"ജി.എച്ച്.എസ്. എസ്. അഡൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[Category:ഉള്ളടക്കം]]എട്ടാം തരം മലയാളപാഠപുസ്തകത്തിലെ '''പനങ്കുറുക്കും താളുകറിയും''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  മലയാളം ഭാഷാദ്ധ്യാപിക  റസീന ടീച്ചറുടെ നിര്‍ദ്ദേശപ്രകാരം സുചിത്ര. ടി. എന്ന വിദ്യാര്‍ത്ഥിനിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ

പ്രാദേശിക ഭാഷാനിഘണ്ടു

[[അ]]  [[ആ]]  [[ഇ]]  [[ഈ]]  [[ഉ]]  [[ഊ]]  [[ഋ]]  [[എ]]  [[ഏ]]  [[ഐ]]  [[ഒ]]  [[ഓ]]  [[ഔ]]  [[അം]]  [[അ:]]

[[ക]]  [[ഖ]]  [[ഗ]]  [[ഘ]]  [[ങ]] [[ച]]  [[ഛ]]  [[ജ]]  [[ഝ]]  [[ഞ]]  [[ട]]  [[ഠ]]  [[ഡ]]  [[ഢ]]  [[ണ]]  [[ത]]  [[ഥ]]  [[ദ]]  [[ധ]]  [[ന]]  [[പ]]  [[ഫ]]  [[ബ]]  [[ഭ]]  [[മ]]  [[യ]]  [[ര]]  [[ല]]  [[വ]]  [[സ]]  [[ശ]]  [[ഷ]]  [[ഹ]]  [[ള]]  [[ഴ]]  [[റ]]
[[വർഗ്ഗം:ഉള്ളടക്കം]]എട്ടാം തരം മലയാളപാഠപുസ്തകത്തിലെ '''പനങ്കുറുക്കും താളുകറിയും''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  മലയാളം ഭാഷാദ്ധ്യാപിക  റസീന ടീച്ചറുടെ നിർദ്ദേശപ്രകാരം സുചിത്ര. ടി., അഹല്യ. കെ.വി എന്നീ വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ

പ്രാദേശിക ഭാഷാനിഘണ്ടു

[[അ]]  [[ആ]]  [[ഇ]]  [[ഈ]]  [[ഉ]]  [[ഊ]]  [[ഋ]]  [[എ]]  [[ഏ]]  [[ഐ]]  [[ഒ]]  [[ഓ]]  [[ഔ]]  [[അം]]  [[അ:]]

[[ക]]  [[ഖ]]  [[ഗ]]  [[ഘ]]  [[ങ]]

[[ച]]  [[ഛ]]  [[ജ]]  [[ഝ]]  [[ഞ]]

[[ട]]  [[ഠ]]  [[ഡ]]  [[ഢ]]  [[ണ]]

[[ത]]  [[ഥ]]  [[ദ]]  [[ധ]]  [[ന]]

[[പ]]  [[ഫ]]  [[ബ]]  [[ഭ]]  [[മ]]

[[യ]]  [[ര]]  [[ല]]  [[വ]]  [[സ]]  [[ശ]]  [[ഷ]]  [[ഹ]]  [[ള]]  [[ഴ]]  [[റ]]

''[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]''

[[വർഗ്ഗം:ഉള്ളടക്കം]]

<!--visbot  verified-chils->

ഫ

ബ

ബല്ത് = വലുത്
ബള്ളം = വെള്ളം
ബള്‍ക്ക് = വിളക്ക്, ഉത്സവം
ബര്‍ട്ട് = വരട്ടെ
ബടായി = പൊങ്ങച്ചം
ബറ = വിറയല്‍
ബട്ടട്ടാ = ഉരുളക്കിഴങ്ങ്
ബറ്റില = വെറ്റില
ബജാറ് = പട്ടണം
ബപ്പങ്കായി = പപ്പായ
ബത്തക്ക = തണ്ണിമത്തന്‍
ബനീങ്ങ = വഴുതന
ബരാം = വരാം
ബയറ് = വയറ്
ബടി = വടി
ബള = വള
ബണ്ടി = വണ്ടി
ബണ്ണാംബല = ചിലന്തിവല
ബംബന്‍ = പണക്കാരന്‍, മിടുക്കന്‍
ബായക്ക = വാഴപ്പഴം
ബാത്ത്കോയി = താറാവ്
ബായി = വായ
ബാതില് = വാതില്‍
ബാറാ = വാടാ
ബായ = വാഴ
ബാ വാ
ബിമാനം = വിമാനം
ബെറ് = വിറക്
ബെളി = വെളിച്ചം
ബെണ്ടക്കായ് = വെണ്ടയ്ക്ക
ബെള്ളരിക്ക = വെള്ളരിക്ക
ബെല്ലം = ശര്‍ക്കര
ബെടി = വെടി
ബെറ്തെ = വെറുതെ
ബെര്ച്ചല്‍ = കവുങ്ങിന്റെ റീപ്പ്
ബെര്ന്ന് = വരുന്നു
ബെയ്ക്ക = സദ്യ
ബേര്‍പ്പ് = വിയര്‍പ്പ്
ബേജാറ് = സങ്കടം
ബേലി = വേലി
ബേഗം = വേഗം
ബൈ = വഴി
ബൊമ്മ = കളിപ്പാട്ടം
ബ്ണു = വീണു
ബേണ്ട = വേണ്ട
ബൗസ് = ഐശ്വര്യം

ഭ

ഭാസ = ഭാഷ
ഭന്ന = വന്നോ

മ

മങ്ങലം = വിവാഹം
മണാളന്‍ = വരന്‍
മണാട്ടി = വധു
മണി = സമയം
മല്ലിക = മുല്ല
മയി = കണ്‍മഷി
മറ = കുളിമുറി
മക്കൊ = മക്കള്‍
മാച്ചി = ചൂല്
മാട്ടം = കൂടോത്രം
മിണ്ടി = സംസാരിച്ചു
മിറ്റം = മുറ്റം
മീത്ത = മുകളില്‍
മുക്കോത്തി = മുക്കുവത്തി
മുക്കോന്‍ = മുക്കുവന്‍
മുണ്ടച്ചക്ക = കൈതച്ചക്ക
മുണ്ടാത്തത് = സംസാരിക്കാത്തത്
മുണ്ടി = ചേംബ്
മേസ = മേശ
മൊള് = മുളക്
മോന്തി = സന്ധ്യ
മോളില്‍ = മുകളില്‍
മൂര്‍ച്ച = കൊയ്ത്ത്
മോന് = മകന്‍
മോള് = മകള്‍

യ

ര

ല

വ

ശ

സ

സാരല്ല = സാരമില്ല
സൈങ്കോല്‍, സര്‍ള് = ഇരുംബ് പാര

ഹ

ള

ഴ

റ
''[[Category:നാടോടി വിജ്ഞാനകോശം]]''
[[Category:ഉള്ളടക്കം]]

11:55, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

എട്ടാം തരം മലയാളപാഠപുസ്തകത്തിലെ പനങ്കുറുക്കും താളുകറിയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് മലയാളം ഭാഷാദ്ധ്യാപിക റസീന ടീച്ചറുടെ നിർദ്ദേശപ്രകാരം സുചിത്ര. ടി., അഹല്യ. കെ.വി എന്നീ വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ

പ്രാദേശിക ഭാഷാനിഘണ്ടു
അം അ: