"നിർമ്മല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Needs Map}} | ||
| സ്ഥലപ്പേര് = | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= കണ്ണൂർ | |സ്ഥലപ്പേര്= | ||
| സ്കൂൾ കോഡ്= | |വിദ്യാഭ്യാസ ജില്ല= | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=13450 | ||
| പിൻ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q64458083 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32021500715 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1950 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വിലാസം= നിർമ്മല യു.പി.സ്കൂൾ ചെമ്പേരി, | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പോസ്റ്റോഫീസ്=ചെമ്പേരി | ||
| മാദ്ധ്യമം= | |പിൻ കോഡ്=670632 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=nirmalaupchemperi@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=ഇരിക്കൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഏരുവേശ്ശി പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=9 | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
}} | |നിയമസഭാമണ്ഡലം=എയ്ഡഡ് | ||
|താലൂക്ക്=തളിപ്പറമ്പ് | |||
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിസി പോൾ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജു വടക്കേൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി പൗവ്വത്തുപറമ്പിൽ | |||
|സ്കൂൾ ചിത്രം=WhatsApp Image 2022-01-17 at 3.19.45 PM.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1950 ജൂൺ 3-ന് നിർമല എലിമെന്ററി സ്കൂൾ സ്ഥാപിതമായി. കെ. കെ. കുമാരൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1951-ൽ ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1957 ജൂൺ 3-ന് നിർമ്മല ഹൈസ്കൂൾ സ്ഥാപിതമായി. 1960- ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇരുന്നു. 1961-ൽ എൽ. പി സ്കൂൾ ഈ വിദ്യാലയ സമുച്ചയത്തിൽ നിന്നും വേർപെടുത്തിയത് വികേന്ദ്രീകൃത ഭരണത്തിനുള്ള സൗകര്യത്തിനു വേണ്ടിയാണ്. ശ്രീ. പി. ജെ തോമസ് ആയിരുന്നു എൽപി സ്കൂളിന്റെ ഹെഡ്മാസ്റ്റർ. | |||
[[നിർമ്മല യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചെമ്പേരി നിർമല യു പി സ്കൂൾ. ക്ലാസ്സ്മുറികൾ,അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്ന കംപ്യൂട്ടർലാബ്,സ്മാർട്ട് ക്ലാസുകൾ,പുസ്തകങ്ങളാൽ സമ്പന്നമായ വിശാലമായ ലൈബ്രറി,പ്രയർ ഹാൾ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബുകൾ,കുട്ടികളുടെ ശാരീരിക ക്ഷമതക്കും മാനസിക ഉല്ലാസത്തിനും വഴി ഒരുക്കുന്ന കായിക സാമഗ്രികൾ എന്നിവയാൽ ഈ വിദ്യാലയം സമ്പന്നമാണ്. | |||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ചെറിയ തോതിൽ സംഭാവന ചെയ്യാൻ സാധിക്കുന്ന പച്ചക്കറിത്തോട്ടം,പ്രസന്നമായ ഉദ്യാനം,വിശാലമായ സ്കൂൾ ഗ്രൗണ്ട്,ശുചിമുറികൾ,വാട്ടർ പ്യൂരിഫിക്കേഷൻ ഫസിലിറ്റീസ്,തണൽ മരങ്ങൾ,അനുഭവ സമ്പത്തുള്ള അധ്യാപകർ എന്നിവയെല്ലാം ഈ വിദ്യാപീഠത്തിന്റെ സവിശേഷതകൾ ആണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച| | *[[{{PAGENAME}}/നേർക്കാഴ്ച|നേർ]]<nowiki/>ക്കാഴ്ച | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''വെരി.റവ.മോൺ.ജേക്കബ് വാരികാട്ട് 1957-61''' | |||
===== '''റവ.ഫാ.പോൾ വഴുതലക്കാട്ട് 1961-65''' ===== | |||
'''റവ.ഫാ .അഗസ്റ്റിൻ തുരുത്തിമറ്റം 1965-68''' | |||
'''റവ.ഫാ.തോമസ് കരിങ്ങാട്ടിൽ 1968-69''' | |||
'''റവ.മോൺ.തോമസ് മൂലക്കുന്നേൽ 1969-70''' | |||
'''റവ.മോൺ.തോമസ് നിലക്കപ്പള്ളി 1970-75''' | |||
'''റവ.മോൺ. ഫ്രാൻസിസ് ആറുപറയിൽ 1975-78''' | |||
'''റവ.ഫാ .ജേക്കബ് പുത്തൻപുര 1978-81''' | |||
'''റവ.ഫാ.സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട് 1981-84''' | |||
'''റവ.ഫാ.ജോസഫ് കുറ്റാരപ്പള്ളി 1984-89''' | |||
'''റവ. ഫാ. വർക്കി കുന്നപ്പള്ളിൽ 1989-93''' | |||
'''റവ.ഡോ.ജോർജ് കൊല്ലക്കൊമ്പിൽ 1993-96''' | |||
'''റവ.ഫാ.ജോൺ കല്ലുംങ്കൽ 1996-2000''' | |||
'''റവ.ഫാ.ജോർജ് നരിപ്പാറ 2000-07''' | |||
'''റവ. ഫാ. മാത്യു പാലമറ്റം 2007-12''' | |||
'''റവ.ഡോ.ജോസഫ് കരിനാട്ട് 2012-18''' | |||
'''റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് 2018''' | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
എലിമെന്ററി സ്കൂൾ | |||
1. കെ. കെ കുമാരൻ മാസ്റ്റർ(03/06/1950) | |||
ഹയർ എലിമെന്ററി | |||
സ്കൂൾ | |||
2. ടി. എൻ ചാത്തുക്കുട്ടി(1951) | |||
3. പി. കുഞ്ഞിരാമൻ(1955) | |||
എൽ. പി സ്കൂൾ | |||
4. തോമസ് പി. ജെ(01/06/1961-31/03/1987) | |||
5. ഏലിക്കുട്ടി ടി.ടി(01/04/1987-31/03/1989) | |||
6. ജോർജ് ടി. ഡി(01/04/1989-31/03/1993) | |||
7.ഫ്രാൻസിസ് എഫ് കിഴക്കേൽ(01/04/1993-04/04/1994) | |||
8. വി. വി പൗലോസ്(05/04/1994-01/06/1994) | |||
9. എം. ടി മത്തായി(01/07/1994-31/03/1996) | |||
10. ഉലഹന്നാൻ ടി.ടി(01/04/1996-31/03/1997) | |||
11. പി. ഡി ജോസഫ്(01/04/1997-31/03/1999) | |||
യു. പി. സ്കൂൾ | |||
12. കെ.എ കുര്യാക്കോസ് (01/04/1999-31/03/2008) | |||
13. ജോസഫ് എൻ. പി(01/04/2008-11/10/2013) | |||
14. മത്തായി കെ. ജെ(01/11/2013-30/04/2018) | |||
15.സിസ്റ്റർ. ലിസി പോൾ(01/05/2018---- | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഒളിമ്പ്യൻ ബോബി അലോഷ്യസ്. സാലി തോമസ്, സണ്ണി തോമസ് തുടങ്ങിയവർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
https://goo.gl/maps/1BUxQLWAwgynfxJf6 | |||
'''തളിപ്പറമ്പ് നിന്നും ശ്രീകണ്ഠപുരം വഴി ബസ് മാർഗം എത്തിച്ചേരാം (28 KM)''' | |||
'''ഇരിട്ടിയിൽ നിന്നും പയ്യാവൂർ വഴി ഒരു മണിക്കൂർ കൊണ്ട് ബസ് മാർഗം സ്കൂളിലെത്താം (29 KM)''' | |||
'''കണ്ണൂർ-മയ്യിൽ-മലപ്പട്ടം വഴിയും സ്കൂളിലെത്താം (42 KM)''' | |||
'''ചിറ്റാരിക്കാൽ നിന്നും ചെറുപുഴ വഴി ബസ് മാർഗം 2 മണിക്കൂർ കൊണ്ട് എത്തിച്ചേരാം (55 KM)''' |
12:26, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഫലകം:Needs Map
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നിർമ്മല യു പി എസ് | |
---|---|
വിലാസം | |
നിർമ്മല യു.പി.സ്കൂൾ ചെമ്പേരി, , ചെമ്പേരി പി.ഒ. , 670632 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഇമെയിൽ | nirmalaupchemperi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13450 (സമേതം) |
യുഡൈസ് കോഡ് | 32021500715 |
വിക്കിഡാറ്റ | Q64458083 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏരുവേശ്ശി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലിസി പോൾ |
പി.ടി.എ. പ്രസിഡണ്ട് | ഷാജു വടക്കേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി പൗവ്വത്തുപറമ്പിൽ |
അവസാനം തിരുത്തിയത് | |
21-03-2024 | Mtdinesan |
ചരിത്രം
1950 ജൂൺ 3-ന് നിർമല എലിമെന്ററി സ്കൂൾ സ്ഥാപിതമായി. കെ. കെ. കുമാരൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1951-ൽ ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1957 ജൂൺ 3-ന് നിർമ്മല ഹൈസ്കൂൾ സ്ഥാപിതമായി. 1960- ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇരുന്നു. 1961-ൽ എൽ. പി സ്കൂൾ ഈ വിദ്യാലയ സമുച്ചയത്തിൽ നിന്നും വേർപെടുത്തിയത് വികേന്ദ്രീകൃത ഭരണത്തിനുള്ള സൗകര്യത്തിനു വേണ്ടിയാണ്. ശ്രീ. പി. ജെ തോമസ് ആയിരുന്നു എൽപി സ്കൂളിന്റെ ഹെഡ്മാസ്റ്റർ.
ഭൗതികസൗകര്യങ്ങൾ
കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചെമ്പേരി നിർമല യു പി സ്കൂൾ. ക്ലാസ്സ്മുറികൾ,അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്ന കംപ്യൂട്ടർലാബ്,സ്മാർട്ട് ക്ലാസുകൾ,പുസ്തകങ്ങളാൽ സമ്പന്നമായ വിശാലമായ ലൈബ്രറി,പ്രയർ ഹാൾ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബുകൾ,കുട്ടികളുടെ ശാരീരിക ക്ഷമതക്കും മാനസിക ഉല്ലാസത്തിനും വഴി ഒരുക്കുന്ന കായിക സാമഗ്രികൾ എന്നിവയാൽ ഈ വിദ്യാലയം സമ്പന്നമാണ്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ചെറിയ തോതിൽ സംഭാവന ചെയ്യാൻ സാധിക്കുന്ന പച്ചക്കറിത്തോട്ടം,പ്രസന്നമായ ഉദ്യാനം,വിശാലമായ സ്കൂൾ ഗ്രൗണ്ട്,ശുചിമുറികൾ,വാട്ടർ പ്യൂരിഫിക്കേഷൻ ഫസിലിറ്റീസ്,തണൽ മരങ്ങൾ,അനുഭവ സമ്പത്തുള്ള അധ്യാപകർ എന്നിവയെല്ലാം ഈ വിദ്യാപീഠത്തിന്റെ സവിശേഷതകൾ ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മാനേജ്മെന്റ്
വെരി.റവ.മോൺ.ജേക്കബ് വാരികാട്ട് 1957-61
റവ.ഫാ.പോൾ വഴുതലക്കാട്ട് 1961-65
റവ.ഫാ .അഗസ്റ്റിൻ തുരുത്തിമറ്റം 1965-68
റവ.ഫാ.തോമസ് കരിങ്ങാട്ടിൽ 1968-69
റവ.മോൺ.തോമസ് മൂലക്കുന്നേൽ 1969-70
റവ.മോൺ.തോമസ് നിലക്കപ്പള്ളി 1970-75
റവ.മോൺ. ഫ്രാൻസിസ് ആറുപറയിൽ 1975-78
റവ.ഫാ .ജേക്കബ് പുത്തൻപുര 1978-81
റവ.ഫാ.സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട് 1981-84
റവ.ഫാ.ജോസഫ് കുറ്റാരപ്പള്ളി 1984-89
റവ. ഫാ. വർക്കി കുന്നപ്പള്ളിൽ 1989-93
റവ.ഡോ.ജോർജ് കൊല്ലക്കൊമ്പിൽ 1993-96
റവ.ഫാ.ജോൺ കല്ലുംങ്കൽ 1996-2000
റവ.ഫാ.ജോർജ് നരിപ്പാറ 2000-07
റവ. ഫാ. മാത്യു പാലമറ്റം 2007-12
റവ.ഡോ.ജോസഫ് കരിനാട്ട് 2012-18
റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് 2018
മുൻസാരഥികൾ
എലിമെന്ററി സ്കൂൾ
1. കെ. കെ കുമാരൻ മാസ്റ്റർ(03/06/1950)
ഹയർ എലിമെന്ററി സ്കൂൾ
2. ടി. എൻ ചാത്തുക്കുട്ടി(1951)
3. പി. കുഞ്ഞിരാമൻ(1955)
എൽ. പി സ്കൂൾ
4. തോമസ് പി. ജെ(01/06/1961-31/03/1987)
5. ഏലിക്കുട്ടി ടി.ടി(01/04/1987-31/03/1989)
6. ജോർജ് ടി. ഡി(01/04/1989-31/03/1993)
7.ഫ്രാൻസിസ് എഫ് കിഴക്കേൽ(01/04/1993-04/04/1994)
8. വി. വി പൗലോസ്(05/04/1994-01/06/1994)
9. എം. ടി മത്തായി(01/07/1994-31/03/1996)
10. ഉലഹന്നാൻ ടി.ടി(01/04/1996-31/03/1997)
11. പി. ഡി ജോസഫ്(01/04/1997-31/03/1999)
യു. പി. സ്കൂൾ
12. കെ.എ കുര്യാക്കോസ് (01/04/1999-31/03/2008)
13. ജോസഫ് എൻ. പി(01/04/2008-11/10/2013)
14. മത്തായി കെ. ജെ(01/11/2013-30/04/2018)
15.സിസ്റ്റർ. ലിസി പോൾ(01/05/2018----
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഒളിമ്പ്യൻ ബോബി അലോഷ്യസ്. സാലി തോമസ്, സണ്ണി തോമസ് തുടങ്ങിയവർ
വഴികാട്ടി
https://goo.gl/maps/1BUxQLWAwgynfxJf6
തളിപ്പറമ്പ് നിന്നും ശ്രീകണ്ഠപുരം വഴി ബസ് മാർഗം എത്തിച്ചേരാം (28 KM)
ഇരിട്ടിയിൽ നിന്നും പയ്യാവൂർ വഴി ഒരു മണിക്കൂർ കൊണ്ട് ബസ് മാർഗം സ്കൂളിലെത്താം (29 KM)
കണ്ണൂർ-മയ്യിൽ-മലപ്പട്ടം വഴിയും സ്കൂളിലെത്താം (42 KM)
ചിറ്റാരിക്കാൽ നിന്നും ചെറുപുഴ വഴി ബസ് മാർഗം 2 മണിക്കൂർ കൊണ്ട് എത്തിച്ചേരാം (55 KM)