"കെ .എച്ച് .എം .യു .പി .എസ്സ് .വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| K.H.M.U.P.S. Vallamkulam}} | {{prettyurl|K.H.M.U.P.S. Vallamkulam }} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=വള്ളംകുളം | |സ്ഥലപ്പേര്=വള്ളംകുളം | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്=37347 | |സ്കൂൾ കോഡ്=37347 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| വിക്കിഡാറ്റ ക്യു ഐഡി= | |വി എച്ച് എസ് എസ് കോഡ്= | ||
| യുഡൈസ് കോഡ്=32120600104 | |വിക്കിഡാറ്റ ക്യു ഐഡി=Q87593824 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32120600104 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം=01 | ||
| സ്ഥാപിതവർഷം= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതവർഷം=1940 | ||
| പിൻ കോഡ്=689541 | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=വള്ളംകുളം | ||
| സ്കൂൾ ഇമെയിൽ= khmups@gmail.com | |പിൻ കോഡ്=689541 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=khmups@gmail.com | ||
| തദ്ദേശസ്വയംഭരണസ്ഥാപനം = ഇരവിപേരൂർ | |സ്കൂൾ വെബ് സൈറ്റ്= | ||
| ലോകസഭാമണ്ഡലം=പത്തനംതിട്ട | |ഉപജില്ല=പുല്ലാട് | ||
| നിയമസഭാമണ്ഡലം=ആറന്മുള | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഇരവിപേരൂർ | ||
| താലൂക്ക്=തിരുവല്ല | |വാർഡ്=15 | ||
| | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| സ്കൂൾ വിഭാഗം= | |നിയമസഭാമണ്ഡലം=ആറന്മുള | ||
| പഠന വിഭാഗങ്ങൾ1= | |താലൂക്ക്=തിരുവല്ല | ||
| പഠന വിഭാഗങ്ങൾ2= | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
| പഠന വിഭാഗങ്ങൾ3= | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ തലം=5 മുതൽ | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1= | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| പ്രിൻസിപ്പൽ= | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
| വൈസ് പ്രിൻസിപ്പൽ= | |മാദ്ധ്യമം=മലയാളം | ||
| പ്രധാന അദ്ധ്യാപിക=റീന ആർ | |ആൺകുട്ടികളുടെ എണ്ണം 1-10=3 | ||
| പ്രധാന അദ്ധ്യാപകൻ= | |പെൺകുട്ടികളുടെ എണ്ണം 1-10=7 | ||
| പി.ടി. | |വിദ്യാർത്ഥികളുടെ എണ്ണം 1-10=10 | ||
| എം.പി.ടി. | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
| സ്കൂൾ ചിത്രം= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| size=350px | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| caption= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| ലോഗോ= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
| logo_size=50px | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റീന. ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മിനി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി | |||
|സ്കൂൾ ചിത്രം=37347_1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ വള്ളംകുളം പുത്തൻകാവുമലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കേരള ഹിന്ദു മിഷൻ യു പി സ്കൂൾ .കെ .എച്ച് .എം .യു .പി .എസ്സ് .വളളംകുളം എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത് | |||
== ചരിത്രം == | |||
തിരുവിതാംകൂറിലെ ഹൈന്ദവ നേതാക്കൾ കമ്പിനി ആക്ട് അനുസരിച്ച് 27/02/1109 ൽ കേരള ഹിന്ദു മിഷൻ രജിസ്റ്റർ ചെയ്തു. ഹിന്ദു സമുദായത്തിന്റെ ഏകീകരണത്തോടൊപ്പം അവശസമുദായത്തിന്റെ ഉദ്ധാരണത്തിനായി 1112 ൽ വള്ളംകുളത്ത് ഒരു നിശാപാഠശാല, നെയ്ത്ത് ശാല, മലയാളം മീഡിയം ഇവ സ്ഥാപിച്ചു. ഇതിന് സർക്കാരിൽ നിന്നും ഗ്രാന്റും ലഭിച്ചിരുന്നു.[[കെ .എച്ച് .എം .യു .പി .എസ്സ് .വളളംകുളം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
1940 ൽ 5,6,7 ക്ലാസ്സുകളിലായി 85 കുട്ടികളും,6 അദ്ധ്യാപകരും, ഒരു പ്യൂണും ആയി വള്ളംകുളം പുത്തൻകാവ് മലയിൽ കെ എച്ച് എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 82 വർഷം പിന്നിടുന്ന ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പലരും ഉന്നതനിലയിൽ എത്തിയിട്ടുണ്ട്. മാറി വരുന്ന വിദ്യാഭ്യാസ രീതിക്കനുസരിച്ച് പഠനനിലവാരത്തിലും പാഠ്യേതര പ്രവർത്തനത്തിലും ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട്. പി റ്റി എ, എം. പി. റ്റി. എ, അദ്ധ്യാപകർ എല്ലാവരുടെയും കൂട്ടായ്മ മെച്ചപ്പെട്ട പഠനാന്തരീക്ഷമുണ്ടാക്കി അവകാശ സംരക്ഷണം ഉറപ്പാക്കുമെന്ന് അറിയിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1940 ൽ 5,6,7 ക്ലാസ്സുകളിലായി 85 കുട്ടികളും 6 അദ്ധ്യാപകരും ഒരു പ്യൂണുമായി പ്രവർത്തനം ആരംഭിച്ചു.ഇന്ന് 4 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.പരിസ്ഥിതി സൗഹാർദപരമായ സ്കൂൾ അന്തരീക്ഷം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ,കുടിവെള്ളസംവിധാനങ്ങൾ,പാചകപുര,വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്. | |||
പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ലാബുകളും പഠനസാമഗ്രികളും പ്രയോജനപ്പെടുത്തുന്നു.ലൈബ്രറി, ജൈവവൈവിധ്യ പാർക്ക്,ഹൈടെക് ക്ലാസ്സുകളുമായി ബന്ധപ്പെട്ട് ലാപ്ടോപ്പ്, പ്രോജക്റ്റർ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.തുടർന്ന് കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ കൂടുതൽ ഭൗതിക സൗകര്യങ്ങൾ സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 60: | വരി 81: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മികവുകൾ == | == മികവുകൾ == | ||
പുല്ലാട് സബ്ജില്ലയിൽ നടക്കുന്ന സബ്ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ശ്രീ. വാസുപിള്ള | |||
ശ്രീമതി. രാധാമ്മ (1986-1989) | |||
ശ്രീമതി ഓമനക്കുഞ്ഞമ്മ(1990-1992) | |||
ശ്രീമതി. പി സുഭാഷിനി(1992-1997) | |||
ശ്രീമതി. പി എൻ സുമതിക്കുട്ടിയമ്മ(1997-1998) | |||
ശ്രീമതി. സി ഡി ഇന്ദിരാദേവി(1999-2011) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
അഡ്വ.കെ അനന്ദഗോപൻ ( തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ) | |||
ശ്രീമതി. ആശാലത ( ഹെഡ്മിസ്ട്രസ്സ്. നാഷ്ണൽ ഹൈസ്കൂൾ വള്ളംകുളം ) | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
== അദ്ധ്യാപകർ == | |||
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുകയും അതുമായി ബന്ധപ്പെട്ട വ്യത്യസ്തമായ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു. | |||
== അദ്ധ്യാപകർ == | |||
റീന ആർ ( ഹെഡ്മിസ്ട്രെസ്സ് ) ഗീത കുമാരി സി (ജൂനിയർ ഹിന്ദി ) ലേഖ ടി പി ( യു പി എസ് എ ) | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
1.വിദ്യാരംഗം കലാസാഹിത്യവേദി | |||
2.പരിസ്ഥിതി ക്ലബ്ബ് | |||
3.ഇംഗ്ലീഷ് ക്ലബ്ബ് | |||
4.സയൻസ് ക്ലബ്ബ് | |||
5.സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
6.ഗണിത ക്ലബ്ബ് | |||
7.ഹിന്ദി ക്ലബ്ബ് | |||
8.സുരക്ഷാ ക്ലബ്ബ് | |||
9.ഹെൽത്ത് ക്ലബ്ബ് | |||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|} | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ ഇരവിപേരൂർ പഞ്ചായത്തിൽ വാർഡ് 15 ൽ സ്ഥിതിചെയ്യുന്നു. തിരുവല്ല കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്ന് നന്നൂർ ഓതറ റോഡിൽ പോസ്‌റ്റോഫീസ് പടിക്കൽ നിന്ന് പുത്തൻകവുമല ശിവക്ഷേത്രത്തിന് സമീപത്ത് കെ എച്ച് എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=9.372463|lon=76.608164 |zoom=16|width=full|height=400|marker=yes}} |
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ .എച്ച് .എം .യു .പി .എസ്സ് .വളളംകുളം | |
---|---|
വിലാസം | |
വള്ളംകുളം വള്ളംകുളം പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1940 |
വിവരങ്ങൾ | |
ഇമെയിൽ | khmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37347 (സമേതം) |
യുഡൈസ് കോഡ് | 32120600104 |
വിക്കിഡാറ്റ | Q87593824 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ഇരവിപേരൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന. ആർ |
പി.ടി.എ. പ്രസിഡണ്ട് | മിനി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ വള്ളംകുളം പുത്തൻകാവുമലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കേരള ഹിന്ദു മിഷൻ യു പി സ്കൂൾ .കെ .എച്ച് .എം .യു .പി .എസ്സ് .വളളംകുളം എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്
ചരിത്രം
തിരുവിതാംകൂറിലെ ഹൈന്ദവ നേതാക്കൾ കമ്പിനി ആക്ട് അനുസരിച്ച് 27/02/1109 ൽ കേരള ഹിന്ദു മിഷൻ രജിസ്റ്റർ ചെയ്തു. ഹിന്ദു സമുദായത്തിന്റെ ഏകീകരണത്തോടൊപ്പം അവശസമുദായത്തിന്റെ ഉദ്ധാരണത്തിനായി 1112 ൽ വള്ളംകുളത്ത് ഒരു നിശാപാഠശാല, നെയ്ത്ത് ശാല, മലയാളം മീഡിയം ഇവ സ്ഥാപിച്ചു. ഇതിന് സർക്കാരിൽ നിന്നും ഗ്രാന്റും ലഭിച്ചിരുന്നു.കൂടുതൽ വായിക്കുക
1940 ൽ 5,6,7 ക്ലാസ്സുകളിലായി 85 കുട്ടികളും,6 അദ്ധ്യാപകരും, ഒരു പ്യൂണും ആയി വള്ളംകുളം പുത്തൻകാവ് മലയിൽ കെ എച്ച് എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 82 വർഷം പിന്നിടുന്ന ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പലരും ഉന്നതനിലയിൽ എത്തിയിട്ടുണ്ട്. മാറി വരുന്ന വിദ്യാഭ്യാസ രീതിക്കനുസരിച്ച് പഠനനിലവാരത്തിലും പാഠ്യേതര പ്രവർത്തനത്തിലും ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട്. പി റ്റി എ, എം. പി. റ്റി. എ, അദ്ധ്യാപകർ എല്ലാവരുടെയും കൂട്ടായ്മ മെച്ചപ്പെട്ട പഠനാന്തരീക്ഷമുണ്ടാക്കി അവകാശ സംരക്ഷണം ഉറപ്പാക്കുമെന്ന് അറിയിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1940 ൽ 5,6,7 ക്ലാസ്സുകളിലായി 85 കുട്ടികളും 6 അദ്ധ്യാപകരും ഒരു പ്യൂണുമായി പ്രവർത്തനം ആരംഭിച്ചു.ഇന്ന് 4 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.പരിസ്ഥിതി സൗഹാർദപരമായ സ്കൂൾ അന്തരീക്ഷം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ,കുടിവെള്ളസംവിധാനങ്ങൾ,പാചകപുര,വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.
പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ലാബുകളും പഠനസാമഗ്രികളും പ്രയോജനപ്പെടുത്തുന്നു.ലൈബ്രറി, ജൈവവൈവിധ്യ പാർക്ക്,ഹൈടെക് ക്ലാസ്സുകളുമായി ബന്ധപ്പെട്ട് ലാപ്ടോപ്പ്, പ്രോജക്റ്റർ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.തുടർന്ന് കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ കൂടുതൽ ഭൗതിക സൗകര്യങ്ങൾ സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
പുല്ലാട് സബ്ജില്ലയിൽ നടക്കുന്ന സബ്ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
മുൻസാരഥികൾ
ശ്രീ. വാസുപിള്ള ശ്രീമതി. രാധാമ്മ (1986-1989) ശ്രീമതി ഓമനക്കുഞ്ഞമ്മ(1990-1992) ശ്രീമതി. പി സുഭാഷിനി(1992-1997) ശ്രീമതി. പി എൻ സുമതിക്കുട്ടിയമ്മ(1997-1998) ശ്രീമതി. സി ഡി ഇന്ദിരാദേവി(1999-2011)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ.കെ അനന്ദഗോപൻ ( തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ) ശ്രീമതി. ആശാലത ( ഹെഡ്മിസ്ട്രസ്സ്. നാഷ്ണൽ ഹൈസ്കൂൾ വള്ളംകുളം )
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുകയും അതുമായി ബന്ധപ്പെട്ട വ്യത്യസ്തമായ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു.
അദ്ധ്യാപകർ
റീന ആർ ( ഹെഡ്മിസ്ട്രെസ്സ് ) ഗീത കുമാരി സി (ജൂനിയർ ഹിന്ദി ) ലേഖ ടി പി ( യു പി എസ് എ )
ക്ലബ്ബുകൾ
1.വിദ്യാരംഗം കലാസാഹിത്യവേദി 2.പരിസ്ഥിതി ക്ലബ്ബ് 3.ഇംഗ്ലീഷ് ക്ലബ്ബ് 4.സയൻസ് ക്ലബ്ബ് 5.സാമൂഹ്യശാസ്ത്ര ക്ലബ്ബ് 6.ഗണിത ക്ലബ്ബ് 7.ഹിന്ദി ക്ലബ്ബ് 8.സുരക്ഷാ ക്ലബ്ബ് 9.ഹെൽത്ത് ക്ലബ്ബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ ഇരവിപേരൂർ പഞ്ചായത്തിൽ വാർഡ് 15 ൽ സ്ഥിതിചെയ്യുന്നു. തിരുവല്ല കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്ന് നന്നൂർ ഓതറ റോഡിൽ പോസ്‌റ്റോഫീസ് പടിക്കൽ നിന്ന് പുത്തൻകവുമല ശിവക്ഷേത്രത്തിന് സമീപത്ത് കെ എച്ച് എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37347
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ