെട്ടിടം ആണ് ഉള്ളത്. ഇതിന്റെ താഴത്തെ നിലയിൽ കുട്ടികളെ ആകർഷകമാക്കുന്ന തരത്തിലുള്ള മൂന്ന് ക്ലാസ്സ് മുറികളും, ഒരു ഓഫീസ് മുറിയും, മുകളിലത്തെ നിലയിൽ വിശാലമായ രണ്ട് ക്ലാസ്സ് മുറികളും, ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. രണ്ട് ലാപ്ടോപ്, രണ്ട് കമ്പ്യൂട്ടർ, ഒരു എൽ.സി.ഡി പ്രൊജക്ടർ, എൽ.ഇ.ഡി ടീവിയും ഉണ്ട്. കൂടാതെ ഒരു പാചകപുരയും,എട്ട് ടോയ്‌ലെറ്റും, കുടിവെള്ള കിണറും ഒരു ചെറിയ ഗ്രൗണ്ടും സ്കൂളിനുണ്ട്.
അങ്ങനെ എല്ലാഗുണനിലവാരവുമുള്ള ഒരു സ്കൂൾ ആണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 . | ജെസ്സി ജോൺ (Rtd.HM) | 2006-2018 |
2. | സോമവല്ലി .എം (Rtd.HM) | 2018-2020 |
നേട്ടങ്ങൾ
ക്രമ
നമ്പർ |
പേര് | നേട്ടം | കാലയളവ് | |
---|---|---|---|---|
1 . | സമീക്ഷ എം | എൽ.എസ്.എസ് | 2017-2018 | |
2. | അദ്രിത്ത് കിരൺ | എൽ.എസ്.എസ് | 2019-2020 | |
3. | കാർത്തിക് വി എസ് | എൽ.എസ്.എസ് | 2020-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 . റിട്ടയേർഡ് ജില്ലാ ജഡ്ജ് മോഹൻദാസ്
2 . പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ജിതേന്ദ്രൻ .എൻ
3 . ആകാശവാണി ന്യൂസ് റീഡർ ( ഡൽഹി ) സുഷമ
4 . തിരുവനതപുരം ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ Dr.ഹർഷകുമാർ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39203
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ