"എം.റ്റി.എൽ.പി.എസ്സ് നാൽകാലിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| M. T. L. P. S. Nalkalikkal|}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| M. T. L. P. S. Nalkalikkal|}}                   പത്തനംത്തിട്ട  റവന്യൂ ജില്ലയിലെ, തിരുവല്ല വിദ്യാഭ്യാസ  ജില്ലയിൽ, ആറന്മുള സബ്‌ജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്  എം .റ്റി.എൽ .പി .എസ്സ് , നാൽക്കാലിക്കൽ .
| പേര്=എം.റ്റി.എൽ.പി.എസ്സ് നാൽകാലിക്കൽ
{{Infobox School
| സ്ഥലപ്പേര്= നാൽകാലിക്കൽ
|സ്ഥലപ്പേര്=ഇടശ്ശേരിമല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 37417
|സ്കൂൾ കോഡ്=37417
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1915        
|വിക്കിഡാറ്റ ക്യു ഐഡി=Q87594267
| സ്കൂൾ വിലാസം= നാൽക്കാലിക്കൽ പി.ഒ,ആറന്മുള
|യുഡൈസ് കോഡ്=32120200219
| പിൻ കോഡ്= 689533
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0468 2317880
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=mtlpsnalkalickal@gmail.com
|സ്ഥാപിതവർഷം=1915
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= MTLPS NALKALIKKAL
| ഉപ ജില്ല= ആറന്മുള
|പോസ്റ്റോഫീസ്=ആറന്മുള  
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=689533
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=mtlpsnalkalikkal@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ആറന്മുള
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ആറന്മുള
| ആൺകുട്ടികളുടെ എണ്ണം=
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=ആറന്മുള
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=കോഴഞ്ചേരി
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| പ്രധാന അദ്ധ്യാപകൻ= ആനിയമ്മ പി സി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ലത സുനിൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|  സ്കൂൾ ചിത്രം=IMG-20170617-WA0002.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേഴ്‌സി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജിത പ്രസാദ്
|എം.പി.ടി.. പ്രസിഡണ്ട്=രോഹിണി സാബു
|  സ്കൂൾ ചിത്രം=37417 sc-p-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

==== '''ചരിത്രം'''  ====
==== '''<u><big>ചരിത്രം</big></u>'''  ====
== ഭൗതികസൗകര്യങ്ങൾ ==
ആറന്മുളയിൽ ഉള്ള മർത്തോമ്മ  സഭാ വിശ്വാസികൾക്ക് സ്ഥിരമായി മാരാമൺ മാർത്തോമ്മ ഇടവകയിൽ പോകുന്നതിനുള്ള ബുദ്ധിമുട്ട് കാരണം വടക്കേടത്ത് ശ്രീ ഇട്ടിച്ചെറിയ  പിലിപ്പോസ് തന്റെ  വസ്തുവിൽ നിന്നും 8 സെന്റ് സ്ഥലം ഒരു പ്രാർത്ഥനാലയം പണിയുന്നതിനായി നൽകി. ശ്രീ ഇട്ടിച്ചെറിയ പീലിപ്പോസിന്റെ മകൻ ശ്രീ.V I പീലിപ്പോസ് ടി. സ്ഥലത്ത് സ്വന്തമായി ഒരു മുറി പണിത്  പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു.
==മികവുകൾ==

== മുൻസാരഥികൾ ==
ഏകാധ്യാപകനായി ശ്രീ.V I പീലിപ്പോസ് സേവനം അനുഷ്ഠിച്ചു.  പിൽകാലത്ത് മാർത്തോമ്മ  സുവിശേഷ സംഘത്തിന് ഈ സ്കൂൾ കൈമാറി. 1912 ൽ ഒന്നാം ക്ലാസ് ആരംഭിച്ച ആരംഭിക്കുന്നതിനുള്ള അനുവാദം ഗവൺമെന്റിൽ  നിന്നും ലഭിച്ചു.ശ്രീ.ആർ.കെ  ചാക്കോയെ ഹെഡ്മാസ്റ്ററായി  നിയമിക്കുകയും ചെയ്തു. 1915 ൽ ഇത് ഒരു പൂർണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1916ൽ  5ആം  ക്ലാസിനുള്ള അനുവാദവും  കിട്ടി. സ്ഥലസൗകര്യക്കുറവു  നിമിത്തം 5ആം ക്ലാസ് അടുത്ത ഏതാനും വർഷത്തിനകം നിമത്തേണ്ടി വന്നു. തുരുത്തിയിൽ പുത്തൻവീട്ടിൽ ശ്രീ.റ്റി. സി. ചാക്കോ പ്ലാമൂട്ടിൽ കുടുംബത്തിൽ നിന്നും 2 സെന്റ് സ്ഥലം  വിലയ്ക്കു  വാങ്ങി കെട്ടിടം പണിത് ഈ സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==അദ്ധ്യാപകർ==
1979ൽ ചുരുങ്ങിയ  സ്ഥലസൗകര്യത്തിൽ 266 കുട്ടികൾ  വരെ അഭ്യസനം നടത്തിയിരുന്നു.
==ദിനാചരണങ്ങൾ==
 
==ക്ലബുകൾ==
2011 റവ. റ്റി. സി. ജോൺ ചെയർമാനും ശ്രീമതി റെയ്ച്ചൽ എബ്രഹാം ജനറൽ കൺവീനറുമായ കമ്മിറ്റിയിൽ ശതാബ്ദിയാഘോഷത്തെക്കുറിച്ച് തീരുമാനമെടുത്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് 2012 ശതാബ്ദി ആഘോഷം സമംഗളം നടത്തുകയുണ്ടായി. ആത്മീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത്‌വ്യക്തികൾ ഇവിടെനിന്നും അക്ഷരവെളിച്ചം തെളിയിച്ചവരാണ്. സർക്കാർ അംഗീകാരമുള്ള പ്രീ പ്രൈമറി സ്കൂളും  പ്രവർത്തിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  എസ്.പി.സി
വള്ളംകളിയുടേയും വള്ളസദ്യയുടേയും പൈതൃക ഗ്രാമമായ ആറന്മുളയ്ക്കു  തിലകക്കുറിയായി അറിവിന്റെ വെളിച്ചം പകർന്ന് പ്രധാന പാതയോരത്ത് നാൽക്കാലിക്കൽ  എം.റ്റി. എൽ. പി സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു.
*  എൻ.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
'''പ്രളയദുരന്തം 2018'''
 
കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാ മഹാപ്രളയം ഈ വിദ്യാലയത്തെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു. ഓഫീസ് റൂമിലും ക്ലാസ് മുറികളിലും ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. സ്കൂൾ റെക്കോർഡുകൾ,  മൈക്ക് സെറ്റ്,  കമ്പ്യൂട്ടർ,  ലൈബ്രറി ബുക്കുകൾ എല്ലാം ചെളിവെള്ളത്തിൽ മുങ്ങി നശിച്ചു. തൊട്ടടുത്തുള്ള പാടശേഖരത്തിൽ നിന്നും 13 അടി ഉയരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വർഷംതോറും ദുരിതാശ്വാസ ക്യാമ്പും  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
 
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
 
* ടൈലിട്ട ഓഫീസ് റൂം,  ക്ലാസ്സുമുറികൾ,  പാചകപ്പുര ഇവയുണ്ട്.
* വർണാഭമായ ചുമർചിത്രങ്ങൾ.
* കുടിവെള്ള സൗകര്യം ലഭ്യമാണ്.
* എല്ലാ ക്ലാസ് മുറിയിലും ലൈറ്റുകൾ ഫാനുകൾ ഇവയുണ്ട്.
* * ടൈലിട്ട  ശുചിമുറികൾ ഉണ്ട്.
* ലാപ്ടോപ്പ്,  പ്രൊജക്ടർ മുതലായ ICI സാധ്യതകൾ ലഭ്യമാണ്.
* മെറ്റിൽ ചിപ്സ് പാകിയ മുറ്റം.
* വൃത്തിയുള്ള പരിസരം.
 
=='''<u>മികവുകൾ</u>'''==
 
* ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ICTയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.
* സബ്ജില്ലാ സ്കൂൾ കലാമേളയിൽ ഗ്രേഡുകൾ ലഭിച്ചു.
* ഗണിത ശാസ്ത്ര മേളയിൽ ഗ്രേഡുകൾ ലഭിച്ചു.
* കൈയ്യെഴുത്തു മാസികകൾ പതിപ്പുകൾ എന്നിവ നിർമ്മിച്ചു.
* പഠനോത്സവം സംഘടിപ്പിച്ചതിലൂടെ  ഓരോ കുട്ടികൾ കുട്ടിയുടേയും  അക്കാദമിക മികവുകൾ സമൂഹ മാധ്യമത്തിൽ എത്തിക്കാൻ സാധിച്ചു.
* മാജിക്‌ ഷോ നടത്താൻ കഴിഞ്ഞു.
* പ്രതിഭയെ ആദരിക്കൽ ചടങ്ങിലൂടെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ  യോതിഷിനെ ആദരിക്കാൻ കഴിഞ്ഞു.
* ഓൺലൈൻ ക്ലാസ്സ് പി. റ്റി. എ, ബാലസഭ പഠന പ്രവർത്തന ക്ലാസ്സുകൾ എന്നിവ നടത്തുന്നു.
 
== '''<big><u>മുൻസാരഥികൾ</u></big>''' ==
'''''വിദ്യാലയത്തിന്റെ  പുരോഗതിയ്ക്കു  വേണ്ടി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചവർ .'''''
 
ശ്രീ. ആർ. കെ ചാക്കോ,  ശ്രീ. എം സി തോമസ്,  ശ്രീ. പി.സി തോമസ്,  ശ്രീമതി. പി.കെ ശോശാമ്മ, ശ്രീമതി മേരി ജോൺ, ശ്രീമതി എം.റ്റി.ശോശാമ്മ, ശ്രീമതി റെയ്ച്ചൽ  ജോർജ്, ശ്രീ. സി. റ്റി. ജോർജ്,  ശ്രീമതി വി. ആർ ചിന്നമ്മ, ശ്രീമതിഏലിയാമ്മ  എബ്രഹാം, ശ്രീമതി റെയ്ച്ചൽ എബ്രഹാം, ശ്രീമതി ഓമന സി, ശ്രീമതി.ആനിയമ്മ പി. സി.
 
=='''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==
സാമൂഹ്യ സാംസ്കാരിക ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകമാളുകൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം നേടിയിട്ടുണ്ട്
 
=='''<u>അദ്ധ്യാപകർ</u>'''==
 
* ശ്രീമതി മേഴ്സി തോമസ് (ഹെഡ്മിസ്ട്രസ്സ്)
 
* ആതിര ഗോപി [ ഡെയിലി വേജസ് ]
 
* സിജി സാം   [ഡെയിലി വേജസ് ]
 
=='''<u>ദിനാചരണങ്ങൾ</u>'''==
ഓണം,  സ്വാതന്ത്ര്യദിനം,പരിസ്ഥിതി ദിനം ,വായന ദിനം ,ശിശു ദിനം 
 
 റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും  നടത്തുന്നു.
 
=='''<u>ക്ലബുകൾ</u>'''==
 
* വിദ്യാരംഗം കലാസാഹിത്യവേദി
* സ്മാർട്ട് എനർജി ക്ലബ്
* സയൻസ് ക്ലബ്
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* ഇക്കോ ക്ലബ്
* കാർഷിക ക്ലബ്
* സുരക്ഷ ക്ലബ്
* ശുചിത്വ ക്ലബ്
* കിഡ്സ് ക്ലബ്
 
== '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==സ്കൂൾ ഫോട്ടോകൾ==
* പതിപ്പുകൾ (കഥ,കവിത,ഓണം)
* പ്രവർത്തിപരിചയ ശില്പശാല
* ബാലസഭ
* പഠനോത്സവം
* പഠനയാത്ര
* ഫീൽഡ് ട്രിപ്പ്, മുണ്ടകൻ പാടം
=='''<u>സ്കൂൾ ഫോട്ടോകൾ</u>'''==
[[പ്രമാണം:WhatsApp Image 2020-12-02 at 1.19.41 PM.jpg|ലഘുചിത്രം]]
 
=='''വഴികാട്ടി'''  ==
=='''വഴികാട്ടി'''  ==
[[പ്രമാണം:Nal.png|thumb||300px||left|mtlps nalkalickal]]
        ആറന്മുള -പന്തളം റോഡിൽ  ഇടശ്ശേരിമല ജംഗ്ഷനിൽ  മാർത്തോമ്മാ  ദേവാലയത്തിനു  100 മീറ്റർ  അകലെ, നിവിയ ഇലട്രിക്കൽസ് ഷോപ്പിംഗ് കോംപ്ലക്സ്ന് എതിർവശത്തായി സ്കൂൾ സ്‌ഥിതി ചെയുന്നു .{{Slippymap|lat=9.315581|lon=76.683771|zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

                   പത്തനംത്തിട്ട  റവന്യൂ ജില്ലയിലെ, തിരുവല്ല വിദ്യാഭ്യാസ  ജില്ലയിൽ, ആറന്മുള സബ്‌ജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്  എം .റ്റി.എൽ .പി .എസ്സ് , നാൽക്കാലിക്കൽ .

എം.റ്റി.എൽ.പി.എസ്സ് നാൽകാലിക്കൽ
വിലാസം
ഇടശ്ശേരിമല

MTLPS NALKALIKKAL
,
ആറന്മുള പി.ഒ.
,
689533
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽmtlpsnalkalikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്37417 (സമേതം)
യുഡൈസ് കോഡ്32120200219
വിക്കിഡാറ്റQ87594267
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ആറന്മുള
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‌സി തോമസ്
പി.ടി.എ. പ്രസിഡണ്ട്സജിത പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്രോഹിണി സാബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആറന്മുളയിൽ ഉള്ള മർത്തോമ്മ  സഭാ വിശ്വാസികൾക്ക് സ്ഥിരമായി മാരാമൺ മാർത്തോമ്മ ഇടവകയിൽ പോകുന്നതിനുള്ള ബുദ്ധിമുട്ട് കാരണം വടക്കേടത്ത് ശ്രീ ഇട്ടിച്ചെറിയ  പിലിപ്പോസ് തന്റെ  വസ്തുവിൽ നിന്നും 8 സെന്റ് സ്ഥലം ഒരു പ്രാർത്ഥനാലയം പണിയുന്നതിനായി നൽകി. ശ്രീ ഇട്ടിച്ചെറിയ പീലിപ്പോസിന്റെ മകൻ ശ്രീ.V I പീലിപ്പോസ് ടി. സ്ഥലത്ത് സ്വന്തമായി ഒരു മുറി പണിത്  പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു.

ഏകാധ്യാപകനായി ശ്രീ.V I പീലിപ്പോസ് സേവനം അനുഷ്ഠിച്ചു.  പിൽകാലത്ത് മാർത്തോമ്മ  സുവിശേഷ സംഘത്തിന് ഈ സ്കൂൾ കൈമാറി. 1912 ൽ ഒന്നാം ക്ലാസ് ആരംഭിച്ച ആരംഭിക്കുന്നതിനുള്ള അനുവാദം ഗവൺമെന്റിൽ  നിന്നും ലഭിച്ചു.ശ്രീ.ആർ.കെ  ചാക്കോയെ ഹെഡ്മാസ്റ്ററായി  നിയമിക്കുകയും ചെയ്തു. 1915 ൽ ഇത് ഒരു പൂർണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1916ൽ  5ആം  ക്ലാസിനുള്ള അനുവാദവും  കിട്ടി. സ്ഥലസൗകര്യക്കുറവു  നിമിത്തം 5ആം ക്ലാസ് അടുത്ത ഏതാനും വർഷത്തിനകം നിമത്തേണ്ടി വന്നു. തുരുത്തിയിൽ പുത്തൻവീട്ടിൽ ശ്രീ.റ്റി. സി. ചാക്കോ പ്ലാമൂട്ടിൽ കുടുംബത്തിൽ നിന്നും 2 സെന്റ് സ്ഥലം  വിലയ്ക്കു  വാങ്ങി കെട്ടിടം പണിത് ഈ സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.

1979ൽ ചുരുങ്ങിയ  സ്ഥലസൗകര്യത്തിൽ 266 കുട്ടികൾ  വരെ അഭ്യസനം നടത്തിയിരുന്നു.

2011 റവ. റ്റി. സി. ജോൺ ചെയർമാനും ശ്രീമതി റെയ്ച്ചൽ എബ്രഹാം ജനറൽ കൺവീനറുമായ കമ്മിറ്റിയിൽ ശതാബ്ദിയാഘോഷത്തെക്കുറിച്ച് തീരുമാനമെടുത്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് 2012 ശതാബ്ദി ആഘോഷം സമംഗളം നടത്തുകയുണ്ടായി. ആത്മീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത്‌വ്യക്തികൾ ഇവിടെനിന്നും അക്ഷരവെളിച്ചം തെളിയിച്ചവരാണ്. സർക്കാർ അംഗീകാരമുള്ള പ്രീ പ്രൈമറി സ്കൂളും  പ്രവർത്തിക്കുന്നു.

വള്ളംകളിയുടേയും വള്ളസദ്യയുടേയും പൈതൃക ഗ്രാമമായ ആറന്മുളയ്ക്കു  തിലകക്കുറിയായി അറിവിന്റെ വെളിച്ചം പകർന്ന് പ്രധാന പാതയോരത്ത് നാൽക്കാലിക്കൽ  എം.റ്റി. എൽ. പി സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു.

പ്രളയദുരന്തം 2018

കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാ മഹാപ്രളയം ഈ വിദ്യാലയത്തെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു. ഓഫീസ് റൂമിലും ക്ലാസ് മുറികളിലും ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. സ്കൂൾ റെക്കോർഡുകൾ,  മൈക്ക് സെറ്റ്,  കമ്പ്യൂട്ടർ,  ലൈബ്രറി ബുക്കുകൾ എല്ലാം ചെളിവെള്ളത്തിൽ മുങ്ങി നശിച്ചു. തൊട്ടടുത്തുള്ള പാടശേഖരത്തിൽ നിന്നും 13 അടി ഉയരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വർഷംതോറും ദുരിതാശ്വാസ ക്യാമ്പും  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

  • ടൈലിട്ട ഓഫീസ് റൂം,  ക്ലാസ്സുമുറികൾ,  പാചകപ്പുര ഇവയുണ്ട്.
  • വർണാഭമായ ചുമർചിത്രങ്ങൾ.
  • കുടിവെള്ള സൗകര്യം ലഭ്യമാണ്.
  • എല്ലാ ക്ലാസ് മുറിയിലും ലൈറ്റുകൾ ഫാനുകൾ ഇവയുണ്ട്.
  • * ടൈലിട്ട  ശുചിമുറികൾ ഉണ്ട്.
  • ലാപ്ടോപ്പ്,  പ്രൊജക്ടർ മുതലായ ICI സാധ്യതകൾ ലഭ്യമാണ്.
  • മെറ്റിൽ ചിപ്സ് പാകിയ മുറ്റം.
  • വൃത്തിയുള്ള പരിസരം.

മികവുകൾ

  • ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ICTയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.
  • സബ്ജില്ലാ സ്കൂൾ കലാമേളയിൽ ഗ്രേഡുകൾ ലഭിച്ചു.
  • ഗണിത ശാസ്ത്ര മേളയിൽ ഗ്രേഡുകൾ ലഭിച്ചു.
  • കൈയ്യെഴുത്തു മാസികകൾ പതിപ്പുകൾ എന്നിവ നിർമ്മിച്ചു.
  • പഠനോത്സവം സംഘടിപ്പിച്ചതിലൂടെ  ഓരോ കുട്ടികൾ കുട്ടിയുടേയും  അക്കാദമിക മികവുകൾ സമൂഹ മാധ്യമത്തിൽ എത്തിക്കാൻ സാധിച്ചു.
  • മാജിക്‌ ഷോ നടത്താൻ കഴിഞ്ഞു.
  • പ്രതിഭയെ ആദരിക്കൽ ചടങ്ങിലൂടെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ  യോതിഷിനെ ആദരിക്കാൻ കഴിഞ്ഞു.
  • ഓൺലൈൻ ക്ലാസ്സ് പി. റ്റി. എ, ബാലസഭ പഠന പ്രവർത്തന ക്ലാസ്സുകൾ എന്നിവ നടത്തുന്നു.

മുൻസാരഥികൾ

വിദ്യാലയത്തിന്റെ  പുരോഗതിയ്ക്കു  വേണ്ടി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചവർ .

ശ്രീ. ആർ. കെ ചാക്കോ,  ശ്രീ. എം സി തോമസ്,  ശ്രീ. പി.സി തോമസ്,  ശ്രീമതി. പി.കെ ശോശാമ്മ, ശ്രീമതി മേരി ജോൺ, ശ്രീമതി എം.റ്റി.ശോശാമ്മ, ശ്രീമതി റെയ്ച്ചൽ  ജോർജ്, ശ്രീ. സി. റ്റി. ജോർജ്,  ശ്രീമതി വി. ആർ ചിന്നമ്മ, ശ്രീമതിഏലിയാമ്മ  എബ്രഹാം, ശ്രീമതി റെയ്ച്ചൽ എബ്രഹാം, ശ്രീമതി ഓമന സി, ശ്രീമതി.ആനിയമ്മ പി. സി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാമൂഹ്യ സാംസ്കാരിക ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകമാളുകൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം നേടിയിട്ടുണ്ട്

അദ്ധ്യാപകർ

  • ശ്രീമതി മേഴ്സി തോമസ് (ഹെഡ്മിസ്ട്രസ്സ്)
  • ആതിര ഗോപി [ ഡെയിലി വേജസ് ]
  • സിജി സാം   [ഡെയിലി വേജസ് ]

ദിനാചരണങ്ങൾ

ഓണം,  സ്വാതന്ത്ര്യദിനം,പരിസ്ഥിതി ദിനം ,വായന ദിനം ,ശിശു ദിനം 

 റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും  നടത്തുന്നു.

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • സ്മാർട്ട് എനർജി ക്ലബ്
  • സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഇക്കോ ക്ലബ്
  • കാർഷിക ക്ലബ്
  • സുരക്ഷ ക്ലബ്
  • ശുചിത്വ ക്ലബ്
  • കിഡ്സ് ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പതിപ്പുകൾ (കഥ,കവിത,ഓണം)
  • പ്രവർത്തിപരിചയ ശില്പശാല
  • ബാലസഭ
  • പഠനോത്സവം
  • പഠനയാത്ര
  • ഫീൽഡ് ട്രിപ്പ്, മുണ്ടകൻ പാടം

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

        ആറന്മുള -പന്തളം റോഡിൽ  ഇടശ്ശേരിമല ജംഗ്ഷനിൽ  മാർത്തോമ്മാ  ദേവാലയത്തിനു  100 മീറ്റർ  അകലെ, നിവിയ ഇലട്രിക്കൽസ് ഷോപ്പിംഗ് കോംപ്ലക്സ്ന് എതിർവശത്തായി സ്കൂൾ സ്‌ഥിതി ചെയുന്നു .

Map