എം.റ്റി.എൽ.പി.എസ്സ് നാൽകാലിക്കൽ/ചരിത്രം
ആറന്മുളയിൽ ഉള്ള മർത്തോമ്മ സഭാ വിശ്വാസികൾക്ക് സ്ഥിരമായി മാരാമൺ മാർത്തോമ്മ ഇടവകയിൽ പോകുന്നതിനുള്ള ബുദ്ധിമുട്ട് കാരണം വടക്കേടത്ത് ശ്രീ ഇട്ടിച്ചെറിയ പിലിപ്പോസ് തന്റെ വസ്തുവിൽ നിന്നും 8 സെന്റ് സ്ഥലം ഒരു പ്രാർത്ഥനാലയം പണിയുന്നതിനായി നൽകി. ശ്രീ ഇട്ടിച്ചെറിയ പീലിപ്പോസിന്റെ മകൻ ശ്രീ.V I പീലിപ്പോസ് ടി. സ്ഥലത്ത് സ്വന്തമായി ഒരു മുറി പണിത് പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു.