"എൽ പി ജി എസ്സ് കോറ്റാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M T L P S CHIRAYIRMBU}}
{{prettyurl|L. P. G. S. Kottathoor}}
!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=തേക്കുങ്കൽ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=പത്തനംതിട്ട
പേര്=Iഎൽ പി ജിഎസ്സ്കോറ്റാത്തൂർ|
|സ്കൂൾ കോഡ്=37618
സ്ഥലപ്പേര്=തേക്കുങ്കൽ|
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=37318|
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല=പത്തനംതിട്ട|
|യുഡൈസ് കോഡ്=32120601520
ഉപ ജില്ല=വെണ്ണിക്കുളം|
|സ്ഥാപിതദിവസം=1
ഭരണവിഭാഗം= എയ്ഡഡ്||
|സ്ഥാപിതമാസം=1
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
|സ്ഥാപിതവർഷം=1916
സ്കൂൾ കോഡ്=37618|
|സ്കൂൾ വിലാസം=
സ്ഥാപിതദിവസം=|
|പോസ്റ്റോഫീസ്=തേക്കുങ്കൽ
സ്ഥാപിതമാസം=|
|പിൻ കോഡ്=689614
സ്ഥാപിതവർഷം=1916|
|സ്കൂൾ ഫോൺ=
സ്കൂൾ വിലാസം=അയിരൂർ<br/> തേക്കുങ്കൽ പി ഒ <br/>പത്തനംതിട്ട|
|സ്കൂൾ ഇമെയിൽ=jayaannieshaji@gmail.com
പിൻ കോഡ്=689614|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ ഫോൺ=9497815677|
|ഉപജില്ല=വെണ്ണിക്കുളം
സ്കൂൾ ഇമെയിൽ=jayaannieshaji@gmail.com|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|പ്രധാന അദ്ധ്യാപിക=ആനി ജയ മാത്യു
| അദ്ധ്യാപകർ= അശ്വിൻകുമാർ കെ ആർ, അഭിറാം ആർ
പ്രീപ്രൈമറി ടീച്ചർ = റെയ്മോൾ ഏബ്രഹാം
|പി.ടി.എ. പ്രസിഡണ്ട്=അനിത ബേബി
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലി മെറിൻ ജോസഫ്
|സ്കൂൾ ലീഡർ= ശ്രീനന്ദ എസ് നായർ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=റോഷ്നി ഉമ്മൻകുരുടാമണ്ണിൽ പുത്തൻവീട്ടിൽ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ= അശ്വിൻകുമാർ കെആർ
|ബി.ആർ.സി=വെണ്ണിക്കുളം
|യു.ആർ.സി =
|സ്കൂൾ ചിത്രം=37618 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എൽ പി ജി എസ്സ് കോറ്റാത്തൂർ. പ്രാദേശികമായി തേക്കുങ്കൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു


പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ|
==ചരിത്രം==
പഠന വിഭാഗങ്ങൾ2=|
 
പഠന വിഭാഗങ്ങൾ3=|
1916 ൽ ശ്രീ കെ എ എബ്രഹാം തൻെറ സ്വന്തം ഉടമസ്ഥതയിൽ സ്ഥാപിച്ച ഈ സ്കൂൾ നീലംപ്ലാവിൽകടവ് പ്ലാങ്കമൺ റോഡിൽ തേക്കുങ്കൽ കവലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. കർഷകരും കർഷക തൊഴിലാളികളും കൂടുതൽ പാർത്തിരുന്നതും ഭൂമിശാസ്ത്രപരമായി വളരെയധികം വ്യത്യസ്തത പുലർത്തുന്ന പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ ആണിത്. പെൺ പള്ളിക്കൂടമായി ആരംഭിക്കുകയും നാളിതുവരെ അതേ പേരിൽ പ്രവർത്തിച്ചു വരുകയും ചെയ്യുന്ന ഈ സ്കൂൾ മഹാരാജാവിൻ്റെ ഗ്രാൻഡ് നേടി പ്രവർത്തിക്കുകയും പിന്നീട് ഒരു ഗവൺമെന്റ് എയിഡഡ് സ്കൂൾ ആയി പ്രവർത്തനം തുടരുകയും ചെയ്യുന്നു . ഇപ്പോൾ മാനേജർ ആയി സേവനം അനുഷ്ടിക്കുന്നത് ശ്രീ ഉമ്മൻ കെ മാത്യു കുരുടാമണ്ണിൽ പുത്തൻവീട്ടിൽ ആണ്.
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=7|
പെൺകുട്ടികളുടെ എണ്ണം=9|
വിദ്യാർത്ഥികളുടെ എണ്ണം=16|
അദ്ധ്യാപകരുടെ എണ്ണം=1|
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=ആനി ജയ മാത്യു| 
പി.ടി.. പ്രസിഡണ്ട്=റിന്നി മേരി തോമസ്  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=14|
ഗ്രേഡ്= 4 |
സ്കൂൾ ചിത്രം=‎|
}}


==വിദ്യാലയത്തിന്റെ അക്കാദമിക അവസ്ഥ==
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അധ്യാപകർ പരിശ്രമിക്കുന്നു. ക്യത്യമായ ആസൂത്രണത്തിലൂടെ അധ്യാപകർ പാഠങ്ങൾ കൈകാര്യം ചെയ്യുന്നു. കുട്ടികളുടെ പഠന പുരോഗതിക്കായി ലൈബ്രറി പുസ്തകങ്ങളും പത്രമാസികകളും കമ്പ്യൂട്ടറും ആവശ്യാനുസരണം ഉപയോഗിക്കുന്നു. സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിലെത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്നു
==ഭൗതികസൗകര്യങ്ങൾ==
ആഡിറ്റോറിയം ആയി ഉപയോഗിക്കാവുന്ന കെട്ടിടം. വളരെ ആകർഷകമായി ചിത്രങ്ങൾ വരച്ച് ഭംഗി  ആക്കിയിരിക്കുന്നു. കുട്ടികൾക്ക് ഇരുന്ന് പഠനം നടത്തുന്നതിനായി കസേരയും ഡസ്ക്കും.എല്ലാ ക്ലാസിലും ഫാനും ലൈറ്റും. പഠനം ലൈവ് ആക്കുന്നതിനുപകാരപ്പെടുന്ന കമ്പ്യൂട്ടർ, ലപ്റ്റോപ്പ്,പ്രൊജക്ടർ. എല്ലാ കാര്യങ്ങളിലും കുട്ടികളെ മുൻപന്തിയിൽ എത്തിക്കുന്നതിന് കാര്യപ്രാപ്തിയുള്ള അധ്യാപകർ.മാനസികോല്ലാസത്തിനായി കുട്ടികൾക്ക് പൂന്തോട്ടം, ജൈവ കൃഷി, എല്ലാ കാര്യങ്ങളിലും സഹകരിക്കുന്ന രക്ഷിതാക്കൾ, സ്കൂൾ മാനേജ്‌മെന്റ്, പൂർവ്വ വിദ്യാർത്ഥികൾ .


             
==മികവുകൾ==
പാഠ്യപാഠ്യേതര രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം എല്ലാ മേഖലകളിലും കാഴ്ച വയ്ക്കുന്നു


ശ്രീമതി  ആനി ജയ മാത്യു എച്ച് എം ശ്രീമതി സനു പി മാത്യു ഡെയ്ലി വേജ് ടീച്ചർ ശ്രീമതി ജോസ്മിൻ ജെയിംസ് ഡെയ്ലി വേജ് ടീച്ചർ ശ്രീമതി റെയ്മോൾ ഏബ്രഹാം പ്രീ പ്രൈമറി ടീച്ചർ എന്നിവർ എല്ലാ സമയവും കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധാലുക്കൾ ആണ്.


ഉള്ളടക്കം[മറയ്ക്കുക]
എല്ലാ സഹായങ്ങളും ചെയ്ത് അധ്യാപകരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന ഒരു പി റ്റി എ ഈ സ്കൂളിൻ്റെ സമ്പത്ത് ആണ്. മെച്ചമായ ഉച്ചഭക്ഷണം. അതിന് വേണ്ട സഹായങ്ങൾ ചെയ്യുവാൻ തിരക്കി എത്തുന്ന രക്ഷിതാക്കൾ ഞങ്ങൾക്ക് മാത്രമുള്ള പ്രത്യേകതയാണ്.
==ചരിത്രം==
 
ഇടക്കിടക്ക് തങ്ങൾ പഠിച്ച സ്കൂളിലെ കുഞ്ഞനുജന്മാരുടെയും അനുജത്തി മാരുടേയും ക്ഷേമം അന്വേഷിച്ചെത്തുന്ന പൂർവ്വ വിദ്ധ്യാർത്ഥികൾ .അവരുടെ വിശേഷങ്ങൾ കുട്ടികളുമായി പങ്കിടുന്ന സന്തോഷകരമായ അവസരങ്ങൾ  എല്ലാം ഞങ്ങളുടെ സ്കൂളിൽ ലഭ്യമാണ്


              എ ഡി 1916 ൽ ശ്രീ കെ എ എബ്രഹാം തൻെറ സ്വന്തം ഉടമസ്ഥതയിൽ സ്ഥാപിച്ച ഈ സ്കൂൾ നീലംപ്ളാവിൽ കടവ് പ്ലാങ്കമൺ റോഡിൽ തേക്കുങ്കൽ കവലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.കർഷകരും കർഷക തൊഴിലാളികളും കൂടുതൽ പാർത്തിരുന്നതും ഭൂമിശാസ്ത്രപരമായി വളരെയധികം വ്യത്യസ്തത പുലർത്തുന്ന പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ ആണിത്. പെൺ പള്ളിക്കൂടമായി ആരംഭിക്കുകയും നാളിതുവരെ അതേ പേരിൽ പ്രവർത്തിച്ചു വരുകയും ചെയ്യുന്ന ഈ സ്കൂൾ മഹാരാജാവിൻ്റെ ഗ്രാൻഡ് നേടി പ്രവർത്തിക്കുകയും പിന്നീട് ഒരു ഗവൺമെന്റ് എയിഡഡ് സ്കൂൾ ആയി പ്രവർത്തനം തുടരുകയും ചെയ്യുന്നു . ഇപ്പോൾ മാനേജർ ആയി സേവനം അനുഷ്ടിക്കുന്നത് ശ്രീ ഉമ്മൻ കെ മാത്യു കുരുടാമണ്ണിൽ പുത്തൻവീട്ടിൽ ആണ്.
തങ്ങളുടെ സേവനകാലാവധി കഴിഞ്ഞു എങ്കിലും വിശേഷദിവസങ്ങളിൽ ഇപ്പോഴും കുട്ടികളെ കാണാനെത്തുന്ന അധ്യാപകർ കുട്ടികൾക്ക് സന്തോഷം പകരുകയും ക്ലാസുകൾ എടുത്ത് സഹായിക്കുകയും ചെയ്യുന്നു


==വിദ്യാലയത്തിൻ്റെ അക്കാദമിക അവസ്ഥ=
==മുൻസാരഥികൾ==  
            കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അധ്യാപകർ പരിശ്രമിക്കുന്നു. ക്യത്യമായ ആസൂത്രണത്തിലൂടെ അധ്യാപകർ പാഠങ്ങൾ കൈകാര്യം ചെയ്യുന്നു. കുട്ടികളുടെ പഠന പുരോഗതിക്കായി ലൈബ്രറി പുസ്തകങ്ങളും പത്രമാസികകളും കമ്പ്യൂട്ടറും ആവശ്യാനുസരണം ഉപയോഗിക്കുന്നു. സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിലെത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്നു=
{|class="wikitable"
==ഭൗതികസാഹചര്യങ്ങൾ=
!പേര് !!കാലഘട്ടം
                ആഡിറ്റോറിയം ആയി ഉപയോഗിക്കാവുന്ന കെട്ടിടം. എല്ലാ കുട്ടികൾക്കും ഇരുന്ന് പഠനം നടത്തുന്നതിനായി കസേരയും ഡസ്ക്കും.എല്ലാ ക്ലാസിലും ഫാനും ലൈറ്റും. പഠനം ലൈവ് ആക്കുന്നതിനുപകാരപ്പെടുന്ന കമ്പ്യൂട്ടർ, ലപ്റ്റോപ്പ്,പ്രൊജക്ടർ. എല്ലാ കാര്യങ്ങളിലും കുട്ടികളെ മുൻപന്തിയിൽ എത്തിക്കുന്നതിന് കാര്യപ്രാപ്തിയുള്ള അധ്യാപകർ.മാനസികോല്ലാസത്തിനായി കുട്ടികൾക്ക് പൂന്തോട്ടം, ജൈവ കൃഷി, എല്ലാ കാര്യങ്ങളിലും സഹകരിക്കുന്ന രക്ഷിതാക്കൾ, സ്കൂൾ മാനേജ്‌മെന്റ്, പൂർവ്വ വിദ്യാർത്ഥികൾ =
|-
==മികവുകൾ=
|ശ്രീ കെ എസ് വർഗീസ് || 1964 -1997
പാഠ്യപാഠ്യേതര രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം എല്ലാ മേഖലകളിലും കാഴ്ച വയ്ക്കുന്നു
|-
            ശ്രീമതി  ആനി ജയ മാത്യു എച്ച് എം ശ്രീമതി സനു പി മാത്യു ഡെയ്ലി വേജ് ടീച്ചർ ശ്രീമതി ജോസ്മിൻ ജെയിംസ് ഡെയ്ലി വേജ് ടീച്ചർ ശ്രീമതി റെയ്മോൾ ഏബ്രഹാം പ്രീ പ്രൈമറി ടീച്ചർ എന്നിവർ എല്ലാ സമയവും കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധാലുക്കൾ ആണ്.
|ശ്രീമതി റെയ്ച്ചൽ ഏബ്രഹാം ||1989 -2011
          എല്ലാ സഹായങ്ങളും ചെയ്ത് അധ്യാപകരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന ഒരു പി റ്റി എ ഈ സ്കൂളിൻ്റെ സമ്പത്ത് ആണ്. മെച്ചമായ ഉച്ചഭക്ഷണം. അതിന് വേണ്ട സഹായങ്ങൾ ചെയ്യുവാൻ തിരക്കി എത്തുന്ന രക്ഷിതാക്കൾ ഞങ്ങൾക്ക് മാത്രമുള്ള പ്രത്യേകതയാണ്.
|-
|ശ്രീമതി മേരിക്കുട്ടി റ്റി ജി ||1991 -2015
|}


==മുൻസാരഥികൾ=  
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ശ്രീ കെ എസ് വർഗീസ്  1964 -1997,
* റവ ഫാദർ ഗീവർഗീസ് ഊന്നുകല്ലിൽ
ശ്രീമതി റെയ്ച്ചൽ ഏബ്രഹാം 1989 -2011,
* ശ്രീ. ലിബൂസ് ജേക്കബ് ഏബ്രഹാം (അസി പ്രൊഫ മലയാളം സെൻ്റ് തോമസ് കോളേജ് കോഴഞ്ചേരി)
ശ്രീമതി മേരിക്കുട്ടി റ്റി ജി 991 -2015=


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ=
==പാഠ്യേതര പ്രവർത്തനങ്ങൾ==
റെവ ഫാദർ ഗീവർഗീസ് ഊന്നുകല്ലിൽ
ശ്രീ. ലിബൂസ് ജേക്കബ് ഏബ്രഹാം അസി പ്രൊഫ മലയാളം സെൻ്റ് തോമസ് കോളേജ് കോഴഞ്ചേരി


==പാഠ്യേതര പ്രവർത്തനങ്ങൾ=
എൽ പി തലങ്ങളിൽ പാഠ്യപദ്ധതി നിഷ്ക്കർഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും ( കലാ കായിക പ്രവർത്തിപരിചയം ) പഠന മികവ് .
മികവിന് തിരഞ്ഞെടുത്ത
        എൽ പി തലങ്ങളിൽ പാഠ്യപദ്ധതി നിഷ്ക്കർഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും ( കലാ കായിക പ്രവർത്തിപരിചയം ) പഠന മികവ് .
നടത്തുന്ന പ്രവർത്തനങ്ങളുടെ ലക്ഷ്യം  
നടത്തുന്ന പ്രവർത്തനങ്ങളുടെ ലക്ഷ്യം  
        സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും കലാകായിക പ്രവർത്തിപരിചയം ഉൾപ്പെടെ പഠനത്തിൽ മുന്നിൽ എത്തിക്കുക. അങ്ങനെ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക.  
സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും കലാകായിക പ്രവർത്തിപരിചയം ഉൾപ്പെടെ പഠനത്തിൽ മുന്നിൽ എത്തിക്കുക. അങ്ങനെ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക.  
വായനാശീലം വളർത്തുന്നതിന്
വായനാശീലം വളർത്തുന്നതിന് ചെയ്യുന്ന പ്രവർത്തനങ്ങൾ
         കുട്ടികളിലെ വായനാശീലം വർദ്ദിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലി യിൽ പത്രവായന നടത്തുന്നു. പ്രധാന വാർത്തകളും മഹത് വചനങ്ങളും കുട്ടികൾ എഴുതി തയ്യാറായി വന്ന് വായിക്കുന്നു. സ്കൂൾ ലൈബ്രറി പുസ്തകം വിതരണം ചെയ്ത് കുറിപ്പുകൾ തയ്യാറാക്കിയ അവതരിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്ന കുട്ടികൾക്ക് പ്രോത്സാഹനസമ്മാനം നൽകുന്നു.
         കുട്ടികളിലെ വായനാശീലം വർദ്ദിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലി യിൽ പത്രവായന നടത്തുന്നു. പ്രധാന വാർത്തകളും മഹത് വചനങ്ങളും കുട്ടികൾ എഴുതി തയ്യാറായി വന്ന് വായിക്കുന്നു. സ്കൂൾ ലൈബ്രറി പുസ്തകം വിതരണം ചെയ്ത് കുറിപ്പുകൾ തയ്യാറാക്കിയ അവതരിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്ന കുട്ടികൾക്ക് പ്രോത്സാഹനസമ്മാനം നൽകുന്നു.
ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ
ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ
വരി 81: വരി 108:
വിനോദയാത്ര
വിനോദയാത്ര
           എല്ലാ വർഷവും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പഠനയാത്ര നടത്തുന്നു
           എല്ലാ വർഷവും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പഠനയാത്ര നടത്തുന്നു
           
          ഈ പ്രവർത്തനങ്ങളിലെല്ലാം തന്നെ സഹായങ്ങൾ ചെയ്യുന്നതിനായി ചില പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ രക്ഷിതാക്കളും അധ്യാപകരു സ്കൂൾ സന്ദർശിച്ച് വേണ്ട ആലോചനകൾ തരുന്നുണ്ട് എന്നത് സന്തോഷകരമാണ്
==ക്ളബുകൾ=  
 
പരിസ്ഥിതി ക്ലബ്
==ക്ലബ്ബുകൾ==
സയൻസ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്,
ഗണിത ക്ലബ്
സയൻസ് ക്ലബ്ബ്,
സാമുഹ്യക്ലബ്ബ്
ഗണിത ക്ലബ്,
കാർഷിക ക്ലബ്=
സാമുഹ്യക്ലബ്ബ്,
==സ്കൂൾ ഫോട്ടോകൾ=
വിദ്യാരംഗം,
=
കാർഷിക ക്ലബ്
==വഴികാട്ടി=
പ്ലാങ്കമൺ ചെറുകോൽപ്പുഴ റോഡിൽ തേക്കുങ്കൽ ജഗ്ഷനിൽ കുരിശുമ്മൂടിനോട് ചേർന്നാണ് ടി സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്.സ്കൂളിൻ്റെ മുൻഭാഗം മെയിൻ റോഡും പുറക് വശം കുരുടാമണ്ണിൽ കുടുംബം വക വസ്തുവും വലത്ത് ഭാഗത്ത് മതാപ്പാറ സെൻ്റ് തോമസ് വലിയ പള്ളിയുടെ കുരിശുമ്മൂടും ഇടതു ഭാഗത്ത് സ്വകാര്യ റോഡും ആണ് ഉള്ളത്.=




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==വഴികാട്ടി==
പ്ലാങ്കമൺ ചെറുകോൽപ്പുഴ റോഡിൽ തേക്കുങ്കൽ ജഗ്ഷനിൽ കുരിശുമ്മൂടിനോട് ചേർന്നാണ് ടി സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്.സ്കൂളിൻ്റെ മുൻഭാഗം മെയിൻ റോഡും പുറക് വശം കുരുടാമണ്ണിൽ കുടുംബം വക വസ്തുവും വലത്ത് ഭാഗത്ത് മതാപ്പാറ സെൻ്റ് തോമസ് വലിയ പള്ളിയുടെ കുരിശുമ്മൂടും ഇടതു ഭാഗത്ത് സ്വകാര്യ റോഡും ആണ് ഉള്ളത്.
----
{{Slippymap|lat=9.37328|lon=76.74993 |zoom=16|width=full|height=400|marker=yes}}
----
"https://schoolwiki.in/എൽ_പി_ജി_എസ്സ്_കോറ്റാത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്