"സെന്റ്. മേരീസ് എൽ പി എസ് വെളയനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്കൂളിന്റെ ചരിത്രം വിളിച്ചോതുന്ന പുരാതനമായ ആ പഴയ കെട്ടിടത്തിലാണ് സ്കൂൾ ഇന്നും നിലകൊള്ളുന്നത്. ആകെ 9 ക്ലാസ്സുകളാണ് ഉള്ളത് . പൊതുജന പങ്കാളിത്തത്തോടെ നിർമിച്ച ഒരു സ്മാർട്ട് ക്ലാസ് പുതിയ സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പാഠ ഭാഗങ്ങൾ ദൃശ്യ ചാരുതയോടെ കാണുവാൻ കഴിയുന്നു. കൂടാതെ കൈറ്റിന്റെ 'പ്രൈമറി വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപിന്റെ സഹായത്തോടെ മറ്റു ക്ലാസ്സുകളിലും ഈ സാങ്കേതിക സൗകര്യം ലഭ്യമാകുന്നു. കൂടാതെ ജില്ലാ പഞ്ചായത് ഫണ്ട് ഉപയോഗിച്ച വളരെ ആധുനികമായ ഒരു ടോയ്‌ലെറ്റും ഉണ്ട്. | ||
ആകെ 9 ക്ലാസ്സ്മുറികൾ ,1 ഓഫീസ് ,1 സ്മാർട്ട് ക്ലാസ് റൂം , 4 ടോയ്ലറ്റ് 4 യൂറിനൽ (ആൺകുട്ടികൾ ,പെൺകുട്ടികൾ ) 3 ടി .വി അറ്റാച്ചഡ് ക്ലാസ് റൂമുകൾ .1 സ്റ്റോർ റൂം ,കിച്ചൺ റൂം,കിച്ചൻ കം സ്റ്റോർ , വായനാമുറി ...... | |||
12:47, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ ചരിത്രം വിളിച്ചോതുന്ന പുരാതനമായ ആ പഴയ കെട്ടിടത്തിലാണ് സ്കൂൾ ഇന്നും നിലകൊള്ളുന്നത്. ആകെ 9 ക്ലാസ്സുകളാണ് ഉള്ളത് . പൊതുജന പങ്കാളിത്തത്തോടെ നിർമിച്ച ഒരു സ്മാർട്ട് ക്ലാസ് പുതിയ സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പാഠ ഭാഗങ്ങൾ ദൃശ്യ ചാരുതയോടെ കാണുവാൻ കഴിയുന്നു. കൂടാതെ കൈറ്റിന്റെ 'പ്രൈമറി വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപിന്റെ സഹായത്തോടെ മറ്റു ക്ലാസ്സുകളിലും ഈ സാങ്കേതിക സൗകര്യം ലഭ്യമാകുന്നു. കൂടാതെ ജില്ലാ പഞ്ചായത് ഫണ്ട് ഉപയോഗിച്ച വളരെ ആധുനികമായ ഒരു ടോയ്‌ലെറ്റും ഉണ്ട്.
ആകെ 9 ക്ലാസ്സ്മുറികൾ ,1 ഓഫീസ് ,1 സ്മാർട്ട് ക്ലാസ് റൂം , 4 ടോയ്ലറ്റ് 4 യൂറിനൽ (ആൺകുട്ടികൾ ,പെൺകുട്ടികൾ ) 3 ടി .വി അറ്റാച്ചഡ് ക്ലാസ് റൂമുകൾ .1 സ്റ്റോർ റൂം ,കിച്ചൺ റൂം,കിച്ചൻ കം സ്റ്റോർ , വായനാമുറി ......