15380
20 ജനുവരി 2017 ചേർന്നു
No edit summary |
No edit summary |

| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 10:46, 20 ജനുവരി 2017 (IST) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 10:46, 20 ജനുവരി 2017 (IST) | ||
==സ്കൂൾതാളുൾക്ക് ടാബുകൾ നൽകുമ്പോൾ== | ==സ്കൂൾതാളുൾക്ക് ടാബുകൾ നൽകുമ്പോൾ== | ||
സ്കൂൾ താളുകളുടെ ഡിസൈനും ഉള്ളടക്കവിന്യാസവും ഏകീകരിക്കുന്നതിന്റെ ഭാഗമായി അവയിൽ ചേർക്കാനുള്ള ഫലകങ്ങൾ 2018ൽ തന്നെ നിർദ്ദേശിച്ചിരുന്നു. ഈ ഫലകങ്ങൾ എല്ലാ സ്കൂൾ താളുകളിലും നിർബന്ധമായും ചേർക്കേണ്ടതുണ്ട്. അതിനുള്ള നടടിക്രമങ്ങൾ പൂർത്തിയായിവരുന്നു. അതുകൊണ്ട് [[അസംപ്ഷൻ യു പി എസ് ബത്തേരി|അസംപ്ഷൻ യൂപി സ്കൂൾ താളിൽ]] ചേർത്തിട്ടുള്ള ടാബുകൾ ഒഴിവാക്കിയിട്ടുണ്ട്.താളിൽ നൽകിയിട്ടുള്ള ഉള്ളടക്കങ്ങൾ ടാബുകൾക്ക് അനുസൃതമായി ക്രമീകരിക്കേണ്ടതാണ്.
| സ്കൂൾ താളുകളുടെ ഡിസൈനും ഉള്ളടക്കവിന്യാസവും ഏകീകരിക്കുന്നതിന്റെ ഭാഗമായി അവയിൽ ചേർക്കാനുള്ള ഫലകങ്ങൾ 2018ൽ തന്നെ നിർദ്ദേശിച്ചിരുന്നു. ഈ ഫലകങ്ങൾ എല്ലാ സ്കൂൾ താളുകളിലും നിർബന്ധമായും ചേർക്കേണ്ടതുണ്ട്. അതിനുള്ള നടടിക്രമങ്ങൾ പൂർത്തിയായിവരുന്നു. അതുകൊണ്ട് [[അസംപ്ഷൻ യു പി എസ് ബത്തേരി|അസംപ്ഷൻ യൂപി സ്കൂൾ താളിൽ]] ചേർത്തിട്ടുള്ള ടാബുകൾ ഒഴിവാക്കിയിട്ടുണ്ട്. താളിൽ നൽകിയിട്ടുള്ള ഉള്ളടക്കങ്ങൾ പുതിയ ടാബുകൾക്ക് അനുസൃതമായി ക്രമീകരിക്കേണ്ടതാണ്.

ആശംസകളോടെ,
| ആശംസകളോടെ,

[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 08:26, 19 ഒക്ടോബർ 2020 (UTC) | [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 08:26, 19 ഒക്ടോബർ 2020 (UTC) | ||
==ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ== | |||
വാരിവലിച്ച് ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യാതിരിക്കുക. സ്കൂളിൽ നടക്കുന്ന പരിപാടികളുടെ പ്രാതിനിധ്യസ്വഭാവമുള്ള കുറച്ച് ചിത്രങ്ങൾ മാത്രം ഉൾക്കൊള്ളിക്കുക. സ്വാതന്ത്രദിനാഘോഷം എന്ന പരിൽ 84ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക എന്നതൊക്കെ നശീകരണപ്രവർത്തനമായി മാത്രമേ കണക്കാക്കാൻ കഴിയൂ.

വിശ്വസ്തതയോടെ

[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 09:31, 19 ഒക്ടോബർ 2020 (UTC) | |||
== കുറെ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്തിട്ടില്ല == | |||
ഞാൻ നടത്തിയ [https://schoolwiki.in/index.php?title=%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF%2FActivities&type=revision&diff=1049818&oldid=1049817 ഈ] തിരുത്ത് ദയവായി പരിശോധിക്കുക. ഇതിൽ കാണുന്നതിൽ കമന്റ് ചേർത്ത എല്ലാം തന്നെ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാത്തവയാണ്. ഒന്നുകിൽ ആ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, അല്ലെങ്കിൽ ആ വരി അങ്ങ് ഒഴിവാക്കുക. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 06:48, 20 ഒക്ടോബർ 2020 (UTC) | |||
== ചിത്രങ്ങളെക്കുറിച്ച് വീണ്ടും == | |||
സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓരോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങളേ ചേർക്കാവൂ. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് അസംപ്ഷൻ സ്കൂൾ താളുകളിൽ കാണുന്നത്. പല പരിപാടികളുടെയും മിക്ക ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്. ആയതിനാൽ കരുതലോടെ മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് [[സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ #ചിത്രങ്ങൾ|'''ഈ താൾ''']] സന്ദർശിക്കുക.

വിശ്വസ്തതയോടെ

--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 19:16, 6 ഡിസംബർ 2020 (IST) | |||