"പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}                    {{വഴികാട്ടി അപൂർണ്ണം}}
| സ്ഥലപ്പേര്= പന്ന്യന്നൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|സ്ഥലപ്പേര്=പന്ന്യന്നൂർ  
| റവന്യൂ ജില്ല=കണ്ണ‌ൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂൾ കോഡ്= 14464
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1902
|സ്കൂൾ കോഡ്=14464
| സ്കൂൾ വിലാസം= പന്ന്യന്നൂർ[po]
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670671
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04902318820
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= paupschool@gmail.com
|യുഡൈസ് കോഡ്=32020500407
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= ചൊക്ലി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1902
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= പന്ന്യന്നൂർ അരയാക്കൂൽ. യു. പി. സ്കൂൾ ,പന്ന്യന്നൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=പന്ന്യന്നൂർ
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=670671
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0490 2318820
| ആൺകുട്ടികളുടെ എണ്ണം= 60
|സ്കൂൾ ഇമെയിൽ=paupschool@gmail.com
| പെൺകുട്ടികളുടെ എണ്ണം= 63
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 123
|ഉപജില്ല=ചൊക്ലി
| അദ്ധ്യാപകരുടെ എണ്ണം=     10
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പന്ന്യന്നൂർ,,
| പ്രധാന അദ്ധ്യാപകൻ=   പി. ബീന 
|വാർഡ്=10
| പി.ടി.. പ്രസിഡണ്ട്=   കെ കെ രമേശൻ     
|ലോകസഭാമണ്ഡലം=വടകര
| സ്കൂൾ ചിത്രം=  ‎14464.2png.jpg
|നിയമസഭാമണ്ഡലം=തലശ്ശേരി
}}
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=155
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീശൻ കെ.കെ
|എം.പി.ടി.. പ്രസിഡണ്ട്=ബീജിത.എൻ.ടി.കെ  
|സ്കൂൾ ചിത്രം=  14464-2.jpg
|size=350px
|caption=
|logo_size=50px
|ലോഗോ=14464-4.jpg}}
== '''ചരിത്രം'''==
ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം.[[പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]  [[പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്/ചരിത്രം|ഇവിടെ ക്ലിക്ക് ചെയുക >>>>>>>>>]]


== ചരിത്രം==
== '''ഭൗതിക സൗകര്യങ്ങൾ''' ==
                ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം.
സൌകര്യപ്രദമായ കെട്ടിടങ്ങൾ, വൈ ഫൈ സംവിധാനമുള്ള സ്മാർട്ട്‌ ഡിജിറ്റൽ കമ്പ്യൂട്ടർലാബ്‌,കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള ടോയിലെറ്റ്,കുടിവെള്ള സൌകര്യം,വൈദ്യുതീകരിച്ച ക്ലാസ്സ്‌ റൂമുകൾ,ശുചിത്വമുള്ള പാചകപ്പുര,പരിസ്ഥിതി സൌഹൃദ അന്തരീക്ഷം,ശിശു സൌഹൃദമായ ക്ലാസ്സ്‌ റൂമുകൾ,സ്കൂൾ വാഹന സൗകര്യം,തുടങ്ങിയവയൊക്കെ വിദ്യാലയത്തിന്റെ സവിശേഷതകളാണ്......
              1902ൽ സ്ഥാപിതമായ പന്ന്യന്നൂർ അരയാക്കൂൽ സ്കൂൾ 115വർഷത്തിൽ അധികമായി അതിന്റെ ജൈത്രയാത്ര തുടരുന്നു.ആരംഭത്തിൽ പ്രസ്തുത വിദ്യാലയം തിരുവലത്ത് എന്ന് പറയുന്ന സ്ഥലത്തായിരുന്നു.അന്ന് വിദ്യാലയം നടത്തിയിരുന്നത് ശ്രീ.കേളപ്പൻ നമ്പ്യാരുടെ കുടുംബമായിരുന്നു.വിദ്യാഭാസ സ്ഥാപനം നടത്തുന്നത് വെറും ഒരു രാഷ്ട്രസേവനമായിരുന്ന അക്കാലത്ത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കെണ്ടി വന്നിരുന്നു നടത്തിപ്പുകാർക്ക്.
          സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തത് കൊണ്ട് ഈ വിദ്യാലയം പന്ന്യന്നൂർ ഗേൾസ്  ഹയർ എലിമെന്ററി വിദ്യാലയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.വിദ്യാഭ്യാസ തൽപ്പരനായിരുന്ന ശ്രീ.മഠത്തിൽ ഗോവിന്ദൻ ഗുരിക്കളുടെ പരിശ്രമഫലമായി കേളപ്പൻ നമ്പ്യാരുടെ അധീനതയിൽ നിന്നും വിദ്യാലയം ശ്രീ.കെ.പി കണാരൻ മാസ്റ്ററുടേയും,ശ്രീ.കൊളങ്ങര കൃഷ്ണൻ മാസ്റ്ററുടേയും പേരിലാക്കപ്പെട്ടു.1939 കാലഘട്ടത്തിൽ പ്രസ്തുത വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്ന തിരുമുമ്പിൽ പറമ്പിൽ സ്ഥാപിച്ചു.അന്ന് വിദ്യാലയം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്.
            കണാരൻ മാസ്റ്ററുടേയും കൃഷ്ണൻമാസ്റ്ററുടേയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് കാണുന്ന പഴയകെട്ടിടം ഒരു ഓലമേ‍‍‍‍‍‍‌‍ഞ്ഞ കെട്ടിടമാക്കി.1957 കാലഘട്ടംവരെ പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.ഒന്നാം തരം മുതൽ എട്ടാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.എട്ടാം തരത്തിൽ സർക്കാർ പരീക്ഷ നടത്തിയിരുന്നു.ഇ.എസ്.എൽ.സി എന്നായിരുന്നു പേർ. അതായത് എലിമെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്.ഗേൾസ് സ്കൂൾ ആയിരുന്നത് കൊണ്ട് അധ്യാപികമാർ വേണമെന്ന് നിർബന്ധമായിരുന്നു.മുൻകാലത്ത് ശ്രീമതി:അച്ചായിടീച്ചർ,നാരായണിടീച്ചർ എന്നിവർ പ്രശസ്ത സേവനം ന‌ടത്തിയിരുന്നു.പുരുഷന്മാരായ പി.വിശേഖരൻ, നീറ്റാറത്ത് കുമാരൻ മാസ്റ്റർ,ആർ.വി അച്ചുതൻ,കെ.പൊക്കൻ എന്നിവരൊക്കെ എലിമെന്ററി വിദ്യാലയമായപ്പോൾ വിദ്യാലയത്തിൽ സേവനം നടത്തി.
അതിനു ശേഷം ശ്രീ. പി.പി തമ്പായി,സി മാണി,കെ.പി കണാരൻ,കെ.കൃഷ്ണൻ മാസ്റ്റർ,കൊളങ്ങര രാമൂട്ടി മാസ്റ്റർ,കെ വാസു,പി.പി കുഞ്ഞിരാമൻ നമ്പ്യാർ,മാധവി ടീച്ചർ,ഓമന,വി.പി നളിനി,ടി.കെ ചന്ദ്രമതി,ജയശ്രീ എൻ കെ,കെ പി പ്രദീപ് കുമാർ,ജയരാ‌ജൻ ടി,രൂപ.പി,ആനന്ദവല്ലി സി, ഇ.എം തങ്കമ്മ,ടി.ഗംഗാധരൻ,കെ.കെ ബാലകൃഷ്ണൻ,സുരേ‍ഷ് തിരുമുമ്പിൽ,കെ ചന്ദ്രദാസൻ,ടി.പി കൃഷ്ണൻ കുട്ടി,അബ്ദുൾസലാം,ഇസ്മായിൽ,കെ.ഇ മോഹനൻ മാസ്റ്റർ,കെ.രവീന്ദ്രൻ,പി.വി രഘുനാഥൻ,വി.പി ശിവാനന്ദൻ, എൻ മനോഹരൻ,എം.വി പ്രസന്നകുമാരി എന്നിവരൊക്കെ വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്നു.
                        1957 ലെ കേരളസംസ്ഥാന രൂപീകരണത്തോടെ നിലവിൽ വന്ന KER ന്റെ ഭാഗമായി ഗേൾസ് ഹയർ എലിമെന്റെറി എന്നത് മാറ്റി പന്ന്യന്നൂർ അരയാക്കൂൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് സർക്കാർ പുനർനാമകരണം ചെയ്തു.അതോടെ ക്ലാസുകൾ ഏഴാം തരം വരെയും ESLC പരീക്ഷ നിർത്തുകയും ചെയ്തു.  
                          അപ്പർ പ്രൈമറി സ്കൂളായി മാറ്റിയതോടെ വിദ്യാലയത്തിൽ ആദ്യമായി 1959 ൽ ഒരു അഡീഷണൽ ക്ലാസ്സ്‌ ആരംഭിച്ചു.അതുവരെ കുട്ടികളുടെ എണ്ണം 200 ൽ താഴെയായിരുന്നു.1959 ന് ശേഷം കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി.
      ചരിത്ര പ്രധാനമായ സംഭവങ്ങൾ നടന്ന ഒരു വിദ്യാലയമായിരുന്നു ഇത്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടാ‌യ്മയും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമരനേതാവായിരുന്ന സവർണ്ണജാതിക്കാരനായിരുന്ന ശ്രീ ടി എ.ൻ ഗോവിന്ദൻ അടിയോടി കോൺഗ്രസ്സിന്റെ മഹിളാവിഭാഗം പ്രവർത്തകയും ഈ വിദ്യാലയത്തിലെ അധ്യാപികയും താഴ്ന്ന ജാതിയിൽ പെട്ടവരുമായ നാരായണിടീച്ചറെ കല്യാണം കഴിച്ചത് സാമൂഹ്യചലനത്തിന് തുടക്കംകുറിച്ചു.1937ലെ മലബാർ കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തിന് വേദിയാകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഈ സമ്മേളനത്തിൽ അഖിലേന്ത്യാ നേതാക്കൻമാരായ കെ.കേളപ്പൻ,ഇ.എം.എസ്,എ.കെ.ജി,ദിനകർമേത്ത,സി.എച്ച് കണാരൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.സമ്മേളനത്തോടനുവബന്ധിച്ച് നടന്ന മിശ്രഭോജനം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി.


== ഭൗതികസൗകര്യങ്ങൾ ==സൌകര്യപ്രദമായ കെട്ടിടങ്ങൾ, വൈ ഫൈ സംവിധാനമുള്ള സ്മാർട്ട്‌ ഡിജിറ്റൽ കമ്പ്യൂട്ടർലാബ്‌,കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള ടോയിലെറ്റ്,കുടിവെള്ള സൌകര്യം,വൈദ്യുതീകരിച്ച ക്ലാസ്സ്‌ റൂമുകൾ,ശുചിത്വമുള്ള പാചകപ്പുര,പരിസ്ഥിതി സൌഹൃദ അന്തരീക്ഷം,ശിശു സൌഹൃദമായ ക്ലാസ്സ്‌ റൂമുകൾ,സ്കൂൾ വാഹന സൗകര്യം,തുടങ്ങിയവയൊക്കെ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്......
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==  
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
വ്യക്തിത്വ വികസനത്തിന്‌ സഹായിക്കുന്ന സ്കൌട്ട് ഗൈഡ് യുണിറ്റുകൾ,വിവിധ ക്ലബ്‌പ്രവർത്തനങ്ങൾ,സാഹിത്യവേദി,പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തി വരുന്ന കായികപരിശീലനം
വ്യക്തിത്വ വികസനത്തിന്‌ സഹായിക്കുന്ന സ്കൌട്ട് ഗൈഡ് യുണിറ്റുകൾ,വിവിധ ക്ലബ്‌പ്രവർത്തനങ്ങൾ,സാഹിത്യവേദി,പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തി വരുന്ന കായികപരിശീലനം


== മാനേജ്‌മെന്റ് ==
== '''മാനേജ്‌മെന്റ്''' ==
ജയപാലൻ എം.കെ
ശ്രീമതി. നളിനി. വി. പി.


== മുൻസാരഥികൾ ==
== '''മുൻസാരഥികൾ''' ==
ആർ.വി അച്യുതൻ മാസ്റ്റർ, കെ.കെ.മാധവി ടീച്ചർ ടി.ജയരാജൻ മാസ്റ്റർ, ഇ.എം.തങ്കമ്മ ടീച്ചർ,കെ.കെ.ബാലകൃഷ്ണൻ മാസ്റ്റർ,കെ.ഇ മോഹനൻ മാസ്റ്റർ,ഇ. കർത്ത്യായനിടീച്ചർ,
{| class="wikitable"
|+
!പേര്
!എന്ന് മുതൽ
!എന്ന് വരെ
|-
|ആർ.വി അച്യുതൻ മാസ്റ്റർ
|
|
|-
|കെ.കെ.മാധവി ടീച്ചർ  
|
|
|-
|ടി.ജയരാജൻ മാസ്റ്റർ
|
|
|-
|ഇ.എം.തങ്കമ്മ ടീച്ചർ
|
|
|-
|കെ.കെ.ബാലകൃഷ്ണൻ മാസ്റ്റർ
|
|
|-
|കെ.ഇ മോഹനൻ മാസ്റ്റർ
|
|2013
|-
|ഇ. കർത്ത്യായനിടീച്ചർ
|2013
|2018
|-
|പി.ബീന ടീച്ചർ
|2018
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps: 11.742830, 75.560617 | width=800px | zoom=40 }}
{{Slippymap|lat= 11.742830|lon= 75.560617 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്
വിലാസം
പന്ന്യന്നൂർ

പന്ന്യന്നൂർ അരയാക്കൂൽ. യു. പി. സ്കൂൾ ,പന്ന്യന്നൂർ
,
പന്ന്യന്നൂർ പി.ഒ.
,
670671
,
കണ്ണൂർ ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0490 2318820
ഇമെയിൽpaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14464 (സമേതം)
യുഡൈസ് കോഡ്32020500407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പന്ന്യന്നൂർ,,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ155
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന. പി
പി.ടി.എ. പ്രസിഡണ്ട്സതീശൻ കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ബീജിത.എൻ.ടി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം.കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക >>>>>>>>>

ഭൗതിക സൗകര്യങ്ങൾ

സൌകര്യപ്രദമായ കെട്ടിടങ്ങൾ, വൈ ഫൈ സംവിധാനമുള്ള സ്മാർട്ട്‌ ഡിജിറ്റൽ കമ്പ്യൂട്ടർലാബ്‌,കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള ടോയിലെറ്റ്,കുടിവെള്ള സൌകര്യം,വൈദ്യുതീകരിച്ച ക്ലാസ്സ്‌ റൂമുകൾ,ശുചിത്വമുള്ള പാചകപ്പുര,പരിസ്ഥിതി സൌഹൃദ അന്തരീക്ഷം,ശിശു സൌഹൃദമായ ക്ലാസ്സ്‌ റൂമുകൾ,സ്കൂൾ വാഹന സൗകര്യം,തുടങ്ങിയവയൊക്കെ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്......

പാഠ്യേതര പ്രവർത്തനങ്ങൾ

വ്യക്തിത്വ വികസനത്തിന്‌ സഹായിക്കുന്ന സ്കൌട്ട് ഗൈഡ് യുണിറ്റുകൾ,വിവിധ ക്ലബ്‌പ്രവർത്തനങ്ങൾ,സാഹിത്യവേദി,പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തി വരുന്ന കായികപരിശീലനം

മാനേജ്‌മെന്റ്

ശ്രീമതി. നളിനി. വി. പി.

മുൻസാരഥികൾ

പേര് എന്ന് മുതൽ എന്ന് വരെ
ആർ.വി അച്യുതൻ മാസ്റ്റർ
കെ.കെ.മാധവി ടീച്ചർ
ടി.ജയരാജൻ മാസ്റ്റർ
ഇ.എം.തങ്കമ്മ ടീച്ചർ
കെ.കെ.ബാലകൃഷ്ണൻ മാസ്റ്റർ
കെ.ഇ മോഹനൻ മാസ്റ്റർ 2013
ഇ. കർത്ത്യായനിടീച്ചർ 2013 2018
പി.ബീന ടീച്ചർ 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map