"ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|B A M U P S PERUMPRAKKADU}}
{{PU|B. A. M. U. P. S. Perumpakkad}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=വാളക്കുഴി
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37651
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120601609
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=വാളക്കുഴി പി. ഒ.
|പോസ്റ്റോഫീസ്=വാളക്കുഴി പി. ഒ.
|പിൻ കോഡ്=689544
|സ്കൂൾ ഫോൺ=0469 2655555
|സ്കൂൾ ഇമെയിൽ=aleyammazachariah@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെണ്ണിക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=24
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ സക്കറിയ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന സുനിൽ
|സ്കൂൾ ചിത്രം=37651.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- '' 1948 ൽ വെണ്ണിക്കുളം സബ് ജില്ലയിൽ വാളക്കുഴി പ്രദേശത്ത് തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ബിഷപ്പ് അബ്രഹാം മെമ്മോറിയലായി ഈ സ്ഥാപനം ആരംഭിച്ചു ഇന്ന് മാർത്തോമ്മാ സഭയുടെ സ്കൂളുകളിൽ ഉന്നത നിലവാരം പുലർത്തുന്നു '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ബി എ എം യു പി എസ്സ് പെരുമ്പാക്കാട് -->
<!-- ബി എ എം യു പി എസ്സ് പെരുമ്പാക്കാട് -->
{{Infobox School|
തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ മേൽനോട്ടത്തിൽ 1124 ഇടവമാസം 20 തിന് വ്യാഴാഴ്ച പെരുമ്പാക്കാട് ബിഷപ്പ് എബ്രാഹാം മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി.1958ൽ ഇടവകയുടെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻറിന് സ്കൂൾ വിട്ടുകൊടുത്തു
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --
പേര്=ബി എ എം യു പി സ്കൂൾ പെരുമ്പ്രാക്കാട്|
സ്ഥലപ്പേര്=; പെരുമ്പ്രാക്കാട്|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂൾ കോഡ്=37651|
റവന്യൂ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=വെണ്ണിക്കുളം|
ഭരണം വിഭാഗം = എയ്ഡഡ്|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്കൂൾ കോഡ്=37651|
സ്ഥാപിതദിവസം=1|
സ്ഥാപിതമാസം=june|
സ്ഥാപിതവർഷം=1949|
സ്കൂൾ വിലാസം=പെരുമ്പ്രാക്കാട് <br/>വാളക്കുഴി പി ഒ <br/>പത്തനംതിട്ട|
പിൻ കോഡ്=689544|
സ്കൂൾ ഫോൺ=949733151|
സ്കൂൾ ഇമെയിൽ=aleyammazachariya@gmail.com|

പഠന വിഭാഗങ്ങൾ1=/യു പി സ്കൂൾ|
പഠന വിഭാഗങ്ങൾ2=std 5 to 7|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=12|
പെൺകുട്ടികളുടെ എണ്ണം=17|
വിദ്യാർത്ഥികളുടെ എണ്ണം=29|
അദ്ധ്യാപകരുടെ എണ്ണം=3|
പ്രിൻസിപ്പൽ= 1|
പ്രധാന അദ്ധ്യാപകൻ=ഏലിയാമ്മ സഖറിയ| 
പി.ടി.ഏ. പ്രസിഡണ്ട്= സിന്ധു മനോജ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=28|
ഗ്രേഡ്= 4
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുസിന്ധു മനോജ്
==ഉള്ളടക്കം[മറയ്ക്കുക]==
==ഉള്ളടക്കം[മറയ്ക്കുക]==
==ചരിത്രം==
==ചരിത്രം==
==ഭൗതികസാഹചര്യങ്ങൾ==
തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ മേൽനോട്ടത്തിൽ 1124 ഇടവമാസം 20 തിന് വ്യാഴാഴ്ച പെരുമ്പാക്കാട് ബിഷപ്പ് എബ്രാഹാം മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി.1958ൽ ഇടവകയുടെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻറിന് സ്കൂൾ വിട്ടുകൊടുത്തു.സ്കൂൾ ആരംഭകാലത്ത് വടക്കേപറമ്പിൽ വി.കെ സഖറിയ സാറായിരുന്നു ഹെഡ്മാസ്റ്റർ ' തുടർന്ന് പി.വി സഖറിയ പഴൂർ, കെ.ജെ മാതു കുരുടാ മണ്ണിൽ, സി.എ തോമസ്, കെ.ജെ ശാമുവേൽ, എം ജി തോമസ് ' ഷാജൻ മാതു ചെങ്ങോത്ത്, എന്നിവർ ഹെഡ് മാസ്റ്ററന്മാരായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീമതി ഏലിയാമ്മ സഖറിയ പൊരുന്നല്ലൂർ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ' |
 
==ഭൗതികസാഹചര്യങ്ങൾ
|}സ്കൂൾ ഇന്ന് വാളക്കുഴി പ്രദേശത്തെ ഏക യു.പി സ്കൂളാണ് .ഇതിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ മറ്റു അപ്പർ പ്രൈമറി സ്കൂളുകൾ ഇല്ല. ഭൗതീകമായ എല്ലാ ആധുനീക സൗകര്യങ്ങളും ഈ സ്കൂളിന് ഉണ്ട്.സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, അ ധുനീക ശുചി മുറികൾ, വാഹന സൗകര്യങ്ങൾ ഇവ സ്കൂളിൻ്റെ പ്രത്യേക തയാണ്. കുട്ടികൾക്ക് കായീക ക്ഷമത വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലം സ്കൂളിനോട് ചേർന്ന് ഉണ്ട്.
|
 
==മികവുകൾ==
==മികവുകൾ==
{{അക്കാദമികം :- 2 Laptop Projector എന്നിവയുടെ സഹായത്തോടെ കമ്പ്യൂട്ടർ ലാബിൽ കുട്ടികൾക്ക് I.T പരിശീലനം സ്ക്കൂൾ ലൈബ്രറി ക്ലാസ്സ്ലൈബ്രറി മെച്ചപ്പെടുത്തി വായനാ പരിപോഷണ പരിപാടി. ഹലോ ഇംഗ്ലീഷ് - ഇംഗ്ലീഷ് ഭാഷക്ക് ഊന്നൽ നൽകി കുട്ടികൾക്ക് ന്നവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു. കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങൾക്ക് കുട്ടികൾക്ക് അവസരം ഒരുക്കുന്നു. സയൻസ് ലാബ് പരിഷ്കരിച്ചു നിർമ്മാണ പ്രവർത്തനം - സോപ്പുപൊടി ലോഷൻ നിർമ്മാണം കുട്ടികൾ അധ്യാപകരുടെ സഹകരണത്തോടെ ചെയ്യുന്നു. 
അടിസ്ഥാന സൗകര്യം :- ക്ലാസ്സ് മുറി -3 ഓഫീസ് മുറി. 1 കമ്പ്യൂട്ടർ ലാബ് - 1 സ്ക്കൂൾ ലൈബ്രറി - 1 ടോയ് ലറ്റ് 4 യൂറിനൽ 2 കുടിവെള്ളം -ഫിൽറ്റർ വാട്ടർ മഴ വെള്ള സംഭരണി. കളിസ്ഥലം 50 സെന്റ് കൃഷിസ്ഥലം 20 സെന്റ് : പാചകപ്പുരം 1 |
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{{സ്കൂൾ ആരംഭകാലത്ത് വടക്കേപറമ്പിൽ വി.കെ സഖറിയ സാറായിരുന്നു ഹെഡ്മാസ്റ്റർ ' തുടർന്ന് പി.വി സഖറിയ പഴൂർ, കെ.ജെ മാതു കുരുടാ മണ്ണിൽ, സി.എ തോമസ്, കെ.ജെ ശാമുവേൽ, എം ജി തോമസ് ' ഷാജൻ മാതു ചെങ്ങോത്ത്, എന്നിവർ ഹെഡ് മാസ്റ്ററന്മാരായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീമതി ഏലിയാമ്മ സഖറിയ പൊരുന്നല്ലൂർ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ' |
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{{മുൻ മന്ത്രി ശ്രീ എം .എ കുട്ടപ്പൻ', ഹോണറബിൾ ജസ്റ്റീസ് ശ്രീ തങ്കപ്പൻ, ഡോക്ടർ ഉഷ ശാമുവേൽ Nephrologist, ഡോ.മോഹൻ പി സാം  Urologist, Dr.John Mathew Naturopathy, കോയിപ്രം ബ്ലോക്ക് മെമ്പർ ജോൺസൺ മാത്യൂ, എഴുമറ്റൂർ പഞ്ചായത്ത് മെമ്പറന്മാർ ,എഞ്ചിനീയറന്മാർ പ്രസിദ്ധരായ ഡോക്ടറന്മാർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, മാർത്തോമ്മാ സഭയിലെ പ്രസിദ്ധരായ പട്ടക്കാർ, അധ്യാപകർ, സുവിശേഷകർ വിവിധ തൊഴിൽ മേഖലകളിൽ വിശ്വസ്ഥരായി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രവർത്തിക്കുന്നവർ സ്കൂളിൻ്റെ മുതൽക്കൂട്ടാണ്. |
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
{{ BAMUPSchool,Perumprakad,
ശിശുദിനാഘോഷം സ്ക്കൂൾ മീറ്റിംഗ് ആയി PTA, അധ്യാപകർ, കുട്ടികൾ എന്നിവരുടെ കൂട്ടായ്മയോടെ നടത്തി. ദേശഭക്തി ഗാനം, പ്രസംഗം, ചിത്രരചന, ഗാന്ധിതൊപ്പി നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി.std.5 ലെJobson ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നെഹ്റു വേഷവിധാനത്തോടെ പ്രസംഗം നടത്തിയ രണ്ടു പേർ meeting ന്റെ മോടി കൂട്ടി അധ്യാപകർ ശിശുദിനത്തിന്റെ സന്ദേശം നൽകി. |
==അധ്യാപകർ==
==അധ്യാപകർ==
{{സ്കൂൾ ആരംഭകാലത്ത് വടക്കേപറമ്പിൽ വി.കെ സഖറിയ സാറായിരുന്നു ഹെഡ്മാസ്റ്റർ ' തുടർന്ന് പി.വി സഖറിയ പഴൂർ, കെ.ജെ മാതു കുരുടാ മണ്ണിൽ, സി.എ തോമസ്, കെ.ജെ ശാമുവേൽ, എം ജി തോമസ് ' ഷാജൻ മാതു ചെങ്ങോത്ത്, എന്നിവർ ഹെഡ് മാസ്റ്ററന്മാരായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീമതി ഏലിയാമ്മ സഖറിയ പൊരുന്നല്ലൂർ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ' |
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
{{  പാഠ്യേതരപ്രവർത്തനം -: washing powder, ലോഷൻ, ഡിഷ് വാഷ് നിർമ്മാണം PTA, കുട്ടികൾ ഇവരുടെ സഹകരണത്തിൽ വിതരണം നടത്തുന്നു. 2)സ്ക്കൂൾ കൃഷിത്തോട്ടം പരിപാലിക്കൽ - പോഷക സമ്യദ്ധമായ ഉച്ച ഭക്ഷണ വിതരണം,
3) പ്ലാസ്റ്റിക് നിരോധിത വിദ്യാലയം : തുണിസഞ്ചി നിർമ്മാണം കുട്ടികളുടെ സഹകരണത്തോടെ വിതരണം നടത്തുന്നു.
  4)  കൃഷി.
  5) ദിനാചരണങ്ങൾ.
  6) ഭക്ഷ്യമേള.
  7) ആഘോഷങ്ങൾ.
  8)  ക്വിസ് മൽസരങ്ങൾ.
  9)  ടാലന്റ് ലാബ്.
  10) പ്രദർശനങ്ങൾ.
  11)  പഠനോത്സവം.
  12)  വിദ്യാരംഗം കലാ സാഹിത്യ വേദി. |
==ക്ളബുകൾ==
==ക്ളബുകൾ==
{{ ഗണിത ക്ലബ്, ശാസ്ത്ര ക്ലബ്, ഹെൽത്ത് ക്ലബ്, ശാത്ര സാഹിത്യ ക്ലബ്, പൊലൂഷൻ ക്ലബ്, ഇംഗ്ലീഷ് സാഹിത്യ ക്ലബ്, ഹിന്ദി സാഹിത്യ വേദി' കായിക ക്ലബ്', ശുചീകരണ ക്ലബ്, നീയമപരിപാലന ക്ലബ്, സ്വാന്തന സഹായം,എന്നിവ പ്രവർത്തിച്ചു വരുന്നു' |
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{{ Pathanamthitta Dist, Thiruvalla Edn dist ,Vennikulam sub dist,Valakuzhy |-->
പത്തനംതിട്ട ജില്ലയിലെ  തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ വാളക്കുഴി, പെരുമ്പ്രാക്കാട്സ്ഥലത്തുള്ള ഒരു എയ്ഡഡ്  സ്കൂളാണ്.
== '''ചരിത്രം''' ==
തെള്ളിയൂർ ശാലേം മാർത്തോമ്മാ പള്ളി (ഇടവകയുടെ ) വകയായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി 123 കന്നി മാസത്തിൽ പെരുമ്പക്കാട് എം.റ്റി.എൽ.പി സ്കൂളിൽ വച്ച് ഒരു പബ്ലിക് മീറ്റിംഗ് ബഹുമാനപ്പെട്ട ഇടവക വികാരിയുടെ അദ്ധ്യക്ഷതയിൽ കൂടി. 5 പേരടങ്ങിയ ഒരു കമ്മിറ്റിയെ ടി സ്കൂളിൻ്റെ പ്രവർത്തനത്തിനായി ചുമതലപ്പെടുത്തുകയുണ്ടായി. ടി കമ്മിറ്റിയുടെ ചുമതലയിൽ ഒരേക്കർ സ്ഥലം സ്കൂളിനു വേണ്ടി സമ്പാദിച്ചു. ഇടവക കമ്മിറ്റിയുടെ ചുമതലയിൽ ഈ സ്ഥലത്ത് സ്കൂളിൻ്റെ കെട്ടിടം പണി പൂർത്തിയായി. 1948 ൽ ബിഷപ്പ് എബ്രഹാം മെമ്മോറിയൽ മീഡിയം സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.1958 വരെ ഇടവക കമ്മിറ്റി സ്കൂളിൻ്റെ ഭരണം നടത്തി വന്നു. 1958 ൽ ഇടവക യോഗത്തിലെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻ്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി.
സ്കൂൾ ആരംഭം മുതൽ ശ്രീ. വി.കെ സഖറിയാ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.1957 മുതൽ 1983 വരെ ശ്രീ.പി.വി.സഖറിയാ ഈ സ്കൂളിൻ്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.1983 മുതൽ 1986 വരെ ശ്രീ.കെ.ജെ. മാത്യു ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു.റവ.കെ.എം. ഡേവിഡ് ലോക്കൽ മാനേജർ ആയും ശ്രീ.പി.വി. എബ്രഹാം പി.റ്റി.എ പ്രസിഡൻ്റായും സേവനം അനുഷ്ഠിച്ചു. സ്കൂൾ അഞ്ചാം സ്റ്റാൻഡേർഡിലും ആറാം സ്റ്റാൻഡേർഡിലും, ഏഴാം സ്റ്റാൻഡേർഡിലും ഈ രണ്ടും ഡിവിഷനുകളിലായി 219 കുട്ടികൾ പഠിച്ചു.
1985 ഏപ്രിൽ മാസത്തിൽ ശ്രീമതി എം.എ തങ്കമ ഈ സ്കൂളിൽ നിന്നും പെൻഷൻ പറ്റി പിരിഞ്ഞ ഒഴിവിൽ ശ്രീ .തോമസ് വി.എബ്രഹാമിനെ നിയമിച്ചു.1986-ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ശ്രീ.കെ. ജെ. മാത്യുവിനു പകരം കോട്ടയം മാർത്തോമ്മ സെമിനാരി ഹൈസ്കൂളിൽ നിന്നും ശ്രീ.സി.എ തോമസിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു.1988 ൽ ശ്രീ സി എ തോമസ് പ്രമോഷനാടു കൂടി സ്ഥലം മാറിയ ഒഴിവിൽ ശ്രീ കെ .ജെ . ശമുവേൽ പുല്ലമ്പള്ളി എം.റ്റി എൽ.പി എസ്സിലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിൽ ശ്രീ എം.ജി.തോമസിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1993-ൽ ശ്രീ.എം.ജി.തോമസ് എസ്.സി.എസ്.എൽ.പി.എസ്.ലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിൽ ശ്രീ .ഷാജൻ മാത്യുവിനെ 1993-ൽ ഹെഡ്മാസ്റ്ററായി നിയമിച്ചു. 2015 മാർച്ചിൽ ശ്രീ ഷാജൻ മാത്യു വിരമിച്ച ഒഴിവിലേക്ക് ശ്രീമതി. ഏലിയാമ്മ സക്കറിയാ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിച്ചുവരുന്നു.
== '''ഭൗതികസൗകര്യങ്ങൾ''' ==
* ക്ലാസ് മുറികൾ - 3 ലാബുകൾ - 1  ടോയ്ലറ്റ് - 2  യൂറിനൽ- 2  കുടിവെള്ളം - കിണർ - 1 ഫിൽട്ടർ  കളിസ്ഥലം ഉണ്ട്  കളിയുപകരണങ്ങൾ - ക്രിക്കറ്റ് ബാറ്റ് ,ഷട്ടിൽ ബാറ്റ്, ബോളുകൾ, ചെസ്സ്, കാരം ബോർഡ് എന്നിവ  കമ്പ്യൂട്ടർ ലാബ്- 1  ലൈബ്രറി മുറി - 1
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* 1. കലാകായികം 2 . പ്രവൃത്തി പരിചയ പരിശീലനം  3 . സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ  4 . ക്ലബ് ആക്ടിവിറ്റികൾ
== '''മാനേജ്‌മെന്റ്''' ==
1958 ൽ ഇടവക യോഗത്തിലെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻ്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി.
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി
|-
|1
|ശ്രീ. വി.കെ. സഖറിയാ
|1948-57
|-
|2
|ശ്രീ. പി. വി സഖറിയാ
|1957-83
|-
|3
|ശ്രീ. കെ. ജെ. മാത്യു
|1983-86
|-
|4
|ശ്രീ. സി.എ. തോമസ്
|1986-88
|-
|5
|ശ്രീ.കെ.ജെ. സാമുവൽ
|1988-90
|
|-
|6
|ശ്രീ.എം.ജി. തോമസ്
|1990-93
|
|-
|7
|ശ്രീ. ഷാജൻ മാത്യു
|1993-2015
|
|-
|8
|ശ്രീമതി ഏലിയാമ്മ സക്കറിയാ
|2015 മുതൽ
|
|}
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
* ഡോ. എം. എ കുട്ടപ്പൻ - MLA
* ഡോ.മോഹൻ പി.സാം 
* ഡോ.എബ്രഹാം കുര്യൻ 
* ഡോ.എം.എ തോമസ് 
* ശ്രീ ജോൺ മാത്യു 
* റവ. കെ കെ തോമസ് 
* റവ.ജോർജ് വർഗ്ഗീസ് 
* റവ.എം.കെ ജേക്കബ് 
* റവ. സാജൻ പി. തോമസ് 
* റവ. തോമസ് പി. ചാണ്ടി 
* റവ. ഒ. സി. കുര്യൻ 
* റവ. എബ്രഹാം പി ഉമ്മൻ 
* റവ ചാക്കോ പി. ജോർജ് 
* പ്രൊഫ. പി.വി. മാത്യു 
* ശ്രീ ജോൺസൺ BA, BD ,MTH
== '''നേട്ടങ്ങൾ''' ==
സീഡ് പ്രോജക്ടിൻ്റെ ഭാഗമായി പ്രകൃതി സംരക്ഷണത്തിന് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ബി.എ.എം. യൂ.പി. എസ് പെരുമ്പ്രാക്കാടിന് 2010-11, 2011-12, 2012-13, 2013-14 ൽ അംഗീകാരം ലഭിച്ചു.
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''ചിത്രശാല''' ==
== '''അധിക വിവരങ്ങൾ''' ==
== വഴികാട്ടി ==
{{Slippymap|lat=9.40428|lon=76.69476 |zoom=16|width=full|height=400|marker=yes}}

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്
വിലാസം
വാളക്കുഴി

വാളക്കുഴി പി. ഒ.
,
വാളക്കുഴി പി. ഒ. പി.ഒ.
,
689544
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1948
വിവരങ്ങൾ
ഫോൺ0469 2655555
ഇമെയിൽaleyammazachariah@gmail.com
കോഡുകൾ
സ്കൂൾ കോഡ്37651 (സമേതം)
യുഡൈസ് കോഡ്32120601609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ24
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏലിയാമ്മ സക്കറിയ
പി.ടി.എ. പ്രസിഡണ്ട്അനിൽ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്റജീന സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ മേൽനോട്ടത്തിൽ 1124 ഇടവമാസം 20 തിന് വ്യാഴാഴ്ച പെരുമ്പാക്കാട് ബിഷപ്പ് എബ്രാഹാം മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി.1958ൽ ഇടവകയുടെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻറിന് സ്കൂൾ വിട്ടുകൊടുത്തു

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ വാളക്കുഴി, പെരുമ്പ്രാക്കാട്സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ്.

ചരിത്രം

തെള്ളിയൂർ ശാലേം മാർത്തോമ്മാ പള്ളി (ഇടവകയുടെ ) വകയായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി 123 കന്നി മാസത്തിൽ പെരുമ്പക്കാട് എം.റ്റി.എൽ.പി സ്കൂളിൽ വച്ച് ഒരു പബ്ലിക് മീറ്റിംഗ് ബഹുമാനപ്പെട്ട ഇടവക വികാരിയുടെ അദ്ധ്യക്ഷതയിൽ കൂടി. 5 പേരടങ്ങിയ ഒരു കമ്മിറ്റിയെ ടി സ്കൂളിൻ്റെ പ്രവർത്തനത്തിനായി ചുമതലപ്പെടുത്തുകയുണ്ടായി. ടി കമ്മിറ്റിയുടെ ചുമതലയിൽ ഒരേക്കർ സ്ഥലം സ്കൂളിനു വേണ്ടി സമ്പാദിച്ചു. ഇടവക കമ്മിറ്റിയുടെ ചുമതലയിൽ ഈ സ്ഥലത്ത് സ്കൂളിൻ്റെ കെട്ടിടം പണി പൂർത്തിയായി. 1948 ൽ ബിഷപ്പ് എബ്രഹാം മെമ്മോറിയൽ മീഡിയം സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.1958 വരെ ഇടവക കമ്മിറ്റി സ്കൂളിൻ്റെ ഭരണം നടത്തി വന്നു. 1958 ൽ ഇടവക യോഗത്തിലെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻ്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി.

സ്കൂൾ ആരംഭം മുതൽ ശ്രീ. വി.കെ സഖറിയാ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.1957 മുതൽ 1983 വരെ ശ്രീ.പി.വി.സഖറിയാ ഈ സ്കൂളിൻ്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.1983 മുതൽ 1986 വരെ ശ്രീ.കെ.ജെ. മാത്യു ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു.റവ.കെ.എം. ഡേവിഡ് ലോക്കൽ മാനേജർ ആയും ശ്രീ.പി.വി. എബ്രഹാം പി.റ്റി.എ പ്രസിഡൻ്റായും സേവനം അനുഷ്ഠിച്ചു. സ്കൂൾ അഞ്ചാം സ്റ്റാൻഡേർഡിലും ആറാം സ്റ്റാൻഡേർഡിലും, ഏഴാം സ്റ്റാൻഡേർഡിലും ഈ രണ്ടും ഡിവിഷനുകളിലായി 219 കുട്ടികൾ പഠിച്ചു.

1985 ഏപ്രിൽ മാസത്തിൽ ശ്രീമതി എം.എ തങ്കമ ഈ സ്കൂളിൽ നിന്നും പെൻഷൻ പറ്റി പിരിഞ്ഞ ഒഴിവിൽ ശ്രീ .തോമസ് വി.എബ്രഹാമിനെ നിയമിച്ചു.1986-ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ശ്രീ.കെ. ജെ. മാത്യുവിനു പകരം കോട്ടയം മാർത്തോമ്മ സെമിനാരി ഹൈസ്കൂളിൽ നിന്നും ശ്രീ.സി.എ തോമസിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു.1988 ൽ ശ്രീ സി എ തോമസ് പ്രമോഷനാടു കൂടി സ്ഥലം മാറിയ ഒഴിവിൽ ശ്രീ കെ .ജെ . ശമുവേൽ പുല്ലമ്പള്ളി എം.റ്റി എൽ.പി എസ്സിലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിൽ ശ്രീ എം.ജി.തോമസിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1993-ൽ ശ്രീ.എം.ജി.തോമസ് എസ്.സി.എസ്.എൽ.പി.എസ്.ലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിൽ ശ്രീ .ഷാജൻ മാത്യുവിനെ 1993-ൽ ഹെഡ്മാസ്റ്ററായി നിയമിച്ചു. 2015 മാർച്ചിൽ ശ്രീ ഷാജൻ മാത്യു വിരമിച്ച ഒഴിവിലേക്ക് ശ്രീമതി. ഏലിയാമ്മ സക്കറിയാ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ - 3 ലാബുകൾ - 1 ടോയ്ലറ്റ് - 2 യൂറിനൽ- 2 കുടിവെള്ളം - കിണർ - 1 ഫിൽട്ടർ കളിസ്ഥലം ഉണ്ട് കളിയുപകരണങ്ങൾ - ക്രിക്കറ്റ് ബാറ്റ് ,ഷട്ടിൽ ബാറ്റ്, ബോളുകൾ, ചെസ്സ്, കാരം ബോർഡ് എന്നിവ കമ്പ്യൂട്ടർ ലാബ്- 1 ലൈബ്രറി മുറി - 1

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1. കലാകായികം 2 . പ്രവൃത്തി പരിചയ പരിശീലനം 3 . സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ 4 . ക്ലബ് ആക്ടിവിറ്റികൾ

മാനേജ്‌മെന്റ്

1958 ൽ ഇടവക യോഗത്തിലെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻ്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീ. വി.കെ. സഖറിയാ 1948-57
2 ശ്രീ. പി. വി സഖറിയാ 1957-83
3 ശ്രീ. കെ. ജെ. മാത്യു 1983-86
4 ശ്രീ. സി.എ. തോമസ് 1986-88
5 ശ്രീ.കെ.ജെ. സാമുവൽ 1988-90
6 ശ്രീ.എം.ജി. തോമസ് 1990-93
7 ശ്രീ. ഷാജൻ മാത്യു 1993-2015
8 ശ്രീമതി ഏലിയാമ്മ സക്കറിയാ 2015 മുതൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ഡോ. എം. എ കുട്ടപ്പൻ - MLA
  • ഡോ.മോഹൻ പി.സാം
  • ഡോ.എബ്രഹാം കുര്യൻ
  • ഡോ.എം.എ തോമസ്
  • ശ്രീ ജോൺ മാത്യു
  • റവ. കെ കെ തോമസ്
  • റവ.ജോർജ് വർഗ്ഗീസ്
  • റവ.എം.കെ ജേക്കബ്
  • റവ. സാജൻ പി. തോമസ്
  • റവ. തോമസ് പി. ചാണ്ടി
  • റവ. ഒ. സി. കുര്യൻ
  • റവ. എബ്രഹാം പി ഉമ്മൻ
  • റവ ചാക്കോ പി. ജോർജ്
  • പ്രൊഫ. പി.വി. മാത്യു
  • ശ്രീ ജോൺസൺ BA, BD ,MTH

നേട്ടങ്ങൾ

സീഡ് പ്രോജക്ടിൻ്റെ ഭാഗമായി പ്രകൃതി സംരക്ഷണത്തിന് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ബി.എ.എം. യൂ.പി. എസ് പെരുമ്പ്രാക്കാടിന് 2010-11, 2011-12, 2012-13, 2013-14 ൽ അംഗീകാരം ലഭിച്ചു.

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

Map