"സെന്റ്രൽ എം എസ്സ് എൽ പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|CENTRAL MSLPSTHELLIYOOR}} | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=തെള്ളിയൂർ | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37630 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32120601613 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1917 | |||
|സ്കൂൾ വിലാസം :തെള്ളിയൂർ (po),689544 | |||
|പോസ്റ്റോഫീസ്=തെള്ളിയൂർ | |||
|പിൻ കോഡ്=689544 | |||
|സ്കൂൾ ഫോൺ=9847200465 | |||
|സ്കൂൾ ഇമെയിൽ=charlsthomasthelliyoor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വെണ്ണിക്കുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =എഴുമറ്റൂർ പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=റാന്നി | |||
|താലൂക്ക്=മല്ലപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=koyipparam | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-4=2 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം=9 | |||
|അദ്ധ്യാപകരുടെ എണ്ണം 1-4=3 | |||
|പ്രധാന അദ്ധ്യാപകൻ :ചാൾസ് തോമസ് | |||
|പി.ടി.എ. പ്രസിഡണ്ട്=സിമി രഞ്ജിത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിതകുമാരി ബി | |||
|സ്കൂൾ ചിത്രം=37630 1.jpeg | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size= | |||
}} | |||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ തെള്ളിയൂർ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെൻട്രൽ എം.എസ്.സി. എൽ.പി സ്കൂൾ. | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽപെടുന്നതും എഴുമറ്റൂർ പഞ്ചായത്തിന്റെ എട്ട് ,ഒമ്പത് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ കുട്ടികളുടെ കലാക്ഷേത്രമാണ് സെൻട്രൽ എം എസ് സി എൽ പി എസ് തെള്ളിയൂർ. കലയുടെ ഈറ്റില്ലമായ തെള്ളിയൂർകാവിൽ നടത്തപ്പെടുന്ന പടയണി,കളമെഴുത്ത് ,ചൂരൽ അടവി എന്നിവയും പാരമ്പര്യ സാധനങ്ങൾ,പണിയായുധങ്ങൾ, ഉണക്കസ്രാവ് ,വിവിധ സാധനങ്ങൾ എന്നിവയുടെ വ്യാപാരം കൊണ്ട് ലോകപ്രശസ്തി നേടിയ 'തെള്ളിയൂർ വൃശ്ചിക വാണിഭവും' ഈ നാടിന്റെ പ്രത്യേകതയാണ്. | തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽപെടുന്നതും എഴുമറ്റൂർ പഞ്ചായത്തിന്റെ എട്ട് ,ഒമ്പത് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ കുട്ടികളുടെ കലാക്ഷേത്രമാണ് സെൻട്രൽ എം എസ് സി എൽ പി എസ് തെള്ളിയൂർ. സാധാരണക്കാരുടെ വിദ്യാഭ്യാസ സമ്പാദനത്തിന് തെള്ളിയൂർ ഗ്രാമത്തിൽ 1917 ശ്രീരാമ ആശ്രമം വീട്ടിൽ ശ്രീരാമൻ പിള്ളസാർ നാട്ടുകാരുടെ സഹായത്തോടെ ആരംഭിച്ച സ്കൂളാണ് സെൻട്രൽ എം എസ് എൽ പി സ്കൂൾ. തെള്ളിയൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യകതയെപ്പറ്റി മുൻനിർത്തി നിലത്തെഴുത്ത് കളരി മുതൽ നാലാംക്ലാസ് വരെ ആരംഭം കുറിച്ചു. | ||
ഭരണസാരഥ്യം വഹിക്കാൻ, ഏകോപിപ്പിച്ചു കൊണ്ടുപോകാൻ ആരുമില്ലാതിരുന്ന സമയത്താണ് ഇവാനിയോസ് പിതാവ് ഈ സ്ഥാപനം സന്ദർശിക്കുന്നത്. ശ്രീ രാമൻ പിള്ള സാറിന്റെ ആവശ്യം മാനിച്ച് പിതാവ് 265 രൂപ നൽകി രൂപതയ്ക്ക് വേണ്ടി ഈ സ്കൂൾ വാങ്ങി. ശ്രീ വേലുപ്പിള്ള സർ, ശ്രീ ശങ്കരൻ സാർ, ശ്രീ വർഗീസ് സാർ, ശ്രീ പരമേശ്വരൻ സാർ ആദി ആയവരാണ് ഈ സ്കൂളിലെ ആരംഭദി ശയിലെ അധ്യാപകർ. ആദ്യകാലത്ത് തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ ആയിരുന്നു. അഭി. ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ കാലത്ത് തിരുവല്ലയ്ക്ക് സമ്മാനിച്ചതാണ് ഈ സ്കൂൾ. ഇടക്കാലത്ത് ഒരിക്കൽ ഈ സ്കൂളിന് തീപിടിച്ച് പകുതിയോളം ഭാഗം കത്തിനശിച്ചു.മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി സ്കൂൾ കെട്ടിടം പുനരുദ്ധരിക്കാൻ സാധിച്ചു. | |||
ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസും പ്രവർത്തിച്ചിരുന്നു. പിന്നീടുണ്ടായ ഗവൺമെന്റിന്റെ ഉത്തരവിനെ തുടർന്ന് അഞ്ചാം ക്ലാസ് നിർത്തലാക്കി ഒന്നു മുതൽ നാലു വരെയുള്ള ലോവർ പ്രൈമറി ആയി നിലനിൽക്കുന്നു. ആദ്യകാലങ്ങളിൽ 4 അധ്യാപകരിൽ അധ്യയന നടത്തിവന്നിരുന്നു. പിന്നീട് ഷിഫ്റ്റ് സമ്പ്രദായം വന്നപ്പോൾ മൂന്നായി ചുരുങ്ങി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തി കൊണ്ട് തെളിവ് ഗ്രാമത്തിന്റെ തിലകക്കുറിയായി വർത്തി ക്കുന്നു. | |||
കലയുടെ ഈറ്റില്ലമായ തെള്ളിയൂർകാവിൽ നടത്തപ്പെടുന്ന പടയണി,കളമെഴുത്ത് ,ചൂരൽ അടവി എന്നിവയും പാരമ്പര്യ സാധനങ്ങൾ,പണിയായുധങ്ങൾ, ഉണക്കസ്രാവ് ,വിവിധ സാധനങ്ങൾ എന്നിവയുടെ വ്യാപാരം കൊണ്ട് ലോകപ്രശസ്തി നേടിയ 'തെള്ളിയൂർ വൃശ്ചിക വാണിഭവും' ഈ നാടിന്റെ പ്രത്യേകതയാണ്. മലങ്കര കത്തോലിക്കാ തിരുവല്ലാ അതിരൂപതാ മാനേജ്‍മെന്റ് ഈ വിദ്യാലയം നല്ല രീതിയിൽ നടത്തിവരുന്നു. | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
വരി 47: | വരി 75: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!എന്ന് മുതൽ | |||
!എന്ന് വരെ | |||
|- | |||
|1 | |||
|ശ്രീ വി ജെ വർഗീസ് | |||
|1950 | |||
|1955 | |||
|- | |||
|2 | |||
|ശ്രീ എൻ വേലുപ്പിള്ള | |||
|1955 | |||
|1957 | |||
|- | |||
|3 | |||
|ശ്രീ എം എസ് ശങ്കരൻ | |||
|1957 | |||
|1959 | |||
|- | |||
|4 | |||
|ശ്രീ വി ജി വർഗ്ഗീസ് | |||
|1959 | |||
|1964 | |||
|- | |||
|5 | |||
|ശ്രീ സക്കറിയ സക്കറിയ | |||
|1964 | |||
|1975 | |||
|- | |||
|6 | |||
|ശ്രീ എൻ ജനാർദനൻ നായർ | |||
|1975 | |||
|1980 | |||
|- | |||
|7 | |||
|ശ്രീ ജെ ജോർജ് | |||
|1980 | |||
|1981 | |||
|- | |||
|8 | |||
|ശ്രീ റ്റി വർഗീസ് ജോർജ് | |||
|1981 | |||
|1986 | |||
|- | |||
|9 | |||
|ശ്രീ സി സി അബ്രഹാം | |||
|1986 | |||
|1987 | |||
|- | |||
|10 | |||
|ശ്രീ കെ വി ജോൺ | |||
|1987 | |||
|1988 | |||
|- | |||
|11 | |||
|ശ്രീമതി എംടി അന്നമ്മ | |||
|1988 | |||
|1989 | |||
|- | |||
|12 | |||
|ശ്രീ മാത്യു സൈമൺ | |||
|1989 | |||
|1991 | |||
|- | |||
|13 | |||
|ശ്രീ പി സി മത്തായി | |||
|1991 | |||
|1995 | |||
|- | |||
|14 | |||
|ശ്രീമതി ആലീസ് തോമസ് | |||
|1995 | |||
|1996 | |||
|- | |||
|15 | |||
|ശ്രീ മോൻസി മാത്യു | |||
|1996 | |||
|2006 | |||
|- | |||
|16 | |||
|ശ്രീമതി റെമി. പി എബ്രഹാം | |||
|2006 | |||
|2013 | |||
|- | |||
|17 | |||
|ശ്രീ ചാൾസ് തോമസ് | |||
|2013 | |||
|2022 | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
'''പടയണി കലാകാരന്മാർ''' | |||
1.അശോക് നായർ | |||
2.ശ്രീജിത്ത് | |||
'''പി എച്ച് ഡി ബിരുദധാരികൾ''' | |||
1.പ്രസീത ആർ നായർ | |||
2.ആശ ആർ നായർ | |||
3. ഗീതാലക്ഷ്മി | |||
'''ഡോക്ടർമാർ''' | |||
1.ഡോക്ടർ സോണി എബ്രഹാം പൂവേലിൽ | |||
'''ന്യൂസ് റിപ്പോർട്ടർ ( അമൃത ടിവി )''' | |||
1.വിനോദ് കുമാർ മാവിലേത്തു | |||
'''അഡ്വക്കേറ്റ്( ഹൈകോർട്ട് )''' | |||
1.വിനോദ് കുമാർ, പൂവത്തും മൂട്ടിൽ | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,പരിസ്ഥിതി ദിനം,ഓസോൺ ദിനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന എല്ലാ ദിനാചരണങ്ങളും നടത്തുന്നു..ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തിവരുന്നു. | സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,പരിസ്ഥിതി ദിനം,ഓസോൺ ദിനം,ശിശുദിനം ,ഊർജ്ജസംരക്ഷണ ദിനം ,ലോക ബ്രെയ്ലി ദിനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന എല്ലാ ദിനാചരണങ്ങളും നടത്തുന്നു..ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തിവരുന്നു. | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
വരി 57: | വരി 204: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* കയ്യെഴുത്തു മാസിക | * കയ്യെഴുത്തു മാസിക - | ||
* പതിപ്പുകൾ - | * പതിപ്പുകൾ - ദിനാചരണങ്ങൾ , ക്ലാസ്സ്തല പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട് | ||
* പ്രവർത്തിപരിചയം | * പ്രവർത്തിപരിചയം - ശില്പശാല നടത്തിയിട്ടുണ്ട് | ||
* ബോധവത്ക്കരണ ക്ലാസ് - കോവിഡ് മഹാമാരിയിൽ നിന്നുമുള്ള സുരക്ഷക്കായുള്ള ബോധവത്ക്കരണ ക്ലാസ് തെള്ളിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ നടത്തപ്പെട്ടു | |||
* മൊബൈൽ ഫോൺ വിതരണം - ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ സ്കൂളിൽ നിന്നും നൽകുകയുണ്ടായി | |||
* ഗണിത ലാബ് | |||
* ചിത്രരചന | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 73: | വരി 224: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവല്ല -റാന്നി റൂട്ടിൽ വെണ്ണിക്കുളത്തുനിന്നും കൊട്ടിയമ്പലം ജംഗ്ഷനിൽ എത്തുക ശേഷം വലത്തോട്ട് തെള്ളിയൂർകാവ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ അമ്പലത്തിനുമുന്പായി ഇടത്തോട്ട് ഉള്ള റോഡിൽ പാട്ടമ്പലത്തിനു സമീപമായി സ്കൂൾ നിലകൊള്ളുന്നു . | |||
* കോഴഞ്ചേരി -തടിയൂർ റൂട്ടിൽ കോളഭാഗം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് 2 കി മി യാത്ര ചെയ്തു തെള്ളിയൂർകാവ് ദേവീക്ഷേത്രത്തിന്റെ കാണിയ്ക്ക മണ്ഡപത്തിനു സമീപമുള്ള വഴിയേ 50 മി റോഡ് മാർഗം . | |||
{{Slippymap|lat=9.389654354710096|lon= 76.68843925533866 |zoom=16|width=full|height=400|marker=yes}} |
22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്രൽ എം എസ്സ് എൽ പി എസ്സ് തെള്ളിയൂർ | |
---|---|
വിലാസം | |
തെള്ളിയൂർ തെള്ളിയൂർ പി.ഒ. , 689544 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 9847200465 |
ഇമെയിൽ | charlsthomasthelliyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37630 (സമേതം) |
യുഡൈസ് കോഡ് | 32120601613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | koyipparam |
തദ്ദേശസ്വയംഭരണസ്ഥാപനം | എഴുമറ്റൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സിമി രഞ്ജിത് |
എം.പി.ടി.എ. പ്രസിഡണ്ട് | അജിതകുമാരി ബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ തെള്ളിയൂർ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെൻട്രൽ എം.എസ്.സി. എൽ.പി സ്കൂൾ.
ചരിത്രം
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽപെടുന്നതും എഴുമറ്റൂർ പഞ്ചായത്തിന്റെ എട്ട് ,ഒമ്പത് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ കുട്ടികളുടെ കലാക്ഷേത്രമാണ് സെൻട്രൽ എം എസ് സി എൽ പി എസ് തെള്ളിയൂർ. സാധാരണക്കാരുടെ വിദ്യാഭ്യാസ സമ്പാദനത്തിന് തെള്ളിയൂർ ഗ്രാമത്തിൽ 1917 ശ്രീരാമ ആശ്രമം വീട്ടിൽ ശ്രീരാമൻ പിള്ളസാർ നാട്ടുകാരുടെ സഹായത്തോടെ ആരംഭിച്ച സ്കൂളാണ് സെൻട്രൽ എം എസ് എൽ പി സ്കൂൾ. തെള്ളിയൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യകതയെപ്പറ്റി മുൻനിർത്തി നിലത്തെഴുത്ത് കളരി മുതൽ നാലാംക്ലാസ് വരെ ആരംഭം കുറിച്ചു.
ഭരണസാരഥ്യം വഹിക്കാൻ, ഏകോപിപ്പിച്ചു കൊണ്ടുപോകാൻ ആരുമില്ലാതിരുന്ന സമയത്താണ് ഇവാനിയോസ് പിതാവ് ഈ സ്ഥാപനം സന്ദർശിക്കുന്നത്. ശ്രീ രാമൻ പിള്ള സാറിന്റെ ആവശ്യം മാനിച്ച് പിതാവ് 265 രൂപ നൽകി രൂപതയ്ക്ക് വേണ്ടി ഈ സ്കൂൾ വാങ്ങി. ശ്രീ വേലുപ്പിള്ള സർ, ശ്രീ ശങ്കരൻ സാർ, ശ്രീ വർഗീസ് സാർ, ശ്രീ പരമേശ്വരൻ സാർ ആദി ആയവരാണ് ഈ സ്കൂളിലെ ആരംഭദി ശയിലെ അധ്യാപകർ. ആദ്യകാലത്ത് തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ ആയിരുന്നു. അഭി. ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ കാലത്ത് തിരുവല്ലയ്ക്ക് സമ്മാനിച്ചതാണ് ഈ സ്കൂൾ. ഇടക്കാലത്ത് ഒരിക്കൽ ഈ സ്കൂളിന് തീപിടിച്ച് പകുതിയോളം ഭാഗം കത്തിനശിച്ചു.മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി സ്കൂൾ കെട്ടിടം പുനരുദ്ധരിക്കാൻ സാധിച്ചു.
ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസും പ്രവർത്തിച്ചിരുന്നു. പിന്നീടുണ്ടായ ഗവൺമെന്റിന്റെ ഉത്തരവിനെ തുടർന്ന് അഞ്ചാം ക്ലാസ് നിർത്തലാക്കി ഒന്നു മുതൽ നാലു വരെയുള്ള ലോവർ പ്രൈമറി ആയി നിലനിൽക്കുന്നു. ആദ്യകാലങ്ങളിൽ 4 അധ്യാപകരിൽ അധ്യയന നടത്തിവന്നിരുന്നു. പിന്നീട് ഷിഫ്റ്റ് സമ്പ്രദായം വന്നപ്പോൾ മൂന്നായി ചുരുങ്ങി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തി കൊണ്ട് തെളിവ് ഗ്രാമത്തിന്റെ തിലകക്കുറിയായി വർത്തി ക്കുന്നു.
കലയുടെ ഈറ്റില്ലമായ തെള്ളിയൂർകാവിൽ നടത്തപ്പെടുന്ന പടയണി,കളമെഴുത്ത് ,ചൂരൽ അടവി എന്നിവയും പാരമ്പര്യ സാധനങ്ങൾ,പണിയായുധങ്ങൾ, ഉണക്കസ്രാവ് ,വിവിധ സാധനങ്ങൾ എന്നിവയുടെ വ്യാപാരം കൊണ്ട് ലോകപ്രശസ്തി നേടിയ 'തെള്ളിയൂർ വൃശ്ചിക വാണിഭവും' ഈ നാടിന്റെ പ്രത്യേകതയാണ്. മലങ്കര കത്തോലിക്കാ തിരുവല്ലാ അതിരൂപതാ മാനേജ്‍മെന്റ് ഈ വിദ്യാലയം നല്ല രീതിയിൽ നടത്തിവരുന്നു.
ഭൗതികസാഹചര്യങ്ങൾ
സ്കൂളിന്റെ കെട്ടിടങ്ങൾ പഴയരീതിയിൽ ഉള്ളവയാണ് ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ് മുറികളും ഒരു ഓഫീസ് മുറി കൂടാതെ കുട്ടികൾക്ക് ആഹാരം പാചകം ചെയ്യുന്നതിന് ഒരു അടുക്കള, കുട്ടികൾക്ക് ശുചി മുറികളുമുണ്ട്. അങ്കണവാടിയും പ്രവർത്തിക്കുന്നു. 2020 വർഷത്തിൽ kite ൽ നിന്നും ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.സ്കൂളിന്റെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം 12-10 -2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.
മികവുകൾ
ഈ സ്കൂളിലെ കുട്ടികൾ അക്കാദമികമായി ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി മികവ് പുലർത്തുന്നു.മത്സര പരീക്ഷകളിൽ മിക്ക കുട്ടികളും ഉന്നത നിലവാരം കാഴ്ച വെച്ചിട്ടുണ്ട്.രചനാമത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവാർന്ന ഗ്രേഡ് നേടിയിട്ടുണ്ട്.ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുത്തു മികച്ച നിലവാരം കരസ്ഥമാക്കിയിട്ടുണ്ട്.അതുപോലെ കലാ മത്സരങ്ങളിലും ഉയർന്ന നിലവാരം പുലർത്തിയിട്ടുണ്ട്.പഠനോല്സവങ്ങൾ സംഘടിപ്പിച്ചതിലൂടെ ഓരോ കുട്ടികളുടെയും അക്കാദമിക മികവുകൾ സമൂഹ മധ്യത്തിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞു.ഇതു കൂടാതെ കുട്ടികളുടെ വിവിധ സർഗാത്മക വാസനകൾ സ്കൂൾ മാഗസിനുകളിലൂടെ പ്രദർശിപ്പിക്കുന്നു.ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു.
മുൻസാരഥികൾ
നമ്പർ | പേര് | എന്ന് മുതൽ | എന്ന് വരെ |
---|---|---|---|
1 | ശ്രീ വി ജെ വർഗീസ് | 1950 | 1955 |
2 | ശ്രീ എൻ വേലുപ്പിള്ള | 1955 | 1957 |
3 | ശ്രീ എം എസ് ശങ്കരൻ | 1957 | 1959 |
4 | ശ്രീ വി ജി വർഗ്ഗീസ് | 1959 | 1964 |
5 | ശ്രീ സക്കറിയ സക്കറിയ | 1964 | 1975 |
6 | ശ്രീ എൻ ജനാർദനൻ നായർ | 1975 | 1980 |
7 | ശ്രീ ജെ ജോർജ് | 1980 | 1981 |
8 | ശ്രീ റ്റി വർഗീസ് ജോർജ് | 1981 | 1986 |
9 | ശ്രീ സി സി അബ്രഹാം | 1986 | 1987 |
10 | ശ്രീ കെ വി ജോൺ | 1987 | 1988 |
11 | ശ്രീമതി എംടി അന്നമ്മ | 1988 | 1989 |
12 | ശ്രീ മാത്യു സൈമൺ | 1989 | 1991 |
13 | ശ്രീ പി സി മത്തായി | 1991 | 1995 |
14 | ശ്രീമതി ആലീസ് തോമസ് | 1995 | 1996 |
15 | ശ്രീ മോൻസി മാത്യു | 1996 | 2006 |
16 | ശ്രീമതി റെമി. പി എബ്രഹാം | 2006 | 2013 |
17 | ശ്രീ ചാൾസ് തോമസ് | 2013 | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പടയണി കലാകാരന്മാർ
1.അശോക് നായർ
2.ശ്രീജിത്ത്
പി എച്ച് ഡി ബിരുദധാരികൾ
1.പ്രസീത ആർ നായർ
2.ആശ ആർ നായർ
3. ഗീതാലക്ഷ്മി
ഡോക്ടർമാർ
1.ഡോക്ടർ സോണി എബ്രഹാം പൂവേലിൽ
ന്യൂസ് റിപ്പോർട്ടർ ( അമൃത ടിവി )
1.വിനോദ് കുമാർ മാവിലേത്തു
അഡ്വക്കേറ്റ്( ഹൈകോർട്ട് )
1.വിനോദ് കുമാർ, പൂവത്തും മൂട്ടിൽ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,പരിസ്ഥിതി ദിനം,ഓസോൺ ദിനം,ശിശുദിനം ,ഊർജ്ജസംരക്ഷണ ദിനം ,ലോക ബ്രെയ്ലി ദിനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന എല്ലാ ദിനാചരണങ്ങളും നടത്തുന്നു..ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തിവരുന്നു.
അധ്യാപകർ
- ചാൾസ് തോമസ് - പ്രഥമാധ്യാപകൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- കയ്യെഴുത്തു മാസിക -
- പതിപ്പുകൾ - ദിനാചരണങ്ങൾ , ക്ലാസ്സ്തല പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്
- പ്രവർത്തിപരിചയം - ശില്പശാല നടത്തിയിട്ടുണ്ട്
- ബോധവത്ക്കരണ ക്ലാസ് - കോവിഡ് മഹാമാരിയിൽ നിന്നുമുള്ള സുരക്ഷക്കായുള്ള ബോധവത്ക്കരണ ക്ലാസ് തെള്ളിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ നടത്തപ്പെട്ടു
- മൊബൈൽ ഫോൺ വിതരണം - ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ സ്കൂളിൽ നിന്നും നൽകുകയുണ്ടായി
- ഗണിത ലാബ്
- ചിത്രരചന
ക്ളബുകൾ
സയൻസ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
മാത്‍സ് ക്ലബ്ബ്
സുരക്ഷാ ക്ലബ്ബ്
വിദ്യാരംഗംകലാസാഹിത്യവേദി
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- തിരുവല്ല -റാന്നി റൂട്ടിൽ വെണ്ണിക്കുളത്തുനിന്നും കൊട്ടിയമ്പലം ജംഗ്ഷനിൽ എത്തുക ശേഷം വലത്തോട്ട് തെള്ളിയൂർകാവ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ അമ്പലത്തിനുമുന്പായി ഇടത്തോട്ട് ഉള്ള റോഡിൽ പാട്ടമ്പലത്തിനു സമീപമായി സ്കൂൾ നിലകൊള്ളുന്നു .
- കോഴഞ്ചേരി -തടിയൂർ റൂട്ടിൽ കോളഭാഗം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് 2 കി മി യാത്ര ചെയ്തു തെള്ളിയൂർകാവ് ദേവീക്ഷേത്രത്തിന്റെ കാണിയ്ക്ക മണ്ഡപത്തിനു സമീപമുള്ള വഴിയേ 50 മി റോഡ് മാർഗം .
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37630
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ