"ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(frame)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Chennamkary (E) St. Antony`s LPS}}
{{prettyurl|Chennamkary (E) St. Antony`s LPS}}
{{PSchoolFrame/Header}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=കിഴക്കേ ചേന്നങ്കരി
| സ്ഥലപ്പേര്= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|റവന്യൂ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|സ്കൂൾ കോഡ്=46417
| സ്കൂൾ കോഡ്= 46417
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1921
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= eastchennamkaryപി.ഒ, <br
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്=688506
|യുഡൈസ് കോഡ്=32111100208
| സ്കൂൾ ഫോൺ= 9497222069
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= elsaviji@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1921
| ഉപ ജില്ല=വെളിയനാട്
|സ്കൂൾ വിലാസം=കിഴക്കേ ചേന്നങ്കരി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=കിഴക്കേ ചേന്നങ്കരി
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=688506
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=stantonyslpseastch@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു.പി
|ഉപജില്ല=വെളിയനാട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =നീലംപേരൂർ
| ആൺകുട്ടികളുടെ എണ്ണം= 11
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം=20
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം= 31
|നിയമസഭാമണ്ഡലം=കുട്ടനാട്
| അദ്ധ്യാപകരുടെ എണ്ണം= 4  
|താലൂക്ക്=കുട്ടനാട്
| പ്രധാന അദ്ധ്യാപകൻ= എല്സമ്മ ജോസഫ്         
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
| പി.ടി.. പ്രസിഡണ്ട്= ലേഖാ അജയൻ       
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= 46410 kainady.jpg |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി റ്റിറ്റി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിന്റുമോൾ ചാക്കോ
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ജയേഷ്
|സ്കൂൾ ചിത്രം=46417_image1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ആലപ്പുഴ നഗരത്തിൽ വെളിയനാട്ബ്ജി ല്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.
െെസൻ്.ആൻ്ണീസ് എൽ.പി .എസ്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ. പി സ്കൂൾ കിഴക്കേ ചേന്നംകരി.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ്പകരുന്നു
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകൾ ഉൾപ്പെടുന്ന ഒരു സ്കൂൾ കെട്ടിടവും അതിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബും ഓഫീസ് റൂo പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും സെന്റ്‌ ആന്റണിസ് എൽ. പി. സ്‌കൂളിന് ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതുമാണ്. കെട്ടിടത്തിന് മുൻ വശത്ത് ആയി കുട്ടികൾക്ക്‌ കളിക്കാൻ നല്ലൊരു മൈതാനം ഉണ്ട്.സ്കൂളിന്റെ തെക്ക്‌വശത്ത് ആയി അടുക്കള സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകളും പൊതുവായി ഒരു ശുചിമുറിയും ഉണ്ട്.സ്കൂൾ ആവശ്യങ്ങൾക്കുള്ള ശുദ്ധജലം ശേഖരിക്കുന്നതിന് സ്കൂളിന് തെക്ക്‌വശത്ത് കിണർ സ്ഥിതി ചെയ്യുന്നു.

ശതാബ്ദിയുെെട നിറവിൽ നിൽക്കുന്ന ഈ  സ്കൂൾ ദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
== സ്കൂൾ ലൈബ്രറി ==
== ചരിത്രം ==
കുട്ടികളിൽ വായന വളർത്തുകഎന്ന പ്രധാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രററി.കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധ്പ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി.  
== സ്കൂൾ ചരിത്രം ==
കാവാലം ഇടവകയിൽ പെട്ട ചെന്നംകേരി എന്ന സ്ഥലത്ത് കാത്തോലിക്കരായ നാൽപ്പതോളം വീടുകൾ ഏകോപിച്ചു നടത്തിക്കൊണ്ടിരുന്ന സെന്റ് ആന്റണീസ് പ്രൈമറി സ്കൂൾ 1921- ൽ സ്ഥാപിതമായി.1947ഏപ്രിൽ 27-ആം തീയതി അന്നത്തെ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന കാളാശ്ശേരിൽ മാർ ജെയിംസ് മെത്രാന്റെ അനുമതിയോടുകൂടി വെളിയനാട് തിരിഹൃദയ മഠം സ്ഥാപിക്കപ്പെട്ടു.
ഈ കാലഘട്ടത്തിൽ  സെന്റ് ആന്റണീസ് സ്കൂൾ  വേണ്ട വിധം മുന്നോട്ട് കൊണ്ടുപോകുവാനുള്ള വൈഷമ്യം നിമിത്തം സ്കൂൾ ഭാരവാഹികൾ വന്ദ്യ പിതാവിന്റെ അനുമതിയോടുകൂടി ഏകദേശം പതിനായിരം രൂപ വിലയുള്ള സ്കൂൾ കെട്ടിടവും ഒരേക്കർ സ്ഥലവും മഠത്തിന് വിട്ടുതന്നു. അങ്ങനെ 1947 ജൂൺ 20 ആം തീയതി സെന്റ് ആന്റണീസ് എൽ. പി സ്കൂൾ വെളിയനാട് മാഠത്തിലെ കന്യാസ്ത്രിമാർ ഏറ്റെടുത്തു നടത്തി പോരുന്നു.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെവെളിയനാട്ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന്കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ളവെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെഭരണനിർവഹണ ചുമതലനടത്തുന്നത്.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.

== പ്രവർത്തനങ്ങൾ ==

== ഭൗതികസൗകര്യങ്ങൾ ==
* എല്ലാ മാസവും കുട്ടികൾക്ക് നിരന്തര മൂല്യനിർണയ പരീക്ഷ നടത്തുന്നു.
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2കെട്ടിടങ്ങളിലായി 5ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

* ഉല്ലാസ ഗണിതം നടത്തുന്നു

==പാഠ്യേതര പ്രവർത്തനങ്ങൾ==
* ബോധവത്കരണ ക്ലാസുകൾ

* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ]]'''
* ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് അനായാസമായി കൈകാര്യം ചെയ്യുന്നതിന് ഹലോ ഇംഗ്ലീഷ് പ്രവർത്തനം നടത്തുന്നു.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[{{PAGENAME}}/ നേർക്കാഴ്ച.|'''നേർക്കാഴ്ച.]]'''.

== മുൻ സാരഥികൾ ==
* ദിനാചരണങ്ങൾ നടത്തുന്നു
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#സിസ്ററർ.എൽസി േറാസ്
#ശ്രീമതി.ലാലിക്കുട്ടി വർഗ്ഗീസ്
#......
#.....

== നേട്ടങ്ങൾ ==
* ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.
......{{prettyurl|Chennamkary (E) St. Antony`s LPS}}
{{Infobox AEOSchool
| സ്ഥലപ്പേര്= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 46417
| സ്ഥാപിതവർഷം=1921
| സ്കൂൾ വിലാസം= eastchennamkaryപി.ഒ, <br
| പിൻ കോഡ്=688506
| സ്കൂൾ ഫോൺ=  9497222069
| സ്കൂൾ ഇമെയിൽ=  elsaviji@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വെളിയനാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  11
| പെൺകുട്ടികളുടെ എണ്ണം=20
| വിദ്യാർത്ഥികളുടെ എണ്ണം=  31
| അദ്ധ്യാപകരുടെ എണ്ണം=  4 
| പ്രധാന അദ്ധ്യാപകൻ= എല്സമ്മ ജോസഫ്         
| പി.ടി.ഏ. പ്രസിഡണ്ട്=  ലേഖാ അജയൻ       
| സ്കൂൾ ചിത്രം= 46410 kainady.jpg |
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ദിനാചരണങ്ങൾ ==
ആലപ്പുഴ നഗരത്തിൽ വെളിയനാട്ബ്ജി ല്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.
െെസൻ്.ആൻ്ണീസ് എൽ.പി .എസ്

==== സ്കൂൾ പ്രവേശനോൽസവം ====
പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ കുട്ടികളെ സ്വീകരിക്കാൻ വളരെ മനോഹരമായ രീതിയിൽ പ്രവേശനോത്സവം ആഘോഷിക്കുന്നു

ശതാബ്ദിയുെെട നിറവിൽ നിൽക്കുന്ന ഈ  സ്കൂൾ ദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
==== പരിസ്ഥിതി ദിനം ====
== ചരിത്രം ==
എല്ലാ വർഷവും ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ള്ളവാക്കുന്നു. കുട്ടികൾക്ക് അന്നേ ദിവസം മരങ്ങൾ നൽകുന്നു

==== ''വായനാദിനം'' ====
ജൂൺ പത്തൊൻപതാം തീയതി വായനാ ദിനം ആഘോഷിക്കുന്നു. ഒരാഴ്ച വായനാ വാരമായി ആഘോഷിക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2കെട്ടിടങ്ങളിലായി 5ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''('''കുട്ടികളിൽ ശാസ്ത്രാവബോധവും പരിസ്‌ഥിതി സ്നേഹവും വളർത്തി എടുക്കാൻ സഹായിക്കുന്ന രീതിയിൽ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു പോരുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
* '''വിദ്യാരംഗം കലാ സാഹിത്യ വേദി..(കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക ,മനുഷ്യത്വം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുപോരുന്നു )'''

* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ]]'''
*'''ഗണിത ക്ലബ്''' ('''ഗണിതത്ത്തിൽ താല്പര്യം ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു..ക്വിസ് പരിപാടികൾ നടത്തുന്നു)'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*'''ഐറ്റി ക്ലബ്ബ്:(എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം ഉറപ്പു വരുത്തുന്നു.)'''
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[{{PAGENAME}}/ നേർക്കാഴ്ച|'''നേർക്കാഴ്ച.]]'''.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
#സിസ്ററർ.എൽസി േറാസ്
|+
#ശ്രീമതി.ലാലിക്കുട്ടി വർഗ്ഗീസ്
!ക്രമം
#......
!പേര്
#.....
!വർഷം
 
!ചിത്രം
|-
!1
!സിസ്റ്റർ എൽസി റോസ് എസ്.എച്ച്
!1999 - 2004
![[പ്രമാണം:46417 sr.Elsy rose.jpeg|ലഘുചിത്രം]]
|-
!2
!ശ്രീമതി.ലാലിക്കുട്ടി വർഗ്ഗീസ്
!2004 - 2006
![[പ്രമാണം:46417Lalikutty.jpeg|ലഘുചിത്രം]]
|-
|3
|'''ശ്രീമതി ഗ്രേമ ജോൺ'''
|'''2006 - 2013'''
|[[പ്രമാണം:46417Gramma jhon.jpg|ലഘുചിത്രം]]
|-
|4
|'''ശ്രീമതി എൽസമ്മ ജോസഫ്'''
|'''2013 - 2018'''
|[[പ്രമാണം:46417 FHM ELSAMMA.jpeg|ലഘുചിത്രം]]
|-
|5
|'''ശ്രീമതി ആൻസി ചാക്കോ'''
|'''2018 - 2020'''
|[[പ്രമാണം:46417 ancy hm.jpeg|ലഘുചിത്രം|ANCY]]
|}
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
......
* 1994-95 അധ്യയന വർഷത്തെ ചങ്ങനാശേരി അതിരൂപതയിലെ ബെസ്റ്റ് എൽ.പി സ്‌കൂൾ ആയി തിരഞ്ഞെടുക്കപെട്ടു.സബ് ജില്ലാ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐറ്റി മേളകളിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
#....
#....
#....
#.....

* 2013-14 ലെ എൽ.എസ്.എസ്.സ്കോളർഷിപ്പിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

==വഴികാട്ടി==
* 2019-20 അധ്യയന വർഷം ചങ്ങനാശേരി കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ വിജ്ഞാനോത്സവത്തിലും ടാലന്റ് ഹൻഡിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}

* സബ് ജില്ലാ ,ജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ വിജയം നേടിയിട്ടുണ്ട്.

* വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്
{{prettyurl|Chennamkary (E) St. Antony`s LPS}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#....
#....
#.....

* രാകേഷ് പണിക്കർ(എക്‌സ്‌മിലിട്ടറി)വാർഡ് മെമ്പർ(10 നീലംപേരൂർ)

* ജെസ്സി ജോസഫ്(റിട്ടേർഡ് ടീച്ചർ സെന്റ് ജോസഫ്സ് പുളിങ്കുന്ന്)
* ശ്രീ പി .എൽ .ജോസഫ് പട്ടർകളം  (സയന്റിസ്‌റ്റ് )
* ശ്രീ സിജി കുര്യൻ (റേഡിയോ നിലയ കലാകാരൻ )
* പ്രൊഫസർ ചെറിയാൻ വിരുത്തിക്കരി (എസ്‌ .ബി .കോളേജ്‌ )
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}
ആലപ്പുഴ ചങ്ങനാശേരി റോഡിൽ നിന്ന് കിടങ്ങറ പാലത്തിന് വടക്കോട്ടു 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
{{#multimaps:9.4772662,76.4706198}}
<!--visbot  verified-chils->-->

11:52, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ്
വിലാസം
കിഴക്കേ ചേന്നങ്കരി

കിഴക്കേ ചേന്നങ്കരി
,
കിഴക്കേ ചേന്നങ്കരി പി.ഒ.
,
688506
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽstantonyslpseastch@gmail.com
കോഡുകൾ
സ്കൂൾ കോഡ്46417 (സമേതം)
യുഡൈസ് കോഡ്32111100208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംനീലംപേരൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി റ്റിറ്റി മാത്യു
പി.ടി.എ. പ്രസിഡണ്ട്ജിന്റുമോൾ ചാക്കോ
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന ജയേഷ്
അവസാനം തിരുത്തിയത്
13-12-202346417hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ. പി സ്കൂൾ കിഴക്കേ ചേന്നംകരി.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ്പകരുന്നു

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകൾ ഉൾപ്പെടുന്ന ഒരു സ്കൂൾ കെട്ടിടവും അതിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബും ഓഫീസ് റൂo പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും സെന്റ്‌ ആന്റണിസ് എൽ. പി. സ്‌കൂളിന് ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതുമാണ്. കെട്ടിടത്തിന് മുൻ വശത്ത് ആയി കുട്ടികൾക്ക്‌ കളിക്കാൻ നല്ലൊരു മൈതാനം ഉണ്ട്.സ്കൂളിന്റെ തെക്ക്‌വശത്ത് ആയി അടുക്കള സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകളും പൊതുവായി ഒരു ശുചിമുറിയും ഉണ്ട്.സ്കൂൾ ആവശ്യങ്ങൾക്കുള്ള ശുദ്ധജലം ശേഖരിക്കുന്നതിന് സ്കൂളിന് തെക്ക്‌വശത്ത് കിണർ സ്ഥിതി ചെയ്യുന്നു.

സ്കൂൾ ലൈബ്രറി

കുട്ടികളിൽ വായന വളർത്തുകഎന്ന പ്രധാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രററി.കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധ്പ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി.

സ്കൂൾ ചരിത്രം

കാവാലം ഇടവകയിൽ പെട്ട ചെന്നംകേരി എന്ന സ്ഥലത്ത് കാത്തോലിക്കരായ നാൽപ്പതോളം വീടുകൾ ഏകോപിച്ചു നടത്തിക്കൊണ്ടിരുന്ന സെന്റ് ആന്റണീസ് പ്രൈമറി സ്കൂൾ 1921- ൽ സ്ഥാപിതമായി.1947ഏപ്രിൽ 27-ആം തീയതി അന്നത്തെ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന കാളാശ്ശേരിൽ മാർ ജെയിംസ് മെത്രാന്റെ അനുമതിയോടുകൂടി വെളിയനാട് തിരിഹൃദയ മഠം സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ  സെന്റ് ആന്റണീസ് സ്കൂൾ  വേണ്ട വിധം മുന്നോട്ട് കൊണ്ടുപോകുവാനുള്ള വൈഷമ്യം നിമിത്തം സ്കൂൾ ഭാരവാഹികൾ വന്ദ്യ പിതാവിന്റെ അനുമതിയോടുകൂടി ഏകദേശം പതിനായിരം രൂപ വിലയുള്ള സ്കൂൾ കെട്ടിടവും ഒരേക്കർ സ്ഥലവും മഠത്തിന് വിട്ടുതന്നു. അങ്ങനെ 1947 ജൂൺ 20 ആം തീയതി സെന്റ് ആന്റണീസ് എൽ. പി സ്കൂൾ വെളിയനാട് മാഠത്തിലെ കന്യാസ്ത്രിമാർ ഏറ്റെടുത്തു നടത്തി പോരുന്നു.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെവെളിയനാട്ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന്കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ളവെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെഭരണനിർവഹണ ചുമതലനടത്തുന്നത്.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.

പ്രവർത്തനങ്ങൾ

  • എല്ലാ മാസവും കുട്ടികൾക്ക് നിരന്തര മൂല്യനിർണയ പരീക്ഷ നടത്തുന്നു.
  • ഉല്ലാസ ഗണിതം നടത്തുന്നു
  • ബോധവത്കരണ ക്ലാസുകൾ
  • ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് അനായാസമായി കൈകാര്യം ചെയ്യുന്നതിന് ഹലോ ഇംഗ്ലീഷ് പ്രവർത്തനം നടത്തുന്നു.
  • ദിനാചരണങ്ങൾ നടത്തുന്നു
  • ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.

ദിനാചരണങ്ങൾ

സ്കൂൾ പ്രവേശനോൽസവം

പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ കുട്ടികളെ സ്വീകരിക്കാൻ വളരെ മനോഹരമായ രീതിയിൽ പ്രവേശനോത്സവം ആഘോഷിക്കുന്നു

പരിസ്ഥിതി ദിനം

എല്ലാ വർഷവും ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ള്ളവാക്കുന്നു. കുട്ടികൾക്ക് അന്നേ ദിവസം മരങ്ങൾ നൽകുന്നു

വായനാദിനം

ജൂൺ പത്തൊൻപതാം തീയതി വായനാ ദിനം ആഘോഷിക്കുന്നു. ഒരാഴ്ച വായനാ വാരമായി ആഘോഷിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്. (കുട്ടികളിൽ ശാസ്ത്രാവബോധവും പരിസ്‌ഥിതി സ്നേഹവും വളർത്തി എടുക്കാൻ സഹായിക്കുന്ന രീതിയിൽ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു പോരുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി..(കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക ,മനുഷ്യത്വം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുപോരുന്നു )
  • ഗണിത ക്ലബ് (ഗണിതത്ത്തിൽ താല്പര്യം ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു..ക്വിസ് പരിപാടികൾ നടത്തുന്നു)
  • ഐറ്റി ക്ലബ്ബ്:(എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം ഉറപ്പു വരുത്തുന്നു.)

മുൻ സാരഥികൾ

ക്രമം പേര് വർഷം ചിത്രം
1 സിസ്റ്റർ എൽസി റോസ് എസ്.എച്ച് 1999 - 2004
2 ശ്രീമതി.ലാലിക്കുട്ടി വർഗ്ഗീസ് 2004 - 2006
3 ശ്രീമതി ഗ്രേമ ജോൺ 2006 - 2013
4 ശ്രീമതി എൽസമ്മ ജോസഫ് 2013 - 2018
5 ശ്രീമതി ആൻസി ചാക്കോ 2018 - 2020
ANCY

നേട്ടങ്ങൾ

  • 1994-95 അധ്യയന വർഷത്തെ ചങ്ങനാശേരി അതിരൂപതയിലെ ബെസ്റ്റ് എൽ.പി സ്‌കൂൾ ആയി തിരഞ്ഞെടുക്കപെട്ടു.സബ് ജില്ലാ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
  • സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐറ്റി മേളകളിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
  • 2013-14 ലെ എൽ.എസ്.എസ്.സ്കോളർഷിപ്പിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
  • 2019-20 അധ്യയന വർഷം ചങ്ങനാശേരി കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ വിജ്ഞാനോത്സവത്തിലും ടാലന്റ് ഹൻഡിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
  • സബ് ജില്ലാ ,ജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ വിജയം നേടിയിട്ടുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാകേഷ് പണിക്കർ(എക്‌സ്‌മിലിട്ടറി)വാർഡ് മെമ്പർ(10 നീലംപേരൂർ)
  • ജെസ്സി ജോസഫ്(റിട്ടേർഡ് ടീച്ചർ സെന്റ് ജോസഫ്സ് പുളിങ്കുന്ന്)
  • ശ്രീ പി .എൽ .ജോസഫ് പട്ടർകളം  (സയന്റിസ്‌റ്റ് )
  • ശ്രീ സിജി കുര്യൻ (റേഡിയോ നിലയ കലാകാരൻ )
  • പ്രൊഫസർ ചെറിയാൻ വിരുത്തിക്കരി (എസ്‌ .ബി .കോളേജ്‌ )

വഴികാട്ടി

ആലപ്പുഴ ചങ്ങനാശേരി റോഡിൽ നിന്ന് കിടങ്ങറ പാലത്തിന് വടക്കോട്ടു 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം {{#multimaps:9.4772662,76.4706198}}