"എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| M.T.L.P.S. PULLAD}} | {{prettyurl| M.T.L.P.S. PULLAD}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=പുല്ലാട് | |||
| സ്ഥലപ്പേര്= പുല്ലാട് | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്കൂൾ കോഡ്=37332 | ||
| സ്കൂൾ കോഡ്= 37332 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87593762 | ||
| സ്ഥാപിതവർഷം= 1910 | |യുഡൈസ് കോഡ്=32120600524 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 689548 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1910 | ||
| സ്കൂൾ ഇമെയിൽ= mtlpspulladanamala@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പുല്ലാട് | ||
| | |പിൻ കോഡ്=689548 | ||
| | |സ്കൂൾ ഫോൺ=0469 2661333 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=mtlpspulladanamala@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്=mtlpspulladanamala.org | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=പുല്ലാട് | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം = കോയിപ്രം പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=7 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ആറന്മുള | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 37332-1.JPG | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=62 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=66 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=തോമസ് മാത്യു | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ഗിരിഷ് കുമാർ വി.എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസ വിനോദ് | |||
|സ്കൂൾ ചിത്രം=37332-1.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ പുല്ലാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് മാർത്തോമ്മാ ലോവർ പ്രൈമറി സ്കൂൾ പുല്ലാട്. ആനമല സ്കൂൾ എന്നാണു അറിയപ്പെടുന്നത്. | |||
== ചരിത്രം == | |||
അയിരൂർ കോളാകോട്ട് ജോൺ ഉപദേശി കല്ലുവാരിക്കലും പൂവത്തുംമൂട്ടിൽ മത്തായി സാർ പുല്ലാട് മാടോലിൽ പൊര്യയ്ക്കലും ഓരോ കുടിപ്പള്ളിക്കൂടങ്ങൾ നടത്തിവന്നിരുന്നു.അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ കുട്ടികൾ കുറഞ്ഞു വന്ന സഹചാര്യത്തിൽ ആനമല പ്രാർത്ഥന യോഗക്കാരുടെ ക്ഷണംസ്വീകരിച്ച് 1910ൽ ആനമല പ്രാർത്ഥനാലയത്തിൽ വച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനു തയാറായി വന്നു.അങ്ങനെ ഇവിടെ സ്‌കൂൾ ആരംഭിച്ചു. ആനമല മത്തായിച്ചൻ ദാനമായി നൽകിയ സ്ഥലത്തു 1909ഇൽ മാരാമൺ ഇടവകയുടെ ആനമല പ്രാർത്ഥനയോഗക്കാർ നിർമ്മിച്ചതായിരുന്നു ഈ പ്രാർത്ഥനാലയം. പ്രാർത്ഥനയോഗത്തിലെ അംഗങ്ങൾ നെടുമ്പ്രയാർ നിന്നും കൽത്തൂണും കീഴ്‌വായ്‌പൂർ നിന്നും മുളയും കല്ലൂപ്പാറ നിന്നും തെങ്ങിൻ കീറും തോളിൽ ചുമന്നു കൊണ്ടു വന്നാണ് ഇതു നിർമ്മിച്ചത്.[[എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്/ചരിത്രം|കൂടുതൽ ചരിത്രം]] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
23 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഡേ കെയർ, നഴ്സറി, 1 മുതൽ4 വരെ എല്ലാ ക്ലാസ്സിനും ആവശ്യാനുസരണം ക്ലാസ് മുറികളുണ്ട്.4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന പഴയ കെട്ടിടം ഓടിട്ടതും ഓഫീസ് റൂമും ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും 2 ക്ലാസ് റൂമും കോൺക്രീറ്റ് ചെയ്തതാണ്. കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌റൂമും ലൈബ്രറിയും ഉണ്ട്.ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് കളിയിലേർ പെടാനുള്ള സ്ഥലസൗകര്യമുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു മതിയായ എണ്ണം ടോയ്ലറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാവിധ സൗകാര്യങ്ങളോടും കൂടിയ അടുക്കളയും, കിണറും ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ഔഷധസസ്യ തോട്ടവും ഉണ്ട്.കുട്ടികൾക്ക് സ്കൂളിലെത്താനായി സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ചു കുട്ടികൾക്കു ആകർഷകമാകുംവണ്ണം മനോഹരമാക്കിയതാണ് ഓരോ ക്ലാസ്സ്മുറികളും. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 49: | വരി 82: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
==മികവുകൾ== | ==മികവുകൾ== | ||
സ്കൂൾ ശാസ്ത്ര - ഗണിത ശാസ്ത്ര -പ്രവർത്തി പരിചയ മേള, സ്കൂൾ കലോത്സവം സബ്ജില്ല, ജില്ല തലങ്ങളിൽ എല്ലാ വർഷവും അനവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികവാർന്ന വിജയം കൈവരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും അനധ്യപകർക്കും പ്രതേകം ടോയ്ലറ്റ്.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് നിലവാരം ഉള്ള അടുക്കളയും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമതിലും കുട്ടികൾക്ക് സ്വതന്ത്രമായി സ്കൂളിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന വിശാലമായ ഗേറ്റോടുകൂടിയ കവാടം. വർഷം മുഴുവൻ ഉറവ വറ്റാത്ത ജലലഭ്യതയുള്ള ജലസ്രോതസ്സായ കിണർ. എല്ലാ ക്ലാസ്സിലേക്കും ആവശ്യമായ ലാപ്ടോപ്പും പ്രൊജക്ടറുകളും.ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സ്കൂൾ സജീവമായി ഏർപ്പെടുന്നു. ഈ വർഷം നല്ല പാഠത്തിന്റെ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുന്നു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. തികഞ്ഞ അച്ചടക്കവും പൂർവികരുടെ അനുഗ്രഹവും ഏറ്റുവാങ്ങിയ വിദ്യാലയം. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | |||
| | |||
ക്രമ നമ്പർ | |||
|പേര് | |||
|സേവനമനുഷ്ഠിച്ച വർഷം | |||
|- | |||
|1 | |||
| | |||
ശ്രീ.വി.ഇ.വർക്കി | |||
|1917-1957 | |||
|- | |||
|2 | |||
| | |||
ശ്രീ.കോശി വർഗീസ് | |||
|1957-1961 | |||
|- | |||
|3 | |||
| | |||
ശ്രീ.മാത്യു ഈപ്പൻ | |||
|1961-1964 | |||
|- | |||
|4 | |||
| | |||
ശ്രീമതി.വി.ഐ.മേരി | |||
|1964-1981 | |||
|- | |||
|5 | |||
| | |||
ശ്രീമതി.പി.എം.തങ്കമ്മ | |||
|1981-1983 | |||
|- | |||
|6 | |||
|ശ്രീമതി. സി. ഒ.ഗ്രേസിയമ്മ | |||
|1983-1990 | |||
|- | |||
|7 | |||
| | |||
ശ്രീമതി.എ.എസ്.ശോശാമ്മ | |||
|1990-1991 | |||
|- | |||
|8 | |||
| | |||
ശ്രീമതി.ആനിയമ്മ തോമസ് | |||
|1991-1994 | |||
|- | |||
|9 | |||
| | |||
ശ്രീ.കെ.വി തോമസ് | |||
|1994-2020 | |||
|- | |||
|10 | |||
| | |||
ശ്രീ.തോമസ് മാത്യു | |||
|2020- | |||
|} | |||
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ||
1.റവ. പി.ജെ ഫിലിപ്പ് -മാർത്തോമ്മാ സഭ മുൻ സഭാ സെക്രട്ടറി | |||
2. പ്രൊഫ.പി.എം.വർഗീസ് -റിട്ട.പ്രൊഫസർ കോഴഞ്ചേരി സെന്റ്. തോമസ് കോളേജ് | |||
3.ശ്രീ. തമ്പാൻ തോമസ് - മുൻ ട്രേഡ് യൂണിയൻ പ്രസിഡന്റ് | |||
4.ശ്രീ. എം.പി ചാക്കോ - ചീഫ് ഇൻസ്ട്രക്ടർ, സതേൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി, ചാലക്കുടി | |||
5.ഡോ.ചാക്കോ രാമച്ച -പ്രമോട്ടർ, അനസ്‌തേഷ്യ ഡിപ്പാർട്ട്‌മെന്റ് സ്ഥാപക കോ-ഓർഡിനേറ്റർ, സീനിയർ കൺസൾട്ടന്റ്- തിരുവനന്തപുരം കിംസ് ആശുപത്രി | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി ദിനം | |||
പുകയില വിരുദ്ധ ദിനം | |||
ചാന്ദ്ര ദിനം | |||
ഹിരോഷിമ ദിനം | |||
നാഗസാക്കി ദിനം | |||
സ്വാതന്ത്ര ദിനം | |||
അധ്യാപക ദിനം | |||
ഗാന്ധി ജയന്തി | |||
കേരളപ്പിറവി | |||
ശിശു ദിനം | |||
റിപ്പബ്ലിക് ദിനം | |||
* | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
1.തോമസ് മാത്യു HM | |||
2.സുജ എസ് ജോൺ LPST | |||
3.സിസി മരിയ കുര്യൻ LPST | |||
4.റ്റിനു ആൻ ജോൺസൺ LPST | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
* ഇക്കോ ക്ലബ്ബ് | |||
* സ്പോർട്സ് ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* സയൻസ് ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ്<br /> | |||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
<gallery> | |||
പ്രമാണം:37332 1.jpg|alt=പ്രവേശനോൽസവം|പ്രവേശനോൽസവം 2021 | |||
പ്രമാണം:37332 3.jpeg | |||
പ്രമാണം:37332 4.jpeg|പരിസ്ഥിതിദിനം | |||
പ്രമാണം:37332 5.jpg|പ്രവേശനോത്സവം 2022 | |||
പ്രമാണം:37332 6.jpeg|സ്വാതന്ത്രദിനം | |||
പ്രമാണം:37332 7.jpeg|സ്വാതന്ത്ര്യദിനം | |||
പ്രമാണം:37332 8.jpeg|സ്വാതന്ത്ര്യദിനം 2022 | |||
പ്രമാണം:37332 9.jpeg|ഓണസംഗമം 2022 | |||
പ്രമാണം:37332 10.jpeg|ഓണപ്പാട്ട് | |||
പ്രമാണം:37332 11.jpeg|നാടൻപാട്ട് | |||
പ്രമാണം:37332 12.jpeg|തിരുവാതിര | |||
പ്രമാണം:37332 13.jpeg|ഓണസദ്യ | |||
പ്രമാണം:37332 14.jpeg|ഓണസംഗമം-ഗാനമേള | |||
പ്രമാണം:37332 15.jpeg|എൽ.എസ്.എസ്. വിജയികൾ | |||
പ്രമാണം:37332 16.jpeg|രക്ഷകർത്താക്കൾക്കുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് | |||
പ്രമാണം:37332-17.jpeg|ലഹരി വിരുദ്ധ ക്യാമ്പെയ്ൻ | |||
പ്രമാണം:37332 18.jpeg|ലഹരിക്കെതിരെ മനുഷ്യച്ചങ്ങല | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
9. | ==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''=== | ||
തിരുവല്ലയിൽ നിന്ന് കോഴഞ്ചേരി റൂട്ടിൽ 12 km ആനമല ജംഗ്ഷൻ, ഇടതു വശത്തുള്ള റോഡിൽ 10 m ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ പുല്ലാട് ജംഗ്ഷൻ കഴിഞ്ഞു 1 km ആനമല ജംഗ്ഷൻ, വലതു വശത്തുള്ള റോഡിൽ കൂടി 10 m ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
---- | |||
{{Slippymap|lat=9.361421|lon= 76.668992|zoom=16|width=800|height=400|marker=yes}} | |||
---- | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .റ്റി .എൽ .പി .എസ്സ് .പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് പുല്ലാട് പി.ഒ. , 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0469 2661333 |
ഇമെയിൽ | mtlpspulladanamala@gmail.com |
വെബ്‍സൈറ്റ് | mtlpspulladanamala.org |
കോഡുകൾ | |
സ്കൂൾ കോഡ് | 37332 (സമേതം) |
യുഡൈസ് കോഡ് | 32120600524 |
വിക്കിഡാറ്റ | Q87593762 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ഗിരിഷ് കുമാർ വി.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻസ വിനോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ പുല്ലാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് മാർത്തോമ്മാ ലോവർ പ്രൈമറി സ്കൂൾ പുല്ലാട്. ആനമല സ്കൂൾ എന്നാണു അറിയപ്പെടുന്നത്.
ചരിത്രം
അയിരൂർ കോളാകോട്ട് ജോൺ ഉപദേശി കല്ലുവാരിക്കലും പൂവത്തുംമൂട്ടിൽ മത്തായി സാർ പുല്ലാട് മാടോലിൽ പൊര്യയ്ക്കലും ഓരോ കുടിപ്പള്ളിക്കൂടങ്ങൾ നടത്തിവന്നിരുന്നു.അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ കുട്ടികൾ കുറഞ്ഞു വന്ന സഹചാര്യത്തിൽ ആനമല പ്രാർത്ഥന യോഗക്കാരുടെ ക്ഷണംസ്വീകരിച്ച് 1910ൽ ആനമല പ്രാർത്ഥനാലയത്തിൽ വച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനു തയാറായി വന്നു.അങ്ങനെ ഇവിടെ സ്‌കൂൾ ആരംഭിച്ചു. ആനമല മത്തായിച്ചൻ ദാനമായി നൽകിയ സ്ഥലത്തു 1909ഇൽ മാരാമൺ ഇടവകയുടെ ആനമല പ്രാർത്ഥനയോഗക്കാർ നിർമ്മിച്ചതായിരുന്നു ഈ പ്രാർത്ഥനാലയം. പ്രാർത്ഥനയോഗത്തിലെ അംഗങ്ങൾ നെടുമ്പ്രയാർ നിന്നും കൽത്തൂണും കീഴ്‌വായ്‌പൂർ നിന്നും മുളയും കല്ലൂപ്പാറ നിന്നും തെങ്ങിൻ കീറും തോളിൽ ചുമന്നു കൊണ്ടു വന്നാണ് ഇതു നിർമ്മിച്ചത്.കൂടുതൽ ചരിത്രം
ഭൗതികസൗകര്യങ്ങൾ
23 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഡേ കെയർ, നഴ്സറി, 1 മുതൽ4 വരെ എല്ലാ ക്ലാസ്സിനും ആവശ്യാനുസരണം ക്ലാസ് മുറികളുണ്ട്.4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന പഴയ കെട്ടിടം ഓടിട്ടതും ഓഫീസ് റൂമും ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും 2 ക്ലാസ് റൂമും കോൺക്രീറ്റ് ചെയ്തതാണ്. കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌റൂമും ലൈബ്രറിയും ഉണ്ട്.ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് കളിയിലേർ പെടാനുള്ള സ്ഥലസൗകര്യമുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു മതിയായ എണ്ണം ടോയ്ലറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാവിധ സൗകാര്യങ്ങളോടും കൂടിയ അടുക്കളയും, കിണറും ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ഔഷധസസ്യ തോട്ടവും ഉണ്ട്.കുട്ടികൾക്ക് സ്കൂളിലെത്താനായി സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ചു കുട്ടികൾക്കു ആകർഷകമാകുംവണ്ണം മനോഹരമാക്കിയതാണ് ഓരോ ക്ലാസ്സ്മുറികളും.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ബാലസഭ
- ഇക്കോ ക്ലബ്ബ്
- മനോരമ നല്ലപാഠം യൂണിറ്റ്
- സ്പോർട്സ് ക്ലബ്ബ്
മികവുകൾ
സ്കൂൾ ശാസ്ത്ര - ഗണിത ശാസ്ത്ര -പ്രവർത്തി പരിചയ മേള, സ്കൂൾ കലോത്സവം സബ്ജില്ല, ജില്ല തലങ്ങളിൽ എല്ലാ വർഷവും അനവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികവാർന്ന വിജയം കൈവരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും അനധ്യപകർക്കും പ്രതേകം ടോയ്ലറ്റ്.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് നിലവാരം ഉള്ള അടുക്കളയും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമതിലും കുട്ടികൾക്ക് സ്വതന്ത്രമായി സ്കൂളിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന വിശാലമായ ഗേറ്റോടുകൂടിയ കവാടം. വർഷം മുഴുവൻ ഉറവ വറ്റാത്ത ജലലഭ്യതയുള്ള ജലസ്രോതസ്സായ കിണർ. എല്ലാ ക്ലാസ്സിലേക്കും ആവശ്യമായ ലാപ്ടോപ്പും പ്രൊജക്ടറുകളും.ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സ്കൂൾ സജീവമായി ഏർപ്പെടുന്നു. ഈ വർഷം നല്ല പാഠത്തിന്റെ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുന്നു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. തികഞ്ഞ അച്ചടക്കവും പൂർവികരുടെ അനുഗ്രഹവും ഏറ്റുവാങ്ങിയ വിദ്യാലയം.
മുൻസാരഥികൾ
ക്രമ നമ്പർ |
പേര് | സേവനമനുഷ്ഠിച്ച വർഷം |
1 |
ശ്രീ.വി.ഇ.വർക്കി |
1917-1957 |
2 |
ശ്രീ.കോശി വർഗീസ് |
1957-1961 |
3 |
ശ്രീ.മാത്യു ഈപ്പൻ |
1961-1964 |
4 |
ശ്രീമതി.വി.ഐ.മേരി |
1964-1981 |
5 |
ശ്രീമതി.പി.എം.തങ്കമ്മ |
1981-1983 |
6 | ശ്രീമതി. സി. ഒ.ഗ്രേസിയമ്മ | 1983-1990 |
7 |
ശ്രീമതി.എ.എസ്.ശോശാമ്മ |
1990-1991 |
8 |
ശ്രീമതി.ആനിയമ്മ തോമസ് |
1991-1994 |
9 |
ശ്രീ.കെ.വി തോമസ് |
1994-2020 |
10 |
ശ്രീ.തോമസ് മാത്യു |
2020- |
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
1.റവ. പി.ജെ ഫിലിപ്പ് -മാർത്തോമ്മാ സഭ മുൻ സഭാ സെക്രട്ടറി
2. പ്രൊഫ.പി.എം.വർഗീസ് -റിട്ട.പ്രൊഫസർ കോഴഞ്ചേരി സെന്റ്. തോമസ് കോളേജ്
3.ശ്രീ. തമ്പാൻ തോമസ് - മുൻ ട്രേഡ് യൂണിയൻ പ്രസിഡന്റ്
4.ശ്രീ. എം.പി ചാക്കോ - ചീഫ് ഇൻസ്ട്രക്ടർ, സതേൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി, ചാലക്കുടി
5.ഡോ.ചാക്കോ രാമച്ച -പ്രമോട്ടർ, അനസ്‌തേഷ്യ ഡിപ്പാർട്ട്‌മെന്റ് സ്ഥാപക കോ-ഓർഡിനേറ്റർ, സീനിയർ കൺസൾട്ടന്റ്- തിരുവനന്തപുരം കിംസ് ആശുപത്രി
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
പുകയില വിരുദ്ധ ദിനം
ചാന്ദ്ര ദിനം
ഹിരോഷിമ ദിനം
നാഗസാക്കി ദിനം
സ്വാതന്ത്ര ദിനം
അധ്യാപക ദിനം
ഗാന്ധി ജയന്തി
കേരളപ്പിറവി
ശിശു ദിനം
റിപ്പബ്ലിക് ദിനം
അദ്ധ്യാപകർ
1.തോമസ് മാത്യു HM
2.സുജ എസ് ജോൺ LPST
3.സിസി മരിയ കുര്യൻ LPST
4.റ്റിനു ആൻ ജോൺസൺ LPST
ക്ലബ്ബുകൾ
- ഇക്കോ ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
സ്കൂൾചിത്രഗ്യാലറി
-
പ്രവേശനോൽസവം 2021
-
-
പരിസ്ഥിതിദിനം
-
പ്രവേശനോത്സവം 2022
-
സ്വാതന്ത്രദിനം
-
സ്വാതന്ത്ര്യദിനം
-
സ്വാതന്ത്ര്യദിനം 2022
-
ഓണസംഗമം 2022
-
ഓണപ്പാട്ട്
-
നാടൻപാട്ട്
-
തിരുവാതിര
-
ഓണസദ്യ
-
ഓണസംഗമം-ഗാനമേള
-
എൽ.എസ്.എസ്. വിജയികൾ
-
രക്ഷകർത്താക്കൾക്കുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
-
ലഹരി വിരുദ്ധ ക്യാമ്പെയ്ൻ
-
ലഹരിക്കെതിരെ മനുഷ്യച്ചങ്ങല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവല്ലയിൽ നിന്ന് കോഴഞ്ചേരി റൂട്ടിൽ 12 km ആനമല ജംഗ്ഷൻ, ഇടതു വശത്തുള്ള റോഡിൽ 10 m ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ പുല്ലാട് ജംഗ്ഷൻ കഴിഞ്ഞു 1 km ആനമല ജംഗ്ഷൻ, വലതു വശത്തുള്ള റോഡിൽ കൂടി 10 m ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37332
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ